ബ്രിട്ടീഷ് സെമിത്തേരി | CSI CHURCH AND BRITISH CEMETERY | കുട്ടിക്കാനം കഥ പറയുമ്പോൾ | PART-3

  Рет қаралды 36,442

Live Travel and Wisdom

Live Travel and Wisdom

4 жыл бұрын

#Kuttikkanam #BritishCemetery #TravelExploration #Idukki
Let's explore the mysterious Kuttikkanam and the stories of a British Era..
This is an exploration video to Kuttikkanam, a beautiful mountain-top village in Kerala and the video goes along with the History !
This vlog has been created as a series of multiple parts so that the viewers can watch it in short durations.
In this part 3 of the series, we will explore the historical 150 year old CSI church and the British cemetery along with it.
St. George CSI church is first church in highrange too.
It says a lot of stories about the beginning of a British-era in Idukki district and of the people who lived here including Mr. John Daniel Munro
and Rev. Henry Baker.
Links to the other videos in this series are given below:
PART1: • ബ്രിട്ടീഷുകാർ പണിത കോട...
PART2: • അമ്മച്ചിക്കൊട്ടാരവും സ...
Thanks for watching..
Subscribe, and Comment your opinions...
NIDHIN S VARKEY

Пікірлер: 147
@sayisayal
@sayisayal 2 жыл бұрын
ഈ പറയുന്ന ചരിത്രം പലയിടത്തും ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും ഒറിജിനാലിറ്റിയോടെ ഒരു ചരിത്ര കാലഘട്ടത്തിലേക്ക് തന്നെ കൈ പിടിച്ചു കൊണ്ടുപോയ ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്. ശബ്ദംകൊണ്ട് ഒരു വലിയ ചരിത്രത്തെ തന്റെ കൈവെള്ളയിൽ ഒതുക്കിയ അതിമനോഹരമായ വീഡിയോ. ഈ അതിപ്രശസ്തമായ ചരിത്രം പോലെ തന്നെ താങ്കളുടെ വീഡിയോയും നാളെ ഈ നാടിന്റെ ഒരു ചരിത്രമായി അറിയപ്പെടട്ടെ.
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
പോരായ്മകൾ ഏറെയുണ്ടെങ്കിലും ഇത്ര മികച്ചൊരു അഭിപ്രായവും എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അസ്വാദനത്തിനും അഭിനന്ദനത്തിനും ഒരുപാട് നന്ദി. 🙏😍
@winstonantony9422
@winstonantony9422 Жыл бұрын
Simply superb,, 🙏 i have been to this church, but didn't knew the history so deeply. Thank you once again for the beautiful narration. Keep going eager to hear more from you.
@aneeshps8514
@aneeshps8514 4 жыл бұрын
വോയ്സ് ഒരു രക്ഷയുമില്ല... വീഡിയോയും ശബ്ദവതരണവും നിലവാരം പുലർത്തുന്നു എന്നത് അഭിനന്ദനാർഹമാണ്...
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you 😍♥️
@neethucecil73
@neethucecil73 4 жыл бұрын
ബ്രിട്ടീഷ് കാലത്തിലേക്ക് എത്തിയ പോലെ ... നല്ല അവതരണം......👍👌👌
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
💖
@manojprabhu3498
@manojprabhu3498 4 жыл бұрын
പഴയ കാല സ്മരണകൾ അറിയാനായതിൽ സന്തോക്ഷം അവതരണവും ചിത്രീകരണവും ഒന്നിനൊന്ന് ഗംഭീരം
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you ♥️🙏
@vipinevm4360
@vipinevm4360 3 жыл бұрын
സഫാരി ടീവിയിലെ സഞ്ചാരം കാണുന്നഫീൽ ഉണ്ട്‌ ചേട്ടന്റെ വീഡിയോ കൾക്ക്..... സൂപ്പർ.....
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
ഒരുപാട് നന്ദി സഹോ ♥️
@jayalekshmi8239
@jayalekshmi8239 3 жыл бұрын
പ്രസന്റേഷൻ അത് പോലെ തന്നെ ഉണ്ട് 😍🥰
@bhadranks5719
@bhadranks5719 2 жыл бұрын
ബ്രിട്ടീഷ് നിർമിതികൾ എല്ലാം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും യാതൊരു കേട് പാടുകളും ഇല്ലാതെ നിലകൊള്ളുന്നു.
@BirdsChannelGK
@BirdsChannelGK 3 жыл бұрын
I'm a British enthusiastic, and this video gave me goosebumps ❤️
@jayalekshmi8239
@jayalekshmi8239 3 жыл бұрын
Really🥰
@BirdsChannelGK
@BirdsChannelGK 3 жыл бұрын
@@jayalekshmi8239 no
@jithinbabu3384
@jithinbabu3384 3 жыл бұрын
ശബ്ദാവതരണം ഒരു രക്ഷയുമില്ല. ഇനിയും ഇതുപോലെ ഉള്ള ചരിത്ര വീഡിയോസ് ചെയ്യുക. കുറച്ചധികം ചരിത്രം , യാത്ര വീഡിയോസ് ആകുമ്പോൾ ചാനലിൻ്റെ പബ്ലിസിറ്റിയും കൂടും , ഇനി വരുന്ന തലമുറ നമ്മുടെ നാടിൻ്റെ ചരിത്രം അറിയണ്ടേത് നമ്മുടെ ആവശ്യമാണ്. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോകൾ ചെയ്യുക. good Work ❤
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
ഒരുപാട് നന്ദി...😊 തുടർന്നും പിന്തുണക്കുമല്ലോ.....🙏
@augusin
@augusin 4 жыл бұрын
നിധിൻ സൂപ്പർ ആയിരിക്കുന്നു..
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you fr 🙏♥️
@edensanchari9829
@edensanchari9829 3 жыл бұрын
ഒത്തിരി ഒത്തിരി നല്ല വിവരണം. കേൾക്കാൻ സുഖം.
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
ഒരുപാട് നന്ദി 😍❤️
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
ഒരുപാട് ഇഷ്ടമായ്‌ ഈ വീഡിയോ. എന്റെ അമ്മ സിഎംസ്കാരി ആണ്. ഈ സ്ഥലത്തു എന്റെ അച്ഛനും അമ്മയും 1984മുതൽ 1988വരെ താമസിച്ചിട്ടുണ്ട്. ഈ വീഡിയോ കണ്ടപ്പോൾ മുതൽ എനിക്ക് ആnj ഉറപ്പിച്ചു പള്ളി കാണാൻ പോകണം എന്ന് n
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Hi, അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഉടനെ പോകാനും പള്ളി കാണാനും ഒക്കെ കഴിയട്ടെ 😊 Thank you for your time 🙏
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
@@LiveTravelandWisdom വളരെ സന്തോഷം 😊
@vishnuviswanathan231
@vishnuviswanathan231 4 жыл бұрын
കാത്തിരുന്ന മൂന്നാമത്തെ എപ്പിസോഡ് .....♥️♥️♥️♥️♥️♥️ കിടു ... ഒരു റിക്വസ്റ് ഇത്രയും ടൈം ഗ്യാപ് ഇല്ലാതെ അടുത്ത എപ്പിസോഡ് ഇടാമോ ??????
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you. ഇപ്പോഴത്തെ സാഹചര്യങ്ങൾ മൂലമാണ് ചെറിയ താമസം വരുന്നത്. എങ്കിലും പരമാവധി നേരത്തെ ചെയ്യാൻ ശ്രമിക്കാം ബ്രോ ♥️
@kuttappy96
@kuttappy96 2 жыл бұрын
Njan ivide poyirunnu nice aanu
@subinkay4651
@subinkay4651 Жыл бұрын
അവതരണം അടിപൊളി
@glorygideon1834
@glorygideon1834 4 жыл бұрын
Wow wonderful my birth place. I feel like travelling to kuttikanam and palli kun
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Yes.. Pallikkunnu is such a beautiful place !
@sibinabey245
@sibinabey245 4 жыл бұрын
എന്റെ നാട്.... 💚ഞാൻ കളിച്ചു വളർന്ന പള്ളിപ്പറമ്പ്....
@jayalekshmi8239
@jayalekshmi8239 3 жыл бұрын
ചേട്ടാ, കോട്ടയത്ത്‌ നിന്ന് വരാൻ എന്താവും ചിലവ്??
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
കോട്ടയത്തു നിന്നു നേരിട്ട് ബസ് കിട്ടും.. കോട്ടയം - കുമളി ബസിൽ കയറിയാൽ കുട്ടിക്കാനം ഇറങ്ങാം. ഏകദേശം 2 മണിക്കൂർ യാത്ര...
@jayalekshmi8239
@jayalekshmi8239 3 жыл бұрын
@@LiveTravelandWisdom ok🥰👍
@jijomonjoseph6613
@jijomonjoseph6613 4 жыл бұрын
Nithinchetta oru rekshayila.... kulire adichu kalanju🤟🏻 .
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you 😍
@rahulp4110
@rahulp4110 2 жыл бұрын
One of my fv spot.Kure ormakal ulla place 😍😍😍😍😍😍
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
💕❤️ കുട്ടിക്കാനം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് അത് എന്നും പ്രിയപ്പെട്ടത്...
@miniantony4121
@miniantony4121 3 жыл бұрын
Superb ❤️
@Rahul-iu7jl
@Rahul-iu7jl 22 сағат бұрын
സൂപ്പർ
@abingeorge6072
@abingeorge6072 4 жыл бұрын
Presentation ❤️
@mohdsaabir
@mohdsaabir 2 жыл бұрын
Excellent vlog .. British emperors were greatest.
@muhammedfaisal9875
@muhammedfaisal9875 Жыл бұрын
Nice അവതരണം,,പഴമയുടെ ഒരു ഫീലിംഗ്........
@kanakavenugopal7474
@kanakavenugopal7474 2 жыл бұрын
Fantastic
@MrAjithmathew
@MrAjithmathew 4 жыл бұрын
👍🏻👍🏻Waiting for next part..
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
🙏😍
@jeljishchacko4653
@jeljishchacko4653 2 жыл бұрын
yes.... ജോൺ ഡാനിയൽ മഡ്രായ് .... A real story
@idukkikarikandhari2756
@idukkikarikandhari2756 4 жыл бұрын
Nice bro... 🤩
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you 😍
@amaluajith1233
@amaluajith1233 3 жыл бұрын
👏👏👏
@bincyantony7552
@bincyantony7552 4 жыл бұрын
Your sound is awesome.,...hats off you nidhin....nammude Murphy schoolum ,banglav um ninte travel vlog ile or u part aakkanum
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thanks Bincy. Let's do it 😊
@TheGap1967
@TheGap1967 Жыл бұрын
Very well featured
@glorygideon1834
@glorygideon1834 4 жыл бұрын
I am very proud of mon who is the Achan of this church
@cecilpjoseph
@cecilpjoseph 4 жыл бұрын
😍😍👍👍
@levieshkol6606
@levieshkol6606 2 жыл бұрын
🇬🇧🇬🇧 they did awesome
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Yes 😍
@minnuantony938
@minnuantony938 4 жыл бұрын
😍❤️💕
@bibinfrancis9868
@bibinfrancis9868 2 жыл бұрын
Very good 👍👍
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you 😊
@seafarersdiary4532
@seafarersdiary4532 4 жыл бұрын
Class.. as always.. ❣️❣️❣️
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you 🙏♥️
@alansaji2107
@alansaji2107 4 жыл бұрын
Amazing
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you ♥️
@farhan-bz7un
@farhan-bz7un 3 жыл бұрын
👍👍
@josemathew3916
@josemathew3916 2 жыл бұрын
Voice and video excellent well done .
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you so much 😍🙏
@gouthammohanan8158
@gouthammohanan8158 4 жыл бұрын
Super👍
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you da♥️
@robinjack9817
@robinjack9817 3 жыл бұрын
Santhosh George kulagara relation amp sound same
@paints-vz4fm
@paints-vz4fm 2 жыл бұрын
Iyobinta pustakam movie evidalla shut chitrikunate
@nandhiniravi3066
@nandhiniravi3066 4 жыл бұрын
Super👌
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you ♥️🙏
@sharunks455
@sharunks455 4 жыл бұрын
Superb ❤️❤️❤️
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thanks 🤗
@antonyabraham3142
@antonyabraham3142 4 жыл бұрын
Very good
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you ♥️😍
@mymoon3545
@mymoon3545 2 жыл бұрын
Parayathirikkan vayya avatharanam polichu
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you 🙏😊😍
@musicland5786
@musicland5786 2 жыл бұрын
British മാതൃകയിൽ ഇന്ത്യ പോയിരുന്നെങ്കിൽ india എന്നെ രക്ഷപ്പെട്ടേനെ🇬🇧🇬🇧 Gandhi da ഒരു ഒരു ഗുണവുമില്ലാത്ത സ്വാതന്ത്ര്യസമരം
@levieshkol6606
@levieshkol6606 2 жыл бұрын
You're right
@almansoortravelfoodhalal6987
@almansoortravelfoodhalal6987 2 жыл бұрын
Very good
@molachiantony4307
@molachiantony4307 4 жыл бұрын
❤️
@athiravarghese8426
@athiravarghese8426 3 жыл бұрын
Nice 👍👏
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Athira 😊
@tonythomas8457
@tonythomas8457 4 жыл бұрын
Good episode
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you father 😍
@sberilxavier6531
@sberilxavier6531 4 жыл бұрын
Superb man ☺️
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thanks Beril 🙏♥️
@vikee1852
@vikee1852 4 жыл бұрын
👏👏👏👏
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
😍🙏
@sanalmichael3524
@sanalmichael3524 4 жыл бұрын
Audio Mixing Editing and Voice a great improvement bro
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thanks bro ✌️
@athulbunni8673
@athulbunni8673 3 жыл бұрын
Super bro Oru koch cinema kanuna feel
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thanks bro... 😍🙏 Watch my ashley bungalow video too if you have time.. it's more cinematic kzbin.info/www/bejne/hXLGd4qZe92tndU
@sruthysharun9757
@sruthysharun9757 4 жыл бұрын
Super kidu polichu
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you
@abulhassan9932
@abulhassan9932 3 жыл бұрын
Sooper
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you ❣️
@PACHAKUTHIRAvlogs
@PACHAKUTHIRAvlogs 6 ай бұрын
❤❤❤
@bennychittadiyil5422
@bennychittadiyil5422 3 жыл бұрын
It is quiet useful.
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏
@sayonafrancis5146
@sayonafrancis5146 4 жыл бұрын
Super🥰🥰
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you Sayona 😊
@alankritadesigns.9675
@alankritadesigns.9675 4 жыл бұрын
Nice
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you 😊
@aarthilakshmanan4670
@aarthilakshmanan4670 4 жыл бұрын
😍❤️
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
😍🙏
@muneerrehman6700
@muneerrehman6700 3 жыл бұрын
Super video my dear brother
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you dear bro 🙏😍❤️
@daisydaniel4509
@daisydaniel4509 2 жыл бұрын
Let, late i know the historical details of the church, i always travelling infront of the church. Thank you god. Marvelous video.
@mohammedshameem9908
@mohammedshameem9908 2 жыл бұрын
Sandhosh gorge kulagarayude samsara shaili undallo samsaarathil...
@vijithpillai5856
@vijithpillai5856 3 жыл бұрын
Njan vanitt und ❤️❤️❤️
@robinjack9817
@robinjack9817 3 жыл бұрын
Nice presentation brooo There is a one old church in Nilackal
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you bro.. We will do it once .. ❣️
@bibintp4028
@bibintp4028 4 жыл бұрын
Nice bro 😍😍😍😍
@LiveTravelandWisdom
@LiveTravelandWisdom 4 жыл бұрын
Thank you bro 😍
@user-lj4bh9mv8k
@user-lj4bh9mv8k Жыл бұрын
🙏
@gopikabalan7207
@gopikabalan7207 3 күн бұрын
Sir ethinte evidencinte source evidunnane
@LiveTravelandWisdom
@LiveTravelandWisdom 3 күн бұрын
@@gopikabalan7207 i had a few books and did lots of research on it. 😊
@varghesethomas4791
@varghesethomas4791 2 жыл бұрын
💯👍👍👍
@jaimoljohnson8463
@jaimoljohnson8463 Жыл бұрын
Amen🙏👌💯
@annjucreations7177
@annjucreations7177 3 жыл бұрын
WAITING FOR NEXT ...................................................................................................
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Annju creations
@kannanramrodz4992
@kannanramrodz4992 2 жыл бұрын
Santhosh Jorge kulangara sr ne ormaa vnnnu avatharanam😍
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
He is a great man bro ! 😊Thank you for the comment 😍
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
Was lucky & fortunate to Visit this church❤️awesome place.. well presented brother.. 👏👏❤️❤️👌👌
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thanks bro ❣️
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 3 жыл бұрын
First of all i appretiate both of you because of revealing this historic site. I had seen this from Rijo's channel a few days before. By luck this evening i've seen it again from this channel. Nice channel. Loved it. God Bless.
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
@@bobbyabrahamnatureloverdsp9104 thank you so much😊😊❤️❤️
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏
@shibugeorge1541
@shibugeorge1541 Жыл бұрын
Bassel mission odu..pazhaya Malabar side veedukalil pandu kandittundu...tirur angaadie side Kalil...
@aneewilson9715
@aneewilson9715 2 жыл бұрын
Super super church
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you 😊❤️
@techytravellermalayalam5554
@techytravellermalayalam5554 3 жыл бұрын
Bro ee logo okke matti ഇത്തിരി size കുറച്ച് ഒരു professional look konduva.. your presentation is good. All d best..
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Eniyum.bretteshu.karra.katterikkukayanoo.vekkree?
@sumeshsaju6947
@sumeshsaju6947 2 жыл бұрын
Safari ചാനൽ കാണുന്ന ഫീൽ ഉണ്ട് സംസാരം 👍
@anish2020
@anish2020 3 жыл бұрын
Backi para ... Waiting
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Baki udan und bro.. 🙏❣️
@jeromjerom6680
@jeromjerom6680 3 жыл бұрын
Eppol aarude kiyyila e estetum benglawe
@thomasjoseph9014
@thomasjoseph9014 2 жыл бұрын
Avg ഗ്രൂപ്പ്‌ ന്റെ കൈവശം,
@annmarie....2831
@annmarie....2831 Жыл бұрын
L
@martinjacob2847
@martinjacob2847 3 жыл бұрын
Csi
@ieraizaak4508
@ieraizaak4508 2 жыл бұрын
Sathosh George nte same presentation method ane
@glorispaul2068
@glorispaul2068 Жыл бұрын
true ... same voice presentation , loved it ! waiting for more videos on the beautiful highrange .
@himeshcharly6063
@himeshcharly6063 2 жыл бұрын
ബ്രിട്ടീഷ് കല്ലറ ഉണ്ട് അവിടെ പോയോ
Highgate Cemetery London Walk | Karl Marx, a Vampire and More
44:19
Free Tours by Foot - London
Рет қаралды 254 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 86 МЛН
Пробую самое сладкое вещество во Вселенной
00:41
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
Visiting The Witch’s Grave And More In The Old Church Graveyard
13:27
Sidestep: Adventures Into History
Рет қаралды 261 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН