Bro indicator idumbol fog lamp off aakunna vidio cheyyumo please
@bruthacartechandtravel Жыл бұрын
Chayyam
@ontherocks62 Жыл бұрын
Which socket & size do you use to open the gear oil drain nut?
@bruthacartechandtravel Жыл бұрын
10mm squre
@mahmoodabdurahman8559 Жыл бұрын
പണ്ട് ഓട്ടോമൊബൈൽ തിയറി പഠിച്ച ആവേശത്തിൽ esteem ന്റെ ഈ സീൽ മാറ്റാൻ ഗിയർബോക്സ് പാർട്സ് ആക്കിയ ഞാൻ 🧐🧐🧐
@bruthacartechandtravel Жыл бұрын
😄😄
@evbike5498 Жыл бұрын
Super bro 👍❤️ 🫂 after long time 🎥 bro
@mohammedrizam5281 Жыл бұрын
Maruti 800 new Carburetor vagan kittumo
@bruthacartechandtravel Жыл бұрын
Kitan budimutanu
@albinbiju6546 Жыл бұрын
12 aha bolt ath tight akann kurchu risk allae bro
@bruthacartechandtravel Жыл бұрын
No bro
@albinbiju6546 Жыл бұрын
Ith njan 3divasam munbu ithu pole vangi pinne vera kurachu work ondrnnu motham 600 ruppa ollu labour vangiyath nalla mechanic ayyirnu . oru sthelathu kannichapol gear box azhikanm 1800 avum ennu
@pathanamthittakaran81 Жыл бұрын
എവിടാ ningal കാണിച്ച വർക്ഷോപ്പ?
@albinbiju6546 Жыл бұрын
@@pathanamthittakaran81 ente natil thanne
@pathanamthittakaran81 Жыл бұрын
@@albinbiju6546 നാട് എവിടാ
@albinbiju6546 Жыл бұрын
Nilambur
@bruthacartechandtravel Жыл бұрын
Good mechanic
@pathanamthittakaran81 Жыл бұрын
മുകളിൽ അഴിച്ച ആ അടപ്പിൽ കൂടി ചുമ്മ ഗിയർ ഓയിൽ ഒഴിച്ചാൽ മതിയോ ബ്രോ എന്റെ ഇതുപോലെ ലീക് ഉണ്ട് 2005 മോഡൽ alto ആണ് വണ്ടി?
@bruthacartechandtravel Жыл бұрын
Ys
@pradeeshkc3467 Жыл бұрын
Omni il ac cheyyunna aatelum undo
@bruthacartechandtravel Жыл бұрын
Nokam
@divin43 Жыл бұрын
Bro, enikkum full restore cheyyan undd, I'm from Mangalore. Will you do it for me
@bruthacartechandtravel Жыл бұрын
Oki bro
@divin43 Жыл бұрын
Evidanu bro exact stalam, and give me some contact details, Thank you
@vinodkaipully Жыл бұрын
Chetande workshop evde aaanu??? Con no kittuo??
@bruthacartechandtravel Жыл бұрын
8848500486
@hakkeemk7483 Жыл бұрын
ബ്രോ എന്റെ സെൻ ന്റെ ഹാൻഡ് ബ്രൈക് ന്റെ ഭാഗം ചുടാക്കുന്നു. പൊല്യൂഷൻ കുറക്കുന്ന എന്തോ ഒന്ന് സൈലന്‍സർ ന്റെ യോ മറ്റൊ ഉള്ളിൽ നിന്ന് കുത്തി കളഞ്ഞു. കുഴപ്പം ഉണ്ടോ. എന്നിട്ടും ചൂട് ഉണ്ട്. But ആദ്യത്തെക്കാളും കുറവാണ്. എന്താ കാരണം ചുടാക്കാൻ. അത് ഒഴിവാക്കി ഒരു ദിവസം ഓടിയുള്ളു. കുറച്ചു ഓടിയാൽ ശരിയാകുമോ. എന്താ പ്രശ്നം pls റിപ്ലൈ
@bruthacartechandtravel Жыл бұрын
8848500486
@mohdfaez606 Жыл бұрын
Bro ithh cheyan service charge enthra varooom!!!
@bruthacartechandtravel Жыл бұрын
Oru 1000 to 1500
@muttagiseshagiri7439 Жыл бұрын
My zen car has some problem, can I bring it please
@bruthacartechandtravel Жыл бұрын
Ys
@threekings9589 Жыл бұрын
Ente yum zen ipozhanu നോക്കിയത് അതിലും leak ind scene ano pls rply
@shahul3693 Жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം നമ്മുടെ വീഡിയോ 🤩🥰🥰
@bruthacartechandtravel Жыл бұрын
👍
@naijojohny1629 Жыл бұрын
Vdo. Allm orupad miss cheyynuu
@bruthacartechandtravel Жыл бұрын
Hmm
@akhilambroz9987 Жыл бұрын
Polichu machany , u r 🫡
@kiranzzzzzz Жыл бұрын
Hi bro
@bruthacartechandtravel Жыл бұрын
Hai
@orangequeen1996 Жыл бұрын
Eante vandiku ee sean ubd
@bruthacartechandtravel Жыл бұрын
😥
@vijeeshvijeeshcg9151 Жыл бұрын
ന്റെ ആൾട്ടോയ്ക്ക് കഴിഞ്ഞ ആഴ്ച ഞാൻ മാറി ഷിഫ്റ്റർ ഷാഫ്റ്റ് 180 രൂപയിൽ താഴെ വരുന്ന ആ സാധനത്തിനു 800 രൂപ മേടിച്ചു കടക്കാരൻ കമ്പനി ഇപ്പോൾ ഇറക്കുന്നില്ല ആൾട്ടോ ഷാഫ്റ്റ് എന്ന് പറഞ്ഞു പെട്ടന്ന് വഴിയിൽ പോസ്റ്റ് ആയിപ്പോയ ഞാൻ വേറെ മാർഗം ഇല്ലാത്തതിനാൽ വേണമെങ്കിൽ കൊണ്ട് പോയാൽ മതിയെന്ന് പറഞ്ഞ കടക്കാരന് 800 കൊടുത്തു വാങ്ങി 😑
@bruthacartechandtravel Жыл бұрын
😥
@pathanamthittakaran81 Жыл бұрын
ശരിയാ മാരുതി പണി തന്നു എന്റെ വണ്ടിയിൽ same പ്രശ്നം ഇനി ആളുകൾ പഴയ വണ്ടി കൊടുത്തു പുതിയ മേടിപ്പിക്കാൻ ഉള്ള തന്ത്രം ആണ് ഇത്