ഒരേ ഒരു, പിശക് മാത്രമേ എനിക്ക് ഫീൽ ചെയ്തുള്ളു,,, ബാക് വീൽ, ചെറുതായി പോയത് മാത്രം,,, അത്,, രണ്ടു പ്രോബ്ലം,, ഉണ്ടാകുന്നു ഒന്നു,, വണ്ടിയുടെ ലുക്കിൽ, ഒരു ഷേപ്പ് ലെസ്സ്,,, പിന്നെ ബാക് വീൽ ചെറുതായതു കൊണ്ട്,, ഒരു മീഡിയം ഗട്ടറിൽ ബാക് വീൽ ചാടിയാൽ ഗിയർ ബോക്സും,, CVT ചേമ്പറും നിലത്തിടിക്കാൻ സാധ്യത യുണ്ട്.. എൻജിൻ കപ്പാസിറ്റി കുറച്ചത്,, ബാക് വീൽ RPM കൂട്ടി, പവർ അഡ്ജസ്റ്റ്,, ചെയ്തതാണെന്ന് തോനുന്നു,,, ആ ഫ്യൂൽ ലോസ്,, അട്ജെസ്റ് ചെയ്യാനാണെന്നു തോനുന്നു,, ഇഗ്നീഷൻ സ്റ്റോപ്പ് സിസ്റ്റം അപ്ലെ ചെയ്തിരിക്കുന്നത്,, എന്റെ ഒരു സംശയമാണ് കേട്ടോ,,,,
@midhunmohanan4055 жыл бұрын
Super, നല്ല ക്ലാരിറ്റി വീഡിയോ.
@PilotOnWheels5 жыл бұрын
Thanks
@krishnathottupura4 жыл бұрын
നല്ല ശാന്തമായ അവതരണം.. ഇഷ്ട്ടപ്പെട്ടു.... സ്മൂത് സൗണ്ട്...👍