ബ്രെയ്ന്‍ ട്യൂമര്‍: ലക്ഷണവും ചികിത്സയും | Brain Tumour | Avitis Hospital

  Рет қаралды 26,950

Avitis Institute Of Medical Sciences

Avitis Institute Of Medical Sciences

Күн бұрын

എന്താണ് ബ്രെയിന്‍ ട്യൂമര്‍? ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങൾ, ചികിത്സ എന്നിങ്ങനെ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ ഡോക്ടർ അനുദത്ത് ബ്രഹ്മദത്തൻ മറുപടി നൽകുന്നു. വീഡിയോ കാണാം.
#worldbraintumourday #tumour #avitis #avitishospital #nemmara #palakkad #kerala #health #healthvideos
Click here to subscribe the channel : bit.ly/2FoyZ4E
Follow us on : / avitishospital
: / avitis-institute-of-me...
Website : avitishospital....

Пікірлер: 17
@habibullabava9989
@habibullabava9989 2 жыл бұрын
കഴിഞ്ഞ മെയ് 3 ന് (2022) സാറിൻ്റെ സർജറിക്ക് ഞാൻ വിധേയനായതാണ്.സാറിനും ടീമിനും എല്ലാ നൻമകളും സന്തോഷങ്ങളും നേരുന്നു
@BindhuPradeep-ou9uv
@BindhuPradeep-ou9uv 2 ай бұрын
Oo
@BindhuPradeep-ou9uv
@BindhuPradeep-ou9uv 2 ай бұрын
Oo
@habibullabava9989
@habibullabava9989 2 жыл бұрын
സർ ,ഞാൻ താങ്കളുടെ Patient ആണ്. താങ്കളുടെ ചികിത്സ ആശ്വാസകരവും ആത്മസംതൃപ്തി നൽകുന്നതുമാണ്
@ahammedkabeer4643
@ahammedkabeer4643 Жыл бұрын
അറിവുകൾ നൽകിയതിനു ഒരുപാട് നന്ദി സർ 🤝🤝
@ranjithk.v2757
@ranjithk.v2757 2 жыл бұрын
Sir തലയോട്ടിയിൽ എന്തോ അരിക്കുന്നതായി തോന്നാൻ കാരണം എന്താണ്
@abhijithdas846
@abhijithdas846 3 жыл бұрын
enikku prasnam und ...ormakkurav thalarcha ..mannatha thalavedana
@remotetraveller2231
@remotetraveller2231 3 жыл бұрын
Sir നെ ഡയറക്റ്റ് കാണാൻ വഴി ഉണ്ടോ?? Any more contact number?? പ്ലീസ്
@jago2603
@jago2603 3 жыл бұрын
Sir...cerebral cavernoma surgery കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു ..കുഴപ്പങ്ങൾ onnum ഇല്ല .. പക്ഷെ ഇനി പേടിക്കേണ്ടതായി എന്തെങ്കിലും ഉണ്ടോ .. ദയവായി reply തരുമല്ലോ
@monishasanu6306
@monishasanu6306 2 жыл бұрын
Surgery cost approximately എത്ര ആവും ഒന്ന് പറയാമോ?🙏🙏🙏
@HariKrishna-qf7xp
@HariKrishna-qf7xp 4 ай бұрын
2-3.5 lakh
@Raistar36919
@Raistar36919 3 жыл бұрын
Thank you doctor
@vinayavijayan
@vinayavijayan 3 жыл бұрын
Helpful video👍
@sherilsom958
@sherilsom958 3 жыл бұрын
Oormakurav .und .over headil skull merits muzhayullathupoleyund .cancer symptoms aano
@sandhyabiju4578
@sandhyabiju4578 2 жыл бұрын
Sir എന്റെ അമ്മയ്ക്ക് ഈ അസുഖം ആണ് സാറിനെ നേരിട്ടു കാണാൻ number തരുമോ
@sirajudeensiru2126
@sirajudeensiru2126 Жыл бұрын
തലയുടെ പുറത്ത് കാണുന്ന മുഴ ബ്രെയിൻ ട്യൂമർ ആണോ
@mahfoodazubair5443
@mahfoodazubair5443 7 ай бұрын
Sarite nambar kitto
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
4 Tricks for when doctors gaslight you - Dr. Kaveh LIVE
13:50
Medical Secrets
Рет қаралды 1,4 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН