ബ്രസീൽ വീണ്ടും തോറ്റു | ലോകകപ്പ് കളിക്കൂല്ലെ? | എന്താണ് ബ്രസീലിന്റെ പ്രശ്നം? | Brazil Malayalam

  Рет қаралды 20,317

Feed Football

Feed Football

Күн бұрын

Пікірлер: 280
@noelsvarghese05
@noelsvarghese05 5 күн бұрын
നെയ്മർ ഇല്ലാത്തപ്പോഴേ പുള്ളിയുടെ വില മനസ്സിലാവൂ. ഈ ടീം മുഴുവനും ചേർത്ത് വച്ചു നോക്കിയാലും നെയ്മറിന്റെ നാലിലൊന്നു ക്വാളിറ്റി വരില്ല. ആ മനുഷ്യൻ വേറെ ലെവലാണ് 🔥🔥🔥
@nervenest
@nervenest 5 күн бұрын
Neymar vere level ane nobody can replace him. pakshe namal 19 il copa jayichathe without neymar ane, we have many other problems right now in team from fullbacks, midifiled.
@FavasFaaa
@FavasFaaa 5 күн бұрын
Njr മാത്രം alla നമ്മടെ prblm lb rb cb cm
@M_പപ്പൻ1
@M_പപ്പൻ1 5 күн бұрын
Neymar ഉള്ളപ്പോൾ അല്ലേ wc-ൽ Croatia-ക്ക് എതിരെ തോറ്റത്?????🌝
@nervenest
@nervenest 5 күн бұрын
@@FavasFaaa fullbacks, midfield okke issue ane.
@noelsvarghese05
@noelsvarghese05 5 күн бұрын
@@M_പപ്പൻ1 പുള്ളി ഒരു കിടിലൻ ഗോൾ അടിച്ചു മുന്നിലെത്തിച്ചില്ലേ, ഡിഫെൻസ് മോശമായതു പുള്ളിയുടെ കുറ്റമാണോ???
@RijeeshkKm
@RijeeshkKm 5 күн бұрын
ഞാനൊരു ബ്രസീൽ ഫാൻസ് ആണ് വളരെ സങ്കടം ഉണ്ട് ബ്രോ
@Trenderxyz
@Trenderxyz 4 күн бұрын
ഇന്നാൽ ഇനി മുതൽ germany ആയിക്കോ
@faizalvs7829
@faizalvs7829 2 күн бұрын
ഞാനും ബ്രോ
@niburemanan4999
@niburemanan4999 5 күн бұрын
ഈ വീഡിയോ കാണുമ്പോൾ മെസ്സി മനസ്സിൽ വരുന്നു... ഒരു സമയത്ത് ബാർസയേയും, അർജന്റീനയേയും സ്വയം തോളിലേറ്റി കൊണ്ട് പോയത്.. Response👏🏾👏🏾
@Rejithramakrishnan86
@Rejithramakrishnan86 5 күн бұрын
As an Argentina fan ബ്രസീലിൽ കളിക്കുന്ന മിക്കവാറും കളിക്കാർക്കും അവരുടെ ജേഴ്സിയിലെ ക്രെസ്റ്റിന്റെ വില അറിയില്ല , അതിന്റെ ഹെറിറ്റേജ് അറിയില്ല , ലെഗസി അറിയില്ല . ഇവമ്മാരെല്ലാം ഇന്റർനാഷണൽ ബ്രെക് ഒരു വെക്കേഷൻ ആയി എടുക്കുകയാണ്. ഇഞ്ചുറി ഇല്ലാതെ അത് കഴിഞ്ഞു ക്ലബ്ബിലേക്ക് പോയാ മതി എന്ന ചിന്ത ആണ്
@FeedFootball
@FeedFootball 5 күн бұрын
Ath oru point aane 👍
@nervenest
@nervenest 5 күн бұрын
As ancelotti said today in the press its not about vini performance or others its the whole of Brazil's Fault. Not one player, who plays very well in Brazil.
@suhailp880
@suhailp880 5 күн бұрын
💯
@mohammednasim7999
@mohammednasim7999 16 сағат бұрын
Vini ozhike baaki ellam worldclass anallwo, what the man said in the top is the reality, orennam polum brazilil passionode kaliknilla ini kalikkumbazho tm perfo total down aavumbo aa confidence um lack avunnu​@@nervenest
@joyaljkj1738
@joyaljkj1738 5 күн бұрын
സത്യം,, ബ്രസീലിന്റെ നല്ലൊരു കളി കാണാൻ ഏറെ ആഗ്രഹിക്കുന്നു.... കേട്ടറിവ് വെച്ച കാലംതോട്ടു ബ്രസീലിന്റെ ഫാനാണ് ഇതുവരെയും ഇങ്ങനെ ഒരു മോശ അവസ്ഥ face ചെയ്യേണ്ടി വന്നിട്ടില്ല.... 🥹
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
Ronoldo kafu kaka കാർലോസ് ronoldeenjo എന്നിവരുള്ള ആ യുഗം കഴിഞ്ഞതോടെ സ്റ്റാമിനയുള്ള ഒരുത്തനും ടീമിൽ വന്നിട്ടില്ല
@joyaljkj1738
@joyaljkj1738 5 күн бұрын
@@musthafapadikkal6961 പക്ഷെ അവരുടെ അത്രേ ഇല്ലെങ്കിലും മറ്റു ടീമുകളിനെക്കാൾ മികച്ച കളിക്കാർ എപ്പോഴും ബ്രസീലിന് ഉണ്ടാരുന്നു ടീമിൽ നന്നായി കളിക്കും ഇപ്പോഴും മിക്ക ക്ലബ്ബിലെയും importent കളിക്കാരൊക്കെ braziliance ആണ് പക്ഷെ സ്വന്തം nationu വേണ്ടി കളി കാണിക്കുന്നില്ല
@fd____
@fd____ 5 күн бұрын
Neymar
@jabiralick3945
@jabiralick3945 5 күн бұрын
Vini ye kaal nanayii rodrygo kalikan sremikunudd 🙌
@faizalfasz
@faizalfasz 5 күн бұрын
Carlo ancellotiye kittiyillenkil thiago motta avide available aayirunnu…oru Brazilian vamshajanayathukond thanne angane oru young successful coachne edukkendathaayirunnu..the prime culprit is CBF as you said
@anandhucu7906
@anandhucu7906 5 күн бұрын
AIFF കഴിഞ്ഞാൽ ഇത്രയും മൂഞ്ചിയ ഫെഡറേഷൻ CBF😢
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i 5 күн бұрын
6 ടീമുകൾക്കു ബെർത്ത്‌ ഉള്ളത് കൊണ്ടു ബ്രസീൽ യോഗ്യത നേടും പക്ഷെ ഇത്രേം വലിയ ഒരു വീഴ്ച ബ്രസീൽനു വന്നത് ഏതൊരെ ഫുട്ബോൾ പ്രേമിയെയും ഞെട്ടിക്കും ടേബിളിൽ ആദ്യ 7 ൽ ബ്രസീൽ അല്ലാതെ ഒരു ടീം പോലും നാല് കളി തോറ്റിട്ടീട്ടില്ല, ഇനിയും ടൈം ഉണ്ട് പ്രതിഭകൾ ഉണ്ട് ലാറ്റിൻ അമേരിക്കൻ പവർ ഹൗസ് തകരില്ല എന്ന് കരുതാം
@anandhucu7906
@anandhucu7906 5 күн бұрын
പവർ ഹൌസ് ഉണ്ടായിട്ട് എന്ത് കാര്യം. യൂറോപ്യന്മാർ ബ്രസീലിനെ ഊറ്റി എടുക്കുകയാണ്.
@paulk5704
@paulk5704 5 күн бұрын
Good analysis
@FeedFootball
@FeedFootball 5 күн бұрын
👍
@satheeshkg8862
@satheeshkg8862 5 күн бұрын
ഞാനൊരു Argentina ക്കാരനാണ്. പക്ഷെ Brazil രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടുമെന്ന് വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു. പക്ഷെ ഒരു പ്രധാന കാര്യം ഉണ്ട്. Brazil ന്റെ മുൻ Super താരങ്ളൊന്നും വിരമിച്ചതിനുശേഷം Football ന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തോന്നുന്നു. മറ്റുള്ള ഒട്ടുമിക്ക രാജ്യത്തിന്റെ പഴയ കളിക്കാര് പരിശീലകരായി വരുന്നു. ഉദാ: France ന് Sidane , Henry എല്ലാം waiting ൽ ആണ് - Spain ന് xabi Alonso - ഗാർഡിയോള, ഇംഗ്ലണ്ടിന് - ലാം പാർഡ്, സ്‌റ്റീവൻ ജെറാർഡ്, ബെൽജിയത്തിന് - വിൻസന്റ് കൊമ്പനി, ഇറ്റലിക്ക് - പിർലോ, മറ്റൊരാ സി അങ്ങനെ ഒരുപാട് നല്ല Players ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരത്തിന് വേണ്ടി club കളെ പരിശീലിപ്പിച്ച് experience ആയി കൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ കാര്യം പറയാനില്ല - ഇപ്പോ തന്നെ ആറോ ഏഴോ പേര് Ready യാണ്. പക്ഷെ Brazil ന്റെ ആരെയും പറ്റി ഒരു വാർത്തും ഇല്ല.
@jabirjasa9272
@jabirjasa9272 5 күн бұрын
സത്യം
@jabirjasa9272
@jabirjasa9272 5 күн бұрын
സിൽവ വരും
@sideeqav
@sideeqav 4 күн бұрын
അവരൊക്കെ ഇന്നും അടിപൊളി ലൈഫിലാണ്. ...പഴയ പ്രശസ്തിയിൽ ഇന്നും ജീവിക്കുന്നു ന്ന് തോന്നുന്നു. പിന്നെ അത്കൊണ്ട് മാത്രം ടീം രക്ഷേപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. ...എല്ലാ കളിക്കാരും മികച്ച കൊച്ചുമാർ ആക്കാറില്ല. ...വേണ്ടത് പുറം ലോകം കണ്ട experienced കോച്ചസ് ആണ്
@sanalantonym7192
@sanalantonym7192 5 күн бұрын
തിരിച്ചുവരണം നമ്മടെ ചെക്കൻ NJR❤
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
എന്തിന് ഗ്രൗണ്ടിൽ വീഴാനോ??
@sinanerm1624
@sinanerm1624 5 күн бұрын
കക്ക വരണം കോച്ച് ആയി 😌
@sivanir5423
@sivanir5423 5 күн бұрын
Tite undayirunnappol world cup knock out il enthavum enn tension adichirunnidathu ninn Qualify cheyyumo ennavunnu charcha. Ultimate disaster 😔
@aliaskarnbr
@aliaskarnbr 5 күн бұрын
നിങ്ങളുടെ ശബ്ദം ഷമ്മി തിലകൻ ശബ്ദം പോലെയുണ്ട് 🥰
@maheshsharma3962
@maheshsharma3962 5 күн бұрын
13:51 അര്ജന്റീന ഫാൻസ്‌ assemble ♥️🔥🔥🔥
@noelsvarghese05
@noelsvarghese05 5 күн бұрын
ഇതിലും മോശം സമയം നിങ്ങൾക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് കൂടുതൽ നിഗളിക്കല്ലേ
@maheshsharma3962
@maheshsharma3962 5 күн бұрын
എന്റെ പൊന്ന് ചേട്ടാ അതിനു ഞാൻ ബ്രസീൽനെ trolliyo
@maheshsharma3962
@maheshsharma3962 5 күн бұрын
ഞാൻ mention ചെയ്തേക്കുന്ന മിനിറ്റ് teamine പറയുന്നത് polumalla അര്ജന്റീന managers nte qlty ആണ് പറഞ്ഞപ്പോ എനിക്ക് ആവേശം തോന്നി ഞാൻ അത് ഇട്ടു അതിനു എന്ത് നെഗളിപ്പ് 🙏 ഈ മെന്റാലിറ്റി ആണ് മറ്റേണ്ടത്
@maheshsharma3962
@maheshsharma3962 5 күн бұрын
@@noelsvarghese05 pinne നെഗളിപ്പ് അത് 2021 വരെ ആരുടെ ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം 🙏so.....
@FavasFaaa
@FavasFaaa 5 күн бұрын
​@@maheshsharma3962da മൈരേ 2021 ൻ ശേഷം പൊങ്ങി വന്ന funde നിന്നിൽ ninn ഒരു myrum ആരും പ്രതീക്ഷിക്കുന്നില്ല സീസൺ fans
@muhammadaslam6429
@muhammadaslam6429 5 күн бұрын
Miss you Neymar 😢😢😢
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
നെയ്മർ ഉണ്ടായിട്ട് എന്ത് ചെയ്യാനാ??
@SJ-pj2vs
@SJ-pj2vs 5 күн бұрын
NJR 🤘☺️
@Disthi_Ahammed150
@Disthi_Ahammed150 5 күн бұрын
Nalloru coach varanam pinne mattoru prblm players thammil oru coordination illa
@mohammedshakeeb1034
@mohammedshakeeb1034 5 күн бұрын
Danilo,marquinos,vini start cheyyunna kaalatholum brazil nannaavilla
@Ajju1919
@Ajju1919 4 күн бұрын
Sathyam bro also pequeta utter waste pess aan avammar kalikunnath😂
@Ajju1919
@Ajju1919 4 күн бұрын
Danilo ye mattiyal thanne ethrayo changes varum avde kidann nth chinthichitaan kalippikkunnathenn enik manssilavunnilaa
@stephinmathew9675
@stephinmathew9675 5 күн бұрын
Bro പറഞ്ഞില്ലേ ഞാൻ സംസാരിക്കുന്നത് ബ്രസീലിനെപ്പറ്റിയാണെന്ന് അതുകേൾക്കുംബോൾ കിട്ടുന്ന ഒരു കിക്ക് ഒണ്ടല്ലോ അത് പ്ലയേഴ്‌സിന് ഇല്ല 👍🏻
@haquehaque5452
@haquehaque5452 5 күн бұрын
100 % തീർത്ത് പറയാം ഒരു best Coach ഇല്ലത്തിൻ്റ issue തന്ന ആണ്. Brazil ഇതുവര appointment ചെയ്ത് ഒക്കെ ഒരു ആവറേജ് കോച്ച് ആണ് എല്ലാവരും മോശം എന്ന് തന്ന പറയാം. നിലവിൽ ഒരു യൂറോപ്യൻ ശൈലി ഉള്ള ഒരു best Coach വന്നാൽ തീരാവുന്ന problem ഒള്ളു ഇപ്പൊ braziln. mentality it's an important fact പല players ntayum playing കണ്ടൽത്തന്ന തോന്നിപ്പോവും. നല്ല ഒരു കോച്ച് വരട്ടെ എല്ലാം ശരിയാകും it's all about my opinion. hope we will definitely raise again 🇧🇷❤️‍🩹
@gellitfishing3050
@gellitfishing3050 5 күн бұрын
ബെറ്ററൻസ് താരങ്ങളെ തിരിച്ചു കൊണ്ടുവരേണ്ട അവസ്ഥയാണ്
@sanalantonym7192
@sanalantonym7192 5 күн бұрын
ഇനി Jürgen Klopp നെ കൊണ്ടുവരണം......
@vishnuvinu1257
@vishnuvinu1257 5 күн бұрын
Perfect Video ❤
@FeedFootball
@FeedFootball 5 күн бұрын
👍
@David12486
@David12486 5 күн бұрын
Brazilne neymare avsyam illa parnjavre okkea evidea a playmaking cheyan ippalum arum illa Neymar allande
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
ബ്രസീൽ എന്താണ് എന്ന് അന്ന് ജർമനി കാണിച്ചു തന്നിട്ടുണ്ട് അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല : കഫുവും കാക്കയും ronoldo യും റോനൊള്ടീഞ്ഞോയും പോയതോടെ സ്റ്റാമിനയുള്ള കളിക്കാരും ഇല്ലാതായി
@KINGZen7
@KINGZen7 4 күн бұрын
Nalla quality ulla coach venam nammak🫠
@shammu_shaaz_811_
@shammu_shaaz_811_ 5 күн бұрын
Brazil really miss players like silva✨
@noelsvarghese05
@noelsvarghese05 5 күн бұрын
And Neymar
@ashiqueashique9134
@ashiqueashique9134 5 күн бұрын
നെയ്മർ വരണം ഇനി മറ്റാർക്കും വലിയ മാറ്റം കൊണ്ടുവരാൻകഴിയില്ല അതാണ് സത്യം🤷
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
നെയ്മറിനും ഒന്നും ചെയ്യാൻ ഇല്ല എല്ലാം വേസ്റ്റ് ആണ് ഓവർ ഹൈപ് മാത്രം
@RasheedRasheed-xl7sk
@RasheedRasheed-xl7sk 5 күн бұрын
,, ബ്രസീൽ ലോകകപ്പ് കളിക്കില്ല എന്നൊക്കെയുള്ള ചിലരുടെ "അതിമോഹങ്ങൾ" അതിമോഹമായിട്ട് തന്നെ "അവശേഷിക്കും "ആദ്യം ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രമൊന്നു പഠിക്കാൻ ശ്രമിക്കൂ, അപ്പോൾ ഈ അതിമോഹത്തിനുള്ള ഉത്തരം അതിൽകാണും... 💛
@johnwick5826
@johnwick5826 5 күн бұрын
Charithram keti pidichond irunnit karyamilla, team improve avanam
@jinojacob4509
@jinojacob4509 5 күн бұрын
കുറച്ചു സിനിയേഴ്‌സ് കളിക്കാരെ തിരിച്ചു കൊണ്ട് വരണം അല്ലങ്കിൽ മൂഞ്ചി കടഗം തിരിയും ബ്രസീൽ ഇഷ്ട്ടം ❤️
@StyleParkBaqala
@StyleParkBaqala 5 күн бұрын
Casemiro Must ann as a captain
@noelsvarghese05
@noelsvarghese05 5 күн бұрын
​@StyleParkBaqala My God, ini athinte kuravoode ullu. Pulli manchesterill thanne ninnotte.
@jobingeorge6725
@jobingeorge6725 5 күн бұрын
എന്തിനു ഓപ്പോസിഷൻ ടീമിന് അസ്സിസ്റ്റ്‌ കൊടുക്കാനോ ​@@StyleParkBaqala
@nervenest
@nervenest 5 күн бұрын
As ancelotti said today in the press its not about vini performance or others its the whole of Brazil's Fault. Not one player, who plays very well in Brazil. There is many problems from fullbacks issue, to the midfield, team still needs a player like Neymar to create chances.
@ilyasillumonn2656
@ilyasillumonn2656 5 күн бұрын
തലിസ്ക യെ ഒന്നുപരീക്ഷിച്ചു നോക്കണം ശരിക്ക്
@whywhaf778
@whywhaf778 5 күн бұрын
Brazil missed a true leader 😊
@vishnugs2138
@vishnugs2138 5 күн бұрын
Silva
@muhammedfayisfayis3012
@muhammedfayisfayis3012 5 күн бұрын
ഒരു ഗോൾ വയങ്ങിയപോൾ തന്നെ മനസിലായി തിരിച്ചടിക്കാൻ പ്രയാസപ്പെടും എന്ന്. അവരെ body ബോഡി langagil അത് വ്യക്ത മാണ് 🥲
@ShahinManu-t3i
@ShahinManu-t3i 5 күн бұрын
Nalla oru European coach vannal team set aakum ath urappa 💯
@mohishaq7655
@mohishaq7655 5 күн бұрын
We will rise one day 🙌🏻🇧🇷
@noelsvarghese05
@noelsvarghese05 5 күн бұрын
Not rise, resurrect is the more apt word in the context
@joeljoshy3989
@joeljoshy3989 4 күн бұрын
uva 💩
@Adhi442
@Adhi442 5 күн бұрын
Sathyam paranal aadyam Neymar thirichu varanam .enitt coachine maatanam allathe ennale Vanna vini kko rodrygokko endrikino kond onnum cheyyaan saadikilla 😢😢😢 brazilinte eppozhathe avastha kaanumbol enikk nalla sangadam ind bro 😢😢
@leoo9878
@leoo9878 4 күн бұрын
ഒരു അര്ജന്റീന ആരാധകൻ എന്നാ നിലക്ക്, വർഷങ്ങൾക്കു മുന്നേ ബ്രസീലുകാർ കളിയാക്കി നടന്നിരുന്ന ഒരു കാലം ഉണ്ട്. ഒരു പ്ലയെർനെ ഡിപെൻഡ് ചെയ്ത് കളിക്കുന്ന ടീം, ക്ലബ്‌ പ്രോഡക്റ്റ്, എന്നൊക്കെ പലതും കേട്ടിരുന്നു. ഇന്ന് അതെല്ലാം നേരെ തിരിച്ചു കൊണ്ട്. ഇന്ന് നെയ്‌മർ ഇല്ലാത്ത ബ്രസീൽ നെ നാമെല്ലാവരും കണ്ടതാണ്. എന്ത് പറയാൻ ആണ്. നെയ്‌മർ നയിച്ചു കളിക്കുന്ന പോലെ ഇന്നുള്ള ഏതേലും ഉണ്ണികൾക്ക് കളിക്കാൻ സാധിക്കുമോ?. ശെരിക്കും ഒരു പ്ലയെർ depentant ആയി ഇപ്പോൾ നിൽക്കുന്നത് ബ്രസീൽ ആണ്. ബാക്കി എല്ലാ നാഷണൽ ടീമുകളും ഒരു ടീം എന്നാ നിലക്ക് കളിക്കാൻ തുടങ്ങിയിരിക്കുകയാണ്.പക്ഷെ ഇനി നെയ്‌മർ തിരിച്ചു വന്നാൽ പോലും ബ്രസീലിൽ ഒരു മാറ്റം വരുമെന്ന് തോന്നുന്നില്ല. കോച്ചും staffs ഉം സെലെക്ഷൻ ഗ്രൂപ്പ്‌ ഉം അടിമുടി മാറിയാലെ രക്ഷയുള്ളൂ. എന്തായാലും ഇനി വരുന്നത് കണ്ടറിയാം.
@AkshayKA-vg3xj
@AkshayKA-vg3xj 3 күн бұрын
Playmaker role cutinho cheyyum.. Arthur melo ok midfieldl nannayi kalichirunna player aahnu.. Ivar randum teaml illa.. Brazil avasanam adcha copayil without neymar ivar undarnnu.. Oru creative player ippo illannullath satyamanu
@mohammednasim7999
@mohammednasim7999 16 сағат бұрын
​@@AkshayKA-vg3xjennat coutinho evde poyi, form out aayath kondan pnne cbf il select avaanjath🙏playmakin alla coutinho more like he can deliver through tough spaces as an amf, pnne neymarullapo kalikkunna pole alla anger illathapo,aa responsibility edukkan aalundakumbo ellarkkum free ayitt kalikkam ipo angne alla
@nevargiveup1430
@nevargiveup1430 4 күн бұрын
Paquta ye എന്ന് purathakuunnuvo അന്ന് ശെരിയാവും ബ്രസിൽ
@Ajju1919
@Ajju1919 4 күн бұрын
Paqueta,danilo and marqi utter waste aan
@SafuvanSxfu
@SafuvanSxfu 5 күн бұрын
Leadershipn vendi nalloru experienced players illa. Oru goal producer illa. Nalloru mentalityum illa like ney. Coache and players spend time kuravahn long term coach ne kondu varanm.casameroye polotha players ne refall cheyyahnm 👍
@cinephile1010
@cinephile1010 5 күн бұрын
Scaloni was criticised as he can’t even control traffic by Diego Maradona and look what happened
@Albertbonnygeorge
@Albertbonnygeorge 4 күн бұрын
Rodrigo when he played on LW ☠️🔥
@mohammedsalmaniwi
@mohammedsalmaniwi 4 күн бұрын
Well said broo❤
@Deal_with.a_devil
@Deal_with.a_devil 5 күн бұрын
Vini Real Madrid il aanenkil polum ancelotiyude keezhil mathrame nannayi kalichittullu. Zidane nte keezhilum shokam aayirunnu.
@shahids1638
@shahids1638 5 күн бұрын
കാത്തിരുന്ന വിഡിയോ
@Akhil-yr7jk
@Akhil-yr7jk 5 күн бұрын
ലോഗോതര playears ഉണ്ടായിട്ടും ചെയ്യ്ക്കാൻ പറ്റുന്നില്ല 🇧🇷🇧🇷❤❤
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
ആരാണ് ലോഗോതര കളിക്കാർ ഒരെണ്ണം പോലും ഇല്ല എന്ന് ഉറപ്പിച്ചു പറയാം
@MidhunKannan-jl4kx
@MidhunKannan-jl4kx 5 күн бұрын
​@@musthafapadikkal6961naymar Casemiro vini jr Rodrigo bruno
@Rahulmarar-j4i
@Rahulmarar-j4i 4 күн бұрын
ആരാണ് ലോകോത്തര തരം Vincius ഒഴികെ എലാം mid ലെവൽ ആണ്. റോഡ്രിഗോ ഡീസന്റ് ആണ് potential ഉണ്ട് പക്ഷെ വിനിഷ്യസ് ന്റെ സെയിം പോസിഷൻ സെൻട്രൽ ബാക്ക് ഡീസന്റ് ആണ് അല്ലാതെ ഒരു ചുക്കും ഇല്ല ഇംഗ്ലണ്ട് ന്റെ കാര്യത്തിൽ ഓക്കേ അടിക്കാൻ പറ്റിയ ഡയലോഗ് ആണ് താൻ പറഞ്ഞത്
@KINGZen7
@KINGZen7 4 күн бұрын
Just imagine guys eth vare Braziline carry cheyan Neymar ottak eduthattulla effort ippo athinte 1% polum backi players kodukunnila
@batmansuiii
@batmansuiii 4 күн бұрын
•Nalle coach venam, •Endrick oru monna aan...avane edth oyvaakknm ( experienced alla ) •Neymar, vini, rodrygo, G.Jesus, Raphinha, casemiro, paqueta, Danilo, eder militao, Allison, ederson etc... ulpedunna team • Ee mandan coach experienced allathe playersne vechan orumaari full kalippikne Kaynje kalikalil raphinha undayrnel...nalle foarml aan • king antony thirich veranam😌
@Rahulmarar-j4i
@Rahulmarar-j4i 4 күн бұрын
ഈ പറഞ്ഞതിൽ നെയ്മർ കാസമിറോ ഫിനിഷ് ആയ player ആണ് Vini അഡേഴ്സൺ അലിസൺ റോഡ്രിഗോ ക്വാളിറ്റി പക്ഷെ രണ്ടു പേരും സെയിം പൊസിഷൻ ആണ് ബാക്കി എല്ലാം mid ടേബിൾ ലെവൽ players ആണ് ഗബ്രിയേൽ ഒക്കെ വെറുതെ ആണ് ആണ് arsenal തന്നെ ഭാഗ്യം കൊണ്ട് സർവൈവ് ആകുന്നു സൈഡിൽ saliba യും മുന്നിൽ റൈസ് ഉള്ളത് കൊണ്ട്
@batmansuiii
@batmansuiii 4 күн бұрын
@@Rahulmarar-j4i 👍🏼💯, but endrick nekkaalum ethreyoo mecham aan G.Jesus and I meant korch experienced aaye players venam ippo full cherkkenmaar aanu... Ini next time ney and casemiro undavenamaayirunnu... Casemiro injury kaynju... Ready aaykkolum... Korch time edukkum anyway
@vishalsurendran2846
@vishalsurendran2846 5 күн бұрын
Neymar ❤
@gokulmanikuttan8147
@gokulmanikuttan8147 5 күн бұрын
endric oru PR baloon aanu ... pulli nallapole pr cheythu teamil keri .. pullikk quality undkaam ,but he is not upto the mark ..team mothathil thenju irikkumbo correct time dorival ne pole oru coachneyum kitty,, team selection adakkam tolvi aanu ,,,, penality shootout ,chila tactical issues ozhichal TITTE enna coach ne enthinaanu sack cheythath,??? mistake kalil work cheythal poraayirunno??
@vysakh4307
@vysakh4307 5 күн бұрын
Tite ye sack cheythathalalo... Pulli resign cheyth poyathalle.
@noelsvarghese05
@noelsvarghese05 5 күн бұрын
Tite aged aayi, pulli coachingill ninnum retire cheythu bro
@nevargiveup1430
@nevargiveup1430 4 күн бұрын
ഈ ഒരു കോച്ച് ആണെകിൽ ഗ്രൂപ്പ്‌ stage il തന്നെ വീട്ടിൽ പോകാം
@vishnujithsijo4533
@vishnujithsijo4533 4 күн бұрын
Galeno kond varam to increase the competition for the LW
@hwhwhhshs9612
@hwhwhhshs9612 5 күн бұрын
കളിയാണ് തോൽവിൻ ജയവും ഒക്കെ ഉണ്ടാവും പക്ഷേ ബ്രസീൽ തിരിച്ചുവരും ഓക്കേ
@MUHAMMADRAHEESVP
@MUHAMMADRAHEESVP 5 күн бұрын
ബ്രസീലിന് ഇന്ന് പഴയ quality ഇല്ല
@musthafapadikkal6961
@musthafapadikkal6961 5 күн бұрын
👍 you said that
@abilkumar1860
@abilkumar1860 5 күн бұрын
They are missing Neymar
@uvsisuvaisulkarni8866
@uvsisuvaisulkarni8866 4 күн бұрын
നല്ലൊരു Sender back ഇല്ലാത്തതാണ് പ്രശ്നം
@Ajju1919
@Ajju1919 4 күн бұрын
Ithoru prob thannayaan
@KICKOFFDREAMS
@KICKOFFDREAMS 4 күн бұрын
Please check Oscar stats in CSL it’s really crazy. It’s better then all Attacking players in Brazilian National team right now, please check
@sajilsview
@sajilsview 5 күн бұрын
Killing spirit illa ippozhathe teamnu
@Tripple-9
@Tripple-9 4 күн бұрын
എല്ലാക്കാലത്തും ബ്രസീൽ ടീമിൽ മിനിമം ഒരു അസാധാരണ കളിക്കാരനെങ്കിലും ഉണ്ടാകാറുണ്ട്. ഇപ്പോൾ അത് നെയ്മറാണ്. അവന് പകരക്കാരൻ ഇതുവരെയില്ല ആ ടീമിൽ. നെയ്മർ വിരമിച്ചാൽ വെറും ഒരു ആവറേജ് ടീമാവും ബ്രസീൽ. സംശയമില്ല.
@manuj5643
@manuj5643 2 күн бұрын
22:20😢💔
@ICECAPIcecap
@ICECAPIcecap 5 күн бұрын
NjR💛💛💛
@Noushad-NAS
@Noushad-NAS 5 күн бұрын
Miss you Neymar
@Ajju1919
@Ajju1919 4 күн бұрын
Bro ith world cup n sheesham polich maatenda kure players und wold cup kalanjath avammaraan...marqi,pequeta, danilo ivareyonum kond world cupp kittillla chnage cheyyanam motham
@shihabudheenchembra3198
@shihabudheenchembra3198 5 күн бұрын
Adhyam ellarum paranjeen neymar illellum brazil kidlan ann athinekalum valiya player indenoke ippo aa neymarine kath nikkn 😢
@sanojsanu7383
@sanojsanu7383 4 күн бұрын
അവൻ വരണം സുൽത്താൻ 🔥
@thetj9332
@thetj9332 10 сағат бұрын
Brazil team inte പ്രശ്നങ്ങൾ ellam nannayitt paranju but brazil pole ulla oru valiya teaminodu kalichu jayichaa Paraguay team ❤ Diego Gomez adicha oru top class goal undairunnu athine patti oru vaakk polum parayaatha thangalude aaah valiya manass 😢 Marannu poyath aanankil sorry👍🏻
@shabeersabir9516
@shabeersabir9516 5 күн бұрын
വിനിഷ്യസിന് പകരം മാർട്ടിനെല്ലി വരട്ടെ കുറച്ച് സമയം ആണ് കോപയിൽ കൊടുത്തത് ആ കുറഞ്ഞ ടൈമിൽ കളിയുടെ സ്പീഡ് നമ്മൾ കണ്ടു പിന്നെ ജോലിങ്ട്ടൺ റാഫിന്ന സാവിയോ ഇവർ ഒക്കെ വരട്ടെ പിന്നെ ഈ മണ്ടൻ കോച്ച് മാറട്ടെ പിന്നെ എൻഡ്രികിന് പകരം വിക്ടർ റോക്കി വരട്ടെ
@caprogers-wd6js
@caprogers-wd6js 4 күн бұрын
Martinelli nalla shokam form l an.galeno varunnath an better .pinna savinho rw l idak varanam
@Shafikpzh
@Shafikpzh 5 күн бұрын
Tite coach ayapol nala ataking defence undayirunu epol brazil football kananum bagiyila
@praveenraj1350
@praveenraj1350 5 күн бұрын
ഞാൻ ഒരു ബ്രസീൽ ഫാൻ ആണ് ഞങ്ങൾ തോറ്റു തുടങ്ങി
@subinpaul3830
@subinpaul3830 13 сағат бұрын
Richalison nthu kondu reserve cheythu
@ShahulHameed-pt2bg
@ShahulHameed-pt2bg 5 күн бұрын
Left-back right back mid cm ഒക്കെ മാറ്റണം എന്റെ അഭിപ്രായത്തിൽ
@Sujith_Tm
@Sujith_Tm 5 күн бұрын
Unai emery ok kondvann nokk seen ayirikum Pep vern onnum chance ila
@nijasnichu9403
@nijasnichu9403 5 күн бұрын
7:43 7:45 7:43 imp👍
@ashiqueashique9134
@ashiqueashique9134 5 күн бұрын
Areela ee team n enth pattiyenn😶 Thirich varumenn pratheekshikkunnoo🥲 Joga bonito🇧🇷💔
@ranneshmm8659
@ranneshmm8659 3 күн бұрын
👍👍👍
@Elhan_CR7
@Elhan_CR7 5 күн бұрын
Pepine coach aayi konduvaranam
@noelsvarghese05
@noelsvarghese05 5 күн бұрын
Nokkiyatha, pakshe salary demand valare high aanu
@suhailk6998
@suhailk6998 5 күн бұрын
@feedfootball it's not only vinicius problem u criticized him the whole 12 minutes.they don't serve him right ball at right time they dont know how to release vinicius.if you watch the whole game the midfielders doesn't pass the ball quickly.and there's no well known striker in the team means well established.if you watch the real Madrid games most of the play come through vinicius still the opposition marking him.
@mufi419
@mufi419 5 күн бұрын
Why vini 🤷‍♀️ real madrid star anennu വെച്ച് national teamil ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ത് കൊണ്ട് വീണ്ടും first 11 വനിൽ 🤷‍♀️ വേറെ wingers ഇല്ലേ Rodrygo kk left wing കൊടുത്ത് സാവിനായെയോ റാഫിനയേയോ right wing prefer ചെയ്യുന്നതായിരിക്കും നല്ലത്
@noelsvarghese05
@noelsvarghese05 5 күн бұрын
@@mufi419 വിനിയെ പുറത്തിറത്താൻ നട്ടെല്ലുള്ള ഒരു മാനേജർ വേണം ആദ്യം
@mufi419
@mufi419 5 күн бұрын
@@noelsvarghese05 വേറെ option ഉണ്ടാവുമ്പോൾ easy ആയി change ചെയ്യാനൊള്ളൂ അതൊക്കെ 🤷‍♀️ കോച്ച് തന്നെ വിചാരിക്കണം 🚶‍♀️better പെർഫോമൻസ് വരുമെന്ന് expect ചെയ്യുന്നുണ്ടാകും 🥱
@joyaljkj1738
@joyaljkj1738 5 күн бұрын
Raphina amf role nannai cheyyunund at barca
@sadhiqams1039
@sadhiqams1039 5 күн бұрын
നിങ്ങൾ സത്യം പറഞ്ഞു. സൂപ്പർ സ്റ്റാർ എന്ന് കരുതുന്ന വിനി ജൂനിയർ. എന്ത് കൊണ്ട് ആണ് ഈൗ ബല്ലോണ്ടിയൊർ നോക്കെ ഏറ്റവും ഫവോറൈറ്റ് ആയിട്ട് പലരും കരുതുന്നു. എല്ലാം കൊണ്ടും എല്ലാരു കരുതുന്നുള്ളു. വിനി ജൂനിയർന്റെയും ലൗതരോ മാർട്ടിൻസിന്റെയും സ്റ്റാറ്റ് ഒന്നെടുത്തു നോക്കിയാൽ എങ്ങനെയാണ് ലൗതരോ പിക്ചറിലെ ഇല്ലാതാവുന്നത്. എനിക്ക് മനസ്സിലാവുന്നില്ല. ലൗതരോയ പേര് ബല്ലോണ്ടി ഓർ നു ആരും പറഞ്ഞു കൃൽക്കുന്നു പോലും ഇല്ല. സഥ്യം പറയാല്ലോ സുബറ്റിറ്റ്യൂട്ട് ലിസ്റ്റ് നോക്കിയപ്പോൾ ലുക്കാസ് മോറയെ കണ്ടപ്പോൾ എനിക്കും ചിരി വന്നു.
@johnwick5826
@johnwick5826 5 күн бұрын
Pr aan bro ellam
@kittanyt3586
@kittanyt3586 4 күн бұрын
Forward: Vini ,rodrygo, savio adhh polikkum
@arg282
@arg282 5 күн бұрын
ഞാൻ ഒരു കടുത്ത അര്ജന്റീന ഫാൻ ആണ്.... പരാഗ്വയ്‌ ക്കെതിരെ ബോൾ പൊസിഷൻ 71%ഉണ്ടായിരുന്നു എന്നുള്ളത് ശരി തന്നെ... പക്ഷെ ഷോട്സ് ഓൺ ടാർഗറ്റ് കുറവാണെങ്കി അതിന്റെ കാരണം കോൺഫിഡൻസ് ഇല്ലായ്മ തന്നെയാണ്... അല്ലെങ്കി നല്ല sharp shooter റുടെ അഭാവം... തന്നെയാണ്... ബ്രസീൽ പഴയ രീതിയിൽ തിരികെ വരട്ടെ എന്നശംസിക്കുന്നു
@vishnujithsijo4533
@vishnujithsijo4533 4 күн бұрын
Confidence alla players don't have attitude.
@Aswin-h1q
@Aswin-h1q 4 күн бұрын
Raphinha ye amf ittu rodrigo lw rw savio kalikknm
@MUHAMMADRAHEESVP
@MUHAMMADRAHEESVP 5 күн бұрын
Marcalo❤
@Akhil-yr7jk
@Akhil-yr7jk 5 күн бұрын
ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷🇧🇷❤❤❤
@abdulkaderpm4890
@abdulkaderpm4890 5 күн бұрын
അര്ജന്റീന കൊച്ചിനെ കൊണ്ട് വരട്ടെ,
@MUHAMMADRAHEESVP
@MUHAMMADRAHEESVP 5 күн бұрын
കാർലോ വന്നേൽ team perform ചെയ്തേനെ
@rahulvb2083
@rahulvb2083 5 күн бұрын
Nilavile 2020 Olympics Gold nediya Brazilian Coach ne evanmar Main Team ille pariganikunadhu polumilla😂😂😂
@Aswin-h1q
@Aswin-h1q 4 күн бұрын
വിനി ne mathrm paranjittu karym illa coach oru foreign coach vnm pinne main mid paqueta key pass tharane illa
@FeedFootball
@FeedFootball 4 күн бұрын
Viniye maathram allalo paranjath
@nick6s
@nick6s 5 күн бұрын
Vini doesnt do anything for brazil seriously balon dor😊
@MrB-tm1rg
@MrB-tm1rg 5 күн бұрын
Tite thirich vannal kurachengilum hope undayrnu
@vipint3164
@vipint3164 5 күн бұрын
Oru team ennathilupari brazil vyakthikalk importance koduthu
@jaganathkp4456
@jaganathkp4456 4 күн бұрын
Kali shayli kanda thanne pranth pidikkum.
@hashicheppujass8546
@hashicheppujass8546 5 күн бұрын
ബ്രസീലിന്റെ ഇപ്പോഴത്തെ പ്രശ്നം മികച്ച ഒരു മിഡ്ഫീൽഡും ഇരു വിങ്ങുകളിലും ഡിഫൻസ് ശോകം
@manuj5643
@manuj5643 2 күн бұрын
Tite💔
@lukkuman809
@lukkuman809 5 күн бұрын
നെയ്മർ വിചാരിച്ചോളും 😊
@sabeel3581
@sabeel3581 5 күн бұрын
Hi bro 👋
@Shafeeqdiya87Vellodathil-bu9kr
@Shafeeqdiya87Vellodathil-bu9kr 5 күн бұрын
ആന്റണി. ക്ഉ ട്ടീൻഹോ.റീചാലിസൺ. നെയ്മർ. കസ്മിരോ. ഫിർമിണോ. ജെസുസ്. ഓസ്കാർ. 😢😢😢😢😢😢
@muhammednashid495
@muhammednashid495 5 күн бұрын
Brazilnte prashnam nalloru coach experience players illathath
@manuj5643
@manuj5643 2 күн бұрын
😢
@mubarak_mubu__
@mubarak_mubu__ 5 күн бұрын
😢Nalla oru coach vannal theeravunnu prshnm ullooo
Minecraft Creeper Family is back! #minecraft #funny #memes
00:26
Apple peeling hack @scottsreality
00:37
_vector_
Рет қаралды 126 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
Minecraft Creeper Family is back! #minecraft #funny #memes
00:26