മുസ്തഫ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്നത് കാണുമ്പോ ഒരു സുഖം.
@bineeshtachan715210 күн бұрын
വെള്ളം കിട്ടാതെ ഒരാൾ മരിച്ചാലും മദ്യം കിട്ടാതെ ഒരാളും മരിക്കരുത് അതാണ് സർക്കാർ നയം
@sureshkumar-fp8bl10 күн бұрын
ഇറങ്ങി പോക്കുന്നതിന് മുൻപ് എതോക്കെ രീതിയിൽ കമ്മീഷനലൂടെ പണം ഉണ്ടാക്കാൻ പറ്റുമോ അത്രയും പണം ഉണ്ടാക്കും CPM സഖാകൾ.
@anngeorge71869 күн бұрын
വിജയാ, ഞങ്ങൾ പാവം ജനങ്ങളെ ഇനീം ഉപദ്രവിക്കരുതേ
@DinkiriVava10 күн бұрын
ഭാവിയെ മുന്നിൽ കണ്ട് കൊണ്ട് ദീർഘവീക്ഷണമുള്ള പദ്ധതികളാണ് സർക്കാർ കൊണ്ടുവരേണ്ടത്. കൂൺ കൃഷി പ്രോത്സാഹിപ്പിക്കൂ...
@user-xg5mb7js6q10 күн бұрын
തൊഴിൽ വരാൻ മദ്യനിർമാണം തന്നെ വേണോ?
@LeelaP-je8dl10 күн бұрын
പി പി ദിവൃക്ക് 11 കോടിയുടെ സ്വത്ത് വന്നതെങ്ങനെ. ? ഇത് ആരാണ് കൊടുത്തത് ?
@PadmaKumar-u1g10 күн бұрын
കള്ളും കഞ്ചാവും ലോട്ടറിയും ദേവസ്വം ബോർഡും മാത്രം വരുമാനം..... നാടിന് ഗുണകരമായ ഒരു സംരംഭവും കൊണ്ട് വരുന്നില്ല... 🤷♂️🤷♂️🤷♂️
@shiji579 күн бұрын
മദ്യം കിട്ടാതെ ആരും മരിക്കരുത് വെള്ളം കിട്ടാതെ മരിച്ചോളൂ😂😂 പിണങ്ങാണ്ടി.
@sivadasanMONI9 күн бұрын
Good debeat 👍👍👍
@shinekmcsuezhukone41268 күн бұрын
അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇവർ ചർച്ച സംഘടിപ്പിച്ചേനെ; നിക്ഷേപകരെ പായിക്കുന്ന പിണറായി !!!
@radhakrishnanmk97917 күн бұрын
ഞങ്ങൾ ഒന്നും കാണുന്നില്ല! ചേല് അക്കര + പാലക്കാട് തീരുമാനം ആയി!അനുഭവിച്ചു തന്നെ അറിയണം 😂
@ചേറുംചേറാടിയും10 күн бұрын
കള്ള് കച്ചവടക്കാരന്റെ കയ്യീന്ന് വല്ല കപ്പയോ തലക്കറിയോ ഓസിന് വാങ്ങിച്ചിട്ടുണ്ടെങ്കിൽ അത് തൽക്കാലം ആ ഫ്രിഡ്ജിലോട്ട് വെച്ചേരേയ്... ഈ നാട്ടുകാര് ഇടപെട്ടാൽ ചിലപ്പോ കള്ള് കച്ചവടക്കാരന്റെ ഷാപ്പ് നടത്തിപ്പ് നടക്കിയേലാ... അങ്ങനെ വന്നാൽ ചെലപ്പോ ഇപ്പോ വാങ്ങിച്ച തലക്കറിയൊക്കെ തിരിച്ച് കൊടുക്കണ്ടി വരും " ജിണറായി പിവയാ"....
@sivarajan33999 күн бұрын
മദൃത്തിന് വെള്ളം വേണം ,കുടി വെള്ളം വലിയ കാരൃമല്ല. കുട്ടനാട്ട് വെള്ളം ഉണ്ട് അഞ്ച് ചാരായ കംബനി അവിടെ തുടങ്ങണം.
@prasannamenon364610 күн бұрын
കോടതിയിൽ കേസു വാദിക്കുന്നതുപോലെ, സഭ കൂടുമ്പോൾ പോയി കേസു വാദിക്കുന്നതുപോലെ പ്രസംഗിക്കുന്നത് മാത്രം ആണ് ഒരു പ്രതിപക്ഷ നേതാവിന്റെ ജോലി എന്നാണ് സതീശന്റെ വിചാരം. ഇയാൾ പ്രതിപക്ഷ നേതാവ് ആയിരിക്കുന്നടത്തോളം കാലം, സർക്കാരിന്റെ കൊള്ള നിർബാധം തുടരും.
@ജയ്ഭാരത്10 күн бұрын
👍👍👍
@sreedharansreedharan57938 күн бұрын
കോടികൾ ഉണ്ടാക്കുന്നതിനുള്ള അഴിമതി പണം കിട്ടി
@BraveVoice-rs5bx9 күн бұрын
BRM ഷഫീർ താങ്കൾ കോൺഗ്രസ്ന്റെ ഭാവി വാഗ്ദാനം. .
@SunishPk10 күн бұрын
മദ്യം 😢😅😅
@FacetoFaceMedia10 күн бұрын
ജനിതകപരമായി അഴിമതി വീട്ടിൽ മൂന്നുപേർക്ക് കിട്ടിയല്ലോ
@Atv10410 күн бұрын
നമുക്ക് എല്ലാ പഞ്ചായത്തിലും മദ്യ സംഭരണി തടാകം ഉണ്ടാക്കണം….അപ്പോൾ പിന്നെ ക്യൂ നില്ക്കേണ്ടാല്ലോ…നമുക്ക് നീന്തി തുടിച്ച് അ൪മാദിക്കാം…കരയില് കുറെ ഡ്രഗ്സ് വില്പന ശാലയും തുടങ്ങണം
@BalachandranVelayudhan5 күн бұрын
മദ്യക്കന്പനികൾക്ക് പ്രോത്സാഹനം ചെയ്തു കൊടുത്താണോ മദ്യത്തിന്റെ ഉപയോഗം പടിപടിയായ്ക്കുറയ്ക്കുന്നത്?
@ma.Lattafa-3010 күн бұрын
മുസ്തഫയെ കൊണ്ട് വന്ന് ചർച്ച നടത്തരുത് pls..
@josekj3510 күн бұрын
ഗയിൽ പൈപ്പ് വന്നപ്പോൾ ആരാടാ പനി ആദ്യം സമരം ചെയ്തെ
@MohanLalNarayanan5 күн бұрын
Samaramgal polikkum; Charayam Ozhukkum !
@remaniremani-x1t9 күн бұрын
സൂപ്പർ കമ്പനി അല്ലേ? തുടങ്ങുക കമ്മീഷൻ കിട്ടി കഴിഞ്ഞാൽ പൂട്ടി കിട്ടുക. പൂട്ടി ഇട്ടിരിക്കുന്നത് തുറക്കാൻ വയ്യ. പിണറായി തെമ്മാടി മദ്യം ഒഴുക്കി കുടി വെള്ളം മുട്ടിക്കാൻ ഒരു ജനദ്രോഹിക്കല്ലാതെ ആർക്കു പറ്റും?
@josekj3510 күн бұрын
കോടതി സർക്കാരിന് fine അടിച്ചു മറന്നോ
@Sandee1099 күн бұрын
ദിവ്യമായ മദ്യം നിവേദ്യമായ നാട്ടിൽ നാട് വെള്ളമിറങ്ങാതെ ചത്ത് ഒടുങ്ങും. തമ്പുരാൻമാർ നാട് വിടും
@Observer7548710 күн бұрын
വിശയന്, നിങ്ങള്‍ പറയുന്നത് ഒന്നും ബാധകമല്ല! പടി കിട്ടിയാല്‍ ഏതു ജന വഞ്ചനയും എന്റെ നിയമ പ്രകാരം നീതി യുക്തമാണ്! ജനം വെള്ളം കുടിക്കണം എന്ന് മാർകസ് പറഞ്ഞിട്ടില്ല! മഴ വെള്ളം കൊണ്ട് ഒരു സമുദ്രം പാലക്കാട്ട്, അതാണ് ചെങ്കൊടി പാര്‍ട്ടിയുടെ സ്വപ്നം 😢😂