Bsnl e network problem solution | bsnl internet now working | 2024 BSNL APN settings

  Рет қаралды 26,452

Muthushiha

Muthushiha

Күн бұрын

BSNL E Network problem 2024
നെറ്റ്‌വർക്ക് ഉണ്ടോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം? 👇🏽
• സിം പോർട്ട്‌ ചെയ്യുന്ന...
#BSNL #2024 #5g

Пікірлер: 97
@amishobbies
@amishobbies Ай бұрын
നിങ്ങളുടെ എല്ലാ വിഡിയോസും useful ആണ് ട്ടോ.... നല്ല വെക്തമായി പറഞ്ഞു thanks 👍✌️
@MuthuShiha
@MuthuShiha Ай бұрын
Thanku bro
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
എനിക്ക് വീട്ടിൽ H+ ആണ് കിട്ടുന്നത് എങ്കിലും വീഡിയോ കാണുമ്പോൾ അത്യാവശ്യം സ്പീഡ് ഒക്കെ ഉണ്ട് 480P maximum ആവൂ. പക്ഷേ പുറത്ത് പോയി കഴിഞ്ഞാൽ ഓഫീസിനു അകത്ത് ഇരുന്നാൽ E മാത്രേ കിട്ടുള്ളൂ പുറത്ത് കടന്നാൽ H+ കിട്ടും. ചില ഏരിയാ യില് indooril E മാത്രേ കിട്ടു
@kmd4957
@kmd4957 Ай бұрын
WCDMA only select ചെയ്യുക പിന്നെ E കാണിക്കില്ല 4g കിട്ടിത്തുടങ്ങിയാൽ മാറ്റിയാൽ മതി
@komumalabari3817
@komumalabari3817 Ай бұрын
ഇവിടെ സ്പീഡ് ഉണ്ട് ഇനി എങ്ങാനും 2G ആയാൽ ഫ്ളൈറ്റ് മോഡിൽ ഇട്ട് വീണ്ടും ഓൺ ആക്കും
@ananthankrishnan1834
@ananthankrishnan1834 Ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് APN സെറ്റ് ചെയ്തു. എന്റെ internet speed കൂടി. പക്ഷെ, എന്റെ ഏരിയയയിലെ JIO speed ഇതിലും കൂടുതലാണ്. അതിനോട് speed match ചെയ്യാൻ APN settings ഉണ്ടോ പുതിയത്?
@MuthuShiha
@MuthuShiha Ай бұрын
Jio 5g അല്ലേ അത്രത്തോളം വരില്ല.
@ramachandranep2056
@ramachandranep2056 26 күн бұрын
Thankyou very much bro...very useful to me..
@mfaizan559
@mfaizan559 21 сағат бұрын
New bsnl sim എടുത്തു but ഇന്റര്‍നെറ്റ് conction കിട്ടുന്നില്ല roaming il ann setting ellam മാറ്റി data activate cheythu phone samsung galaxy A13
@UnnimayaR-ef6rz
@UnnimayaR-ef6rz 27 күн бұрын
THANK YOU SO MUCH BRO.Etra kalayi enn ariyuo athil E kanikunu ytb oke edtha no connection ennayrnu ith cheythapo H+ etra thanks prnjalm theerilla
@MuthuShiha
@MuthuShiha 27 күн бұрын
💙✌️
@pradeepvs2504
@pradeepvs2504 Ай бұрын
ഇടയ്ക്ക് ഫോർജി കാണിക്കും ശകലം വീഡിയോ പ്ലേ ആകും ഉടൻ തന്നെ സിഗ്നൽ E കാണിക്കും ഈ ഫോണിന്റെ സെറ്റിംഗ്സും അതുപോലെ ചെയ്താൽ റെഡിയാകുമോ
@MuthuShiha
@MuthuShiha Ай бұрын
Yes try cheyyu
@jinansenglish6102
@jinansenglish6102 Ай бұрын
എനിക്ക് H+ കിട്ടുന്നുണ്ട്. പക്ഷേ, പലപ്പോഴും hang ചെയ്യും. Speed കൂട്ടാന്‍ ഈ Video-യില്‍ പറഞ്ഞ settings ചെയ്യാമോ..?
@MuthuShiha
@MuthuShiha Ай бұрын
യെസ് ചെയ്ത് നോക്കു
@Sarath_nair
@Sarath_nair Ай бұрын
BSNL new sim എടുത്ത് 4G കിട്ടുന്നു indoor 1 signal arnd 18-20Mbps download speed in My area.. ( TVM )
@vaisakhprakash
@vaisakhprakash Ай бұрын
Trivandrum 4g ayi
@Sarath_nair
@Sarath_nair Ай бұрын
Full ആയി ആയിട്ടില്ല.. Testing നടക്കുകയാണ്...
@sonyk.s1985
@sonyk.s1985 Ай бұрын
TVM ൽ എവിടെയാണ് Bro
@Sarath_nair
@Sarath_nair Ай бұрын
@@sonyk.s1985 attakulangara manacaud
@prakashj6899
@prakashj6899 24 күн бұрын
Bro tvm il yevdaya
@bindhyaa8742
@bindhyaa8742 8 күн бұрын
Njan cheythu,Nalla speed kitti👍
@MuthuShiha
@MuthuShiha 8 күн бұрын
✌️✌️
@pranavporkalam368
@pranavporkalam368 Ай бұрын
ഒരു തീരുമാനം ഉണ്ടാവുന്ന വരെ bsnl ൽ മാറേണ്ടത് ഇല്ല എന്നാണ് എന്റെ ആവിപ്രായം കാരണം വീട്ടിൽ കറന്റ് പോയാൽ network പോവുന്നു ഞാൻ PORT ആക്കി ഒരു കാര്യം ഇല്ല വെറുതെ ചെയ്യിതു എന്നും ആയി പോയി പയിസ കുടി എങ്കിലും jio തന്നെ മതി അയിരുന്നു ഇനി 90 ദിവസം ആവാൻ നിക്കണ്ടേ 😒😒😒ആരും ഇതിൽ വീണു പോവരുത്.
@iai1
@iai1 Ай бұрын
ഞാൻ ബിഎസ്എൻഎൽ മാത്രം ഉപയോഗിക്കത്തുള്ളൂ
@iai1
@iai1 Ай бұрын
@@pranavporkalam368 3 g ല് ട്രിവാൻഡ്രം ഫുൾ കിട്ടുന്നുണ്ട്
@mychessgames6201
@mychessgames6201 Ай бұрын
H+ കാണിക്കുന്നുണ്ട് പക്ഷെ ഒരു പുല്ലും കിട്ടുന്നില്ല
@alanjosevarghese7767
@alanjosevarghese7767 Ай бұрын
ഇവിടെ 2years ആയി bsnl ഇന് (H+) എന്ന നെറ്റ്‌വർക്ക് കിട്ടുന്നില്ല (H) മാത്രമേ കിട്ടു costumer care ഇൽ വിളിച്ചപ്പോൾ (H+) നെറ്റ്‌വർക്ക് ഒണ്ട് എന്ന് പറയുവല്ലാതെ ഇതുവരെ (H+) കിട്ടിയിട്ടില്ല പകരം (H) മാത്രമേ കിട്ടിയിട്ടൊള്ളു 🥲
@dp-og9zr
@dp-og9zr Ай бұрын
Speed undo bro
@alanjosevarghese7767
@alanjosevarghese7767 Ай бұрын
@@dp-og9zr ond 3G aayathkond 1.2 mb/s vare kittum
@sudarsanankunjusankaran9694
@sudarsanankunjusankaran9694 Ай бұрын
എൻ്റെ ഏരിയയിൽ H+ ആണ് എപ്പോഴും കിട്ടുന്നത്.ഈ അടുത്ത ദിവസങ്ങളിലായി 4G എന്ന് കാണിക്കുന്നുണ്ട്. അത് പക്ഷെ കുച്ച് സമയം കഴിയുമ്പോൾ വീണ്ടുംH+ ആകും. വീണ്ടും 4G ആകും. Stable ആകുന്നില്ല. ഞാൻ സെറ്റിംഗ്സ് മാറ്റേണ്ടതുണ്ടോ?
@MuthuShiha
@MuthuShiha Ай бұрын
മാറ്റി നോക്കു 4g കിട്ടുന്നില്ലെങ്കിൽ ഡിലീറ്റ് ചെയ്യാമല്ലോ
@Toxic-ov4qy
@Toxic-ov4qy 15 күн бұрын
4:54 Bearer 1 option mathrame select cheyyan pattunnullu
@junaidpathiriyal2646
@junaidpathiriyal2646 14 күн бұрын
Same problem
@prasanthva6148
@prasanthva6148 Ай бұрын
Njan ente vttle 3 simum bsnl aaki call maathrame kittunnullu net theere kittunnilla
@sudarsanankunjusankaran9694
@sudarsanankunjusankaran9694 Ай бұрын
സർ ഞാൻ bsnl single Sim ആണ് ഉപയോഗിക്കുന്നത് H+ ആണ് കൂടുതൽ സമയം കിട്ടുന്നതു ഇടയ്ക്കിടെ 4G കിട്ടുന്നുണ്ട്.ഞാൻ settings മാറ്റണോ?
@MuthuShiha
@MuthuShiha Ай бұрын
മാറ്റി നോക്കു കിട്ടുന്നില്ലെങ്കിൽ delete ചെയ്ത് കളയാം
@user-ke3hb2gc5q
@user-ke3hb2gc5q Ай бұрын
EDGE might be deselected in "bearer" of APN setting. Otherwise network still have chance for going to "E" or"E+
@nairasworld5052
@nairasworld5052 16 күн бұрын
3Gsuport ചെയുന്ന ഏരിയയിൽ. H. H+ ഒക്കെ കിട്ടും. 2G സ്‌പോർട് ചെയുന്ന ഏരിയയിൽ..2G യെ കിട്ടു... ഇനി 3G. മോഡിലോട്ടു മാറ്റിയാൽ തന്നെ 2G സ്പീഡ് മാത്രമെ കിട്ടു... അതിന് ഇത്രയും മെനകടണമെന്നില്ല.. നെറ്റ് വർക്ക്‌ മോഡ് 3G. ഒൺലി കൊടുത്താൽ മതി.....
@safazidan6838
@safazidan6838 Ай бұрын
Bsnl എങ്ങനെയാണ് esim ആയി convert ചെയ്യുന്നത് എന്ന് പറയാമോ....
@MuthuShiha
@MuthuShiha Ай бұрын
BSNL e sim ആയില്ല
@Feelingstatus-x6q
@Feelingstatus-x6q 23 күн бұрын
4 g kittan yantha cheya
@MuthuShiha
@MuthuShiha 23 күн бұрын
Apn maatty nokku sim 4g alle
@infospnews451
@infospnews451 Ай бұрын
INTERNET സ്‌പെല്ലിംഗ് തെറ്റിയതാവും ലേ അല്ലേല്‍ ഇങ്ങനെയാണോ അടിക്കേണ്ടത്‌ INTERNT
@MuthuShiha
@MuthuShiha Ай бұрын
INTERNET എന്ന് തന്നെ ടൈപ്ചെയ്യൂ..
@skumar_007
@skumar_007 Ай бұрын
👍👍👍
@nvas463
@nvas463 Ай бұрын
പറഞ്ഞത് പോലെ ചെയ്തു 4g ആകുമ്പോൾ ഓട്ടോമാറ്റിക് ആകുമോ
@MuthuShiha
@MuthuShiha Ай бұрын
Yes
@josephkurisinkal6292
@josephkurisinkal6292 Ай бұрын
ഇത്ര കഷ്ടപ്പെടുന്നത് എന്തിന് മാനുവൽ സേർച്ച് ചെയ്താൽ പോരെ?
@jalalhaneefa6813
@jalalhaneefa6813 Ай бұрын
എ പി എൻ ഐഫോണിൽ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത്.
@MuthuShiha
@MuthuShiha Ай бұрын
വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ..
@jalalhaneefa6813
@jalalhaneefa6813 Ай бұрын
@@MuthuShiha 5:35 Back APN :!! Mobile Data Username Password LTE SETUP (OPTIONAL) APN Username Password MMS APN Username Password MMSC MMS Proxy MMS Max Message Size MMS UA Prof URL
@jalalhaneefa6813
@jalalhaneefa6813 Ай бұрын
@@MuthuShiha APN Mobile Data Username Password LTE SETUP (OPTIONAL) APN Username Password MMS APN Username Password MMSC MMS Proxy MMS Max Message Size MMS UA Prof URL
@jalalhaneefa6813
@jalalhaneefa6813 Ай бұрын
Iphone സെറ്റിംഗ് ഇങ്ങനെയാണ് വരുന്നത്.
@gamingjappuzz5806
@gamingjappuzz5806 Ай бұрын
😊😊
@johancruyff1465
@johancruyff1465 Ай бұрын
4g കാണിച്ചാൽ ചെയ്യണ്ടല്ലോ?
@MuthuShiha
@MuthuShiha Ай бұрын
No
@johancruyff1465
@johancruyff1465 Ай бұрын
@@MuthuShiha ✌️ ❤️
@MANUKARATHUR
@MANUKARATHUR Ай бұрын
❤❤❤❤
@jsj047
@jsj047 Ай бұрын
Oppo a9 2020 not available 😢
@grpillai8815
@grpillai8815 Ай бұрын
നെറ്റ് വേണമെങ്കിൽ മറ്റേതെങ്കിലും കണക്ഷൻ എടുക്കണം, കറക്കം കാണണമെങ്കിൽ bsnl തന്നെ വേണം
@abdulmanaf2487
@abdulmanaf2487 Ай бұрын
വേറെ ഏതെടുത്തിട്ടും കാര്യമില്ല.. Jioയെ വെല്ലാൻ കഴിയില്ല Jio ഉയിർ...❤❤❤
@BOSS-cq8cz
@BOSS-cq8cz Ай бұрын
Bro H+ kanikunond but speed illa.... Ee Apn oke change cheyunath safe aano. Pls reply
@MuthuShiha
@MuthuShiha Ай бұрын
Change cheyyam no problem
@aftereffetcsmagic
@aftereffetcsmagic 27 күн бұрын
Bro iPhone setting ?
@abuthahir2272
@abuthahir2272 Ай бұрын
Call purpose/ sim cut avthirikaan
@MuthuShiha
@MuthuShiha Ай бұрын
Please watch channel playlist
@sharafudheenkv2181
@sharafudheenkv2181 Ай бұрын
Working bro ✨🇮🇳
@mirshadk7304
@mirshadk7304 Ай бұрын
👍 👍👍 good
@AdilKrishna-p7f
@AdilKrishna-p7f Ай бұрын
Innale 8pm thotte net varunilla njan wifiyillane nokunadh
@MuthuShiha
@MuthuShiha Ай бұрын
ആദ്യമായിട്ടാണോ ആ ഫോണിൽ bsnl ടാറ്റ എടുക്കുന്നത്.?
@AdilKrishna-p7f
@AdilKrishna-p7f Ай бұрын
@@MuthuShiha alla 9days aye
@AmbraZzz312
@AmbraZzz312 Ай бұрын
Eങ്ങനെ ചെയ്താൽ എന്നും ഡിപീഡ് kitto
@MuthuShiha
@MuthuShiha Ай бұрын
85 % working
@AmbraZzz312
@AmbraZzz312 Ай бұрын
@@MuthuShiha ഞാൻ 2g3g aouto കൊടുത്തു സ്പീഡ് ഇല്ല
@voxy8111
@voxy8111 Ай бұрын
​@@MuthuShihaoon poda oole veruthe alakare pattikan... 100ill 1%alk മാത്രമേ akuloo
@nissamaazeez1479
@nissamaazeez1479 Ай бұрын
Apn setting select ചെയ്യാന്‍ പറ്റുന്നില്ല
@MuthuShiha
@MuthuShiha Ай бұрын
Ethanu phone
@nissamaazeez1479
@nissamaazeez1479 Ай бұрын
Samsung A51 , apn settings default എന്ന് kodukkunmol varunnund ,capital D koduthal വരുന്നില്ല ​@@MuthuShiha
@nationalist_designer
@nationalist_designer 16 күн бұрын
4g und ivide
@snow-eagle
@snow-eagle Ай бұрын
ഇതൊക്കെ കുറെ പയറ്റിയിട്ടുള്ളതാണ്. യാത്ര ചെയ്യുന്നവർ ഒരിക്കലും ബിഎസ്എൻഎൽ നെറ്റവർക്കിലേക്ക് മാറേണ്ട എന്നുള്ളതാണ് എൻ്റെ അഭിപ്രായം.
@binu.c1843
@binu.c1843 19 күн бұрын
4G+ എന്താണ്
@MuthuShiha
@MuthuShiha 19 күн бұрын
4G can only use a single band at a time, while 4G+ can use multiple bands at the same time. This allows 4G+ to achieve faster data speeds.
@sureshkalyany
@sureshkalyany Ай бұрын
4g കിട്ടുന്നില്ല bsnl
@MuthuShiha
@MuthuShiha Ай бұрын
4g ഉണ്ടോ അവിടെ
@eldhouthup2238
@eldhouthup2238 25 күн бұрын
Skip first 2.50 min
@AshokKumar-hx3qs
@AshokKumar-hx3qs Ай бұрын
Cഇത് എല്ലാ വർക്കുംഅറിയുന്നതല്ല
@dhaneeshkumar5287
@dhaneeshkumar5287 Ай бұрын
Internet spelling marin cheta
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
നിങ്ങള് ടൈപ്പ് ചെയ്ത internet nte spelling തെറ്റാണ്
@UnniKp-th4rf
@UnniKp-th4rf Ай бұрын
സ്‌ക്രീനിൽ വരുന്നത് ശെരിയാണ്
@infospnews451
@infospnews451 Ай бұрын
ഇങ്ങനെ ചെയ്തപ്പോ ഉള്ളത് കൂടി പോയി
@MuthuShiha
@MuthuShiha Ай бұрын
ഡിലീറ്റ് ചെയ്യൂ
@sachinpaul9709
@sachinpaul9709 Ай бұрын
Fake
@user-kx6kz8ug3n
@user-kx6kz8ug3n Ай бұрын
ഇപ്പോഴും kseb കറന്റ് മാത്രം ആശ്രയം ഉള്ള bsnl നെ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട... പോയി വേറെ പണി നോക്ക് 🙏
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 71 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
BSNL validity recharge 2024 malayalam | Bsnl Kerala Recharge malayalam
6:51
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 71 МЛН