Underwater CCTV scenes ithuvare kanichilalo..Ath oru vlog aakkamo
@akmistakes Жыл бұрын
Bro vera fishinte koode eefish iderudh itta verameen chagum
@anuaju5996 Жыл бұрын
ഹലോ ബ്രോ താങ്കളുടെ കയ്യിലുള്ള എല്ലാ വെഹിക്കിൾസിന്‍റെയും ഒപ്പമുള്ള റിവ്യൂ വീഡിയോ ഇടാമോ എന്ന് പറഞ്ഞുകൊണ്ട് റിസ്വാൻ
@JasmySajeev-nm1it Жыл бұрын
Manaf ikka:Yee pottan karanam njan kooraye undakkum🤑 Bro eni underwater video sett ayirikkum pever ayitt und eppo fish okke
@mohammedsanjeed8692 Жыл бұрын
Beta fish fighting together 💯
@sudheeshks9871 Жыл бұрын
തോൽവി ആണല്ലോ. ഒരു അനുഭവം ഉള്ളതല്ലേ.
@ktzzyco7288 Жыл бұрын
പണ്ട് ഇടക്കിടക്ക് ഫിഷിങ് ന് പോകുവാരുന്നു അപ്പൊ വീഡിയോ കാണാൻ രസമായിരുന്നു ഇപ്പോ ഫുൾ കുളത്തിലെ മീനും കിളിയും മാത്രം മടുപ്പ്
@muhthar2146 Жыл бұрын
Kaananda Areeelm vilcho
@joymon9782 Жыл бұрын
അവന്റെ അഭിപ്രായം പറഞ്ഞു നിനക്കെന്തോന്ന്
@ktzzyco7288 Жыл бұрын
@@muhthar2146 നീ ആണോ തീരുമാനിക്കുന്നത് 😂
@maxian.710 Жыл бұрын
നീ ഒത്തിരി ഉണക്കാൻ വരണ്ട നിനക്ക് വീഡിയോ ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി വന്നേക്കുവാ അഭിപ്രായം പറയാൻ
@ktzzyco7288 Жыл бұрын
@@maxian.710 അത് പറയാൻ നീ ആരാ 😂 ഞാൻ നിന്റെ അക്കൗണ്ടിൽ വന്നാണോ കമന്റ് ഇട്ടത്
@Sujith494 Жыл бұрын
Sebin chettan ente ayalvakkam aahne.. Nalla snehavaneee.. Paavavaa ellavarum.. Enne americayil kond pogann paranjekkuvaa.. Thank u sebin chetta
@ft.dinkan Жыл бұрын
😂
@DiyaRs-bd7xb Жыл бұрын
Vishwasichu
@vishnuanand7762 Жыл бұрын
🤣
@rahulkannur8946 Жыл бұрын
Arapaimakku trouser idunna Vedio venam
@Turbo_Boy_Gaming Жыл бұрын
15 min okke valare short video aa underwater video koode add cheyyarunu
@AnoopVeerangath-r2o Жыл бұрын
Broo please add sum female betta also ..
@malayali1389 Жыл бұрын
ഇൻട്രോ എല്ലാം കഴിഞ്ഞതിനു ശേഷം എടുത്തതാണെന്ന് കണ്ടാൽ പറയത്തതേയില്ല 😂😂😂
@Aakasxh.. Жыл бұрын
Elavrm angne ahn chyune vanave 😂
@Athul0106 Жыл бұрын
Ini kurach kazhinjal fighter fish mathram kanam😂
@Ziyan369 Жыл бұрын
Sebin chetta please care about the small fishes in the tank😢ചേട്ടന് fighteriney kurich അറീലെന്ന് thonununnuu😓fighter fish ippo എല്ലാത്തിനെയും ഇപ്പൊ size ആക്കീട്ടുണ്ടാവും........ 😭
@RED-SS00 Жыл бұрын
💯
@S_pid-er Жыл бұрын
Poda
@AKHIL-ol4mq Жыл бұрын
അതെ ചെറിയ മറ്റു മീൻ കുഞ്ഞുങ്ങളെ attack ചെയ്യും
@statusworld39573 Жыл бұрын
ഒരുപാട് സ്ഥലം ഉണ്ട് ആ കുളത്തിൽ പിന്നെ ഒളിക്കാനുള്ള സ്ഥലവുമുണ്ട് no problem
@Rashid_Ek Жыл бұрын
Illa bro valiya tankil idumbol preshnamilla njan guppyum fighterum mix cheyokke ittirunnu pakshe onnrand azhchayakum set avan
@bigbrother2440 Жыл бұрын
എന്തായാലും ഇവന്മാർക്ക് ഒന്നും പറ്റില്ല. മറ്റുള്ള കുഞ്ഞു മീനുകളുടെ കാര്യത്തിൽ തീരുമാനം aayi🤣
@xd_madleo007 Жыл бұрын
ഇഹൻ കുട്ടൻ വരുന്നു വലുതാകുമ്പോൾ ഈ വീഡിയോസ് കാണാൻ എന്ത് രസമായിരിക്കും 😌
@abhinav_jr7468 Жыл бұрын
മനാഫ് തന്നെ ചമ്പിയതാടോ 😂😂😂
@jancymanoj4972 Жыл бұрын
Female illa bro athil females kude medich idu😊
@ibadff2229 Жыл бұрын
Bro avare kolathil itta tale cut aayi povum fight cheydatt
@DeepaDeep-q9p Жыл бұрын
ഫൈറ്റർ ഫിഷ് എല്ലാ ഗപ്പി കുഞ്ഞുങ്ങളെ തിന്നുമല്ലോ
@SHAMIL-y5s Жыл бұрын
etteram big manntataram nan secula naan anen sud haeame
ഒരു under water vedio ഇനിയും ഇടണം അപ്പോൾ colour അരികും
@Simbily Жыл бұрын
Ee fish inte oke colour kaanumbolaa God atra nalla artist aanenu thonni pokume.namal dye vach artificially ee color oke dress materialilum oke kond varumbo originally oru jeevan ollathil ee rare colour ok...wow
Aduthad ee valiya kulam vattichu.adile meenukale ellaam kaanich tharunna oru vedeo pleas naan Ella veediyakal kaanum
@aswanp7530 Жыл бұрын
Bro averude oru പരുത്തി വെരി athukall അതിൽ കിടക്കും pine pokepoke orunn kamiyakum bro 🙂🙂
@rollicecreamnaturaltastyhe5789 Жыл бұрын
Kurachennam arapaima poolil ittukoodey nalla color avum
@PoliVa-ns1mb Жыл бұрын
എന്റെ അഭിപ്രായത്തിൽ ഈ വീഡിയോ നമ്മൾ കാണുമ്പോൾ സെബിൻ മറ്റെവിടെയോ ആണുള്ളത്❤❤❤ ഏതാ വെളവൻ😅😅
@GORDGAMING911 Жыл бұрын
സുഹൃത്തേ കയ്യിൽ പൈസ ഉണ്ടെന്ന് കരുതി എന്തിനാ ഈ മിനിനെ എല്ലാം കൊല്ലുന്നതു.. മീൻ വളർത്തി കുറെ എക്സ്പീരിയൻസ് ആയില്ലേ ഇപ്പോൾ എന്നിട്ടും അറിയില്ലേ betta ഫിഷ് എല്ലാം ഒരുമിച്ചു ഇടാൻ പാടില്ലെന്ന്... കഷ്ടം
@mrnobody_08 Жыл бұрын
Arod parayan aru kelkan. Aa shopkeeper athilum veliya udaip. 😂
@MrMUFEED Жыл бұрын
@@mrnobody_08adhe correct ✅
@astralarts93 Жыл бұрын
Orumichu born cheytha beta fishes onnichu Edam bro..but ethu angane ano enu ariyilla
@GORDGAMING911 Жыл бұрын
@@astralarts93 ഒരിക്കലും പറ്റില്ല ബ്രോ.. ചെറുതിലെ കിടക്കും പിന്നെ അവരും അടി ആകും.
@mrnobody_08 Жыл бұрын
@@astralarts93 orumich born ayalum oru 4-5 months oke maximum kidakum orumich ath kazhinjal pinne fight avum . Njn. Fish breeder aa🙃
@mhdsolih657 Жыл бұрын
Fishing video mathii appallaa rasam
@sijuvp9504 Жыл бұрын
Bro orumichittal Ivar thanne attack cheythu chakum , athum 200 ennam over alle
@sarathantony8819 Жыл бұрын
പണ്ട് ഇതുപോലെ കൊറേ വാങ്ങി ഇട്ടതാണല്ലോ .. എന്ത് പറ്റി എലിഖ്ത്തിനും
@ABHINAVK.S-me8vq Жыл бұрын
Bro CCTV camera view onnu kanich therumo
@Allwyn15 Жыл бұрын
Community naashamaakum.. Fighters killing each other Fighters killing other babies Pinne bonus: Guppy & molly crossbreed,, colorless fishes.. Danios crossbreeds Good luck..!!