നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഇതേ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. മടുത്തൂ. ചില സമയങ്ങളിൽ ഫോൺ തന്നെ അടിച്ചു പൊട്ടിക്കാൻ തോന്നും.
@stephennickson719925 күн бұрын
Exactly correct
@mudrasealmakers19 күн бұрын
20 വർഷം ആയ് BSNL പ്രീ പെയ്ഡ് കസ്റ്റമർ ആണ്, ഡാറ്റാ പലപ്പോഴും സ്വാഹാ, ആണ് 🌹ഈ കഴിഞ്ഞ മുതൽ ഇടക്ക് ഫുൾ കണക്ഷൻ ചാർജ് കട്ട് ആകുന്ന അവസ്ഥ ആണ് 🙏🙏🙏
@jaleel251123 күн бұрын
ഇവിടെ kannur um ചുറ്റുവട്ടതും നന്നായി കിട്ടുന്നുണ്ട്. പലയിടത്തും 4g വന്നിട്ടുണ്ട്
@stephennickson719925 күн бұрын
100% exact
@abuabu174422 күн бұрын
Network mode 3G only സെറ്റ് ചെയ്തതിനാൽ നെറ്റ് കട്ടാവാതെ കിട്ടുന്നു
@bobbybr177624 күн бұрын
ഇതുകൊണ്ടാണ് jio യിലേക്ക് പോയത്. ഇപ്പോൾ അവിടത്തെ സ്റ്റാഫ് ഇറങ്ങി കണക്ഷൻ പിടിച്ചു കൊടുക്കുന്നുണ്ട്, എങ്കിലേ അവർക്ക് ശമ്പളം കിട്ടു
@govindjk24 күн бұрын
ജിയോ റേറ്റ് കൂടുതൽ ആണ്.. അതുകാരണം ഗതിക്കെട്ട് bsnl ഉപയോഗിക്കേണ്ട അവസ്ഥ ആണ്....
@bobbybr177624 күн бұрын
@govindjk പണ്ട് bsnl, airtel ഒക്കെ വല്ല്യ റേറ്റ് ആയിരുന്നു. 1gb/month Rs. 250, Airtel Rs. 450/- ഇതായിരുന്നു ഞാൻ പണ്ട് ഉപയോഗിച്ച റേറ്റ്. ജിയോ വന്നപ്പോൾ competition വന്നു bsnl ന് കുറയ്ക്കേണ്ടി വന്നു. Speed ഇല്ലാത്തതിനാൽ ആർക്കും വേണ്ട, പിന്നെ കുറച്ചല്ലേ പറ്റൂ. ഇപ്പോഴും പലസ്ഥലത്തും 2g ആണ് ഉള്ളത്.
@18k2022 күн бұрын
gpay ചെയുമ്പോൾ പേടിച്ചാണ് ചെയുന്നത്. ഞാൻ അനുഭവിക്കാൻ തുടങിയിട്ട് വർഷങ്ങളായി
@govindjk21 күн бұрын
തലനാരിഴയ്ക്ക് ആണ് ഹോട്ടലിലെ അരി ആട്ടലിൽ നിന്ന് രക്ഷപ്പെടുന്നത് 🤣
@UnniKrishnan-ek5ig22 күн бұрын
Net speed illa bsnl ama
@Sarath_nair23 күн бұрын
BSNL സെക്കന്റ് sim ആയി പുതിയത് എടുത്തിട്ട് 4 മാസം ആകുന്നു ആദ്യം 2 week തരക്കേടില്ല 4g കാണിച്ചാലും 3g speed നും താഴെ speed.. ഇപ്പോൾ ഇവിടെ area യിൽ 4g upgradation Complete ആയിട്ട് 3 week ആയി. കിടിലം 4g speed ആണ് എന്റെ main airtel, jio കാളും 4g indoor ഉൾപ്പടെ stable ആണ് കിട്ടുന്നത് ഇപ്പോൾ അതും 20-25Mbps കുറയാതെ. 151 charge 40gb data 30 days ആണ് ഇപ്പോൾ ചെയ്യുന്നത്.
@AneeshVg-w2x19 күн бұрын
പണ്ടത്തോ ലാൻഡ് ഫോൺ ആയിട്ട് ഉപയോഗിക്കാം Net വൊണമങ്കിൽ vi Ji0 ഉപായേ ഗിക്കുക B S N L 107 ചൈതാൽ 35' ദിവസം കിട്ടും 200 മിനിറ്റ് ഇതാണ് നല്ലത് പിന്നെ vi ഉണ്ടങ്കിൽ 249 Rs ചെയ്യുക 28 Day കോളും നെറ്റും ഞാൻ ഇതാ ചെയ്യുന്നത് G J K❤❤❤
@govindjk19 күн бұрын
BSNL 94 rs nu 200min & 2GB data കിട്ടും..ഞാൻ അതാണ് യൂസ് ചെയുന്നത്