നിങ്ങൾ 3 മക്കളും കൂടി ഒരു ദിവസത്തെ challengayi എടുത്താൽ മതി അടുക്കള ക്ലീനിംഗ്. എല്ലായിടത്തും പരന്നു കിടക്കുന്നു.
@AshiRafiMunnarafi16 сағат бұрын
Sheriyanne
@jasibabu531414 сағат бұрын
ഇവരുടെ അടുക്കള കാണുമ്പോ eppozhum ഞാൻ വിചാരിക്കും എത്രയാണ് കുപ്പികൾ എന്ന്.. എല്ലാം എടുത്ത് എറിയാൻ തോന്നും 😂😂
@PlikkoVibes12 сағат бұрын
ങ്ങള് കുപ്പിയിൽ അല്ലെ സാധനം vekka 🙄🙄
@anjanak858317 сағат бұрын
അയിച്ചുമ്മാത്തെടെ മനസ് പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ: 1. ഉപകാരം ചെയ്തിലെങ്കിലും ഉപദ്രവിക്കാതിരുന്നുടെ?! 2. കുറച്ചു സമയം വായ പൂട്ടിവയ്ക്കാൻ പറ്റോ അനൂ അനക്ക് ? 🤭🤣🤭🤣🤭🤣
@SurjilaK15 сағат бұрын
പാവം അയച്ചമ്മാതാ 😢 കാണാനും ചിരിക്കാനും രസണ്ടാകിലും അനുഭവിക്കന്നവർക്ക് അത്ര രസണ്ടാവൂല
@sufiyanvv373017 сағат бұрын
ബർത്താനം-99% കഴിവ്-1%😂😂
@sufiyanvv373017 сағат бұрын
വെള്ളം ചൂടാക്കാൻ, ആദ്യം പാത്രം ചൂടാക്കണം എന്ന് പറഞ്ഞ മഹാനാണ് 😂😂😂
@shamnashamna821613 сағат бұрын
അത് സ്റ്റീൽ അല്ലേ പറഞ്ഞത് 😄
@grlish319012 сағат бұрын
അയിച്ചുമ്മതാനെ പോലെ ഒരുമ്മാമ പോരയിൽ വേണം barakath ആണ് ആരോഗ്യം അഫിയതും dheergayussum പടച്ചോൻ കൊടുക്കട്ടെ ❤
@arszz708010 сағат бұрын
@@grlish3190 ആമീൻ 🥰
@MuhammedAdnan-ry4zw17 сағат бұрын
നീ വിട്ടിൽ ഇരുന്ന് വീഡിയോ ചെയ്യുന്നതാണോ എനിക്ക് ഇഷ്ട്ടം ❤️ നിന്റെ ആ കോമഡി vlogs കാണാൻ വേണ്ടി ആണ് ഞൻ വരുന്നേദ് എന്നും വീഡിയോ ഇട്ടൂടെടാ
@NusiNusi-o9q17 сағат бұрын
എന്നാണാവോ ആഴ്ചമുതാത്ത ഇറങ്ങി പോകുന്നത് (അങ്ങനെ ഒരു ഇറങ്ങിപ്പോക്കുണ്ടെങ്കിൽ എന്നെ വിളിക്കണം എനിക്ക് വേണം ആ താത്ത )ഒരു പാവം എന്ത് പറഞ്ഞാലും കേൾക്കും ഈ പ്രായത്തിലുള്ള ഉമ്മമാരൊക്കെ സ്വന്തം വീട്ടിൽ ഇരിക്കുന്നു ആ താത്ത കണ്ടോ? ഒരു സങ്കടം🤲🥹
@AmalzidhAmalzidh-go3sm15 сағат бұрын
ലെ അയച്ചമ്മാതാ, ഈ കുരിപ്പുകളെകൊണ്ട് തോറ്റുകുണു 😂😂😂
@FaisalKk-zx2xt18 сағат бұрын
പാവം അഴിച്ചുമ്മാതാ അതിനെ ഇട്ടു പഠിപ്പിക്കരുത് അതിന് പ്രായം ഉള്ള ഒരു ഉമ്മ യാണ്
@farsanajasmin837318 сағат бұрын
Qalb movie il your song was nice❤ Athil climax il varunna vere oru song und 'thottilurangumbo thellume' ath padaamo nice ayrkm
@hasbismehandi786817 сағат бұрын
Randu moonn day aayittolluu video kandu thudanghyitt... Supperrrrr 👍👍👍👍👍👍👍😅😅
@shimnashahid65217 сағат бұрын
പൊന്നാര ഇമ്മച്യേ ഇങ്ങള് വേഗം വന്നോളി.... ഞമ്മളെ അടക്കള ഇപ്പൊ സെരിയാക്കി തരും ഇവർ 🤣🤣🤣🤣🤣🤣
@selluuscreations15 сағат бұрын
<a href="#" class="seekto" data-time="239">3:59</a> Aychumma: തണുപ്പ് പോയ്ട്ടില്ലത് Hanan: ന്ന ഇത് ചൂടാക്കട്ടെ 😂🤭
<a href="#" class="seekto" data-time="204">03:24</a> ദയവ് ചെയ്ത് ആരും കണ്ട് പഠിക്കല്ലേ 😂😂😂😂😂❤അഥവാ അങ്ങനെ പഠിച്ചാൽ <a href="#" class="seekto" data-time="229">03:49</a> ആവും അവസ്ഥ😅😅😅😅