ഞാൻ ഇത്താന്റെ അടുത്ത് നിന്നും 2 പേടകളെ വാങ്ങിയിരുന്നു. നല്ല ക്വാളിറ്റി ഉള്ളതാണ്. നല്ല പോലെ മുട്ടയിടും. രണ്ടു വട്ടം അട ഇരുന്നു മക്കളെ വിരിച്ചു ഇറക്കി. ഇത്ത ഒരു പൂവനേം കൂടെ തരോ.
@SNpoultry15714 ай бұрын
Ok. ഉണ്ടാവുമ്പോ തരാം 👍🏻
@Preepycrafts4 ай бұрын
തീറ്റയെ കുറിച്ചുള്ള നല്ല അറിവുകൾ 👍.
@nazernabeel12134 ай бұрын
സൂപ്പർ.ഉപകാരമുള്ള വീഡിയോ ❤❤
@SNpoultry15714 ай бұрын
🙏🏻
@rachanan66184 ай бұрын
Adipoli video 👍 nigalude kayil ninnu vangiya kuttikal ellam valuthayi mutta idarayi thank you so much😊
Meen vevichathum chorum, pinne dharalam protein adangiya foodum koduthal mathi.
@sreejiths3903 ай бұрын
@@SNpoultry1571 ivdathe oru chara puuvan 60type aan but pidakalude athra size ollu 0.5kg ollu 6 month aayi pakshe breeding okke ind nallath pole
@SNpoultry15713 ай бұрын
@@sreejiths390 oru vayass avumbolk shariyakum mukalil paranja theetta kodukku. Thenga pinnakk kuthirthathum ithil mix cheyyam. Asugam onnum illalo. Poovan active ano.weight kuravu undo nenjunakam undo enn pidichu nokanam
@sreejiths3903 ай бұрын
@@SNpoultry1571 poovan oru kuzhappavumilla hyper active aan size kurav aayond pidakale mate cheyyan poovumbo poovane pidakal kothum athan
@salimmkakshayakz84634 ай бұрын
ഞാൻ SN poultry ഫാമിൽ നിന്ന് 8കോഴി കുഞ്ഞുങ്ങളെ 10ദിവസം മുമ്പ് വാങ്ങിയിരുന്നു നാടൻ കുഞ്ഞുങ്ങൾ ആയത് കൊണ്ട് പുറത്ത് അഴിച്ചുവിട്ട് തീറ്റ കൊടുക്കാൻ പറ്റുന്നു ഒരു പ്രാവശ്യം കൂട് കാണിച്ചു കൊടുത്താൽ മതി പിന്നീടുള്ള ദിവസങ്ങളിൽ ഒന്നു തെളിച്ചാൽ മതി തനിയെ കൂട്ടിൽ കയറിക്കോളും പറമ്പിൽ നിന്ന് ഇലകളും പുല്ലും തിന്നുന്നത് കാരണം കുറച്ച് തീറ്റ കൊടുത്താൽ മതി Best of luck SN poultry farm salim Calicut quilandy