ബ്രിട്ടാസേ , ദേവയാനിയെ ഓർമ്മയുണ്ടോ? | ABC TALK | JOHN BRITAS |

  Рет қаралды 31,372

ABC Malayalam News

ABC Malayalam News

Күн бұрын

ദേവയാനിയെ മറന്നു പോയവർ
#devayani #johnBritas #usarmy #sjayasankar #ifs
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 109
@SureshCP-we1dg
@SureshCP-we1dg 19 сағат бұрын
എല്ലാ രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെയും അതാത് രാജ്യത്തിൽ നിന്നും പുറത്താക്കണം. അനധികൃത കുടിയേറ്റക്കരെ പുറത്താക്കുന്നതിൽ വെരളിപിടിച്ചിട്ട് കാര്യമില്ല.
@lathikathampi3060
@lathikathampi3060 14 сағат бұрын
😊😊😊😊😊😊
@balakrishnannair5766
@balakrishnannair5766 18 сағат бұрын
വല്ലവൻ്റെയും വീട്ടിൽ അനുവാദം ഇല്ലാതെ കയറിയാൽ ചിലപ്പോൾ വിലങ്ങു മാത്രമല്ല അടിയും മേ ടീ ക്കും,,ഏതായാലും ട്രംപ് അച്ചായന് അടി കൊടുക്കാതെ ആണ് വിട്ടത് അങ്ങനെ ആശ്വസിക്കാം
@arunushus1997
@arunushus1997 18 сағат бұрын
ഇത്രയും ആളുകൾ illegal ആയി അവിടെ കുടിയേറിയത് എന്തിന്? അതാണ്‌ പ്രസക്തമായ ചോദ്യം.
@purushothamankani3655
@purushothamankani3655 18 сағат бұрын
ഇവിടെ അവരുടെ തരികിടകളൊക്കെ നടത്താം.. ഇഷ്ടംപോലെ ജോലിചെയ്ത് അടിച്ച് പൊളിക്കാം.. എല്ലാ സുഖ സൗകര്യങ്ങളും ഇവിടുണ്ട്.. ഇന്ത്യയിലെ ബിജെപി അല്ലാത്ത മിക്ക രാഷ്ട്രീയ പ്പാർട്ടികൾക്കും ഇവരുടെ വോട്ടിൽ താല്പര്യമുണ്ട്
@madhavannairkrishnannair5636
@madhavannairkrishnannair5636 16 сағат бұрын
ബംഗ്ളാദേശിൽ നിന്ന് അതിർത്തിയിലുള്ള വലിയ കമ്പി വേലി ചാടി ഭാരതത്തിൽ വന്നു കേറി ബംഗാളികളെന്ന ലേബലിൽ കേരളം ഉൾപെടെ പല സംസ്ഥാനത്തും അനധികൃതമായി താമസിക്കുകയും ക്രിമിനൽ കുറ്റം വരെ ചെയ്ത് ജീവിക്കു നിയമം അനുസരിക്കാത്തവരേയും ഇന്ത്യ നിശ്ചയമായും പുറത്താക്കണം .
@SujathaBabu-d2v
@SujathaBabu-d2v 15 сағат бұрын
ഇങ്ങനെ ഉള്ള അറിവുള്ളവന്മാർക്ക് ആണ് ഖേരളത്തിൽ ഇപ്പോ യോഗ്യത.. പാർലമെന്റിൽ വരെ പോയി ഇരുന്ന് തൊള്ള പൊളി നടത്താൻ..
@Dineshantm-hq6om
@Dineshantm-hq6om 14 сағат бұрын
അനധികൃത കുടിയേറ്റാക്കരെ അഥിതി തൊഴിലാളി കളായി കാണാൻ ട്രമ്പിനോട് ആവശ്യപ്പെടണം 😊😊
@rajisankar298
@rajisankar298 5 сағат бұрын
😂😂😂
@sansu6626
@sansu6626 Сағат бұрын
Athin Trump Pottan Alla.
@ArunV-kq6nw
@ArunV-kq6nw 11 сағат бұрын
ദേവയാനി ഖോബ്രഡാർ ഒരു IFS ഓഫീസറായിരുന്നു. അന്ന് അവർക്കെതിരെ പരാതി നൽകിയ മലയാളിയായ ഹൗസ് മെയ്ഡിന്റെ പേര് സംഗീത റിച്ചാർഡ് എന്നോ മറ്റോ ആയിരുന്നു. അന്ന് ശ്രീമതി ദേവയാനി ഖോബ്രഡാറിനെതിരെ നടപടിയെടുത്തത്, ഇന്ത്യൻ വംശജനായ അമേരിക്കൻ ഡിസ്ട്രിക്ട് അറ്റോർണി പ്രീത് ബരാരെ ആയിരുന്നു. 2013 ൽ, Even അമേരിക്കൻ എംബസയിലെ ഒരു IFS ഓഫീസർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത നയതന്ത്രം ആയിരുന്നു എന്നത് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു.
@sreejishp3195
@sreejishp3195 6 сағат бұрын
ഇത്രയും അറിവുള്ള മുതിർന്ന പത്ര പ്രവർത്തകന് വേണ്ട പരിഗണന നൽകുക
@satheeshkumar2335
@satheeshkumar2335 16 сағат бұрын
ഇവിടെ കേരളത്തിൽ ഞാൻ കണ്ടിട്ടുണ്ട്, കുറ്റവാളികളെ കോടതിയിൽ കൊണ്ടുപോകുമ്പോൾ വിലങ്ങു വച്ചിട്ടുള്ളത്.
@perumalasokan9960
@perumalasokan9960 16 сағат бұрын
US ഇൽ നിന്നും തിരിച്ചയക്കപ്പെട്ടവരിൽ കൂടുതലും പലതരം കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നവരായിരുന്നു.
@narayankutty744
@narayankutty744 19 сағат бұрын
Your news channel is very daring, Keep up
@kvijayakumar8299
@kvijayakumar8299 48 минут бұрын
ഈ deported ഭാരതീയരിൽ, മലയാളികൾ ഉണ്ടെങ്കിൽ അവരെ KSRTC യുടെ SWIFT ബസിൽ കൊണ്ടുവരാമായിരുന്നു.
@VimalaManikkath
@VimalaManikkath 59 минут бұрын
👌👌
@rajeevpr7830
@rajeevpr7830 16 сағат бұрын
കാത്തിരിക്കുക യായിരുന്നു 🙏
@manikandhanchemmanoor5295
@manikandhanchemmanoor5295 3 сағат бұрын
വളരെ വർഷങ്ങൾക്കു മുന്നേ "ഓഷോ" രാജനീഷിനെ, അമേരിക്കയിൽ നിയമവിരുദ്ധമായിപ്രവർത്തിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് ചങ്ങല കൊണ്ട് കയ്യും കാലും ബന്ധിച്ച ചിത്രം പത്രത്തിൽ കണ്ടത് ഓർമ്മവരുന്നു
@aneesh103
@aneesh103 19 сағат бұрын
CAA, പൗരത്വ രജിസ്റ്ററി ഇതിന്റെ പ്രാധാന്യം ഇപ്പോൾ മനസ്സിലായോ
@purushothamankani3655
@purushothamankani3655 18 сағат бұрын
npr ഏതൊരു രാജ്യത്തിനും അനിവാര്യമാണ് 👍
@rgap3944
@rgap3944 14 сағат бұрын
😂 😂😂😂കണ്ടൈനറിൽ തൂറിപാറി ഒളിച് കടന്നപ്പോ നാറ്റമൊന്നുമില്ല .. ഇപ്പൊ കൂച്ചുവിലങല്ലേ കിട്ടിയുള്ളൂ 😂😂😂
@varghesemathai8277
@varghesemathai8277 Сағат бұрын
ബ്രിട്ടുവിനെ ഒരു മനുഷ്യനായി കാണാൻ കഴിയില്ല😮
@ipankajakshan3098
@ipankajakshan3098 4 сағат бұрын
Good information. Congrats
@sanalkumarb1915
@sanalkumarb1915 19 сағат бұрын
Without intransit visa the lady is not allowed to go outside in cuba.vietnam and cambodia recently send people to india recently.China even if papers are with emigrants and if any verbal criticisms done they will be instantly expelled
@sujithamohan172
@sujithamohan172 20 сағат бұрын
Brittas showoff nothing else
@purushothamankani3655
@purushothamankani3655 18 сағат бұрын
അയാൾ വാർത്തകളിൽ ഇടം പിടിക്കാനുള്ള ചേപ്പടി വിദ്യകളാണ് ചെയ്യുന്നത്, മിക്കപ്പോഴും
@dharmikvew
@dharmikvew 28 минут бұрын
അനവധി രാജ്യദ്രോഹിക്ളുമായി ബന്ധമുള്ളവർക്ക് എത്ര പേരെ ഓർത്തിരിക്കാൻ കഴിയും. പല തരത്തിലല്ലേ പ്രതിഫലം വാങ്ങുന്നത്. പണം വേണ്ടാത്തവർക്ക് വേണ്ടത് കിട്ടിയാൽ മാതൃരാജ്യത്തെ മാത്രമല്ല മാതാവിനെ പോലും മറന്നു കളയും.
@radhakrishnakurup7129
@radhakrishnakurup7129 19 сағат бұрын
Good
@sreelala8137
@sreelala8137 Сағат бұрын
കൈവിലങ്ങ് വയ്ക്കുന്നത് വിമാനത്തില്‍ കലാപം ഉണ്ടാക്കാതിരിക്കാനാണ്.
@rajdea
@rajdea 13 сағат бұрын
🎉🎉🎉🎉
@rajajjchiramel7565
@rajajjchiramel7565 14 сағат бұрын
Good evening Sirs
@Sudhi1978
@Sudhi1978 4 сағат бұрын
മോദിയെ പ്രതിരോധിക്കാൻ വരുന്നർ ആദ്യം അറിയേണ്ട കാര്യം, USA streetലെ മയക്ക് മരുന്ന് Business ചെയ്തിരുന്നവർ ആയിരുന്നു എന്നാണ്..
@sreenivasvakayar8290
@sreenivasvakayar8290 Сағат бұрын
ഞുഴഞ്ഞുകയറ്റം തെറ്റു തന്നെ.അവരോടുള്ള പെരുമാറ്റം.ഈ.രീതിയിൽ.ആണോ വേണ്ടത്.ഇത് എതൃക്കാൻ നമുക്ക് ധൈര്യം ഇല്ല എന്നല്ലേ തെളിഞ്ഞത്.ഇപ്പോഴാണ് ഇന്ദിരാഗാന്ധിയുടെ വലിപ്പം മനസ്സിലാക്കേണ്ടത്.എന്നാൽ ട്രംപ് ഈ ആളുകളെ ഇവിടെ കൊണ്ടുവിടുമായിരുന്നു.കൂടുതൽ ന്യായീകരണം നടത്തേണ്ട...ജനങ്ങൾ പൊട്ടൻമാർ അല്ല
@dharmapalankv8003
@dharmapalankv8003 18 сағат бұрын
👍👏
@radhakrishnannair5670
@radhakrishnannair5670 Сағат бұрын
ഇതുപോലെ അമ്മയേയും മക്കളേയും ജോൺ ബ്രിട്ടാസിനേയും കയറ്റി അയക്കണം
@vasanthr3753
@vasanthr3753 17 сағат бұрын
Mr Brittas need to understand deportation of illegal immigrants needs to be restrained while transporting by air for security reasons. He must understand briging back our citizens trapped in war zones and illegal immigrants involved in criminal activities are two different issues.
@shyamalanair9804
@shyamalanair9804 17 сағат бұрын
Britas nte veetil kidathiko
@madhusudan5976
@madhusudan5976 13 сағат бұрын
Brittas. bhuloka Chirikuna Kallan😮😮😮😮😮😮😮😮😮😮😮😮😮😮😮😮 Loka Kallan
@rajupanicker708
@rajupanicker708 19 сағат бұрын
ഇതു സൊറോസ് പപ്പു ഖാനു ഒരു തിരിച്ചു അറിവ് ആകെട്ടെ
@rajeshmani7443
@rajeshmani7443 12 сағат бұрын
Bro let hour guestt talk please
@rajeshmani7443
@rajeshmani7443 12 сағат бұрын
If you have to talk you please do your video without guest..i do accept this is not interview.,but pkease let your guest talk😊😊
@ranijose6638
@ranijose6638 3 сағат бұрын
Thettu cheithathu enthina??? Athina shiksha kittiyath..👍👍 Kooduthal samsaarikkanda😂😂😂
@mohammed_fouzudheen
@mohammed_fouzudheen 19 сағат бұрын
😮😮😮
@mohan.g
@mohan.g 2 сағат бұрын
വിദേശപൗരനാണെന്ന അന്വേഷണം നേരിടുന്ന രാഹുൽഗാന്ധി ഇവിടെ സ്വൈരവിഹാരം നടത്തുമ്പോൾ ആണ് ട്രമ്പിന്റെ ഒരു ചങ്ങല.....😂
@gunamala1559
@gunamala1559 16 сағат бұрын
Who is devayani?
@radhakrishnant7626
@radhakrishnant7626 20 сағат бұрын
Trump, ivare vedivechu konnilla.... 😊. Nammal, ee criminals ne enthu cheyyanam.....? .
@sudheerns2469
@sudheerns2469 10 минут бұрын
ഗൾഫിൽ നിന്നും നിരന്തരം ഇങ്ങനെ ആളുകളെ കയറ്റി വിടുന്ന ണ്ട് പിടിച്ചു കഴിഞ്ഞാൽ ചിലപ്പോൾ നല്ല ഇടിയും കിട്ടുമെന്ന് പറയുന്നു
@treasapaul9614
@treasapaul9614 4 сағат бұрын
America is not wrong.
@HM-familyvlog
@HM-familyvlog 19 сағат бұрын
ബ്രിട്ടസ്, യു ആർ ഗ്രേറ്റ്‌.അണ്ണാക്കിലേക്ക് കയറ്റി കൊടുത്തു 😂
@Radhaknair-f4c
@Radhaknair-f4c 16 сағат бұрын
😂😂😂😂koppanu
@savithrynair9950
@savithrynair9950 16 сағат бұрын
Brittassinday veettil security pani und?
@utharaammuz2738
@utharaammuz2738 15 сағат бұрын
This is not Kerala
@sansu6626
@sansu6626 Сағат бұрын
Britaas nte vivaram illaayma ithukond purath vannu. Iyaalellam nammude yude Govt system il vannitalle Keralam ingane nashichu povunnath. Vivaram ullavare vekoo. Vivaram ullavar ille nammude naatil? Kelkumbo thanne naanakked thonnunnu. Oru Malayali alle njaanum. Thalayil koode munditt nadakkenda gathikeda ippo ivide nammalkokke.
@sindhukn2535
@sindhukn2535 39 минут бұрын
Reports were there in times of India about deportations of Indians with valid Indian documents by US and the EAM agreed with it
@kunchappanbudhiman9412
@kunchappanbudhiman9412 2 сағат бұрын
ഇവൻമാരെ എല്ലാം അങ്ങോട്ട് പോയതുപോലെ മെക്സിക്കോ മരുഭൂമി വഴി കാൽനടയായി തിരിച്ചയച്ചാൽ മതിയായിരുന്നു. എങ്കിൽ പൊട്ടാസും കിട്ടാസും എല്ലാം വായും പൂട്ടി അടങ്ങിയിരുന്നേനെ 😂😂😂😂😂
@HalonaNavajo
@HalonaNavajo 2 сағат бұрын
അമേരിക്കയിലേക്ക് ഒളിച്ചു കടക്കുന്നത് നിയമവിരുദ്ധം .പിടിച്ചാൽ കുറ്റം അമേരിക്കയ്ക്ക് .വോക്ക് (woke) അജണ്ട തുലയട്ടെ !
@shajahanabu9244
@shajahanabu9244 15 сағат бұрын
ന്യായീകരിക്കാൻ തൊഴിലാകൾ എത്തി. ഒന്ന് പോടോ മോഡിക്ക് വേണ്ടി ജയ് വിളിച്ചവർ ആണ് ഈ പാവങ്ങൾ.
@seemakannankara8897
@seemakannankara8897 5 сағат бұрын
അതുകൊണ്ട്???
@reshmireeji21
@reshmireeji21 Сағат бұрын
Sir, ethu onnum etra vuthikku paranju manassilaakendaa aavashyam onnum elllaa..mikka veedukalulum videshathu thamasikunnavar undu ..njanum oru videshi thanne aanu nammal eviduthe niyamathe alla vidathilum anusarichaanu geevikunnathu....kammikalkku vivaram ellaa allarkum ariyaam...baaki ulla kure annam veruthe alambundaakkuvaa. ...
@reshmireeji21
@reshmireeji21 Сағат бұрын
Sadaranakasrkku vare ethu ariyaam but kammikalkkum kongikalkkum ariyillllaaaa
@krishnababubalannair8237
@krishnababubalannair8237 Сағат бұрын
John Brittas like politicians are very clever to manipulate any incidents against the centre government..He wants the ordinary citizens to hear his speech, so that they will have the anti feelings to BJP. Sadly he has succeeded in this case also
@saratsaratchandran3085
@saratsaratchandran3085 47 минут бұрын
Every country has rules and procedures in taking a person to custody and transferring etc. it is not for another country to dictate to the country and their rules. Those who are making a ruckus are having short memories! Britas’s opportunistic rant is not out of his patriotism but opportunism! Just ignore him!
@vivekv1922
@vivekv1922 20 сағат бұрын
Watch the 1997 Hollywood movie Con-Air!
@rajeshmani7443
@rajeshmani7443 12 сағат бұрын
You
@bilaharigr3015
@bilaharigr3015 2 сағат бұрын
മെഴുകുവാണല്ലോ മിത്രങ്ങൾ
@valsanmaroli340
@valsanmaroli340 Минут бұрын
ANADIKRUTHAMAYI NULANCHAL ADUCHU NADU ODIKANAM
@remadeviv5076
@remadeviv5076 17 сағат бұрын
Devayaniye ariyilla,Kunnummel Santhaye ariyum.
@rajeshmani7443
@rajeshmani7443 12 сағат бұрын
Then you talk will listen hou
@shyamalanair9804
@shyamalanair9804 17 сағат бұрын
Ethraum alukal antinu kudiyeri
@rajasekharanknair9016
@rajasekharanknair9016 19 сағат бұрын
Ninte arengilum anoda oooooo
@hellssangels6771
@hellssangels6771 2 сағат бұрын
Fraud britASS
@sujithmenon294
@sujithmenon294 19 сағат бұрын
Brittas will talk to MBS
@mohandaspuzhankara8699
@mohandaspuzhankara8699 7 сағат бұрын
Hi, Devyani Khobragade ,Indian diplomat was not handcuffed whan US sent her back to India in 2013 ...please stop saying things without proper reference.
@m.k.basanth168
@m.k.basanth168 18 сағат бұрын
How does brittas expect illegal immigrants and criminals to be treated? Does he expect these criminals to be given five star treatment?
@ginesh-cw6uw
@ginesh-cw6uw Сағат бұрын
അവനു ഭ്രാന്ത് ആണ്... ചുമ്മാ ആളാകാൻ നോക്കുന്നു
@alicepurackel7293
@alicepurackel7293 15 сағат бұрын
👍👌
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ഗംഗയുടെ അത്ഭുതം | ABC TALK | JAYA BACHAN
11:47
ABC Malayalam News
Рет қаралды 19 М.