ഞാൻ തിരിച്ചു പോവാൻ വേണ്ടി അല്ലാ BSNL SIM എടുത്തത്. Tower full upgrade ആവാത്ത BSNL, Sim ഇട്ട ഉടനെ 4G തൊലിച്ചു വച്ചു തരും എന്നും പറഞ്ഞു അല്ലാ സിം എടുത്തത് അതുകൊണ്ട് എനിക്ക് നിരാശപ്പെടേണ്ട ആവശ്യം ഇല്ലാ 😝 പക്ഷെ എനിക്ക് ഇപ്പം ലോട്ടറി അടിച്ച feel ആണ്.. H+ മാറി ഇപ്പോൾ എന്റെ Area യിലും ഞാൻ പോവുന്ന മിക്ക സ്ഥലത്തും 4G കിട്ടുന്നുണ്ട്. VoLTE active ആണ്. Range issue ഇല്ലാ. പിന്നെ ഉള്ള ബുദ്ധിമുട്ട് Tower upgrade ആവാത്ത സ്ഥലത്ത് എത്തുമ്പോൾ ആയിരുന്നു. ഇപ്പോൾ മാറ്റം ഉണ്ട്. BSNL full flow ൽ എത്താൻ 2025 പകുതി എങ്കിലും ആവും.
@rahu14553 ай бұрын
100% crt👍
@joyvadakkan28623 ай бұрын
Correct
@johnsonvd91363 ай бұрын
ഭാഗ്യവാൻ
@wayfarevlogs44623 ай бұрын
Yes correct ❤🎉
@rainbow-cc1us2 ай бұрын
മറ്റു നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് ചെറിയ പ്രശ്നങ്ങലുണ്ട് എങ്കിലും അത്രമാത്രം പറയത്തക്ക യാതൊരു കുഴപ്പങ്ങളൊന്നും ബിഎസ്എൻഎല്ലിനില്ല.
@mohamedaliannikkaraali66803 ай бұрын
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്
@damunp34063 ай бұрын
B sN L പൂട്ടി കെട്ടണം കാരണം ഞങ്ങൾ port ചെയ്ത് കുടുങ്ങി, നിങ്ങൾ പറയുന്നത് 100 / 100
@nandheshmokeri6378Ай бұрын
സത്യം പോർട്ട് ചെയ്ത് കുടുങ്ങി
@sreedharanm63403 ай бұрын
ഈ പറഞ്ഞത് വളരെ ശരിയാണ് ഇത് ശരിയാക്കാൻ BSNL ഒന്നും ചെയ്തുകാണുന്നില്ല. എന്തു സർവീസാണിത് എത്ര വർഷമായി ഇങ്ങനെ തന്നെ ഓടുന്നു ഇവർ എന്ത് ചെയ്തുകൊണ്ടിരിക്കുന്നു മറ്റുകമ്പനികളെക്കാൾ മെച്ചപ്പെട്ടണ്ട, ഒപ്പം നിൽക്കാൻ ശ്രമിക്കുന്നില്ലല്ലോ എന്താ ഇത്
@honeybee32863 ай бұрын
ബിഎസ്എൻഎൽ ഒരുപാട് ഉദ്യോഗസ്ഥർആ പ്രസ്ഥാനത്തിനോട്കൂർ ഇല്ലാത്തവരും .കസ്റ്റമർ കെയർ ലേക്ക് വിളിച്ചാൽ എത്ര നോർമൽ ആയ മനുഷ്യനും മുഴുവൻ ഭ്രാന്തനായി .ചോറ് ഇവിടെയും കൂറ അവിടെയും ഉള്ളവരാണ് അധികം ഉദ്യോഗസ്ഥരും.
@XCommunist3 ай бұрын
പോർട്ട് ചെയ്‌താൽ പണി ആണ്. സെക്കന്ററി സിം ആക്കാൻ കുഴപ്പമില്ല. വിളിക്കാൻ മാത്രം റീചാർജ് ചെയ്‌താൽ മതി, വീട്ടിൽ wifi ഉണ്ട് ഇങ്ങനെയൊക്കെയാണ് സ്ഥിതി എങ്കിൽ BSNL ഉപയോഗിക്കാം. ജിയോ എല്ലാ മാസവും റീചാർജ് ചെയ്യണ്ട. 3 മാസം വരെ ജിയോ റീചാർജ് ചെയ്യാതെ ഇരുന്നാലും കട്ട് ആവില്ല. കട്ട് ആവുന്നതിനു മുന്നേ ജിയോ റീചാർജ് ചെയ്‌താൽ മതി
@Jojo-l1r7p3 ай бұрын
പെട്ടെന്ന് ഒന്നും കട്ടാവില്ല,, അത് എയർടെൽ അങ്ങനെ തന്നെയാണ്,,
@XCommunist3 ай бұрын
@Jojo-l1r7p അതാണ് ബുദ്ധിപരമായി 2 സിം വെച്ച് ഉപയോഗിക്കാം
@melethnarayanannarayanan30803 ай бұрын
Yes, particularly in rural areas.
@ramakrishnank54473 ай бұрын
നെറ്റ് കണക്ഷൻ കിട്ടണമെങ്കിൽ നല്ല സമയം നോക്കണം. വീടിനകത്ത് കിട്ടുന്നേയില്ല. വീടിന് വെളിയിൽ സിറ്റൗട്ടിൽ ഇരുന്ന് പല പ്രാവശ്യം ഫ്ലൈറ്റ് മോഡ് ഔൺ ഓഫ് ചെയ്താൽ ചിലപ്പോൾ 4Gവരും. ഇടക്കിടക്ക് കട്ടായി കൊണ്ടിരിക്കും.
@p.s.vishnu3 ай бұрын
Enikku Athyavisam BSNL 4G kittunnuddu. pinne idakku 4g net kittathe varum But flight mode ittuttu on akkubol okayakum vere problem onnum illa
@shijithp93463 ай бұрын
എനിക്ക് 7 ദിവസം എടുത്തു bsnl ലേക്ക് മാറാൻ.. എടുത്ത് കുടുങ്ങി. 3 മാസം കഴിഞ്ഞിട്ട് വീണ്ടും airtel ലേക്ക് താന്നെ പോണം.. താൽക്കാലത്തേക്ക് ആരും bsnl എടുക്കുന്നത് നല്ലതല്ല
@kl58rider2 ай бұрын
Njanum eppol jio yil lek thirichu povukayanu bsnl rate kuravaan but net 2GB per day engane upayogikaan pattunnillla 😢
@damup57803 ай бұрын
ഞാനും BSNL ൽ വന്നു പെട്ടു പോയി, 90 ദിവസം കഴിഞ്ഞാലെ തിരികെ പോവാൻ പറ്റൂ എന്നതിനാൽ നവംബർ 15ന് ശേഷം ഞാനും പഴയ കമ്പനിയിലേക്ക് തിരിച്ചു പോവുന്നതാണ്.
@renjithul81493 ай бұрын
Better not to use BSNL now. They have to increase service and network stability
@JagadeeshM-p9u3 ай бұрын
All nationalists support to BSNL telecommunication system BSNL Better option 🗼🗼🗼
@computerhardwarengineer9 күн бұрын
പിന്നേ 😂😂😂😂😂
@JACKSONDesigns-g8r3 ай бұрын
range illa
@Youtubeuserb223 ай бұрын
Bsnl വെറുതെയാണ് ഒരു പ്രയോജനവും ഇല്ല
@sunilbabu66033 ай бұрын
പന്തളം location 700 mhz il 42 mbps speed വരെ കിട്ടും,calling ഒരു കുഴപ്പവുമില്ല
@XCommunist3 ай бұрын
Gpay ചെയ്യാൻ പറ്റുമോ എന്ന ചോദ്യം പലരും ചോദിച്ചു കണ്ടു. അത് പറ്റും എന്നാണ് എന്റെ അനുഭവം. കാരണം BSNL നെറ്റ് സ്പീഡ് ഇല്ലാതെ വരുന്നത് വീട്ടിൽ ആയിരിക്കും. ഒരുമാതിരി ടൗണിൽ ഒക്കെ 4 G ഉണ്ട്. വീട്ടിൽ വന്നാൽ എനിക്ക് സീൻ ആണ്. പിന്നെ wifi ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോകുന്നു
@abhinandc80343 ай бұрын
U are very correct
@mohanachandrannair73163 ай бұрын
എനിക്ക് ബി എസ് എൻ എല്ലും ജിയോ യും ഉണ്ട്. ബി എസ് എൻ എൽ ഡാറ്റാ കണക്ഷൻ വളരെ മോശം ആണ്. ജിയോ സ്പീഡ് വളരെ super. പിന്നെ ജിയോ ചാർജ് ചെയ്യാൻ 84 ദിവസത്തേക്ക് 315 രൂപ കൂടുതൽ എന്ന് മാത്രം.
@joyjoseph22763 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 4 G' കിട്ടുന്നില്ല. അത് മാറ്റി ഇട്ടാൽ നെറ്റ് പിന്നെ കിട്ടുന്നുല്ല
@shijithp93463 ай бұрын
Airtel l നിന്ന് പോർട്ട് ചെയ്തു bdnl ലേക്ക് എടുത്തു കുടുങ്ങി ശരിക്കും എന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന. പരാതി ആണ് എല്ലാരും പറയുന്നേ... കൂടാതെ നെറ്റ് കിട്ടുന്നില്ല, കണക്ഷൻ കട്ടാകുന്നുണ്ട് 10 വർഷം ബാക്കോട്ടു പോയ അവസ്ഥ ആയി ഇപ്പൊ... യാത്രയിൽ ആണെങ്കിൽ ഒട്ടും rangum ഇല്ല... ആരും പോർട്ട് ചെയ്ത് കുടുങ്ങരുത്... 3 മാസം ആവാൻ വെയ്റ്റിങ് ആണ് ഇപ്പൊ
@tmbabu16493 ай бұрын
ഞാൻ അനുഭവിക്കുന്ന പ്രശ്നം തന്നെ
@santhoshkr50353 ай бұрын
ഇത് വളരെ ശരിയാണ് എൻ്റെ അനുഭവം ഇതുതന്നെയാണ്
@venupk65733 ай бұрын
പൈസ കുറവാണ് എന്നു കരുതി BSNL എടുക്കല്ലേ. കരണ്ടില്ലെങ്കിൽ കോളുമില്ല നെറ്റുമില്ല
@santhoshakkara47323 ай бұрын
നിങ്ങൾ പറഞത് വളരെ കററ്റ്ണ്...
@Sijoxavier22552 ай бұрын
Jio...❤👍
@rameshbabu63483 ай бұрын
ഈ പറഞ്ഞ പ്രശ്നങ്ങൾ കുറെയൊക്കെ ഉണ്ട്
@AkbarAlivgr3 ай бұрын
BSNL ഒരു മാസമായ് നെറ്റ് തീരെ സ്പീഡ് ഇല്ല 2 GB ദിവസം കിട്ടേണ്ട മൊബൈലിൽ രാവിലെ വൈകുന്നേരം വരെ 300 Mb യാണ് കിട്ടുന്നത്
@kaitharathjoy78293 ай бұрын
100%correct
@sajeevkandankara3 ай бұрын
ഞാൻ ബി. സ്.ൻ. ൽ നിന്ന് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നു കാരണം വീട്ടിനകത്തു റേഞ്ച് കിട്ടിന്നില്ല.
@jamesvarghese64783 ай бұрын
അയ്യോ, ഞാൻ രണ്ടു ദിവസം ആയതേ ഉള്ളൂ വോഡ ഫോണിൽ നിന്ന് ബിഎസ്എൻഎൽ ലേക്ക് പോർട്ട് ചെയ്യാൻ കൊടുത്തിട്ട് 😥
@manoharanpalanisamy87373 ай бұрын
Enikku BSNL 4G Kettunundu probalam onnumella ok
@arunlal86113 ай бұрын
😮
@kantharajp61243 ай бұрын
BSNL 👍👍👍ചുമ്മ
@jp32532 ай бұрын
E paranjathallam correct ann
@abeyjohn81663 ай бұрын
Port cheythilla
@JagadeeshM-p9u3 ай бұрын
All nationalists support to BSNL telecommunication better option 🗼🗼🗼
@sreekumarmunjanattu8573 ай бұрын
BSNL 👍
@mustafamk1053 ай бұрын
4മാസമായി 4ഗ്ക്ക് വേണ്ടി കാത്തിരിക്കുന്നു ഞാനും തിരിച്ചു പോകുന്നു jiyoyiek
@Jojo-l1r7p3 ай бұрын
ബിഎസ്എൻഎൽ ഉപയോഗിക്കുന്നു എന്ന് മാത്രം,,,, ഞാൻ ഇത് പണ്ടെ പറയുന്നത് ആണ്,, പിന്നെ ഒരു കാര്യം ഉണ്ട്, ടൗൺ പ്രദേശത്ത് നല്ല റെയ്ഞ്ച് ആണ്,, നെറ്റ് എല്ലാം സൂപ്പർ ആണ്,,, ഞാൻ ഇത് വർഷങ്ങൾ ആയിട്ടു മനസ്സിലാക്കിയാണ്,,,
Eniku nalla speedund jio net workitretraku power illengilum 90%kozapalla bsnl❤
@AjithKumar-zb8do3 ай бұрын
സത്യം bsnl ശരിയായി നെറ്റ്വർക്ക് കിട്ടുകയില്ല
@UnniKrishnan-ek5ig2 ай бұрын
Bsnl range problem
@ASTOSFRO-th4ns3 ай бұрын
ബിഎസ്എൻഎൽ ലോട്ട് ആരും പോർട്ട് ചെയ്തു പോകരുത്
@vvp493 ай бұрын
വെറും useless bsnl. ഞാൻ പോർട്ടു ചെയ്തു പച്ഛാത്തപിക്കുകയാണു.ഡിസംബർ 31നു ഉള്ളിൽ 4G യെങ്കിലും കിട്ടിയില്ലെങ്കിൽ ഞാൻ തിരിച്ചു jio യിലേക്കു പോകും ഏന്റെ കയ്യിൽ നാലു സിം ഉണ്ടു.
@akshayputhenpurakkal9893 ай бұрын
BSNL Speed undallo.total 4 sim.ellam BSNL aanu
@XCommunist3 ай бұрын
തിരുവനന്തപുരത്ത് പോയാൽ നെറ്റ് സ്പീഡ് ഉണ്ട്. വീട്ടിൽ ഇല്ല 🥲
@RasheedEdk-q9s2 ай бұрын
ആരും പോവരുത് ഇപ്പ ശരിയാക്കി തരാ
@computerhardwarengineer9 күн бұрын
I'm from Kozhikode and they said same dialogue like Pappu " ഹിപ്പ.. ശര്യാക്കിത്തരാ" when I asked about spreading 4g network in my village. Nothing improved and worst news is jio Airtel and vi also started buffering 😢😂😂😂😂😂😂
@AbdulAnsari-jm1zu2 ай бұрын
വോയിസ് ക്ലാരിറ്റി ഇല്ല
@Anju_S_sopanam3 ай бұрын
Bsnl become 4g in 2025 January ....work is going...so these issues
@sunilbabu66033 ай бұрын
B28 band 700 MHz support ചെയ്യുന്ന phone വാങ്ങാൻ ശ്രമിക്കൂ ❤
@radhakrishnancp15823 ай бұрын
90 ദിവസം കഴിഞ്ഞാൽ ഞാനും മാറും
@SulaimanSu_la_i_ma_n3 ай бұрын
കെ ഫോണിലേക്കു മാറു.. എല്ലാവരും.
@frontalcortex81103 ай бұрын
Bsnl..... വെറും പാഴ്
@cbksaleemyoutube46133 ай бұрын
Njan BSNL kondu gadhikettirikkukayanu.
@SJ_Music_Status3 ай бұрын
💯 സത്യം
@mohandaskuttath3 ай бұрын
Poda❤bsnl❤
@ummermoideen74283 ай бұрын
Very poor service
@lemnmedia64913 ай бұрын
അമ്പാനി യെ വിട്ടു പൊതു സ്ഥാപനത്തെ നന്നാക്കാൻ കേന്ദ്രം കൂട്ട് നിൽക്കുമോ
@computerhardwarengineer9 күн бұрын
No way 😂😂😂😂😂😂
@mohammedkuttym.p25433 ай бұрын
ഞാൻ ജിയോയിലേക്തിരിച്ചുപോയി
@jaleel25113 ай бұрын
ഞാനും.. 4g കണ്ണൂരിൽ കൂടുതൽ ആയി വരുന്നുണ്ട്
@daviscp47413 ай бұрын
Data ഉയോഗിക്കിന്നുവർ bsnl choose ചെയ്താൽ പണികിട്ടും.ഒരുകാര്യവും നടക്കില്ല... ഇവന്മാര് China യുടെ ഡ്യൂപ്ലിക്കേറ്റ് പാർട്സ് ഉപയോഗിച്ച് ആണ് ടവർ പണിതത് എന്ന് തോന്നുന്നു
@mohammedkootteeri65003 ай бұрын
ഒരിക്കലും പോകില്ല വന്നു കൊണ്ടേ ഇരിക്കും ഞനങ്ങളെ പിഴിഞ്ഞ കമ്പനികൾ തൂത്തു കളയുക തെന്നെ ചെയ്യും എല്ലാം തോന്നൽ മാത്രം
@Beautifulearth-v4f3 ай бұрын
ആരും തിരികെ പോവില്ല താൻ പോവുമായിരിക്കും
@computerhardwarengineer9 күн бұрын
Those who are fed up of 3g and 2g range with slow internet will
@MytheenKannu2 ай бұрын
😢 താങ്കൾ പറഞ്ഞത് ശരിയല്ല
@computerhardwarengineer9 күн бұрын
😂😂😂😂
@shamsudheenmk61973 ай бұрын
താങ്കൾ പറഞ്ഞത് വളരേ കറക്റ്റ് ആണ്
@joypoulose90803 ай бұрын
Paid promotion?
@computerhardwarengineer9 күн бұрын
പിന്നേ 😂😂😂😂😂 ഞാൻ 2 തവണ ഈ പണ്ടാര സിം മാറ്റിയതാ എന്നിട്ട് 2g range പോലും കിട്ടുന്നില്ല. വീട്ട്ന്ന് 400 മീറ്റർ അപ്പൊർത്തെ ടവർന്ന് പോലും range ഇല്ലെങ്കിൽ ന്താ ചെയ്യാ ?! മടുത്തു പോയി ഈ കമ്പനിക്കൊണ്ട് 😑
@JagadeeshM-p9u3 ай бұрын
All nationalists support to BSNL telecommunication better option 🗼🗼🗼