ഞാൻ ഉണ്ടാക്കി... Super taste 🥰🥰🥰🥰🥰...... എല്ലാവർക്കും ധൈര്യമായിട്ട് try ചെയ്യാം ട്ടോ.... 😍
@shamyscurryworld Жыл бұрын
Thankyou dear🥰🥰🥰
@asdrtasdtgin2124 ай бұрын
😍🥵@@shamyscurryworld
@Lukhmanlukzz-so9kwАй бұрын
M
@Lukhmanlukzz-so9kwАй бұрын
.m
@nasirdubai37083 ай бұрын
എന്റെ ഗൾഫ്രിണ്ട് ഫിലിപിനോ ആണ് ഞാൻ ഇതു പോലെ ചെയിതു കൊടുത്തു പൊളി tnq ❤
@najeebrafeekh30492 жыл бұрын
ബഹുമാനപെട്ട ഷമീസ് കറി വേൾഡ് ഇത്താ... എന്തായാലും ഈ റെസിപ്പി ഞാൻ ഉണ്ടാക്കി നോക്കും. കാരണം കണ്ടപ്പോൾ തന്നെ വളരെ സ്വാദിഷ്ടം ആണെന്ന് മനസിലായി. ഇങ്ങനെ വെറൈറ്റി വിഭവം നൽകി സന്തോഷിപ്പിക്കുന്ന ഇത്താക്ക് റമളാനിന്റെ ബർകത്ത് കൊണ്ട് റബ്ബ് അനുഗ്രഹം വർഷിക്കട്ടെ 🤲🏻🤲🏻🤲🏻
@shamyscurryworld2 жыл бұрын
ആമീൻ 🥰 ഒരുപാട് സ്നേഹം ❤️
@ashiyaashiya2852 жыл бұрын
Ameen🤲
@GouriPonnu-c8w Жыл бұрын
നൈസ് and സിമ്പിൾ റെസിപ്പി thankyouu chechiiii.....
@neenagabriel7487Ай бұрын
ഞാനും ഉണ്ടാക്കി. സൂപ്പർ👍
@drmaniyogidasvlogs5632 жыл бұрын
വളരെ വ്യത്യസ്തവും സ്വാദിഷ്ടവുമായ ഒരു മധുരപലഹാരം തന്നെയാണിത് എങ്ങനെയാണ് പൊട്ടാതെ ഇത്ര നീളത്തിൽ ഷേപ്പ് ചെയ്തതെന്ന് എനിക്ക് അതിശയം തോന്നുകയാണ് ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ dr mani🥰🥰 Thankyou so much dear🙏🌷 ഒരുപാട് സ്നേഹം ❤❤
@madh_lover24862 жыл бұрын
👍
@oscarstarhallomydeardxb43592 жыл бұрын
👍
@khadeejaskp Жыл бұрын
@@shamyscurryworld òòò²1³7t😮😢😅
@muhammedrafeequerafeequepalakk Жыл бұрын
@@madh_lover2486 ./
@Shayaza42 жыл бұрын
ഇത് ഞാൻ ചെയ്യും ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു Ith എളുപ്പമായി ചെയ്യാൻ പറ്റൂലെ thankyou
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ sahina മോളെ 🥰🥰🥰 ഉണ്ടാക്കാൻ പറ്റും ട്ടോ,ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🙏❤
@suhaibav65172 жыл бұрын
ഇൻശാഅള്ളാ...ഉണ്ടാക്കി നോക്കണം,,,,,😋
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം subaida🦋ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ഫോട്ടോ ആവുമെങ്കിൽ അയക്കാനും മറക്കല്ലേ ട്ടോ 🥰🙏
@manishmohan63732 ай бұрын
Wow thatha❤❤
@yohanjees111 Жыл бұрын
നല്ല ഐറ്റം... എന്നും ജീവിക്കുന്ന യേശു കർത്താവു അനുഗ്രഹിക്കട്ടേ
@shamyscurryworld Жыл бұрын
🥰🙏❤️
@simbalineanvi5451 Жыл бұрын
@@shamyscurryworld 0
@aminagafoor49397 ай бұрын
❤❤❤❤❤❤❤❤❤⁶
@shaimutvr77112 жыл бұрын
Nan ഉണ്ടാക്കി super 👍👍
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ🤩❤
@sreethaivilayil9062 жыл бұрын
എന്താലേ.. നിസാരമായി നമ്മൾ തിന്നു തള്ളുന്ന ഈ സാധനങ്ങൾ കൊണ്ട് എത്രയും taste ആയ പലഹാരം ഉണ്ടാക്കാൻ പറ്റുമെന്നറിഞ്ഞതിൽ സന്തോഷം കാണുമ്പോഴേ അതിന്റെ taste ഊഹിക്കാം. ഞാനും ഉണ്ടാക്കട്ടെ 💕💕💕
@arathikrishnan87562 жыл бұрын
Njanum undakkum
@aleyammavarghese80562 жыл бұрын
OP
@shamyscurryworld2 жыл бұрын
@sree thaivilayil ഒരുപാട് സ്നേഹം sree 🥰🥰ഫീഡ്ബാക്ക് പറയണേ ട്ടോ ഉണ്ടാക്കി നോക്കിയിട്ട്, ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞാൻ വീഡിയോയിൽ ചേർക്കാം ട്ടോ 🥰❤
@shamyscurryworld2 жыл бұрын
@Arathi ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰 ഫീഡ്ബാക്ക് പറയണേ ട്ടോ ഉണ്ടാക്കി നോക്കിയിട്ട്, ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞാൻ വീഡിയോയിൽ ചേർക്കാം ട്ടോ 🥰❤
ഒരുപാട് സന്തോഷായി ട്ടോ asma🥰🌷❤ ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ആവുമെങ്കിൽ റെസിപ്പി ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ, അയച്ചാൽ ഞാൻ വീഡിയോയിൽ ചേർക്കാം ട്ടോ 👍❤
@beegum.p42822 жыл бұрын
ഇതൊരു വെറൈറ്റി ആണല്ലോ simpl 👍🏻☺️
@shamyscurryworld2 жыл бұрын
Thankyou so much dear🌹
@SushamaTd-ms8nd22 күн бұрын
Undakkanum❤️
@joseph.m.xjoseph85572 жыл бұрын
നല്ല അവതരണം .... സൂപ്പർ ഭക്ഷണം👍👍👍👍👍
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം😍😍
@sankarapillai52062 жыл бұрын
0⁰⁰⁰⁰0
@oscarstarhallomydeardxb43592 жыл бұрын
Gegfid
@mohammedshibin7155 Жыл бұрын
❤❤😂a😂tyr77🥲❤️🩹🫂🎉
@girijachandran7187Ай бұрын
Looks like jalebi.easy method.will definitely try
@thankachanaji2 жыл бұрын
ഞങ്ങൾ ഇന്നു ഉണ്ടാക്കി.... സൂപ്പർ... ടേസ്റ്റി.... അടിപൊളി snacks
@shamyscurryworld2 жыл бұрын
ആഹാ 🥰🥰 ഒരുപാട് സന്തോഷായി ട്ടോ ❤️
@arifakichenvlogs14102 жыл бұрын
Undakki nokanm ...adi poli recipee👍
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി ഉണ്ട്🥰അഭിപ്രായം അറിയിക്കാൻ മറക്കലെ🥰🤩
@ayishommabipp30342 жыл бұрын
ഇതിൻ്റെ പേര് എന്താണ്
@shamyscurryworld2 жыл бұрын
Enth peru venelum ittolu🤩😍
@arifakichenvlogs14102 жыл бұрын
@@shamyscurryworld inshaallh
@anjanaanju81382 жыл бұрын
Heyy thanku 🥺I'm got first prize in food fest 😘❤️tnku
@shamyscurryworld2 жыл бұрын
Ohhh😍😍😍 I'm sooo glad to hear❤️❤️❤️❤️❤️ Thankyou so much❤️❤️❤️❤️