Shabab Leke Woh - Mohammed Rafi Rare Song

  Рет қаралды 114,893

BravoTamizh

BravoTamizh

Күн бұрын

Song: Shabab Leke Woh | Film: Thaliritta Kinaakkal | Lyrics: Ayish Kamal | Music: Jithin Shyam | Singer: Mohammed Rafi

Пікірлер: 193
@sanjeevmehndiratta5753
@sanjeevmehndiratta5753 2 жыл бұрын
Swar Samrat ko Shat Shat Naman Duniya ki Sabse Khubsurat Awaz Suro ke Shahenshah Awaz ke Jadugar Voice of God Jai Jai Mohammad Rafi Sahab.
@AbdulJamal-uw1en
@AbdulJamal-uw1en 4 ай бұрын
മലയാള നടന്മാരിൽ വച്ച് ഏറ്റവും വലിയ അംഗീകാരമാണ് പപ്പുച്ചേട്ടന് കിട്ടിയത് 👌👍👍🙏🙏🙏
@nandakumarpisharody5706
@nandakumarpisharody5706 23 күн бұрын
Yes.janab Rafisab sung a song for pappuchettan
@ash10k9
@ash10k9 6 жыл бұрын
റാഫിസാഹിബിൻറെ ഈ മനോഹരഗാനം നിന്നെയാണ് ഞാൻ ഏല്പിക്കാൻ പോവുന്നതെന്ന സംവിധായകൻറെ വാക്കുകൾക്ക് പപ്പുച്ചേട്ടൻ ഇത്രമാത്രമേ മറുപടിയായി പറഞ്ഞുകാണൂ: "ഇപ്പം ശരിയാക്കിത്തരാ". ബാക്കി ചരിത്രം......!!!!!!
@abuamin4209
@abuamin4209 9 ай бұрын
😅
@hamsatk7305
@hamsatk7305 Ай бұрын
മുഹമ്മദ് റഫിയുടെ പാട്ടുകൾ ഈ ലോകം കാലം നിലനിൽക്കും
@aftabhussain4516
@aftabhussain4516 6 жыл бұрын
Waah rafi saahab kya baat hai unknown ke liye bhi dil se gaate they
@pranavmenon3847
@pranavmenon3847 23 күн бұрын
He is not unknown..He was one of the wonderful actor of our malayalam film industry ☺️☺️
@rahimmanjeswaram1343
@rahimmanjeswaram1343 4 ай бұрын
അടൂർ ഭവാനി അമ്മ, പപ്പു ചേട്ടൻ ❤ ഭാഗ്യവാൻമാർ, റഫി സാഹ്ബ്ൻറെ ഗാനത്തിന് വേണ്ടി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ❤
@gilnow123
@gilnow123 11 жыл бұрын
What a fantastic song! imagine this being picturised on Dharmendra- The song is brilliant. Thanks
@TheKkverma
@TheKkverma 9 жыл бұрын
What a song!!! Imagine what could be its popularity if it would have used in any of the bollywood films..
@muhammedvadakkekara1776
@muhammedvadakkekara1776 6 жыл бұрын
ഈ ഗാനം ബോളിവുഡിൽ ആയിരുന്നു എങ്കിൽ എത്ര മനോഹരമായ അനുഭവം ആയേനെ, ഗാനം അതിമനോഹരം ആലാപനം ഇന്ത്യയുടെ ഒരേഒരു ഗന്ധർവൻ റഫിസാബും, ചിത്രീകരണം നിരാശപ്പെടുത്തി
@rasheedthondippuram9758
@rasheedthondippuram9758 4 жыл бұрын
Hindil und darmendrayan
@madhusoodanan5990
@madhusoodanan5990 5 ай бұрын
കുതിരവട്ടം പപ്പു അത്രയ്ക്ക് മോശമായ നടന്നാണോ
@Aishutyp
@Aishutyp 5 ай бұрын
മുത്ത് റസൂൽ #അലാമതാക്കും ഉമ്മാന്റെ അബൂന്റെ,,,,, ഈ വരികളാണ് വേറെ ഒന്ന് ഓർമയിൽ വരുന്നത് അതും ഒന്നുധാരതമ്മ്യം ചെയ്തു നോക്കണം, മുത്തു റസൂലിനെ കളിയാക്കിയ ഒരു സീൻ ആയിരുന്നില്ലേ, സീനിൽ ആരായിരുന്നാലും അണിയറയിൽ പ്രവർത്തിക്കുന്നവരും കഴിവുള്ളവർ ആയിരിക്കണ്ടേ?
@shamlashammy6951
@shamlashammy6951 4 ай бұрын
ഒരേ ഒരു.ഗന്ധർവനോ..
@sajan5555
@sajan5555 4 ай бұрын
ജിതിൻ ശ്യാം സംഗീതം നൽകി മുഹമ്മദ്‌ റാഫി പാടിയ മലയാള സിനിമയിലെ ഒരേ ഒരു പാട്ട്
@santhoshkrishnan8105
@santhoshkrishnan8105 11 ай бұрын
പപ്പു ചേട്ടന് അങ്ങനെയൊരു ഭാഗ്യം കിട്ടിയിരുന്നല്ലോ 🙏
@Kityeee
@Kityeee 4 ай бұрын
Apo ponnamayo...?
@AbdulkareemC-xq9qv
@AbdulkareemC-xq9qv 5 ай бұрын
പപ്പുവേട്ട നിങ്ങളീ ഗാനം പാടി അഭിനയിച്ചത് നിങ്ങൾക്ക് കോമാളി വേഷമല്ലാത്ത വേഷവും അഭിനയിക്കാൻ അറിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഷമീ ഗഫൂറിന്റെ ആ ഡാൻസും ആലുക്കും നിങ്ങൾ ഡാൻസ് ഞാൻ കണ്ടു ഈ പടം എനിക്ക് കാണാൻ കൂടിയിട്ടില്ലെങ്കിലും ഇന്ന് തന്നെ ഞാൻ കാണും റാഫിയെ പോലെ ഒരു കലാകാരൻ ആയിരം കൊല്ലങ്ങൾക്കിടയിൽ ഉണ്ടാകുന്ന ഒരു കലാകാരനാണ് അദ്ദേഹത്തിന്റെ ഗാനം പാടി അഭിനയിക്കാൻ എന്നത് ഒരു മഹാഭാഗ്യം തന്നെയാണ് ഈ ഒരൊറ്റ ഗാനം കൊണ്ട് താങ്കൾ ദിലീപ് കുമാർ ശശി ഗഫൂർ ശശി ഗഫൂർ ദർമിന്ദര്‍ ഇവരുടെ ഗണത്തിൽപ്പെട്ടു
@yunus0000
@yunus0000 6 жыл бұрын
RAFI sahab ki awaz se Buddha Bhi jawan ho gaya
@attitudego
@attitudego 6 жыл бұрын
LOL. For those who are not getting it, they are two comedy actors in Malayalam cinema and the song is a comedic sequence. 10/10 for the directors sense of humor.
@Peripatetic999
@Peripatetic999 Жыл бұрын
Right 👍.. i also think so..
@mohamedrafiba
@mohamedrafiba 5 ай бұрын
Yes
@ahmadtalib3533
@ahmadtalib3533 Жыл бұрын
tiada ganti arwah md.rafi penyanyi suara sedap
@lallitasingh616
@lallitasingh616 5 ай бұрын
Beautiful Song hai Rafi Sahab ❤❤❤❤❤❤❤❤
@jayrockstar5555
@jayrockstar5555 6 жыл бұрын
Great Rafi sahab ji
@ahmadtalib3533
@ahmadtalib3533 Жыл бұрын
lagu asal filem hindi arwah md.rafi seorang bijak cara menyanyi ikut gaya pelakon
@franciskd7428
@franciskd7428 3 ай бұрын
❤️👍💕😀pappuchetttan thakarthu....good performance.
@Reincarnation111
@Reincarnation111 11 жыл бұрын
a song only rafi saab could sing.... very strange picturisation and actors!
@vinodkumarkumar3962
@vinodkumarkumar3962 4 ай бұрын
പപ്പുവേട്ടൻ എന്നും ഓർക്കുന്നത് ഈ ഗാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നത് തന്നെ . ജീവിതത്തിലെഏറ്റവും വലിയ ഭാഗ്യമാണെന്നാണ് .. കാരണം റഫി സാർ അദ്ദേഹത്തിൻ്റെ ദൈവമാണ് ..
@LathifLathi-z3v
@LathifLathi-z3v 5 ай бұрын
പക്ഷെ നസീർ സർ നുപോലും കിട്ടാത്ത ഭാഗ്യം മലയാള ത്തിൽ പപ്പു വിനു കിട്ടി 😂 Rafi sahib ❤️❤️❤️👍🙏🌹
@venugopalgnanthancode41
@venugopalgnanthancode41 2 жыл бұрын
Pappu is the only Malayalam actor too lucky to perform on Rafi saab song
@deepak6586in
@deepak6586in 2 жыл бұрын
Actors's name is Pappu??
@SurajInd89
@SurajInd89 Жыл бұрын
@@deepak6586in Kuthiravattom Pappu. He was a popular comedian in Malayalam cinema.
@mtcelevators3170
@mtcelevators3170 Жыл бұрын
Saaraa Zamaanaa Dekhaa Tujh Saa Milaa Naa Koi~ Mehfil Mein Aaya Tere~ Pyaar Kaa Deewaanaa Koi~ Jalwe Lutaate Huve Chhed De Taraanaa~ Koi~ Saaraa Zamaanaa Dekhaa Tujh Saa Milaa Naa Koi~ Mehfil Mein Aaya Tere~ Pyaar Kaa Deewaanaa Koi~ Jalwe Lutaate Huve Chhed De Taraanaa~ Koi~ Hai Yehi~~ Maukaa~~~~~~~~~ Youn Toh Naa~~ Sharmaa~~~~~~~~ Haan~~.. Jaadoo Hai Meetha Meetha Jaana Meri Baaton Mein~~ Apnaa Banaa Hi Loongaa~ Ikk Do Mulaaqaaton~ Mein~~ Jaadoo Hai Meetha Meetha Jaana Meri Baaton Mein~~ Apnaa Banaa Hi Loongaa~ Ikk Do Mulaaqaaton~ Mein~~ Ho~~~~~~ Dilrubaa~~~~~ Jaan-E-Adaa~~~~~~ Aa~~~~~~~ Sunn~~~~ Zaraa~~~~~~~~ Jaan-E-Adaa~~~~~~ Aa~~~~~~~ Sunn~~~~ Zaraa~~~~~~~~ Oo~~ Oo~~
@mohamedrafiba
@mohamedrafiba 5 ай бұрын
I once read in Ravi Menon’s book that there were plans for Rafi Saab to sing a Malayalam song for the film. However, Rafi lovingly declined the opportunity due to difficulties with Malayalam diction and instead sang a Hindi song.
@nsaifi80
@nsaifi80 7 жыл бұрын
superb song actors worse
@dr.shafiquepathan3060
@dr.shafiquepathan3060 6 жыл бұрын
Thaliritta Kinakkal is a 1980 Indian Malayalam film.This film is famous for being the only Malayalam film to have featured the legendary Mohammed Rafi in its soundtrack. Being huge fans of his, the makers were keen on getting Indian cinema's favourite voice to record for them. However, Rafi commented that he needed a few weeks to learn the pronunciation of the language and without understanding the language he would not be able to impart the right emotions. Rafi had died before the recording could materialise. Hence, a Hindi song was decided to be included in the film, to which he agreed, and thus "Shabab Leke" came about.
@mhdriyas94
@mhdriyas94 2 жыл бұрын
Copy patste from *Wikipedia* is too easy
@phil7030
@phil7030 5 ай бұрын
How did Rafi sahib agreed and sang a song if he died before the recording could materialise?
@rajgopalanvikhram8410
@rajgopalanvikhram8410 4 ай бұрын
Film directors would use unused songs for such purpose. May be one of them.
@ahamed8455
@ahamed8455 Ай бұрын
Manoharam🌹🌹🌹
@Asharaf-tr9gi
@Asharaf-tr9gi 5 ай бұрын
Wery nice ❤❤❤ Muhammad rafi
@Amanullah-i6l
@Amanullah-i6l 3 ай бұрын
ബോച്ചേ യുടെ കയ്യിൽ കിട്ടിയ റോൾസ്റോയ്സ് കാറിന്റെ അവസ്ഥയാണ് റാഫി സാറിന്റെ ഈ പാട്ടിനും..
@IlyasKodiyil
@IlyasKodiyil 5 ай бұрын
ഹിന്ദിയിൽ ആയിരുന്നേൽ റാഫി സാബിന്റെ ഹിറ്റുകളിൽ മികച്ച ഒന്ന്... മലയാളി അതിനേ നശിപ്പിച്ചു... പപ്പുചേട്ടൻ ഭാഗ്യവാൻ... 🙏🏼🙏🏼🙏🏼
@muhammedcp6293
@muhammedcp6293 4 ай бұрын
Konakam udukadavan coat etapola
@kannantheindividualist
@kannantheindividualist 2 жыл бұрын
Rafi saheb♥️♥️🎶🎶
@deepak6586in
@deepak6586in 9 жыл бұрын
Rafi saheb was superably simple and too great to lend his voice even to such people....
@MrBharathiyan
@MrBharathiyan 2 жыл бұрын
such people 😖
@MaksudurRahmanApu
@MaksudurRahmanApu 4 жыл бұрын
this song would suit Jeetendra jee and Hema Malini jee.
@lalitkumarnagal4277
@lalitkumarnagal4277 4 ай бұрын
GREAT RAFI SAHEB
@makaanbangalore4070
@makaanbangalore4070 Жыл бұрын
Sir poori tayyari ke saat karte itne achche gaane ki matti paleet kardi aapni ... Un prepared drama
@aayammishra4499
@aayammishra4499 5 жыл бұрын
Super comedy video 😆😂 And Mere Bhagwan ko pranaam Rafi sahab 🙏
@Myphone-nh2os
@Myphone-nh2os Жыл бұрын
They are comedy acters.
@chandracomputers
@chandracomputers 6 жыл бұрын
a hindi song 4 a malayalam movie >>> very very rare instance >>> being huge fan of md rafi, d makers were very keen 2 've a rafi song in thr movie >>> but after sad demise of md rafi they decided to take dis hindi song in thr movie >>>
@VerityWay
@VerityWay 5 ай бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായകനെ മലയാളത്തിൽ പാടിക്കാൻ ഇങ്ങിനെയൊരു രംഗമൊരുക്കിയത് ആ മഹാ ഗായകനെ അപമാനിക്കുന്നതിന് തുല്യമാണ്.
@SajuCalicutOfficial
@SajuCalicutOfficial 5 ай бұрын
Correct 👍
@nizar.v.pnizar.v.p9617
@nizar.v.pnizar.v.p9617 5 ай бұрын
ചിരിയോ ചിരി എന്ന സിനിമയിലെ ഏഴു സ്വരങ്ങളും എന്ന പാട്ടിന്റെ scene കണ്ടിട്ടുണ്ടോ....
@mohandaspalamoottle2903
@mohandaspalamoottle2903 5 ай бұрын
👍👍
@tvrajesh5377
@tvrajesh5377 5 ай бұрын
Correct
@shamlashammy6951
@shamlashammy6951 4 ай бұрын
@@nizar.v.pnizar.v.p9617 ശരിയാണ്..നമ്മൾ കൊടുക്കുന്ന ഒരു മൂല്യവും..ആ സീനിൽ ഇല്ല
@AbdullaDeira
@AbdullaDeira 5 ай бұрын
ഈ പാട്ട് പാടി കോർച്ച് ദിവസങ്ങളെ റഫി സാബ് ഉണ്ടായിരുന്നുള്ളൂ ..എനിക്ക് തോന്നുന്നു റഫി സാബ് ഈ രംഗം കണ്ടിട്ടുണ്ടൊന്ന്..
@latheefmoosa4976
@latheefmoosa4976 4 ай бұрын
😂
@muntazirmehdi14512
@muntazirmehdi14512 Жыл бұрын
Rafi sahab unmatched till date
@vijayakrishnannair
@vijayakrishnannair 5 ай бұрын
Rafisaab 🙏 .. Sad picturisation..
@tavagsatish
@tavagsatish 6 жыл бұрын
Nice song !
@johnyjoseparampi431
@johnyjoseparampi431 Жыл бұрын
Fantastic 👍👍👍
@jalaludeenOmmer
@jalaludeenOmmer 5 ай бұрын
jitin shyam. pranamam
@sheelavs1799
@sheelavs1799 5 ай бұрын
Super 👌
@habeebdahlawi1775
@habeebdahlawi1775 5 ай бұрын
തളിരിട്ട കിനാക്കൾ എന്ന സിനിമയിലെ ഗാനം നായകൻ സുകുമാരൻ
@MohammedAli-xk5ik
@MohammedAli-xk5ik 4 ай бұрын
ഈ മനോഹര ഗാനത്തിനെ വികൃതമാക്കി.
@Jeevamagnas
@Jeevamagnas 4 ай бұрын
വേറെ മാർഗ്ഗമില്ലായിരുന്നു,,,, റാഫിയെ കൊണ്ട് ഒരു മലയാള ഗാനം ആലപിക്കണം എന്നാണ് സംവിധായകനും പ്രൊഡ്യൂസറും ആഗ്രഹിച്ചത്,,, റാഫി മലയാളം പഠിച്ചത് വരുമ്പോൾ,,, കാലങ്ങളോളം എടുക്കും,,, അതുകൊണ്ട് റാഫിയെ കൊണ്ട് ഒരു ഹിന്ദി പാട്ട് പാടിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു,,,, ഈ ഗാനരംഗം അതിനകത്ത് ഇടിച്ചു കയറ്റിയതാണ്,,, ആ ഭാഗ്യം പപ്പുവിന് ലഭിച്ചു
@HansHad-es3nf
@HansHad-es3nf 4 ай бұрын
again koykkodinu(not koykkode district) abhimaanam......Kuthira vattam Pappu and Bombay kainjaal Rafi Saheb nu ettavum aaradhakarum..Rafi songs ne aaghoshikkunnavrum ulla city....❤❤❤❤❤❤
@mubarakalrashed4456
@mubarakalrashed4456 4 ай бұрын
The only one in millons Rafi sahab ❤
@sheelavs1799
@sheelavs1799 2 ай бұрын
പപ്പുവും അടൂർ ഭവാനിയും അടിപൊളി
@Jeevamagnas
@Jeevamagnas 4 ай бұрын
റാഫിയുടെ അവസാന ഗാനം,,,, 🙏
@sharafsharafudheen6918
@sharafsharafudheen6918 4 ай бұрын
Mohd :Rafi 🌹🙏💙 💙 Pappu 🌹🙏💙
@ibruibroos8662
@ibruibroos8662 Ай бұрын
ഈ പാട്ട് പുതിയ സിനിമയിൽ ഉൾപ്പെടുത്തി നിരാശ പരിഹരിക്കണം
@atulsharma-jh3lt
@atulsharma-jh3lt 5 ай бұрын
Rafi, the legend!
@mrindia3710
@mrindia3710 4 ай бұрын
Itne sunder gaane ki watts laga di in dono ne Rafi sb ne dekha hoga to bahut dukhi hue honge😅
@sunilSuni-ks1ci
@sunilSuni-ks1ci 4 ай бұрын
❤pappu the great rafi sir
@Kityeee
@Kityeee 4 ай бұрын
Pappu chettanum ponname thakarthittumdalooo...❤
@ravezji
@ravezji 7 жыл бұрын
iLove mohd rafi sahab harang Mein lajawab
@noushadpullamby6126
@noushadpullamby6126 5 ай бұрын
ഇത്രയും കഷ്ടപ്പെട്ട് റഫീ സാഹിബിനെ കൊണ്ട് പാടിപ്പിച്ച സീരിയസ്സായ ഗാനം കേവലം കോമഡി നടീനടന്മാരെ കൊണ്ട് കോമഡിസ്റ്റൈലിൽ അവതരിപ്പിച്ചത് തീരേ ശരിയായില്ല
@basheertsthachody-xp8et
@basheertsthachody-xp8et 4 ай бұрын
റഫീ സാബിന്റെ എത്രയോ ഗാനങ്ങൾ കോമഡി നടന്മാർ കോമഡി പാട്ടുകളായി അവതരിപ്പിച്ചിരിക്കുന്നു. ഹിന്ദിയിലെ ഒട്ടുമിക്കനാടന്മാരെക്കാളും നല്ല നടനാണ് പപ്പു ചേട്ടൻ. നമ്മുടെ കാഴ്ചപ്പാടിന്റെ ഒരു പ്രശ്നമാണ് ❤
@ahmadtalib3533
@ahmadtalib3533 Жыл бұрын
lagu sedap dengar
@NajeebKa-bv6jv
@NajeebKa-bv6jv 5 ай бұрын
ഈ സിനിമ വലിയ വിജയയമല്ലങ്കിലും ഈ ഗാനം കേൾക്കാൻ മാത്രം ആളുകൾ ഇടിച്ച് കയറിയത് ഓർമ്മ റഫി സാബിന്റ ശബ്ദം കേൾക്കാൻ മാത്രം പപ്പു ചേട്ടന് കിട്ടിയ വലിയ ഭാഗ്യം
@shajahanm-zb9sv
@shajahanm-zb9sv Ай бұрын
E.paattu.ulpedithiya.th.malayathinu.abhimaanikkam
@AnasKhan-dh3nm
@AnasKhan-dh3nm 5 жыл бұрын
Asli maza to comments me he 😉😂😂
@vincentjuvenile9164
@vincentjuvenile9164 5 ай бұрын
അവിസ്മരണീയ ഗാനം.. പക്ഷേ ഹിന്ദിയിൽ ആയിരുന്നേൽ ഇത് സൂപ്പർ ഹിറ്റ്‌ ആയേനെ.... ഇന്ത്യൻ ചലച്ചിത്രവേദിയിൽ റഫി സാബിനുള്ള മഹത്വം... മലയാളിക്ക് മനസിലാവാതെ പോയോ..,?... ഇനി ഇതുപോലൊരു മഹാഗായകൻ ജനിക്കുമോ.. റഫി സാബും.. ദാസേട്ടനും... ശബ്ദം കൊണ്ട് നമ്മെ അത്ഭുതം അത്ഭുതപെടുത്തുന്നു 👌👌👌✌️✌️✌️✌️❤️
@shyamlalramesh3313
@shyamlalramesh3313 5 ай бұрын
Rafi song as usual excellent, poor actors.
@vivrichards1543
@vivrichards1543 11 жыл бұрын
this is sickening, such a beautiful song on this alien
@satheeshcreativity6616
@satheeshcreativity6616 4 ай бұрын
മുഹമദ് റാഫിയുടെ ഗാനങ്ങൾ മനസ്സിന് ഫീൽ ആകും.... എന്താണ് അറിയില്ല ഒരു പ്രത്യേകത ആണ് എല്ലാഗാനങ്ങളും
@rbvisionkumarakom2733
@rbvisionkumarakom2733 4 ай бұрын
Yes
@kaoncond
@kaoncond 11 жыл бұрын
sad that this song was used for comedy... [the actor and actress are well known for their comic characters]
@rinc2006
@rinc2006 9 ай бұрын
Both of them are very good actors,you will never feel that they are acting because they deliver their role with such perfection.
@BravoTamizhEntertainment
@BravoTamizhEntertainment 12 жыл бұрын
Just enjoy friends
@mufajjaldholkawala2157
@mufajjaldholkawala2157 Жыл бұрын
Rarely Rafi
@rajany2949
@rajany2949 2 ай бұрын
റാഫീസാബിന് മലയാള നായക നടൻമാർക്ക് വേണ്ടി പാടാൻ അവസരം ലഭിയ്ക്കരുത് എന്ന തന്ത്രവും,.......എന്നാൽ മലയാള സിനിമയിൽ പപ്പു ചേട്ടന്റെ മാത്രം ഭാഗ്യവും
@lalitkumarnagal4277
@lalitkumarnagal4277 4 ай бұрын
Konsi film he ye
@Sajithkalladi
@Sajithkalladi 5 ай бұрын
Lyrics Aish Kanwal not kamal
@DeepThoughts124
@DeepThoughts124 3 жыл бұрын
Kuthiravaatom Pappu and Adoor Bhavani acted
@vineshvijayan6424
@vineshvijayan6424 4 ай бұрын
മലയാള സിനിമയില്‍ പ്രേം നസീര്‍ നു പോലും ലഭിക്കാത്ത ഭാഗ്യം കുതിരവട്ടം പപ്പുവിന് സാധിച്ചു ഭാഗ്യവാനാണ്
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng 3 ай бұрын
പപ്പു ചേട്ടൻ ശരിയാക്കി കളഞ്ഞു
@sureshnair7732
@sureshnair7732 9 жыл бұрын
I think the director of the film was cheating Rafi saheb. Any person who has seen the picturizations of Hindi Film Songs will not do this. The music director has done a wonderful song here, comparable with SJ compositions.
@AnasKhan-dh3nm
@AnasKhan-dh3nm 5 жыл бұрын
Your right sir 😂😂
@ravindranathprabhu6178
@ravindranathprabhu6178 4 ай бұрын
Taslim rehmani hai kya woh ?
@sunil9530
@sunil9530 5 ай бұрын
Who was the director? Pulliye aaro paranju pattichenna thonnunnath
@AjithKumar-in6vs
@AjithKumar-in6vs 4 ай бұрын
Movie name?
@AntuNeelesh
@AntuNeelesh 6 жыл бұрын
Fantastic song by Rafi saab but the actors are horrible
@aartiratawal4602
@aartiratawal4602 6 жыл бұрын
antu_neel 😂 sahi baat
@psreenivas
@psreenivas 5 жыл бұрын
Award wining dance
@Vishu95100
@Vishu95100 Жыл бұрын
The actors were actually very great ones.. They are still very much respected in Kerala..
@Vishu95100
@Vishu95100 Жыл бұрын
The male actor, Kuthiravattam Pappu, was one among the greatest actors in Malayalam film industry.. He portrayed numerous immortal roles which are still popular among Malayalis.. He is widely remembered as a comedian, but portrayed many character roles also.. The actress, Adoor Bhavani, was also great on her own right..
@maheshsarpotdar1
@maheshsarpotdar1 Жыл бұрын
😂😂😂😂
@shahrukhirani5902
@shahrukhirani5902 4 ай бұрын
From which showroom they have come 😅
@VILLAGEBOYAli
@VILLAGEBOYAli 7 жыл бұрын
this is malyalam movie,,,
@anjoepaul8727
@anjoepaul8727 4 жыл бұрын
ഗാനരംഗത്തിന്റെ ചിത്രീകരണം മോശമാണ് എന്ന് പറയുന്നവർ അഭിനേതാക്കളായ കുതിരവട്ടം പപ്പുവിന്റേയും അടൂർ ഭവാനിയുടെയും കഴിവിനെ പരിഹസിക്കുകയാണ് ചെയ്യുന്നത്. അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്. സംഗീതത്തിന് എന്തോ അതുല്യമായ പരിശുദ്ധി ഉണ്ടെന്ന ചിന്തയാണ് പ്രശ്നം. അതാണ് ചിത്രീകരണത്തിന് നേരെ നെറ്റി ചുളിക്കുന്നത്.
@rinc2006
@rinc2006 9 ай бұрын
We still carry with us the notion that white is good black is evil
@kalpakamharidas9665
@kalpakamharidas9665 5 ай бұрын
കഴിവ് ഉള്ളവർ തന്നെ ആണിവർ, ഹിന്ദി യിലും ചിത്രീകരണം ഇങ്ങനെ തന്നെ ആയിരിക്കും, ഒരു കുറ്റവും ഇല്ല
@satswarupmohapatrasibu4483
@satswarupmohapatrasibu4483 6 жыл бұрын
yeh dono starring wale coal mine kaam karte they kya??
@mohammedraiyyan7176
@mohammedraiyyan7176 3 жыл бұрын
Well said aise hi hai
@winway_communications
@winway_communications 5 ай бұрын
Too jaa bettaa.
@flavanjoy
@flavanjoy 6 ай бұрын
Who is here after hitfm 96.7 trivia
@PunchiriVijayanarukil
@PunchiriVijayanarukil 4 ай бұрын
വർത്തമാനം കേട്ടാൽ തോന്നും അയാൽ ഭൂലോക പാട്ടുകാരാണെന്ന് ഒന്നുമല്ല ആരേയും വിലകുറച്ച് കാണരുത്
@pushpapallath226
@pushpapallath226 9 жыл бұрын
Good song but picturization on bhavani and pappu is horrible
@maheralishahjeelani6247
@maheralishahjeelani6247 4 ай бұрын
kitne afsos ki baat hai Muhammad Rafi jese kalakar jo sadiyon main peda hote hain unko sirf is wajah se promote nahi kiya gaya k unke jesa koi nahi tha. yeh film iski misal hai k Rafi sb ko aisi filmon k liye bhi gana gawaya gaya. behad afsos ki baat hai aap koi nai film utha ker dekhlen us main bhi background main ya kishore ya mukesh ka gana radio pe chal raha dikhate hain. jese rafi tha hi nahi. bohat afsos hua is discrimination pe.
@mohammedhaneefa8197
@mohammedhaneefa8197 5 ай бұрын
റാഫി സഹബിനെ അപമാനിച്ച ഗാന രംഗം 🤪
@joshytlazar
@joshytlazar 4 ай бұрын
അങ്ങനെ mega hit ആകേണ്ടിയിരുന്ന റഫീ സാബിന്റെ ഗാ നത്തെ നശിപ്പിച്ചു....
@i.a.khushi1054
@i.a.khushi1054 6 жыл бұрын
Just here for great Rafi sahib, although these so called actors are horrible...
@doceclectick
@doceclectick 5 ай бұрын
Ravanaprabhu rerelease cheyyanam ennu aagraham ullavar comment please.
@habeeburahmanareacode3920
@habeeburahmanareacode3920 2 ай бұрын
ഈ രംഗം റഫി സാബ് കണ്ടത് കൊണ്ടാവുമോ ഹൃദയസ്തംഭനം ഉണ്ടായത്?
@parveenbhatia587
@parveenbhatia587 8 жыл бұрын
is film ka kya naam h
@VILLAGEBOYAli
@VILLAGEBOYAli 7 жыл бұрын
malyalam movie hai bhai Thaliritta Kinaakkal
@soothingmelodies4497
@soothingmelodies4497 5 жыл бұрын
Mujhe lag rahaa hai video kahin aur se lake fit kiya gaya hai.
@AnasKhan-dh3nm
@AnasKhan-dh3nm 5 жыл бұрын
Nahi original he
@soothingmelodies4497
@soothingmelodies4497 5 жыл бұрын
@@AnasKhan-dh3nm ok dear thanks for giving reply.
@AnasKhan-dh3nm
@AnasKhan-dh3nm 5 жыл бұрын
@@soothingmelodies4497 thank you Bhai aapko bhi...
@raouft1363
@raouft1363 8 күн бұрын
മരംകേറി മറിയാമ്മ 😂
@SatheeshCheeppara
@SatheeshCheeppara Жыл бұрын
Kashtam
@ansarkaloor
@ansarkaloor 2 ай бұрын
പാല്‍ പായസം കോളാമ്പിയില്‍ വിളമ്പി
@jaswantsingh9287
@jaswantsingh9287 3 жыл бұрын
Song meant for Shammi Kapoor or Dev Anand how come picturised on this this this guy..
Poomanam Poothulanje - Video Song from Jayan Superhit Movie Etho Oru Swapnam
4:37
SreekumaranThampiRagamalika
Рет қаралды 1,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 96 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,1 МЛН
Oh Duniya Ke Rakhwaale | Mohammad Rafi | K.J. Yesudas | Hindi Song
12:55
Wilson Jukebox
Рет қаралды 20 МЛН
Smrithi | Mohammad Rafi | SafariTV
25:00
Safari
Рет қаралды 35 М.
Neenelli Nadeve Doora | Onde Balliya Hoogalu | K S Ashwath | Jayanthi | Kannada Video Song
4:52
SRS Media Vision Entertainment
Рет қаралды 1 МЛН
Malayalam Evergreen Song | SHABAAB LEKE | THALIRITTA KINAKKAL | Mohammed Rafi
4:24