ആ സദസ്സിൽ ഒരു ബോധവും ഉള്ള ഒരാളും ഉണ്ടായില്ലെ, കയ്യിന് ഒരാൾക്കും എല്ലുണ്ടായില്ലെ
@jamaludheen53042 күн бұрын
Avde irinnappo varikal onnum clear alla. Dufint mutt maathramaan ketirinnadh..
@greeni313Күн бұрын
റുഷ്‌ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം... ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു... ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക.. ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
@BasheerVilathoor3 күн бұрын
👌👌👌👌👌
@worldofmadeena83963 күн бұрын
ഇപ്പോൾ എല്ലാത്തിലും മാറ്റം വന്നു ബുർദ യിലും തലേകെട്ടിലും പണ്ടത്തെ അലിമീങ്ങൽ കെട്ടിയ കെട്ടല്ല ഇപ്പോൾ സുജൂദ് ചെയ്താൽ നെറ്റി തറയിൽ തട്ടൂല അമ്മാതിരി സാധനം എല്ലാം മാറി അള്ളാഹു നമ്മെ നന്നാകട്ടെ
@ismailomp69022 күн бұрын
😅😅
@fathimathwaiba82112 күн бұрын
ഉസ്താദ് പറഞ്ഞത് ഞായം. മദഹ് ഗാനം എന്ന് പറഞ്ഞിട്ട് ഒരുത്തൻ സിനിമ പാട്ട്. തരികിട തരികിട തരികിട...