ഞങ്ങള് കഴിഞ്ഞ ആഴ്ച ഈ ഷോപ്പിലോട്ട് പോയിരുന്നു അവിടെ ഈ പറഞ്ഞ അത്രയ്ക്കും കൊടുക്കാനുള്ള മെറ്റീരിയൽ ഇല്ല കാരണം ഞങ്ങൾക്ക് ഒരു 140 മീറ്റർ തുണി വേണമായിരുന്നു അവരുടെ കയ്യിൽ ആകെയുള്ളത് 64 മീറ്ററാണ് ഏറ്റവും കൂടുതൽ ഉള്ളത് ഒരു ബണ്ടില് തുണി.
@jessygeorge953411 ай бұрын
Metterinu 25 roopaye മലയാളം ഉള്ളോ?.
@sufeenasufeena4389 Жыл бұрын
ഈ ഷോപ്പിലേക്ക് call ചെയ്തിട്ട് അവർ correct ആയിട്ട് ഒന്നും പറയുന്നില്ല
@m4mediaplus Жыл бұрын
Nigal avarod entha chothiche
@sufeenasufeena4389 Жыл бұрын
എനിക്ക് ഓൺലൈൻ ആയിട്ട് മേറ്റീരിയൽ എടുക്കാൻ നെറ്റ് റേറ്റ് ചോദിച്ചിട്ട് കളർസ് ഒന്നും കാണിക്കാൻ ആളില്ല ട്രെയിന്ന് വന്നു എടുത്തോളൂ എന്ന് parayunnu
@m4mediaplus Жыл бұрын
@@sufeenasufeena4389 അവിടെ പകൽസമയം നല്ല തിരക്കുള്ള ഒരു ഷോപ്പ് ആണത് നിങ്ങൾ വൈകുന്നേരം ഒന്ന് വിളിച്ചു നോക്കൂ ആ സമയത്ത് അവിടെ തിരക്ക് കുറവായിരിക്കും
@ratheeshchandran5424 Жыл бұрын
പിന്നെ റേറ്റും കൂടുതലാണ്
@sreehari5296 Жыл бұрын
Hi എനിക്ക് ഒരു കുർത്തി manufacturing യൂണിറ്റ് തുടങ്ങണം എന്നുണ്ട് പക്ഷെ material എവിടുന്നു wholesale എടുക്കണം എന്നൊന്നും അറിയില്ല ഇവിടെ പോയാൽ rate കുറഞ്ഞു കിട്ടുമോ Help me. ഇ
@sajitham4665 Жыл бұрын
Enikkum
@SHEZIYA..__ Жыл бұрын
Ennikum
@MumthasMumthas-pm2yb Жыл бұрын
ഭാവനയിൽ ഒണ്ടെ
@RUKZAR-v4k Жыл бұрын
😂
@dollygeorge15338 ай бұрын
Matulya റണ്ണിംഗ് മെറ്റീരിയൽ ഷോപ്പ് Ekm. ജസ്റ്റ് വിസിറ്റ് ചെയ്‌തോളൂ 👌 ആണ്
@SajithaSaji-x9n6 ай бұрын
എന്തിനാ ഇങ്ങനെ ഇല്ലാ ത്ത ത് പറയുന്നത്
@rishadcalicut3914 Жыл бұрын
Number rong
@shajeena5189 Жыл бұрын
Rate entha parayathe
@m4mediaplus Жыл бұрын
ഇത് ഒരു ഹോൾസെയിൽ ഷോപ്പ് ആണ് ഹോൾസ് റേറ്റ് സാധാരണ ആരും പുറത്തു പറയാറില്ല അത് കച്ചവടക്കാർക്ക് മാത്രം അറിയുന്ന ഒരു വിലയാണത്. നിങ്ങൾക്ക് ഹോൾസെയിൽ ഐറ്റം എടുക്കാൻ താല്പര്യമുണ്ടെങ്കിൽ അവിടെ പോയി കഴിഞ്ഞാൽ അവർ അതിൻറെ വില നിങ്ങൾക്ക് പറഞ്ഞുതരുന്നതായിരിക്കും
@Taiba-1234-k4j Жыл бұрын
👍
@m4mediaplus Жыл бұрын
🙏
@reshuaju483711 ай бұрын
Delivery undo
@m4mediaplus11 ай бұрын
Contact shop number
@nabeelkt3101 Жыл бұрын
Net fabric ethre mtr per rate
@m4mediaplus Жыл бұрын
Contact shop number
@aneeshashameer248 Жыл бұрын
Number rong
@m4mediaplus Жыл бұрын
നിങ്ങൾ വിളിച്ച നമ്പർ ഒന്നുകൂടി ചെക്ക് ചെയ്തു നോക്കൂ ആ നമ്പറിൽ ഒരുപാട് പേർ കോൺടാക്ട് ചെയ്തിട്ടുണ്ട് ഓൾറെഡി
@aneeshashameer248 Жыл бұрын
ഇല്ല kittunila
@m4mediaplus Жыл бұрын
+91 98469 41860
@blackdude21 Жыл бұрын
വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരുപാട് എന്ന വാക്കിലായി ശ്രദ്ധ..😂. ഒരു മിനിറ്റിൽ തന്നെ ഒരുപാട് പ്രാവശ്യം പറയുന്നുണ്ടേ...😂😂😂