ചെസ്സ് എന്നാൽ അതൊരിതാണ്, അത് താങ്കളുടെ ചാനലിലൂടെ ആകുമ്പോൾ അതൊതൊതൊ രിരിരിതാണ് , അതിൽ താങ്കളുടെ അവതരണം ആകുമ്പോൾ അതു വേറൊരുരുതിതിതിതാതാണ്. അതാണ് അതിന്റെ ഒരിത് ത്. അപ്പൊ കമന്റ് പിൻ❤😂
@ChessBattlesMalayalamАй бұрын
വായിച്ചിട്ട് തല കറങ്ങുന്നു 🤦♂️🤦♂️🤦♂️🤦♂️😂😂🤦♂️🙏🙏
@MUHAMMADSUHUFMANNANIАй бұрын
@@ChessBattlesMalayalam എങ്കിൽ ഉറപ്പായും മുതുക് കാണാൻ പറ്റും😂 but പതുക്കെ കറക്കണം
@ChessBattlesMalayalamАй бұрын
😂😂💯
@sirajkp3642Ай бұрын
@@ChessBattlesMalayalamതാലിന്റെ ഗെയിം പോലെ
@ChessBattlesMalayalamАй бұрын
@@sirajkp3642 👌👌💯💯
@jamess8422Ай бұрын
ഈ ചാനലിൻ്റെ ഒരു പ്രധാന ഘടകം താങ്കളുടെ വിവരണമാണ്. ഒരു മത്സരം കാണുന്ന thrill, ഓരോ variations, പിന്നെ ആവർത്തന വിരസത ഉണ്ടാകുന്നു എന്ന തോന്നൽ ഒഴിവാക്കുവാൻ താങ്കൾ തന്നെ ശ്രമിക്കുന്നു. Viewers ൻ്റെ ഇഷ്ടത്തിന് മുൻതൂക്കം നൽകിയുള്ള അവതരണ രീതി ആദ്യാന്തം വരെ നിലനിർ രുന്നു. Thanks bro. Go ahead witn your own style
@ChessBattlesMalayalamАй бұрын
Thank you 😍😍🙏🙏🙏
@maheshs2570Ай бұрын
Yes
@ChessBattlesMalayalamАй бұрын
😍
@williamz088Ай бұрын
Bro deserve more viewers subscribers
@ChessBattlesMalayalamАй бұрын
😍😍
@JestinThomas-w9mАй бұрын
എല്ലാം പറഞ്ഞു തരുന്നു..👍🏿👍🏿❤️❤️❤️❤️..അഡ്മിനെ..നൈസ് വീഡിയോ 👍🏿👍🏿❤️🌹
@ChessBattlesMalayalamАй бұрын
😍
@selvarajkannan1065Ай бұрын
ഇന്ന് മാത്രം ഒരു 5വീഡിയോ കണ്ട് കാണും ഞാൻ 👍👍👍👍👍👍 supper ചാനൽ
@ChessBattlesMalayalamАй бұрын
Thank You 😍😍🙏🙏
@dlpVancАй бұрын
Entamme 🔥🔥
@ChessBattlesMalayalamАй бұрын
😍🔥🔥
@vishnucnair5645Ай бұрын
👍👍👍👍👍
@ChessBattlesMalayalamАй бұрын
😍😍
@jijokadalukaaneez995Ай бұрын
❤❤❤❤
@ChessBattlesMalayalamАй бұрын
😍😍
@PradeepMekattilАй бұрын
Great game brother 👍
@ChessBattlesMalayalamАй бұрын
😍😍
@jobinjohn7308Ай бұрын
Super ❤
@ChessBattlesMalayalamАй бұрын
😍😍
@sandeepmonu1336Ай бұрын
Adipoli game🔥🔥🔥
@ChessBattlesMalayalamАй бұрын
😍😍
@JestinThomas-w9mАй бұрын
അഡ്മിനെ 👍🏿❤️
@ChessBattlesMalayalamАй бұрын
😍😍
@jinu_viewsАй бұрын
Adipoli game ❤
@ChessBattlesMalayalamАй бұрын
😍😍
@hudsonalbert1360Ай бұрын
❤
@ChessBattlesMalayalamАй бұрын
😍😍
@KnightChess-id5xeАй бұрын
❤❤🎉🎉
@ChessBattlesMalayalamАй бұрын
😍😍
@madanamohanan2558Ай бұрын
❤️
@ChessBattlesMalayalamАй бұрын
😍😍
@harikrishnamoorthy4642Ай бұрын
8:01 🔥
@ChessBattlesMalayalamАй бұрын
😍
@mathewjohn2973Ай бұрын
Super
@ChessBattlesMalayalamАй бұрын
😍😍
@suhailabdulla6879Ай бұрын
👏👏♥️
@ChessBattlesMalayalamАй бұрын
😍😍🙋♂️
@Mdneelakandan-kn7mwАй бұрын
Super attack by wte
@ChessBattlesMalayalamАй бұрын
😍😍
@VivekPv-ny6peАй бұрын
Gud knight sacrifice from white 😂makes good night for black
@ChessBattlesMalayalamАй бұрын
😍👍
@sivaprasadkallinkal6635Ай бұрын
Uff
@ChessBattlesMalayalamАй бұрын
😍😍
@Mad_Sid_gamingАй бұрын
🤗
@ChessBattlesMalayalamАй бұрын
😍😍
@TrollKid-qi7grАй бұрын
06.54 ൽ black ന്റെ ക്വീനെ വൈറ്റ് knight കൊണ്ട് അറ്റാക്ക് ചെയ്‌താൽ എന്തൊക്കെ സംഭവിക്കുമെന്ന് ഒന്ന് പറയാമോ..
@ChessBattlesMalayalamАй бұрын
Short ൽ ചെയ്യാം 👍
@TrollKid-qi7grАй бұрын
@@ChessBattlesMalayalam ❤️❤️❤️❤️❤️❤️❤️
@thoufeekmk6749Ай бұрын
മത്സരം പൂർണമായും തീരുമ്പോഴും ഇന്ത്യ ഒന്നാം സ്ഥാനത്തു തന്നെയായിരിക്കും...
@ChessBattlesMalayalamАй бұрын
😍😍
@VivekPv-ny6peАй бұрын
❤yss
@JestinThomas-w9mАй бұрын
@@thoufeekmk6749 ആയിരിക്കോ??🤔🤔
@vinojrvarmavarma2629Ай бұрын
😂😂😂
@ChessBattlesMalayalamАй бұрын
😊
@anwarozr82Ай бұрын
വേഗത്തിൽ ട്രാപ്പിലായ game ന്റെ PGN ആവശ്യമുണ്ടെങ്കിൽ പറയണേ... എന്റെ കയ്യിൽ ഒരുപാടുണ്ട് 😂
@ChessBattlesMalayalamАй бұрын
👌👌😂👍
@anwarozr82Ай бұрын
@@ChessBattlesMalayalam 😄🤣🙏🏻
@frijofrancis520Ай бұрын
First comment ❤
@ChessBattlesMalayalamАй бұрын
😍😍🙏🙏
@akhils7775Ай бұрын
First watch
@ChessBattlesMalayalamАй бұрын
😍😍🔥🔥
@AlanBiju-kv7thАй бұрын
Hello sir, knight e5 at the time of 3:13. Is it good move.....
@ChessBattlesMalayalamАй бұрын
എന്നാലും വൈറ്റിന് ഒരു പോൺ ലാഭം നേടിഎടുക്കാൻ കഴിയും
ബ്രോ എനിക്ക് ഒരു ഗെയിം കാണാൻ ആഗ്രഹം ഇണ്ട് Normally players ഓപ്പണിങ് fixed മൂവ്സ് ആണ് കളിക്കാറ് eg: ക്വീൻസ് gambit . അതിനു വിപരീതമായി നോർമൽ മൂവ്സ് കളിച്ചു ഓപ്പണിങ് തിയറിയേ തോൽപിച്ച ഒരു ഗെയിം ചെയ്യാമോ? അങ്ങനെ ഇണ്ടോ എന്ന് അറിയില്ല. ഒന്ന് നോക്കി ചെയ്യാമോ?
@ChessBattlesMalayalamАй бұрын
കാൾസൺ തന്നെ പലതവണ അങ്ങനെ വിജയിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ ശേഷം കാണിക്കാം 👍