Break Journey | Malayalam Short Film

  Рет қаралды 1,893,072

Pavithram Pictures

Pavithram Pictures

Күн бұрын

Directed by
Abhilash.S.Kumar
Produced by
Harshavardhan
Director of Photography
Alex Joseph
Script Consultant
Anoop Kumbanad
Screenplay & Dialogues
Abhilash.S.Kumar - Alex Joseph
Edited by
Varun Sreekumar
Music by
Shekhar Menon
Associate Director
Varun Sreekumar
Production Design
Arjun - Sree
Assistant Directors
Ramees Rami - Sajin Pulakkal
Production Sound Mixer
Sunil Shah
Mile Studio Dubai
Sound Design
Dan Jose
Production Controller
Sunil Ismail
Make up and ward robe stylist
Rebecca
Casting Director
Neemo H Das
DI
Sujith Sadashivan
Action films Kochin
Sketches
Roshan Kurichiyanil
VFX
Sabin PS
Assistant cameraman
Mohammed Azharudeen
Gaffer
Fahran
Casting
CKC Assif Yogi
Anu Sithara
Ousu Sajin Pulakkal
CKC wife Siham
Rayan - Rianch
Jenny Prathiba Premnath
Sahithiya Sahithiya
Spiritual playboy - Sreekanth Karat
Dentist - Jim
Party Guest 1 - Vishnu
Party Guest 2 - Shaan
Jessy - Neemo
CKC Daughter - Ardra Anoop

Пікірлер: 2 300
@fazilmfp7014
@fazilmfp7014 5 жыл бұрын
ഇത്രേം സ്റ്റാൻഡേർഡ് ആയിട്ടൂള്ള മലയാളം ഷോർട്ട് ഫിലിം മുന്നെ കണ്ടിരിക്കാൻ സാധ്യത ഇല്ല
@rajupolippas1072
@rajupolippas1072 5 жыл бұрын
Fazil Mfp good
@varun3716
@varun3716 5 жыл бұрын
Watch loser , an inspiring malayalam short film
@arathim.v3609
@arathim.v3609 5 жыл бұрын
#ayab
@axismarketing9169
@axismarketing9169 5 жыл бұрын
Great 👏👏👏🙏
@axismarketing9169
@axismarketing9169 5 жыл бұрын
Great and must see 👏👏👏🙏
@sudhiarackal
@sudhiarackal 5 жыл бұрын
കണ്ട ഏറ്റവും മികച്ച മിനി സിനിമകളിൽ ഒന്ന്... ക്യാമറ ഏറ്റവും മികച്ച ആംഗിളുകളിൽ നിന്ന് ചെയ്തിരിക്കുന്നു.സംവിധായകന് അഭിനന്ദനങ്ങൾ....
@nidhinudayakumar9651
@nidhinudayakumar9651 5 жыл бұрын
ഒരു സിനിമ കണ്ടാ ഫീൽ... ഇതിന്റെ ഡയലോഗ് എഴുതിയ മച്ചാൻ വേറെ ലെവൽ ആണ്... ഒന്നും പറയാനില്ല... വൈകാതെ തന്നെ മലയാള സിനിമ ലോകത്തേക്ക് വരാൻ പറ്റട്ടെ 👏👏👏
@Aidensajjad
@Aidensajjad 5 жыл бұрын
Bro he is the script writer of 22 female kottayam
@itsmevipinmp5
@itsmevipinmp5 5 жыл бұрын
ഓഹ് ലെന ex husband
@SunilKumar-rt5in
@SunilKumar-rt5in 5 жыл бұрын
@@Aidensajjad ohh.. Really.. Anyway... Nice...
@sheelapeter2708
@sheelapeter2708 5 жыл бұрын
വളരെ മനോഹരമായ ദൃശ്യവിരുന്ന്! കോടികൾ വാങ്ങി അഭിനയിക്കുന്ന Star എന്തിന്? ഈ Short film തയ്യാറാക്കിയ അണിയറ ശിൽപ്പികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം!
@sujadevisuresh3799
@sujadevisuresh3799 3 жыл бұрын
Adipoli shortfilim
@soundwaves6633
@soundwaves6633 2 жыл бұрын
Superb...story...,🥰
@rajismm5558
@rajismm5558 5 жыл бұрын
ആദ്യം മുടിഞ്ഞ ഇംഗ്ലീഷ് കേട്ടപ്പോൾ മലയാളം അല്ല എന്ന് കരുതി.പിന്നെ കിടു ആയി...നല്ല സിൽമ
@aaliyamaheen4829
@aaliyamaheen4829 4 жыл бұрын
sathyam
@praysonbabu1933
@praysonbabu1933 3 жыл бұрын
Sthyam ... eee comment undo ennu nokkan vanna njan
@vishnuvenuvkm7182
@vishnuvenuvkm7182 3 жыл бұрын
സത്യം ❤❤❤❤
@vijeeshmayyil8949
@vijeeshmayyil8949 4 жыл бұрын
ഞെട്ടി തരിച്ച് ഇരുന്ന് കണ്ട് പോയി. കണ്ണ് ചിമ്മാൻ വരെ പറ്റിയില്ല.. ഇത് വരെ ഇത് പോലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. അനാവശ്യ ഡയലോഗില്ല, അനാവശ്യ സീൻ ഇല്ല, അനാവശ്യ ബീജിഗ് ഇല്ല..സംവിധായകനോട്... നിങ്ങള് ആള് പൊളിയാണ് കെട്ടാ.. എഡിറ്റിംഗ് സൂപ്പർ.seen contnuety is well ...ക്യാമറാ മാൻ is also pwoli.. ചില ആംഗിളൊക്കെ സിനിമയെ വെല്ലുന്നതായിരുന്നു അഭിനയിച്ചവരെ എന്ത് പറഞ്ഞാലും മതിയാവില്ല.. ജെറി.love u bro. നിങ്ങള് വേറെ ലെവലാണ്.. എപ്പൊഴാ സിനിമയിലേക്ക്.. And anU.. നിങ്ങള് ഉശ്ശാറാക്കീന്. ശരിക്കും ബീട് കണ്ണൂരെന്നയാ.കണ്ണൂരിന പറ്റി പറയുംമ്പം രോമാഞ്ചം ബന്ന് പോയിന്.. ഒരു പാട് ഇഷ്ടത്തോടെ ഒര് കണ്ണൂർക്കാരൻ
@ameerabdulla4450
@ameerabdulla4450 5 жыл бұрын
ദിനേന ഇറങ്ങുന്ന ചവറുഫിലിമുകള്‍ക്കിടയില്‍ നിന്ന് ഏറെ വ്യത്യസ്മായ കഥ. അഭിനന്ദനങ്ങള്‍
@RoadPulse
@RoadPulse 5 жыл бұрын
പറയാൻ വാക്കുകളില്ല.. പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ...
@spykarfiros9812
@spykarfiros9812 5 жыл бұрын
ഉയർന്ന ചിന്താ ഗെതിയും ഊമ്പിയ ജീവിതവും...... അടിപൊളി dialogues and wonderful filming
@brjvibes4815
@brjvibes4815 3 жыл бұрын
It's author iz #ThirumaLi #mallurapper 💥⚡🔥🔥🤘
@rajeevksreedharan6932
@rajeevksreedharan6932 3 жыл бұрын
Nooo..... It was the quote from 'Harisankaran Asokan'... A poet from Chettikulangara......
@rinujohnson4407
@rinujohnson4407 3 жыл бұрын
ഇത്രേം high level short film🔥🔥🔥🔥🔥 True story കൂടെ ആവുമ്പോ ഒന്നും പറയാൻ ഇല്ല❤❤
@ajeeshjohn5824
@ajeeshjohn5824 5 жыл бұрын
What an amazing short film... ഇത് ഒരു ഷോർട് ഫിലിം ആണെന്ന് വിശ്വസിക്കാൻ ആവുന്നില്ല . വളരെ ഹൃദയ സ്പർശിയായ ഒരു കഥ . എല്ലാ അഭിനേതാക്കളും സൂപ്പർബ് .. excellent work.. my favorite - cherry All the very best team.
@sajnapunnackaljohnson5244
@sajnapunnackaljohnson5244 5 жыл бұрын
Ajeeshe🤗😘
@NilaavFreelance
@NilaavFreelance 5 жыл бұрын
ഒരുപാട് ആസ്വദിച്ചു. ഒരുപക്ഷെ ഒരു സിനിമയെക്കാളും. ഇത്‌ വീണ്ടും ഒന്നുകൂടി കാണും അണിയറപ്രവർത്തകർ ആരെന്നറിയാൻ കൂടി. നന്ദി.. നന്ദി.
@arjunt3331
@arjunt3331 5 жыл бұрын
Most painful part is "This is Based on a real story" 😢
@sreerajsiva5816
@sreerajsiva5816 5 жыл бұрын
കണ്ടു കഴിഞ്ഞ് അതിന്റെ hangoverൽ like അടിക്കാൻ മറന്നിട്ട് തിരിച്ചു വന്നതാ like അടിക്കാൻ 🤭
@rahilasherin1289
@rahilasherin1289 4 жыл бұрын
Statham
@sreerajsiva5816
@sreerajsiva5816 4 жыл бұрын
@@rahilasherin1289 കലങ്ങിയില്ല 🤔😁
@anusree4428
@anusree4428 3 жыл бұрын
Correct
@flooatt
@flooatt 4 жыл бұрын
എന്തും മാത്രം പ്രാണവേദനയോടെയാവും അനു ജീവിച്ചിട്ടുണ്ടാവുക!!!! 😫😫😫 കൊച്ചിന്റെ അച്ഛനെ ഏൽപ്പിച്ച് മരിക്കണന്ന് ആദ്യമേ തീരുമാനിച്ചായിരിക്കും ജീവിച്ചത്. പ്രണയത്തിൽ നിന്ന് കരകയറാവാതെ പ്രണയത്തിൽ ശ്വാസം മുട്ടി മരിച്ചവൾ. RIP Anu.
@nutritionist.srikanth
@nutritionist.srikanth 3 жыл бұрын
😢so true
@awesomeaswin683
@awesomeaswin683 2 жыл бұрын
അനുവിന്റെ മരണം ഒരു രക്ഷപ്പെടാൻ അല്ലെ.....8 വര്‍ഷം മരണത്തിന്‌ അപ്പുറം എന്തൊക്കെ അവൾ അനുവദിച്ചു കാണും...ഒരാളെ സ്നേഹിച്ചിരുന്ന അതാണോ അവൾ cheithathu Classical movie ... Class means class🥲
@lincyraju7556
@lincyraju7556 5 жыл бұрын
OMG...!!!!😲😲😲 I'm shocked...I feel like I have watched an international level malayalam film...Superrrbb...Hats off to the entire team... Great work... 👏👏👏👏👏👏👏👏👏👏👏
@Troglodyte727
@Troglodyte727 5 жыл бұрын
Anu & Cherry. Anu : Cherry ? Cherry : Hmmm 👌👌👌 D feel of listening in to it, അത് വേറെ ലെവൽ ആ മാഷേ.
@amrithakrishnan1993
@amrithakrishnan1993 5 жыл бұрын
Abi Athira Yi
@noorafiyaz
@noorafiyaz 5 жыл бұрын
Ipol .. nammal vijarikunad pole ulla. " hmmm " kelakanengil ..watsapp le kitollu... allee.. no one hav tim for deep conversation... 😑
@guddealstore1077
@guddealstore1077 4 жыл бұрын
Absolutely
@peaceforeveryone967
@peaceforeveryone967 4 жыл бұрын
True
@sajeeshkc753
@sajeeshkc753 5 жыл бұрын
What a beautiful shot film.... ഒരു രക്ഷയില്ലട്ടാ....cherry ആൻഡ് anu ഉൾപ്പടെ എല്ലാരും തകർത്തു. പിന്നെ അനുവിന്റെ കണ്ണൂർ ഭാഷ ഒന്നും പറയാനില്ല... വളരെ മനോഹരമായ ഒരു ഷോട്ട് ഫിലിം.
@jasminxavier2422
@jasminxavier2422 Ай бұрын
ഇത്ര മനോഹരമായും ഫിലിം എടുക്കാൻ,, പറ്റുമോ? ഹൃദയ സ്പർശം എന്നുപറഞ്ഞാൽ ഇതാണ്,,,, ഇതിലെ ഓരോ ഷോട്ടും,,, അതിമനോഹരങ്ങൾ ആണ്... എന്തോ ഒരു വല്ലാത്ത ഫീൽ ,, പേരറിയാത്ത ഒരു,,, 💚
@aleenasunny6877
@aleenasunny6877 5 жыл бұрын
I might be late at watching this but my God! I've never before seen a malayalam short film this good at standards. Making the viewer feel like it's really happening right before their eyes. This one was deep! ❤Great work you guys. Keep em coming!
@fahadmuhammad1258
@fahadmuhammad1258 5 жыл бұрын
"ചിത്രം, തനിയാവർത്തനം " പോലുള്ള കുറച്ച് നല്ല മലയാളം സിനിമകൾ ആയിരുന്നു കണ്ടത് വച്ച് മനസ്സിനെ വേദനിപ്പിച്ചത്.... അതുപോലെ തന്നെയുള്ള ഒരു ഷോർട്ട് ഫിലിം ആയിരുന്നു ഇത് .... ഒരുപക്ഷേ സങ്കടം ഇരട്ടിക്കനുള്ള കാരണം "based on true story" എന്ന ആ വരിയായിരിക്കം.... ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..
@vrindaraman4029
@vrindaraman4029 5 жыл бұрын
Beautiful movie.. Cherry was awesome!! Everytime Anu called "Cherry".. and he said "Hmmm..." it was just too much!!
@s_s_rsh
@s_s_rsh 5 жыл бұрын
Scroll to 23:35 where she goes on to speak about Kannur people. Athu kazhinju cherry chodikkuk... Ennitt nee entha annu enne vetti kollathirunnathu ennu. Listen closely and you'll hear her gasping after the question. This movie is too well done..
@vrindaraman4029
@vrindaraman4029 5 жыл бұрын
@@s_s_rsh True that! Perfectly made.... I liked Cherry's character very much. Anu's character is strong no doubt. On the whole, a lovely movie, beautifully executed by all.... I keep watching it.... Love it each time.
@s_s_rsh
@s_s_rsh 5 жыл бұрын
@@vrindaraman4029 yeah. I also watched it again.
@nidhilarajish6877
@nidhilarajish6877 5 жыл бұрын
Yes correct
@Yazikka
@Yazikka 5 жыл бұрын
For me, he steals the show when he said about his super hero. Look at the way he speaks his long story.. finest performance and so is the script.
@anaghakg1379
@anaghakg1379 5 жыл бұрын
ഒരു വട്ടം കണ്ടിട്ട് പിന്നേം കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഇതിൽ ഉള്ള പോലെ ...Cherry u awsm man...😍😍😍😍
@vipinbliz6842
@vipinbliz6842 5 жыл бұрын
Haha oru pennine pregnant akkiyitt vere oruthiye kettunnath aano awsome
@aswanthvc916
@aswanthvc916 5 жыл бұрын
Hahaha
@sandracsgowrivariyath255
@sandracsgowrivariyath255 5 жыл бұрын
me tooo saw twice or thrice
@sandracsgowrivariyath255
@sandracsgowrivariyath255 5 жыл бұрын
she too admit dat annu ni cheriya chekkkan alleenn
@edwens81
@edwens81 5 жыл бұрын
Yeah.. reallly..
@josephkuriakose2174
@josephkuriakose2174 3 жыл бұрын
എനിക്കിതു ഷോർട് ഫിലിം ആയി തോന്നിയില്ല. ഒരു രണ്ടര മണിക്കൂർ സിനിമ കണ്ടൊരു ഫീൽ. അടിപൊളി 👍👍
@sarathpanicker1593
@sarathpanicker1593 3 жыл бұрын
ഉയർന്ന കഥാമൂല്യം..... വെറുപ്പിക്കാതെ ,ചിന്തിപ്പിക്കുന്ന ഡയലോഗ് കള്....... കഥാപാത്രങ്ങള്..... ഗംഭീ രാക്കി .....
@sandeepmohan7676
@sandeepmohan7676 5 жыл бұрын
ചെറി നെ ചെറിന്റെ വൈഫ് എന്താ വിളിക്കല്?" "സി കെ സി ..." "സി കെ സി ന്നാ ?. ഇതെന്താ ബസ്സാ ? " one of the best which i ever watched . And the intresting and shocking part is it is based on a true story Hats off to the makers❤️
@pranav3580
@pranav3580 5 жыл бұрын
Yeaa best dialogues.. from anunthara❤️❤️
@Kkpppjvgcvsbhsh
@Kkpppjvgcvsbhsh 5 жыл бұрын
'Based on a true story' was the most painful.
@KumarSangeeth19
@KumarSangeeth19 5 жыл бұрын
True..
@fathimathsuharabathool6142
@fathimathsuharabathool6142 5 жыл бұрын
Really...
@aswadevm
@aswadevm 5 жыл бұрын
It is not based on a true story dears✌️.
@Princerex07
@Princerex07 3 жыл бұрын
@@aswadevm How would you know ?
@divyabenny7490
@divyabenny7490 3 жыл бұрын
Yes....
@sir-cute
@sir-cute 5 жыл бұрын
Candid abhinayam..very natural dialog delivery.. short film enna peril irangunna nooru kanakkinu chavarukalkkideyil ithokkeyaanu maanikyam !!! Great work crew..actors ellaarum polichu !!
@johuvlogger5601
@johuvlogger5601 3 жыл бұрын
Break Journey Team - 3 മണിക്കൂർ കൊണ്ട് കാണിക്കുന്ന സിനിമ 30 മിനുട്സ് കൊണ്ട്. Great Making. കാണാൻ വളരെ വൈകി. ഇതിലെ ഓരോ ഡയലോഗ് ശെരിക്കും ത്രില്ലിംഗ്. മലയാളത്തിൽ വളരെ അപൂർവം .
@ashlyd7845
@ashlyd7845 3 жыл бұрын
Ee short film irangeett 2 yrs aayi..ennittum enthey njn ith kaanaathe poyii........ Good work guys👍
@niharasarath6605
@niharasarath6605 3 жыл бұрын
Ellayidathum odi Ethan nee kumbidiyo
@ashlyd7845
@ashlyd7845 3 жыл бұрын
@@niharasarath6605 oodi ethan patteella settoi ...athahn ende sankadam
@sree1194
@sree1194 3 жыл бұрын
@@ashlyd7845 ipo kandille.. ath mathy
@ashlyd7845
@ashlyd7845 3 жыл бұрын
@@sree1194 Ayin nee etha?
@sree1194
@sree1194 3 жыл бұрын
@@ashlyd7845 😥😥
@NishadARVlogger
@NishadARVlogger 5 жыл бұрын
About this short film : Wow..! 😘 ഉയർന്ന ചിന്താഗതിയും ഊമ്പിയ ജീവിതവും.. That's how we all live here✌
@abychittooran1717
@abychittooran1717 5 жыл бұрын
Nishad AR .. it's just a film . Not reality nor is it true. And that's not the way malayali lives in gulf . This was mostly shot in a hotel. And seiously. U think u can live with a kid from another wife and your wife will just support . ? This is just okay short film. Nothing super special. Great direction though . Not at all reality of gulf life..we mallus work hard , party harder ..but we know where to draw the line. And don't get carried away 🍻
@lithinjoseph8539
@lithinjoseph8539 5 жыл бұрын
Nishad AR you said it ...
@twister59
@twister59 5 жыл бұрын
@@abychittooran1717 Then you haven't seen much buddy. There are plenty of similar cases.
@abychittooran1717
@abychittooran1717 5 жыл бұрын
@@twister59 I have lived here in dubai for 38 years and still living in dubai. This might be true in western societies . But not in gulf among malayalees . Appreciate the script but it's nothing special like all the reviews . Having a child out of wedlock is serious crime in gulf . Not sure many people will dare do it even for laughs .lol
@delvindavis2225
@delvindavis2225 5 жыл бұрын
kzbin.info/www/bejne/nXfHfYluqrCKbLc
@somankc6647
@somankc6647 5 жыл бұрын
ഒന്നും പറയാനില്ല...പക്ഷെ ഒന്നും പരായതിരിക്കാനും ആവില്ല !!! മനോഹരം....💐
@honeyjoseph1246
@honeyjoseph1246 5 жыл бұрын
Awesome 👏👏👏I couldn't believe that its just a short film. Really felt like Syamaprasad movie. Kudos to whole team👍👍👍
@azviyaazvi2690
@azviyaazvi2690 5 жыл бұрын
Oh my goodness what a beautiful way is this created. I like her attitude. She shows a girl's love and maturity.
@akshaymohan5671
@akshaymohan5671 5 жыл бұрын
That was awesome guys. The background music, the actors, their accents, even the kids. Very Impressed.. Anu was so awesome. Her accent was so relatable. Great work. All the best.
@shrutinair8459
@shrutinair8459 5 жыл бұрын
This is the best short film I have ever watched.....I swear...a great depiction
@parvathyrajan5928
@parvathyrajan5928 5 жыл бұрын
I tooo dis is so deep n conveys a lot
@coolcool2686
@coolcool2686 5 жыл бұрын
@@parvathyrajan5928 enda marana surprise? Is she dying?
@frb613
@frb613 5 жыл бұрын
Exactly.
@krishnans9493
@krishnans9493 5 жыл бұрын
Hi
@mgA757
@mgA757 3 жыл бұрын
@@coolcool2686 Yes. Its written in the end... "That was the last time Chery and Ryan met Anu." She died. 🙌
@salmanfaris4416
@salmanfaris4416 5 жыл бұрын
വാക്കുകൾ ഇല്ല ജീവിതം അതൊഴുകുന്ന വഴിത്താരകൾ ആരൊക്കെയോ കണ്ടുമുട്ടുന്നു എവിടെ ഒക്കെയോ വെച്ചു നഷ്ടപ്പെടുന്നു ചില ഓർമ്മകൾ ബാക്കിയാക്കി, such a wonderful short film കണ്ടതിൽ വെച്ച് ❤️
@nikildev02
@nikildev02 3 жыл бұрын
ഞാൻ ആദ്യമായി ഒരു അഭിപ്രായം എഴുതുകയാണ് . വളരെ നന്നായിട്ടുണ്ട്..
@aswathyudayan5342
@aswathyudayan5342 3 жыл бұрын
പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾ സ്നേഹിക്കുന്ന അളിൽ നിന്നും ഒരു hug മാത്രം ആയിരിക്കും 😐
@jayakumarkr9093
@jayakumarkr9093 5 жыл бұрын
സൂപ്പർബ് .....അഭിനയിച്ചവരും പിന്നിൽ പ്രവർത്തിച്ച എല്ലാവരും,.......... നിങ്ങളൊക്ക എന്താ മലയാള സിനിമാ ലോകത്തേക്ക് ...വരാത്തത് ....?
@shafnajamal3500
@shafnajamal3500 5 жыл бұрын
Anu.. She was awzmee... "When the opponent isn't strong, v just leave it..! " It's true
@anjumolp4327
@anjumolp4327 5 жыл бұрын
നന്നായിട്ടുണ്ട്.. Climax ottum prateekshichilla... Kannur 😍
@rakhinavaraj2512
@rakhinavaraj2512 3 жыл бұрын
കൊറച്ച് late ആയി... ഒരു 2 വർഷം...... ഇഷ്ടായി... ഒരുപാട്....
@UnicornMovies
@UnicornMovies 5 жыл бұрын
Fantastic experience... especially from d moment cherry receives anu's call.. അവരുടെ നിശബ്ദതയ്ക്കു പോലും എന്തൊരു സൗന്ദര്യം.. മനോഹരമായ ഫ്രെമുകൾ.. ഒരു കുഞ്ഞു സിനിമ കണ്ട സുഖം.. good work... 👍
@padmarajrs
@padmarajrs 5 жыл бұрын
"Are you really happy??" 29:22 Hooo.. ❤️ Onnum parayanilla.. Kiduu Shortfilm👌
@mm-jy3mp
@mm-jy3mp 5 жыл бұрын
32:53 is a wonderful dialogue delivery, I don't know how many times I watch the same portion....
@soniashabeer7466
@soniashabeer7466 5 жыл бұрын
Unbelievably amazing. How well Cherry and Anu was portrayed. Beautiful beyond words
@SL-dn2py
@SL-dn2py 5 жыл бұрын
കൊള്ളാം, എല്ലാവരും ഒന്നിനൊന്നു മെച്ചം, ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിന്റെ ആഴങ്ങളിലേക്കെത്തിച്ച കഥക്കും സംവിധാനത്തിനും ഒരു ബിഗ് സല്യൂട്ട്.
@mamathasumana9229
@mamathasumana9229 4 жыл бұрын
ഒരു മാത്ര പോലും തോന്നീല ഇതൊരു മൂവിയാണെന്ന്.. അത്രയേറെ ആഴത്തിൽ സ്പർശിക്കുന്നു ഹൃദയത്തെ.. അഭിനേതാക്കളും അവതരണശൈലിയും സംഭാഷണങ്ങളും മറ്റെല്ലാ സംഗതികളും ഒന്നിനൊന്നു മികവു പുലർത്തുന്നു.. യഥാർത്ഥ സ്നേഹത്തിന്റെ മൂല്യവും ജീവന്റെയും ജീവിതത്തിന്റെയും അർത്ഥവും കപടഭാവങ്ങൾ തെല്ലുമേ ഇല്ലാതെ ശക്തിയുക്തമായ് വരച്ചു വെയ്ക്കുന്നു ഈ ചിത്രം.. എല്ലാവർക്കും ആത്മാർത്ഥമായ നന്ദി.. ആശംസകൾ..
@raafy1983
@raafy1983 5 жыл бұрын
ഇതിനുള്ള അംഗീകാരം ...ഈ ലൈകും കമെന്റുകളും ആണ്... വളരെ നന്നായിട്ടുണ്ട്...👌👌👌
@neham4413
@neham4413 5 жыл бұрын
It’s simply the best short film I ever saw .. what a script .. even my non mallu friends loved it ... kudos to the whole team 👍🏼👏🏼👏🏼👏🏼
@joshuathomas7315
@joshuathomas7315 5 жыл бұрын
Usually I watch a lot of short films... But what's the specialty of this one, ith saadha paienkili love story Ala.... Truly amazing romance and incidents.... Beautiful man... Really ighanathae short films anu what Malayalam short film il vendathu.... Oru movie story polae...beautiful direction.... And this is the first time I'm commenting after watching a short film.... Appreciate it man....loved it 😘
@lithinjoseph8539
@lithinjoseph8539 5 жыл бұрын
exactly
@vishnumohan3750
@vishnumohan3750 5 жыл бұрын
To the Director, "Why did you spare me then?" എന്ന് CKC ചോദിക്കുന്ന സമയത്തെ camera movement..... It was awesome man...
@hemanrajeev
@hemanrajeev 4 жыл бұрын
Beautifully scripted.. Excellent work Mr.Abhilash.... Alex Joseph, your photography is simply superb. And everyone who has been a part of this deserves a round of applause.. Mr.Harshavardhan, you are the reason behind this classic... Good job. Keep it up.
@innovativeprocessing7897
@innovativeprocessing7897 5 жыл бұрын
How many ppl seen last part again and again !
@thomasjohn8884
@thomasjohn8884 5 жыл бұрын
Me
@merlinjames7943
@merlinjames7943 5 жыл бұрын
Me
@Mashmellow1998
@Mashmellow1998 5 жыл бұрын
Me😢😢😢
@anoopabraham1118
@anoopabraham1118 4 жыл бұрын
Mee too
@AhmedKoya-nd9ng
@AhmedKoya-nd9ng 4 жыл бұрын
@@Mashmellow1998 i
@aryasoman5759
@aryasoman5759 5 жыл бұрын
Malayalam short films are keeping its standards high up..seems like watching a movie...hatsoff to the backbone behind...hoping u will bring up such good movies soon.all the best wishes
@vipintp6159
@vipintp6159 4 жыл бұрын
*എന്റെ പൊന്നേ... മുഴുവൻ ഒറ്റ ഇരുപ്പിന് forward ചെയ്യാതെ കണ്ടു പോവും..* *CKCയും cherryയും!!! ആ വിളി കേട്ടാൽ മതി.. അതിന്റെ ആഴം അറിയാൻ*
@nutritionist.srikanth
@nutritionist.srikanth 3 жыл бұрын
Yes
@athirashaji517
@athirashaji517 4 жыл бұрын
ഇൗ ഷോർട്ട് ഫിലിം എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ലാ.... It's too good.. hat's off the crew members
@Yadu73
@Yadu73 3 жыл бұрын
What a piece of art. Whoever's behind this, please come up with more awesome contents. Nothing in KZbin is comparable to your work. Truly international.🔥🔥🔥🔥❤️
@noushad.v7871
@noushad.v7871 5 жыл бұрын
suprb.....stndrd....colourful....തനി നാടൻ .....എല്ലാം ഉണ്ട് ....ഗ്രേറ്റ് work
@cbllive2972
@cbllive2972 3 жыл бұрын
2018 Dec8 ന് upload ചെയ്തത്. ഇന്ന് 2021 ജൂലൈ 27 രാത്രി 12 മണി. 2 വർഷം 7 അര മാസം. കാണാൻ ഇത്ര വൈകിയതിൽ വളരെ വിഷമം തോന്നുന്നു. ഇതുപോലെ ഒരു shortfilm ഇതുവരെ കണ്ടിട്ടില്ല. മനോഹരം.... അതിഗംഭീരം. ഒന്നും എടുത്ത് പറയാനില്ല ഞാൻ. Wowwww.. എല്ലാം പൊളിച്ചു. നിങ്ങൾക് ഇനിയും ഇതുപോലുള്ള അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ.... കഴിയും.... എന്തൊരു ടീം.. ദൈവം അനുഗ്രഹിക്കട്ടെ. 👍
@goku-dd7vf
@goku-dd7vf 4 жыл бұрын
Heartbreaking, the moment i saw this is based out of true events.Cherry awesome man.Acted like wine
@avinbhasi
@avinbhasi 4 жыл бұрын
this felt like the best short film experience i had in recent times... well directed... evideyum paalipoakthe avasanam vare.. hats off to the makers..
@kaleelrahman5290
@kaleelrahman5290 5 жыл бұрын
One of the best standard level short film i have ever seen in malayalam. 🔥 ❤ Thank you ❤
@najmarasheed3995
@najmarasheed3995 5 жыл бұрын
Oh my God.. What a film.. First time in my life I am commenting fr a movie in KZbin.. Very well said and played.. Anus kannur slang was superb..a huge Congrags to the entire team.. Awaiting for more short movies from you guyz
@sithara7983
@sithara7983 5 жыл бұрын
Najma Rasheed hello !!! Thank you for taking time out to comment 🤗🤗🤗🤗. Nammalu Kannur kaaaru oru sambhavam alle
@najmarasheed3995
@najmarasheed3995 5 жыл бұрын
Njammal kozhikottukaarum moshalla tto.. 😁
@sunilmangats66
@sunilmangats66 5 жыл бұрын
.
@faisufaiz6025
@faisufaiz6025 5 жыл бұрын
Njngal Dubai kkarum moshamavillalo look the movie
@soulseeker8584
@soulseeker8584 5 жыл бұрын
@@sithara7983 really great work... just loved it
@venugopalck4280
@venugopalck4280 5 жыл бұрын
I watched it today morning..Ryt now it's almost 12 ,but that 2 characters are still living and conversing in mind.Such a beautiful story executed so well .The actors were superb.Esp the dialogue delivery...the affection between 2 characters portrays by them.Never been in love.But this provokes me to get into one. And Anu(sithara) ,loved the Kannur slang!!!Esp that dialogue commenting on 'CKC' lol. Camera ,bgm...what a pure and perfect blend of talents. I can't get over this movie.Wish they had a get together at some other universe... This should get much more views for sure Thanking the whole team for this wonderful experience.
@younespa143
@younespa143 3 жыл бұрын
Yes.correct
@sahithsobhan9585
@sahithsobhan9585 5 жыл бұрын
Such a master piece. Well taken in all aspects. Loved the back ground scores syncing to the mood. Good job brothers 👍
@antonypa9723
@antonypa9723 2 жыл бұрын
ഇത്ര കിടിലം പടം പിടിച്ചവനെ കയ്യിൽ കിട്ടിയാൽ നിർമ്മാതാക്കൾ വിട്ടുകളയരുത്
@keerthanagovindan2374
@keerthanagovindan2374 5 жыл бұрын
Cherriyude voice supr aanu... 2 aaludeyum soundil aa oru feel kittunnund👌👌👌❤️❤️
@meenashreem3588
@meenashreem3588 5 жыл бұрын
Exactly
@minumathews1753
@minumathews1753 3 жыл бұрын
One of the best short films I have seen. Congratulations to the whole crew
@sabnashameerp9156
@sabnashameerp9156 3 жыл бұрын
Adhe randaldem adipoli voice🥰🥰
@faz7tube
@faz7tube 5 жыл бұрын
Great work guys..👍 the word "Regret", haunts most of us somewhere in the middle of a life time... Moments that will break us through the whole life..
@03savi
@03savi 5 жыл бұрын
True
@famithaimtiaz8360
@famithaimtiaz8360 5 жыл бұрын
Mind=blown.... Such a beautiful short film, no words! Hats off to the whole team!!! 😍😍
@sunilthomassamuel2336
@sunilthomassamuel2336 3 жыл бұрын
Great making! The actors have done their job pretty well. It seems like they have just behaved in front of the camera. Perfectly controlled and balanced script too. Hats off!
@sajeeshkc753
@sajeeshkc753 3 жыл бұрын
ഇതിപ്പോ എത്രകാലമായി കാണുന്നു, എപ്പോഴും അതെ വേദന ഉള്ളിൽ ഉണ്ട്
@abhilashthomas3236
@abhilashthomas3236 3 жыл бұрын
"Men are pigs. Ennu paranjittu. women are equal to men ennu" Each one is unique... Super...I am speechless..❤😍
@salraz
@salraz 5 жыл бұрын
I have never witnessed such a class, elegant and subtle way of story telling in recent short films or even feature films...! beauty of controlled and well balanced acting by well apted casts. crispy script with logical dialogues and silences...well ambient and no compromise settings and location with very well designed sound...the magical and mesmerizing beauty of background score with grand piano on proper areas...sooner or later we can see magical wonders in silver screen from this great team...Thanks Team For a Great Sensible Visual Treat. ❤❤ all the best for your future wonders... eagerly waiting for that...👍👍👍 -Salih From q8❤❤❤
@akil881
@akil881 5 жыл бұрын
Beautiful 35.51mins of my life ... thanks Director
@swapnanair3730
@swapnanair3730 5 жыл бұрын
I felt like i was watching a real big budget movie. Idk everythin is somewhere relatable to me so i must say this hit me real hard. Keep going mates. 💜
@sulaimanpattathil7585
@sulaimanpattathil7585 3 жыл бұрын
ഇത്രയും ഹൃദയസ്പർശിയായ short film അടുത്തൊന്നും കണ്ടില്ല.... നന്ദി
@itzmeashku5879
@itzmeashku5879 5 жыл бұрын
CKC ന്നാ.. ഇതെന്താ ബസ്സാ.. 😍😂
@sidheekhk.k1431
@sidheekhk.k1431 3 жыл бұрын
Feel gud........... Very nice...... ഒരു മൂവി കണ്ട ഫീൽ
@shstudio803
@shstudio803 5 жыл бұрын
CKC adhendhaa bus'aa ?? 😂😂😂
@delvindavis2225
@delvindavis2225 5 жыл бұрын
kzbin.info/www/bejne/nXfHfYluqrCKbLc
@nibinjoseph3725
@nibinjoseph3725 5 жыл бұрын
oh mann... u guys made my day.. this is one of the best short film i have ever seen.. soo deep, emotional, it relates to all our life at some stages... we should not live in our regrets.. thanks for this message makers.. love u all..keep doing wonderful stuffs like this.. all the best
@hainaaugustine5491
@hainaaugustine5491 3 жыл бұрын
A very beautiful piece of art which has life. Sithara ma'am you just nailed it. A character who's beautiful inside out💙been watching it since 2019 and still can't stop myself from watching it again !✨
@khaleelhussain4771
@khaleelhussain4771 4 жыл бұрын
Superhero suddenly became super villain, Anu was simply awesom...especially kannur Accent ❤️ Outstanding work from a brilliant team
@annbilolith5533
@annbilolith5533 5 жыл бұрын
What a movie....!!!! Short film ആണേലും movie യെക്കാൾ ഗംഭീരം. എല്ലാം ഒന്നിനൊന്നു perfect. Congrats team. ഇനിയും നിറയെ movies നു വേണ്ടി കാത്തിരിക്കുന്നു. Lots of love n wishes
@vidyasubeesh3843
@vidyasubeesh3843 3 жыл бұрын
Ith sherikkum oru flim thane aakakndaya. Uffffff parayan vakkukal illa. Enthokke imaginaries aairunnu athine ellam kattil parathi super climaxxxxxx👌👌👌👌👌
@ofasconnect
@ofasconnect 4 жыл бұрын
Kept coming different feelings/thinkings throughout but, at the end, gave a real shiver - tharipp!!! Amazing work - all departments.... Hats off guys 👏👏👏 Real Gemmmmm
@fayisasamad8771
@fayisasamad8771 5 жыл бұрын
Avasana nimishanghal.. vallatha oru mounam manassinu sammanichu.. oru vinghal.. sprb one..loved it
@rajeeshmannadath3501
@rajeeshmannadath3501 4 жыл бұрын
ഈ സിനിമ എങ്ങനെയാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല. മലയാള ചലച്ചിത്രമേഖലയിലെ അത്ഭുതകരവും അതിശയകരവുമായ സിനിമയാണിത്. അഭിനേതാക്കളെയും എല്ലാ സിനിമാ അംഗങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.
@ironman6848
@ironman6848 3 жыл бұрын
സൂപ്പർ ഫിലിം - ശരിക്കും ഒരു feel good സിനിമ കണ്ട പോലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
@atyabkhan8801
@atyabkhan8801 4 жыл бұрын
Am searching words to score.....felt that i lived it.....when you rewind ...certain moments certain time space does haunt you and make you bonded to time...after all its life....life ia an mirage...thanks for the great work...hats off for rhe crew...👏👏👏👏👏👏👏.....thanks
@aiswaryalakshmi3680
@aiswaryalakshmi3680 5 жыл бұрын
Great work... When anu calls him Cherry it sounds with full of love and warmth... Not like any CKC....
@jiksasshack1758
@jiksasshack1758 5 жыл бұрын
I would defenitly reccomend this beautifull film to everyone I can.. its defently worth spending 36 minutes on ! ❤ Loved it ! Good Work crew!
@helvinvarghese3085
@helvinvarghese3085 5 жыл бұрын
Really...same thought went through my mind
@MACETEC0014
@MACETEC0014 5 жыл бұрын
One of the most beautifully pictured short film ever done in malayalam.the best part of the story covers 👌 dialogue rendering,wonderful casting,the dialogue feels so realistic and it also gives the feel of how much love and lust they both had before and they do have the same feel at present too.then the guy CKC his presentation was really mind blowing more over this film reveals less words can express more feeling 😍😍😍😍and the ending was really superb.as you said "aan kuttikalk super hero avarude achan thanna" even for a girl child too.pinne kannur Malayalam ingalu polichu...
@rech2stefin
@rech2stefin 4 жыл бұрын
No veruppikkal perfect background scoring and sync sound
@nifibala
@nifibala 5 жыл бұрын
Omg.. Wot a beautiful movie..no words to say.. I don't why I neglected this movie on my suggestion list many times... Loved it😍😍..
@safnagafoor271
@safnagafoor271 5 жыл бұрын
Kidilan! Loved the direction,casting,story n everythn abt this...eppozhum kanarulla ore concepts vechulla short films kand kand wen i watched this..i was lyk..juz wow! I wonder why hasnt this got enough views!?
@kavya9938
@kavya9938 5 жыл бұрын
One of the most beautiful short films I've ever watched.. Really it touched the heart..
@afnaskunhimon2387
@afnaskunhimon2387 Ай бұрын
This one-shot film is nothing short of a masterpiece, brilliantly capturing the essence of the story in a seamless, continuous take. The cinematography is breathtaking, immersing the viewer in every emotion and action with an intensity that few films achieve. The camera work alone deserves accolades for its ability to convey the raw, unfiltered reality of the narrative.
@mohdthaha5521
@mohdthaha5521 4 жыл бұрын
ഞാൻ ആദ്യമായി ഒന്നിലധികം തവണ കണ്ട ഏക മലയാള ഷോർട് ഫിലിം. ഇതിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് എന്തുകൊണ്ടും അഭിമാനിക്കാം.
@geethulekshmi8959
@geethulekshmi8959 5 жыл бұрын
i saw this film in more than 10 times... noo words... hats off the character anu... karanjond erunnillallooooo...
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Mizhikal Thurannu Malayalam Short Film 2015 (with ENG subtitles)
32:58
Mizhikal Thurannu
Рет қаралды 3,6 МЛН
Twist പൊളിച്ചു | The LAST NIGHT | Malayalam Short Film with Subtitles.
19:00
KARAD MALAYALAM SHORTFILM 2021 4K/AKASH|UNNI|HABI|PRIYA|ARJUN|
20:26
Dolphin Pictures
Рет қаралды 317 М.
Trending - Malayalam Short Film | Kiran Raja | Viswa | Malavika Prathap
28:46
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН