Amazon Gadgets Under 300 | 300 രൂപയ്ക് താഴെയുള്ള യൂസ്‌ഫുൾ ഗാഡ്ജറ്റ്‌സ് | Part 1

  Рет қаралды 113,855

Rickyrodger

Rickyrodger

Күн бұрын

Пікірлер: 221
@ajeeshp5229
@ajeeshp5229 2 жыл бұрын
തണ്ണിമത്തൻ അടിക്കാൻ പറ്റുന്നില്ല,പിന്നെ മറ്റുഒന്നും അടിക്കാൻപറ്റില ഇതു വങ്ങിയാൽ പൈസപോയത് തന്നെ.സീൽ ചെയ്യുന്നത് അടിപൊളിയാണ്
@LIVE-b7j
@LIVE-b7j 2 жыл бұрын
Enthethu poyathanu🥲
@salmanmuhammad8965
@salmanmuhammad8965 2 жыл бұрын
☹️☹️☹️☹️
@basilsaju_94
@basilsaju_94 5 ай бұрын
Ith protein shake cheyyan upayoghikkam.
@LIVE-b7j
@LIVE-b7j 2 жыл бұрын
First product ആരും വാങ്ങരുത് എന്റെ കയ്യിൽ ഉണ്ട്, blend ഒക്കെ ആകും പക്ഷെ പെട്ടന്ന് അടിച്ചു പോകും (Local product anu) So 10/10 not recommended
@sinuuh_snn
@sinuuh_snn 2 жыл бұрын
Entem adich pooyi
@amaldas974
@amaldas974 2 жыл бұрын
Thanqqq
@sajupaul1179
@sajupaul1179 2 жыл бұрын
വാര്യർ പറയുന്നതു പോലെ ഇത് തണ്ണിമതതന്റെ കാലം അല്ലേ 😁😁😁😁
@aswinsanthosh07
@aswinsanthosh07 2 жыл бұрын
💯
@gilbertliju2008
@gilbertliju2008 2 жыл бұрын
ശെരിയാ തണ്ണിമത്തൻ മുറിച്ച കേസിൽ പിള്ളെരെ തല്ലുന്ന കാലമാ 😄
@shimaldev1829
@shimaldev1829 2 жыл бұрын
വാരിയർ eppozha paranje
@njennelleben
@njennelleben 2 жыл бұрын
@@shimaldev1829 🙂🙏🏻
@callmemallu
@callmemallu 2 жыл бұрын
Bathakka
@midhunsankar7976
@midhunsankar7976 2 жыл бұрын
Second product ishttapettu..👌👌 really useful ❣️
@reelsofanvika8072
@reelsofanvika8072 2 жыл бұрын
2nd gadget kond milk packet seal cheyyan aakuo....genuin aayt parayanam ith vaangya pisa pokuo!???
@Rickyrodger
@Rickyrodger 2 жыл бұрын
yes
@reelsofanvika8072
@reelsofanvika8072 2 жыл бұрын
@@Rickyrodger പൈസ പോകുമെന്നോ അതോ പാക്ക് ചെയ്യാൻ പറ്റുമെന്നോ...🙄🙄🙄🙄
@induchoodanattingal
@induchoodanattingal 2 жыл бұрын
Thanks Annaaaaaaa. Especially Sealing Machine ..loved it
@jishalkm443
@jishalkm443 2 жыл бұрын
Second gadget nannaayittund rechargeable/direct current aayirunnel kollaamaayirunnu ❤️
@muhammadnihal7549
@muhammadnihal7549 2 жыл бұрын
😍
@digeogeorge
@digeogeorge 2 жыл бұрын
Second sadhanam kollaaaam😍😍😍❤😊 pakshe athu rechargeable aayirnel kollaarnu😍
@reality666byN
@reality666byN 2 жыл бұрын
Juice blender poli anu njan medichu, kurach water use chital pettannu blend akum ella fruit um use chiyyam
@aaquibpappanavallil
@aaquibpappanavallil 2 жыл бұрын
Bro...2nd gadget pwoli sadnm💥💥💥💥 Bro...njn mumpathe videosil oke itta suggestion onn consider cheyuo...b rolls add cheyanum kurachude shots add cheyth single lengthy shots oke ozhivakam
@kiransanthosh8704
@kiransanthosh8704 2 жыл бұрын
ചേട്ടാ Mobile photography kk പറ്റിയ gadgets നെ കുറിച്ചു videoചെയ്യാവോ
@Lazy_Vlogs.
@Lazy_Vlogs. 2 жыл бұрын
Hand blender original by blendjet almost costs ₹4000.ithu athinte chathana... 😂😂
@mr.movieman6583
@mr.movieman6583 2 жыл бұрын
Isl nte edak vannu video kananmenkil annante range💥💥 Nb : ath lays alla bingo annu😁😁
@DARKPANDAFF0007
@DARKPANDAFF0007 2 жыл бұрын
First halfil vannu kannuna njan
@shahidleo1298
@shahidleo1298 2 жыл бұрын
😭😭 poyi
@vinayak7-gx5pt2dt9h
@vinayak7-gx5pt2dt9h 2 жыл бұрын
ELLAAME POOYACH 🙂🥺
@red_flag4565
@red_flag4565 2 жыл бұрын
Kollaam poli Sanam❤️❤️
@paaruzippa5456
@paaruzippa5456 2 жыл бұрын
ഇനിയും വേണം ഇതുപോലത്തെ വീഡിയോസ് 😍lob u rocky bhaiiii😍
@GhostGaming_2255
@GhostGaming_2255 Жыл бұрын
juicer polichu.....😂😂
@dheeraj_das_pillalil_
@dheeraj_das_pillalil_ 2 жыл бұрын
കളി കഴിഞ്ഞിട്ട് വന്ന് കാണാം... 💛😂
@Niggeshhnteandi
@Niggeshhnteandi 2 жыл бұрын
Ath mixer ann juicer alla 280 worth it ☮️
@AbyzTips
@AbyzTips 2 жыл бұрын
Kidukiii thakarthhh pwolichh ❤️😘😘😍
@kargo2968
@kargo2968 2 жыл бұрын
Ee samayathe thannimathan poliyaa😋😋
@eceditz6246
@eceditz6246 2 жыл бұрын
Road to 100k maahn... 🔥🔥💥🥳
@amith._.a2888
@amith._.a2888 2 жыл бұрын
Bro 2nd gadget link working alla Varea site link tharamo
@aravindcanil2139
@aravindcanil2139 2 жыл бұрын
Pwoli 🦋💫
@motobiography8413
@motobiography8413 2 жыл бұрын
കില്ലാടി തന്നെ 🔥🔥🔥
@Shuppandiii
@Shuppandiii 2 жыл бұрын
Congratulations 100 k🥵🥵🥵🥵🥵
@its.me.ragesh
@its.me.ragesh 2 жыл бұрын
6:14 Le Bingo company : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോക്കൊട്ടെയ് 🤐😒🚶‍♂️🚶‍♂️🚶‍♂️🚶‍♂️
@Rickyrodger
@Rickyrodger 2 жыл бұрын
😂😂
@INFERNO-ht9lo
@INFERNO-ht9lo 2 жыл бұрын
2 products travel cheyunnavarku nallatanu Seal baki food cloths okke plastic bagil seal cheytaal mati
@nafiht1897
@nafiht1897 2 жыл бұрын
Bro Home works um notes um ezhuthunna oru cheapest gadget onn parayo Entha cheyya Aaaage kili pooyirikkuva
@_delta_wizard_5735
@_delta_wizard_5735 2 жыл бұрын
You can use your friend as the cheapest gadget to write ur own works😸😹
@_Aiben404
@_Aiben404 2 жыл бұрын
SSD OR HHD IS BEST?
@aayu9215
@aayu9215 2 жыл бұрын
SSD
@bepolarmasthani.___
@bepolarmasthani.___ 2 жыл бұрын
Going to 100k 😍 Keep going 🥰
@Rickyrodger
@Rickyrodger 2 жыл бұрын
So close!
@rahulrajur5305
@rahulrajur5305 2 жыл бұрын
ബ്രോ 💕പൊളി കൊള്ളാം 👍👍👍
@bivin3708
@bivin3708 2 жыл бұрын
Gadget 2 kanunilalo bro ??
@ameenbadusha289
@ameenbadusha289 2 жыл бұрын
🔥🔥polli
@Mr_Scorpion.
@Mr_Scorpion. Жыл бұрын
3:02 ഇതു വളരെ മോശമായ ഒരു പ്രോഡക്റ്റ് ആണ് ഇത് ഞാൻ ഉപയോഗിച്ചിരുന്നു ആകെ ഒരു ആഴ്ച ഉപയോഗിച്ചിരുന്നോ പിന്നീട് അതിൻറെ വിവരം പോലും ഉണ്ടായിരുന്നില്ല pls pin pls
@faadi4852
@faadi4852 2 жыл бұрын
Poliyanallo 🥰
@arshadvp4842
@arshadvp4842 2 жыл бұрын
Video ishtta pettu. Gadgets video venam sir🙌🏻
@shafiverkott
@shafiverkott 2 жыл бұрын
Mmm..Kollam😂
@adinanser7040
@adinanser7040 2 жыл бұрын
100k coming soon 💥
@Rinshadism
@Rinshadism 2 жыл бұрын
Ellam kollam♥️
@Akshai.5
@Akshai.5 2 жыл бұрын
First product cheriya oru flop ayirun 🤭 second one kolla variety ayitt und. Pinna road to 100k 🤩👍🏻
@syamrajs963
@syamrajs963 2 жыл бұрын
അത് സത്യത്തിൽ പ്രോഡക്റ്റ് ന്റെ കുഴപ്പം അല്ല ബ്രോ. നമ്മൾ ഒരു മിക്സിയുടെ ജാറിൽ തന്നെ അത്യാവശ്യം നല്ല ക്വാണ്ടിറ്റിയിൽ ഒരു സാധനം ഇട്ട് നോക്ക് അത് കറങ്ങില്ല. അപ്പൊ ഈ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാധനത്തിൽ ഒരുപാട് ഇട്ട് കൊടുത്ത എങ്ങനെ കറങ്ങും. ആദ്യം മൂന്നോ നാലോ പീസ് ഇട്ട് കൊടുത്ത് അത് അരഞ്ഞു കഴിഞ്ഞു വേണം പിന്നെ വീണ്ടും രണ്ടോ മൂന്നോ പീസ് വീതം ഇട്ട് കൊടുക്കാൻ. അങ്ങനെ ആണ് അത് ഉപയോഗിക്കേണ്ടത് 🤗🤗
@Akshai.5
@Akshai.5 2 жыл бұрын
@@syamrajs963 Athan bro njnum paranje flop enn product kollula enn paranjillello 😁
@syamrajs963
@syamrajs963 2 жыл бұрын
@@Akshai.5 ഞാൻ വിചാരിച്ചു പ്രോഡക്റ്റ് ഫ്ലോപ്പ് ആണെന്ന് പറഞ്ഞത് ആരിക്കും എന്ന് 😜😜
@Akshai.5
@Akshai.5 2 жыл бұрын
@@syamrajs963 ooho 🙂🙌🏻
@harisskp5654
@harisskp5654 2 жыл бұрын
@@syamrajs963 ☮️
@reelsofanvika8072
@reelsofanvika8072 2 жыл бұрын
Blasters final 1st half tymil video kanan vannavar aarokke und 🤩🤩 annaaaa annan poliyan kto lyk always😍❤️🤩
@faadi4852
@faadi4852 2 жыл бұрын
Njan
@reelsofanvika8072
@reelsofanvika8072 2 жыл бұрын
@@faadi4852 കപ്പടിക്കില്ലേ 🤩🤩🤩
@faadi4852
@faadi4852 2 жыл бұрын
@@reelsofanvika8072 pinnallah 🥰🥰 കപ്പ് മുഖ്യം Bigile.....
@reelsofanvika8072
@reelsofanvika8072 2 жыл бұрын
@@faadi4852 അതാണ് 🤙🤙🤙🤙💥💥💥💥🤙
@motobiography8413
@motobiography8413 2 жыл бұрын
100k loading...........❤❣♥️
@amaljohnson97
@amaljohnson97 2 жыл бұрын
നന്ദി വിവേക് ചേട്ടൻ....
@sirajvallappuzha9798
@sirajvallappuzha9798 2 жыл бұрын
4:48 എന്റെ വീട്ടിൽ ഉണ്ട് വെറുതെ ആണ് ഒരു മൂലയിൽ ഇരിക്കുന്നുണ്ട് പെട്ടെന്ന് കംപ്ലയിന്റ് ആയി.. അല്ലേലും ഉപകാരം ഇല്ലാ
@ansr9423
@ansr9423 2 жыл бұрын
Road to 100 k 💥 Vaaryar parayum pole ith ayaalude kalam alle 🍉
@roshanasaji
@roshanasaji 2 жыл бұрын
Kidu
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
98k❤
@raysfs9474
@raysfs9474 2 жыл бұрын
Review unit aano?
@Rickyrodger
@Rickyrodger 2 жыл бұрын
nope
@raysfs9474
@raysfs9474 2 жыл бұрын
@@Rickyrodger cash koduthh vaagichadhaano?
@Rickyrodger
@Rickyrodger 2 жыл бұрын
@@raysfs9474 yes bro
@Rockworksbyashish
@Rockworksbyashish 2 жыл бұрын
ഇങ്ങനെ പോയ broന്റെ വീട് മൊത്തം സാധനം കൊണ്ട് നിറയോലോ🤣🤣🤣
@Neelakuyilentertanment
@Neelakuyilentertanment 2 жыл бұрын
100k🔥🔥🔥🔥🔥 coming up⚡️⚡️
@aravindcanil2139
@aravindcanil2139 2 жыл бұрын
Coton candy machine review chy
@cristiasno
@cristiasno 2 жыл бұрын
Poli Sanam ❤️
@muhammednizam6033
@muhammednizam6033 2 жыл бұрын
Paavam bingoo...lays ennu vilichu abhamanichu
@Rickyrodger
@Rickyrodger 2 жыл бұрын
🤣
@amaljohnson97
@amaljohnson97 2 жыл бұрын
ജ്യൂസ്‌ ജ്യൂസ്‌ ജ്യൂസ്‌ കുമ്മട്ടിക്ക ജ്യൂസ്‌...
@rineeshkkkk5352
@rineeshkkkk5352 2 жыл бұрын
ബിങ്കോ ഏത് ലൈസ് ഏത് പോട്ട
@callmean9455
@callmean9455 2 жыл бұрын
Full support from gaming with fist
@vicri7164
@vicri7164 2 жыл бұрын
Nalla cycle light paranj thaa bro chargeable aanu tta
@ashwinsebastian5138
@ashwinsebastian5138 2 жыл бұрын
Bro ur doing great 👍
@rijinkeloth22
@rijinkeloth22 2 жыл бұрын
Under 500 rupees power best power bank video chayyammo pls
@Human0904
@Human0904 2 жыл бұрын
Enthuvadei
@adhunikpraveenr4514
@adhunikpraveenr4514 2 жыл бұрын
Bro please review cotton candy machine
@iamcool8779
@iamcool8779 2 жыл бұрын
7:40 ennahn Choose chyam enno atho illano 🤭🤭
@abhiraj.d4924
@abhiraj.d4924 2 жыл бұрын
Ayyoo lays🏃‍♂️🏃‍♂️....
@emptylivefaize
@emptylivefaize 2 жыл бұрын
Thankz🥰
@mr_ghost_419
@mr_ghost_419 2 жыл бұрын
Kazhinja vdo il paranja pole, tech channel, ipo food te channel aayoo😂😂😂
@hadhi619
@hadhi619 2 жыл бұрын
Uniyettan First
@redakteurcuts
@redakteurcuts 2 жыл бұрын
Bro can you do a video on indoor plants you set in the studio
@mathaimv1672
@mathaimv1672 2 жыл бұрын
Chatta self defence gadgets review chaiyo please 🙏
@raziashik2669
@raziashik2669 2 жыл бұрын
ജൂസ് കൊണ്ട് പോയാലും കുടിക്കലോ??
@letslearn4445
@letslearn4445 2 жыл бұрын
Good
@SHUPPANDITROLLS
@SHUPPANDITROLLS 2 жыл бұрын
കുലുക്കി joos blender 💥🤣
@kumarvr1695
@kumarvr1695 2 жыл бұрын
ആദ്യം കാണിച്ച സാധനം നാരങ്ങ വെള്ളം കലക്കാൻ കൊള്ളാം. ജൂസ് അടിയ്ക്കാമെന്ന് കരുതി ആരും വാങ്ങി കുടുങ്ങണ്ട. ഞാൻ വാങ്ങി പെട്ടു. ബ്ലേഡും പോയി. സ്പീഡും പോയി. ഇപ്പോൾ ഷോകേസിൽ വെച്ചിട്ടുണ്ട്.
@midfieldsnipers9239
@midfieldsnipers9239 2 жыл бұрын
Liked it😎
@inteneagle
@inteneagle 2 жыл бұрын
Kollam 👍
@cryptonomical
@cryptonomical 2 жыл бұрын
എന്റെ പൊളിയെ
@terrorgamer72
@terrorgamer72 2 жыл бұрын
Thanks for giving seller
@thedaredevil1350
@thedaredevil1350 2 жыл бұрын
Seeling product kolam poli
@mrcommentator4822
@mrcommentator4822 2 жыл бұрын
shaker with juicer
@vipinraj2337
@vipinraj2337 2 жыл бұрын
2nd product nice ayittund🔥💕
@Rickyrodger
@Rickyrodger 2 жыл бұрын
It's good
@shabeermuhammed4521
@shabeermuhammed4521 2 жыл бұрын
3.10 തേഞാ 😄😄
@jobeljames
@jobeljames 2 жыл бұрын
😍⚡
@ri_shu_zz2541
@ri_shu_zz2541 2 жыл бұрын
2nd gadget spr
@mukesh514
@mukesh514 Жыл бұрын
Bingo പേര് മാറ്റി ഇപ്പൊ lays എന്നാക്കി 😂
@MrKirann
@MrKirann 2 жыл бұрын
Please review useful products
@karthik5527
@karthik5527 2 жыл бұрын
Nice❤️
@aakaasshh.___
@aakaasshh.___ 2 жыл бұрын
5 രൂപയുടെ laysന്റെ അകത്ത് 50 രൂപയുടെ കാറ്റ് ഉണ്ടാകും💨💨
@soorajprabhakar8950
@soorajprabhakar8950 2 жыл бұрын
❤️🔥❤️🔥❤️🔥❤️
@sneaktales
@sneaktales 2 жыл бұрын
Kittana ellam pink ahnalla 😂😂😂😂
@abhishekeeeeeee
@abhishekeeeeeee 2 жыл бұрын
Kbfc final .....💛💛💛
@younusmunnas1181
@younusmunnas1181 2 жыл бұрын
Ithinte petanu kulikki juice 🥤 🤪🤪
@jobinkarett1438
@jobinkarett1438 2 жыл бұрын
ഫ്രഷ് ജ്യൂസിന്റെ "ഫ്രഷ് " പറഞ്ഞപ്പോ മുട്ടൻ വെള്ളി 🤣🤣🤣🤣🤣🤣🤣
@sanjum.s236
@sanjum.s236 2 жыл бұрын
മിക്സിയുടെ ജാറിലിട്ടു കുലുക്കിയാലും ജ്യൂസ്‌ ആകും 😄
@Northinspection1403
@Northinspection1403 2 жыл бұрын
Lays aano bingo aano
@kajahussain6339
@kajahussain6339 2 жыл бұрын
ഈ ജ്യൂസർ മിക്സി കയ്യിൽ പിടിച്ചിട്ട് ശൈഖ് ചെയ്തു കൊടുത്താലേ അത് ജ്യൂസ് ആയി വരുള്ളൂ അതാണ് അതിന്റെ മെത്തേഡ്
@manchucyln7721
@manchucyln7721 2 жыл бұрын
Bingo pottato chips :- അപമാനിച്ചു മതിയായെങ്കിൽ പൊക്കോട്ടെ.. ഞാൻ ലെയ്സ് അല്ല എന്ന് ഈ മറുതയോട് ആരെങ്കിലും ഒന്ന് പറ.. (😂😂മഞ്ഞ leys 😂😂)
@shintosaji4053
@shintosaji4053 2 жыл бұрын
Isl nte edekmmm vdo kanan vanne enk nth tharum 🙂
@krishnajith
@krishnajith 2 жыл бұрын
Urapayum tenju
@SIDLOKI
@SIDLOKI 2 жыл бұрын
Who is ricky if your name is vivek???
@Rickyrodger
@Rickyrodger 2 жыл бұрын
Actually I don't know 😂😵‍💫
@Pranav_Mk
@Pranav_Mk 2 жыл бұрын
Join button 😌✨
@royk.t.9570
@royk.t.9570 2 жыл бұрын
കൊച്ചു കുട്ടികൾക്ക് പറ്റും
@sreenip272
@sreenip272 2 жыл бұрын
Kulukki sarbath....haha....
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 152 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
₹3 മുതൽ 300 രൂപ വരെയുള്ള കിടിലൻ Gadgets From DeoDap
6:29
Powli Gadgets From Amazon | Useful Gadgets | Part 1 | Malayalam
10:17
200 രൂപയ്ക്ക് അകത്ത് വരുന്ന 4 Innovative Gadgets
6:40
GADGETS ONE MALAYALAM TECH TIPS
Рет қаралды 233 М.
Solar Water Fountain  | Amazon Gadget | ജലധാര
11:48
Rickyrodger
Рет қаралды 74 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН