Dc ചെയ്തു കഴിയുമ്പോൾ സിലിണ്ടർ ഗ്യാസ്കറ്റ് പുതിയത് ഇടണം ഇന്സുലേറ്റർ ഗ്യാസ്കറ്റ് ചേഞ്ച് ചെയ്യണം മഫ്ഫ്ലർ ഗ്യാസ്കറ്റ് ചേഞ്ച് ചെയ്യണം കൂടെ ഓയ്ലസീൽ ചേഞ്ച് ചെയ്യുക ഇങ്ങനെ ചെയ്തില്ലെങ്കിൽ എഞ്ചിൻ ചൂടാകുമ്പോൾ സ്റ്റാർട്ടിങ് കംപ്ലയിന്റ് വരും
@padmanabhanputhanpurayilpu24973 жыл бұрын
Carbonator cleaning video ചെയ്യുമോ?
@ahmmedshameem72693 жыл бұрын
Rings pottipovan sadhyaha kooduthalnn Piston set cheyyumboll rings point shradhekkuka
@nununayana25013 жыл бұрын
Adi poli😍
@muhammedmuneer19823 жыл бұрын
Supper ❣️
@sureshneerkkunnam89326 ай бұрын
Nice. very helpful ❤
@georgek74313 жыл бұрын
Useful vidio ikka
@dsk18262 жыл бұрын
Head fit cheythat flywheel smooth ayitt karangunilla enthane Karanam ?
Nan shoppil koduthu full sarviese cheihu orudivasam work cheidu athu kazinju 2aazhchakazhinju start cheithu aacsilater kolhapur of aayi pinne ee vedio kandu flug cleen cheithappol start ayi pakshe oru potal sound vannu of aayi pinne start akunnilla eni enthanu cheyyeandathu
@MonachanL2 жыл бұрын
ചങ്കേ ഇത്രനാൾ എവിടെയായിരുന്നു. 🌹
@mubeenkpmayyil99763 жыл бұрын
Axilater kodukumbol offakunnu Engane sariyakkum
@Techandagritips3 жыл бұрын
Carburetor clean ചെയ്യണം
@akhilraju12402 жыл бұрын
Ente machine nte piston ring odinju poi... Ring maathram ayt vangan kittumooo... Please replay
@Techandagritips2 жыл бұрын
കിട്ടും
@georgek74313 жыл бұрын
Adipoli ikkaa
@joshikaaarav22173 жыл бұрын
Honda ടുടെയ് ക്ലീനിംഗ് ലിങ്ക് തരുമോ
@Techandagritips3 жыл бұрын
kzbin.info/www/bejne/eKmplWeDgM5kma8
@salamvm36753 жыл бұрын
Agri pro machine nalla machine anoo??
@Techandagritips3 жыл бұрын
ഞ്ഞാൻ ഉപയോഗിച്ചിട്ടില്ല കിസാൻ husqvarna still എല്ലാം നല്ലതാണ്
@dsk18262 жыл бұрын
Agri pro medicho?
@mohanlalp185Ай бұрын
ഈ വക്ക ഷേപ്പു എവിടെയാണ്
@rejinoldkaiplangaden12313 жыл бұрын
Tap n go yil cycle cable vechulla oru experiment cheyyo
@Techandagritips3 жыл бұрын
ചെയ്തിട്ടുണ്ട്
@Techandagritips3 жыл бұрын
kzbin.info/www/bejne/Z2TKkpKVmZaEd5Y
@mohanlalp185Ай бұрын
ഈ സ്ഥലം എവിടെയാണ
@zzayyoooaayyooo9382 жыл бұрын
Super👍 good vidieo🙏💪❤️❤️❤️
@AssainarKoduvazhakkal Жыл бұрын
Petrol ഒയിച്ച് ക്ലീൻ ചെയ്യാൻ പറ്റൂലെ ?
@prasaddp90843 жыл бұрын
പഴയ ഹോണ്ട മിഷ്യൻ റിപ്പയർചെയ്യിത് ഏടൂത്താൽ പ്രയോജനമൂണ്ടാകൂമോ
@Techandagritips3 жыл бұрын
Silinder complaint ഇല്ലാന്ന് ഉറപ്പ് വരുത്തണം അല്ലെങ്കിൽ പെട്ട് പോകും (4strok വർക്കുകൾ വരുന്നുണ്ട്
@gokulraveendran41013 жыл бұрын
ഒരു പ്രേയോജനം ഉണ്ടാവില്ല ചുമ്മാ പൈസ പോകും
@ArunkumarArunkumar-bj7dz3 жыл бұрын
👍
@nirmanam69996 ай бұрын
Jafa ആണോ മെഷൻ
@cyrilthomas6193 жыл бұрын
Kissan kraft analllo
@cyrilthomas6193 жыл бұрын
Carbeterilude oil varunnnu power kurava nu.. .. Enthanu problum
ചേട്ടൻ പറഞ്ഞു കൊടുക്കുമ്പോൾ നന്നായി പറഞ്ഞത് കൊടുക്കു സൈലണ്ടർ പാക്കിങ് മാറ്റണം പെട്രോളിൽ കഴികി എടുക്കു പാക്കിങ് മാറ്റിയിലകിൽ സ്റ്റാറ്റിങ് കംപ്ലയിന്റ് വരും
@Techandagritips3 жыл бұрын
പാക്കിങ് ന് ഏ തെങ്ങിലും തരത്തിൽ കേട് സംഭവിച്ചാൽ മാറ്റാറുള്ളു ഞ്ഞാൻ ഇപ്പോ ചെയിത വർക് ക്ലിയരാണ് 20മണിക്കൂർ വെട്ടി
@abubkr76503 жыл бұрын
WD40 അടിച്ചു ക്ലീൻ ചെയ്യാൻ പറ്റൂ മോ
@abymathew37363 жыл бұрын
ഇതെല്ലാം പെട്രോളിൽകഴുകി എടുക്കണം. അതിൻ്റെ കാസ്ക്കറ്റ് മുഴുവൻ മാറണം.
@georgek74313 жыл бұрын
🙏😍
@akileshtp10962 жыл бұрын
2സ്റ്റോക്ക് മെഷീനു പിസ്റ്റോൺ വോർക് എത്രയാവും പ്ലീസ് help
@techtraveller13 жыл бұрын
Broo kisancraftil hondayude trimmer head set cheyan pattumoo
Two stroke റൈസ് ചെയ്യുമ്പോൾ പമ്മി നിന്നുപോകുന്നു. പുതിയ കട്ടർ ആണ് 1 ആഴ്ച ആയേയുള്ളു പ്ലീസ് റിപ്ലൈ
@Techandagritips2 жыл бұрын
Carburetor clean ചെയ്യണം 🙏
@neelakandannair29832 жыл бұрын
52 cc 2 stroke start ആവുന്നില്ല കാർബറേറ്ററും Plug ഉം മാറി നോക്കി ആവുന്നില Mechanic പറയുന്നു സിലിണ്ടറും പിസ്റ്റണ ഉം മാറണമെന്ന്
@Techandagritips2 жыл бұрын
അതിനു മുമ്പേ ignetion koyil മാറ്റി നോക്കു
@neelakandannair29832 жыл бұрын
@@Techandagritips നല്ല Spark വരുന്നുണ്ട്
@Techandagritips2 жыл бұрын
Ring's മാറ്റിനോക്കു
@shijojoseph76883 жыл бұрын
പുതിയ മാഷ്യൻ ആണ്.പക്ഷെ രാവിലെ സ്റ്റാർട്ട് ആയി കിട്ടാൻ ഭയങ്കര പാടാണ്. മിഷ്യൻ ചൂടായ പിന്നെ കുഴപ്പമില്ല, bro ഒന്ന് പറഞ്ഞു തരുമോ
@Techandagritips3 жыл бұрын
2 stroke ആണെങ്കിൽ ഓയിലിന്റ അളവ് അല്പം കുറച്ചാൽ മതി
@noblenobiee79243 жыл бұрын
ചോക്ക് ഇട്ട് വലി മാഷേ
@shanojts79292 жыл бұрын
ബ്രഷ് കട്ടർ സ്റ്റാർട്ട് ചെയ്ത് വർക്ക് ചെയ്തു കുറച്ചു കഴിഞ്ഞാൽ ഓഫാക്കിയാൽ പിന്നെ സ്റ്റാർട്ടാക്കാൻ മെഷീൻ വലിച്ച വലിച്ച് നിക്കണം എന്താണ് സർ ഇത് മാറാൻ ചെയണ്ടത്
@Techandagritips2 жыл бұрын
kzbin.info/www/bejne/e6jdpIqJpJqcoJY ഇത് കൂടാതെ 1,2 വിഡിയോസ് വേറെ ചെയ്തിട്ടുണ്ട് 👍
@musthafamusthu19172 жыл бұрын
പിസ്റ്റൺ റിൻസ് കംപ്ലൈന്റ്റ് വന്നാൽ എന്തൊക്കെ സ്വഭാവങ്ങളാണ് കാണിക്കുക നിങ്ങൾ പറഞ്ഞതുപോലെ റൺസ് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നില്ല നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ
@KrishnaDas-ls2tt4 ай бұрын
പങ്ക മാത്രം തിരിയുന്നില്ല സ്റ്റാർട്ട് ആവുന്നുണ്ട് മോട്ടോർ വർക്ക് ആവുന്നുണ്ട്