That’s great. Wish they come to Cochin also. Earlier I was using Soundlink mini for almost 7yrs. Currently I’m using Soundlink Revolve+ II
@akshayyyy Жыл бұрын
Work is already going on the 1st floor at Lulu, Cochin... Will open soon.
@deepakrnair1489 Жыл бұрын
@@akshayyyy oh that’s nice to know. Thanks 👍🏻
@jineshms989 Жыл бұрын
ഇലക്ട്രോണിക്സ് ഐറ്റംസിനോട് പണ്ട് മുതലേ പ്രണയമാണ്, പ്രത്യേകിച്ച് music ഐറ്റംസ്. പണ്ട് ചെറുപ്പത്തിൽ ഒരു ഷോപ്പിൽ ബോസ്സിന്റെ ഒരു ചെറിയ സ്പീക്കറിൽ നിന്നുള്ള സൗണ്ട് കേട്ടിട്ടു ഞെട്ടിയത് ഇപ്പോളും ഓർക്കുന്നുണ്ട്, അന്നേ വിചാരിച്ചതാണ് എന്നെങ്കിലും നല്ല നിലയിൽ എത്തുമ്പോൾ വാങ്ങണം എന്നൊക്കെ.. വർഷങ്ങൾ കഷിഞ്ഞിട്ടും അതിനു ഭാഗ്യമുണ്ടായില്ല.ഇനി ഉണ്ടാവാനും ചാൻസില്ല. എഞ്ചിനീയർ ആയി ജോലിക്കു കേറിയപ്പോൾ പലതും സ്വപ്നം കണ്ടതാ പക്ഷെ ക്യാൻസറും കോവിഡും പിന്നെ പേർസണൽ affairs ഉം എല്ലാം നല്ല പോലെ തകർത്താടിയപ്പോൾ വീട്ടിൽ ഇരിപ്പായിപോയി.. കേരളത്തിൽ ഒരു ഷോപ്പ് വന്നതിൽ തന്നെ സന്തോഷം.. പറ്റുമെങ്കിൽ അതൊന്നു എക്സ്പീരിയൻസ് ചെയ്യണം എന്നാലേ അതിന്റെ പെർഫോമൻസ് മനസ്സിലാകൂ, അല്ലാതെ എത്ര explain ചെയ്താലും ആ ഫീൽ മനസ്സിലാകില്ല, ഒരു ചെറിയ സ്പീക്കറിൽ നിന്നും വരുന്ന സൗണ്ട് കേട്ടാൽ ഉറപ്പായും ഞെട്ടും അത് പോലെ അവരുടെ ഓരോ പ്രോഡക്റ്റും.. ചുമ്മാ ഒന്ന് എല്ലാരും അത് വഴി പോകുമ്പോൾ ഒന്ന് കേറി നോക്കു..
@Shereef-p6y5 ай бұрын
അതെ എന്റെ ഫാദർ 30 വർഷം മുൻപ് കൊണ്ട് വന്നിരുന്നു ഒരു 4" വലിപ്പമുള്ള ഇൻക്ലൂഡിങ് amblifire.. ഇപ്പോഴത്തെ ഹോം തിയേറ്റർ പോലെ.. പക്ഷെ അതിന്റെ bass and സൗണ്ട് കേട്ടപ്പോൾ ഇത്രയും ചെറിയ സ്പീക്കറിൽ നിന്നാണോ ഇത് വരുന്നത് എന്ന് താങ്കൾ പറഞ്ഞപ്പോ ഓർത്തു പോയി
@rajendranb4448 Жыл бұрын
ഞാൻ കഴിഞ്ഞ 9വർഷമായി bose ന്റെ L1 PA system ഉപയോഗിക്കുന്നു. വില 1.20 ലക്ഷം. പക്ഷേ സൗണ്ട് and പെർഫോമൻസ് സൂപ്പർ....
@steeverodz8967 Жыл бұрын
Lulu connect il 10 കൊല്ലം മുമ്പേ bose und. അന്ന് തോട്ടിരിക്കുന്ന ചില display സെറ്റുകൾ കുറച്ച് നാൾ മുമ്പ് വരെ പൊടി പിടിച്ചിരിക്കുന്നത് ഞാൻ കണ്ടായിരുന്നു😅. എല്ലാത്തിനും എന്നാ വില ആണെന്നെ.
@sinajbhaskaran607 Жыл бұрын
പോസ്റ്റ് മുതലാളിക്ക് നിങ്ങളുടെ കമന്റ് പിടിച്ചില്ല.. 😂😂😊😊, 10%ഓഫർ ഉണ്ട് പോലും... കോപ്പ്.
@sabucyril888 Жыл бұрын
This is not a dealer store, this is Bose exclusive brand showroom, first time in Kerala.
@dasthakkeerj3002 Жыл бұрын
SONY showroom explore cheyyumo
@rosebriji4433 Жыл бұрын
Bose music system ente caril und... Quality is peak.. 😍😍😍
@sandygaming390 Жыл бұрын
ഇതോടെ bose quietcomfort 2 കൂടി ആയപ്പോൾ നാല് ബോസ് headphones ഞാൻ use ചെയ്തു .അതായത് ബ്രാൻഡ് മാറ്റാൻ നമുക്ക് സാധിക്കില്ല .അതാണ് ബോസിന്റെ മെയിൻ 😍🔥പിന്നെ hometheatre ,ബോസ് wave മ്യൂസിക് സിസ്റ്റം ,മുൾട്ടീമീഡിയ സ്പീക്കർ സിസ്റ്റം ഒക്കെ ഞാൻ use cheythind .എല്ലാം challenge ചെയ്യാൻ പോലും പറ്റാത്ത ക്വാളിറ്റി മുതൽ ആണ് .എന്റെ എക്സ്പീരിയൻസ് 🥰
@SabuVasavan Жыл бұрын
kindly try Bang & Olufsen head phone or Bowers and Wilkins....
@sandygaming390 Жыл бұрын
@@SabuVasavan have bang and olufsen headphone.pretty good
headphones sony aanu better but speakers aanenkil bose aanu thee ente veetil bose soundbar 900 und
@MaheshMahesh-zp5yb Жыл бұрын
വീഡിയോ സൂപ്പർ... ഈ ഷോപ്പിൽ വന്ന് പരിചയപെടുത്തിയതിനു ഒരു ലൈക്...
@NM-gc7vc Жыл бұрын
Sample sound was from KZbin. Does KZbin support Dolby sound. .
@abhilash.a007 Жыл бұрын
Thumbnail il entha ₹1 Lakh Speaker vangi ennu ezhuthiyath? Speaker vangiyath onnum kanikkunnillallo.
@HANEESHKUMAR-e6k4 ай бұрын
service available aaano
@sadithspai5919 Жыл бұрын
Bro Please explain how to customize equilizers in microphones
@minnal_dude Жыл бұрын
ആ സ്പീക്കറിൽ ഏതെങ്കിലും ഒരു സ്പീക്കർ മച്ചാൻ വാങ്ങുമെന്ന് പ്രതീക്ഷിച്ച് അവസാനം വരെ വീഡിയോ കണ്ട ലെ ഞാൻ : ഹാ ഇപ്പൊ എങ്ങനിരിക്കണ് 😹✨️
@athulsaiju627 Жыл бұрын
Njanum😂😂
@sebinscaria..8616 Жыл бұрын
ഒരു video ചെയ്യുമ്പോൾ അതിന്റെ full deatails ഇടാൻ ശ്രെമിക്കണം അമൽ bro എല്ലാം കാണിച്ചു but products ന്റെ price ഒന്നും പറഞ്ഞില്ല അതറിയാനല്ലേ വീഡിയോ കാണുന്നത് home theatre sound bar രണ്ടും വില അറിയണമെന്നുണ്ടാർന്നു അതൊക്കെ ഒന്നു ശ്രെദ്ധിക്കായിരുന്നു
@ftdaney Жыл бұрын
Bro shoes etha?
@GADGETSONEMALAYALAMTECHTIPS Жыл бұрын
Puma
@PranavES Жыл бұрын
Bro പണ്ട് Boult Roverന്റെ Unboxing video ഇട്ടിട്ടുണ്ടൊ
@sandygaming390 Жыл бұрын
latest Bose quiet comfort earbuds 2 use ചെയ്യുന്ന ഞാൻ 🔥🔥🔥.വേറെ ലെവൽ ഐറ്റം
@the_Gypsy_boy Жыл бұрын
Service Center indo
@shuhaibshuhaib41088 ай бұрын
Payment options Emi.?
@vinesh-venu Жыл бұрын
The staff is vibing with the music AF❤
@rajeshdharman2488 Жыл бұрын
Can u compare with jbl charge 6
@stephinsamuel Жыл бұрын
Bose's first showroom was at Lulu Mall in Kochi. But as they say in Tubnail Thiruvananthapuram did not come first at Lulumal. Be careful when saying these things
@DarshanGanesh-vt3ss5 ай бұрын
Bose Sound bar 600 Room Size Plz Reply 🙏🏻
@harikishnanph4175 Жыл бұрын
Bro copy rite varuvao pattinu
@jinsaugustine8357 Жыл бұрын
Service available aano?
@asilambasheer4597 Жыл бұрын
I personally won’t suggest NC700. It’s too much focus on luxury and design for comfort . The notice cancellation with even 11 levels is not upto mark and fit feels bad at one point. But yeah, as said QC45 is a good option but you should compare it with SONY XM5 before making a decision.
@muhammedfahad1706 Жыл бұрын
Ente oru doubt anu youtube orikkalum atmos support cheyyunnila, salesman youtube vazhy anu aa video play cgeythathu.... apol atmos effect kittumo?
@puntoevo Жыл бұрын
BOSE produces highly processed output, that's why it's never an option for audio professionals and pure audiophiles.
@SpiderWorks Жыл бұрын
Hey @gadgets, thanks for teaming up with us! Your influence is so strong, we might need a restraining order for all our competition! 😄
@Ajyyt Жыл бұрын
Home theatre price athraya bro ?
@athulrajk Жыл бұрын
Sound bar ne mathram 55k anne starting price full set 1lakh adupich indakm top variant bar ne mathram 1lakh engnm ind 😊
@deepakrnair1489 Жыл бұрын
Aa last paranja muthal anel 3 to 4 lakhs idak varum 😆
അമർ ഗോപാൽ ബൊസ്സെന്ന ഇന്ത്യക്കാരാണ് ഈ ബ്രാന്റിന്റെ സ്ഥാപകൻ.
@Amjithkhan0390 Жыл бұрын
Nthe veed TVM aan
@sparkingstar Жыл бұрын
Emi undoooo
@akhilambadathviswanathan Жыл бұрын
Bose is highly overpriced. Noice cancellation is top notch. sound quality is also good. Bose is for those love bass. Connectivity issues are there..
@AccountsSitasilk Жыл бұрын
bose founder is an indian!
@georgethomasful10 ай бұрын
No mid detailing. That's why audiophile not recommend this brand lol.
@ArjunKP-j7l3 ай бұрын
Go for Sennheiser Ambo
@ravindranathan4439 Жыл бұрын
Life style 650 price ethraya 🤔
@SabuVasavan Жыл бұрын
3.5 lakh +
@SBTALKSMALAYALAM Жыл бұрын
❤❤❤
@ravipullur5520 Жыл бұрын
Bose No1❤ then sony❤
@whitemusicdj Жыл бұрын
Vaanganam ennu und 😊
@rahulshaji33603 ай бұрын
Bosee heavyyy
@q1q4 Жыл бұрын
let's take the moment to appreciate how much effort he puts into the content for us.... ❤❤🎉
@bindhub4049 Жыл бұрын
Ithoke koochiyil aane വരേണ്ടത് ngee ngee ngee 😢
@Vinod_Raj__ Жыл бұрын
Bose fav🔥
@user-mt5cn1zo1j10 ай бұрын
Service illa mashe keralayil..😢😢
@asjcutz5159 Жыл бұрын
Endh parayanam enn kittinnilla😁💞💞💞
@sreejithsivadas2919 Жыл бұрын
🔥🔥🔥😍😍
@chr7ris Жыл бұрын
No lows no highs must be Bose..😂 good for beginners and non audiophiles. I had the accouatimass years ago and it’s nothing compared to proper audio systems. Luxury brand..olakka
@sijumathew9193 Жыл бұрын
True brother....Bose is very good at marketing...Audiophiles hate bose
@renjith1 Жыл бұрын
Trivandrum uyir ❤ like here
@nixon447 Жыл бұрын
Gom broo
@jayadeeppj Жыл бұрын
Oru kollam kazhiyumbolheadphone cushion cheetha akum, spare kittumo enn chodikk avarodu. Service center pokan parayum 🤣🤣
@faizalbigb Жыл бұрын
iPhone പോലെ വെറും ആഡമ്പരം മാത്രമേ ഉള്ളൂ.. Bose ... Klipsch Polk Kef Yemaha JBL ന്റെ ഏഴയലത്ത് പോലും ഈ Bose വരില്ല.. എന്തിന് Sony യുടെ കൂടെ പോലും കിടപിടിക്കില്ല.
@shanheerkm4772 Жыл бұрын
അത് ഇച്ചിരി കൂടുതൽ എല്ലാ ബ്രോ
@Akash_7824 Жыл бұрын
Laxuary brand bro
@Shalinjohn Жыл бұрын
ആഹാ ബെൻസിന്റെ വണ്ടിക്കു കൂടുതൽ അല്ലെ എന്നു ചൊതികുന്ന പോലെ ആണല്ലോ man its a premium brand😅
@shanheerkm4772 Жыл бұрын
@@Akash_7824 ആണോ അച്ചോടാ അറിയില്ലെനു
@vishnueaz3749 Жыл бұрын
Bose alle bro
@Akash_7824 Жыл бұрын
@@shanheerkm4772 Ariyilel pine nthin dialogue adikan avarneee🥴.......
@MUMUMBRI Жыл бұрын
ഒരു ചെറിയ വീട് വെക്കുന്ന ക്യാഷ് നു ഒരു മ്യൂസിക് സിസ്റ്റം കിട്ടും
@skepthicc692 Жыл бұрын
😍
@Snebin_Achu Жыл бұрын
✨️
@peaceForEver2000 Жыл бұрын
These products are too much price are there.....😢
@Akash-tq1ui Жыл бұрын
But still I am a JBL fan 🔥
@ajeshkarthik4734 Жыл бұрын
Bose is premium brand
@Akash-tq1ui Жыл бұрын
@@ajeshkarthik4734 JBL by Harman too
@sabure3835 Жыл бұрын
A cheap quality speakers at very over price only good for English movies not music lovers there no tweeter and midrange speaker should have a good 5.1 amplifier branded one and all made in china
@jobeljames Жыл бұрын
😊❤
@ISAOFFx-g7h Жыл бұрын
1k യിലേക്ക് ഒരുമിച്ച് മുന്നേറാം 🎉❤
@SPAN25 Жыл бұрын
1ലക്ഷം രൂപയുടെ സ്പീക്കർ വാങ്ങി എന്ന് thumbnail കാണിച്ച് പുളു അടിക്കാൻ നിങ്ങൾക്ക് ഒരു ഉളുപ്പുമില്ലേ? നിങ്ങളുടെ youtube contents നല്ലതാണെങ്കിലും അനാവശ്യമായി ഇടക്ക് ഇടക്ക് 'Like' എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് അലോസരമായി തോന്നുന്നുണ്ട്.
@umeshuthaman3045 Жыл бұрын
Q35 ബോസ് വീഡിയോ കാണുന്ന ഞാൻ ആഹാ അന്തസ് .
@nrgaming1467 Жыл бұрын
🎉🎉🎉
@rajinirahul5444 Жыл бұрын
Products may be good. I don't blame you for promoting Bose. But please be informed that the only service centre to depend for the people from trivandrum to Ernakulam was the one at Cochin which is closed last month. So the people with Bose products are totally screwed. Me with a defective soundlink speaker has to throw this shit away as there is no option to repair it. Really pity the customers with defective high end Bose sound systems.
@the_nomadic_ajith Жыл бұрын
DON'T FALL FOR THESE SUPER PREMIUM BRANDS, if you are uber rich, go for it 😂. Firstly they don't have service in Kerala. So here's my (bad) experience. I bought a Colorlink II from US. Haven't used it much. It started having board issue after an year. Given for service at Kochi. TVS electronics was the service provider. they kept it there for 10 months and finally returned me telling that they didn't get service parts. its not just my story, many other speakers were also returned like this. Later now the service centre also shut down. Now u will have to send ur product to Bangalore for service. Servify is the new service provider. Not sure how good their service is. now coming to bose products, a lot of them have software issues and end up in trash after a while. Audio quality is good, but its mostly focused on vocals or Mids. So its good for movies but not music. JBL flip sounded better for music than mine. If you want better value for Money go for JBL.
@MuhammedFawas-wh2or Жыл бұрын
Bro jbl service centre keralathil undo?
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
സൗണ്ട് എന്ന് പറഞ്ഞ bose തന്നെ പക്ഷെ പൈസ കൂടുതൽ
@indian652587 ай бұрын
Boss valiya smbhvam onnum alla
@jezymuhd Жыл бұрын
Fab india 😂
@bijulal2619 Жыл бұрын
ഞങ്ങൾ നിങ്ങളെ കാണാനല്ല ഇരിക്കുന്നത് പ്രൊടക്റ്റുകളാണ് കൂടുതൽ കാണിക്കേണ്ടത്
@Hakeemrawabirawabi-pj3hi3 ай бұрын
Bose artificial sound aanu audio fail grad speakere alla 😂😂😂😂😂😂😂 Bowers &, Wilkins British legend Audio linn audio British Naim audio British ❤ audio analog Italian dynaudio dalli Danish legend❤ ❤. Bose 😂😂😂😂😂😂foolish audio😂 Macintosh American legend ❤adcom keff. Cyrus audio British paradigm Canadian legend biriliyum drivers focal franch beauty musical fidelity British ❤ canton Germany ❤meridian audio British ❤ ethine okke munnil bose 😂😂😂😂😂😂😂😂😂
@dhasarathvinu382 Жыл бұрын
ഒരു കാരണവുമില്ലാതെ വില കൂട്ടി വച്ചിരിക്കുന്ന ഒരു ബ്രാൻഡ് ആണ് ബോസ്
@Arun_____s96 Жыл бұрын
Music നു വേണ്ടിയാണ് എങ്കിൽ bose ഒന്നും അല്ല മേടിക്കേണ്ടത്.... KEF, klipsch, q acoustics speakers... With marantz stereo amp ❤️❤️❤️❤️
@jacobgeorge4265 Жыл бұрын
Very true best is klipsch but more expensive than Bose
@SabuVasavan Жыл бұрын
music lovers should go for Mcintosh, Hegel, Marantz, Cambridge , Luxman, Antherm....amps and speakers.... Paradigm, KEF, BEOLAB, B&W, Klipsch....
@jacobgeorge4265 Жыл бұрын
@@SabuVasavan All Good brands but very expensive
@SabuVasavan Жыл бұрын
YES its costly but pure analog audio without any ear fatigue ...dual mono...like class A amplifier...amplifier itself cost almost 5 lakh...speakers almost three lakhs/pair...cable comes @ 50000 + rupees...RCA/XLR and speaker cable@@jacobgeorge4265
@mjacobim Жыл бұрын
Bose is a highly overrated brand world over as of now