മലയാളിയും ലോകവും മലയാളി ലോകത്തെ പൊറ്റക്കാടിലൂടെ വായിച്ചറിഞ്ഞു മലയാളി ലോകത്തെ സന്തോഷ് ജോർജ് കുളങ്ങരയിലൂടെ കണ്ടും കേട്ടുമറഞ്ഞു മലയാളി ലോകത്തെ സുജിത് ഭക്തനിലൂടെ ആസ്വദിച്ചും അനുഭവിച്ചും അറിയുന്നു
@pkfaslurahmanfasal33935 жыл бұрын
സുജിത്ത് ബായ്, ഒരു പാട് ഒരു പാട് ഇഷ്ടം... സ്ഥിരമായി വീഡിയോ കാണാറ് ഉണ്ട്.. but കമന്റ്സ് ഒന്നും ഇടാറ് ഇല്ല. നിങ്ങളുടെ അവതരണം പൊളിയാണ് , ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ....👍
@sas143sudheer5 жыл бұрын
ബുർജ് ഖലീഫയുടെ ശിൽപി അഡ്രിയാൻ സ്മിത്തിന് ഇവിടെ ലൈക്ക് ഉണ്ടോ.....
@sindhuleensindhu69645 жыл бұрын
Hai mone ദുബൈ കാണാത്തവർക്ക് കണ്ടതിന്റെ പോലെ അനുഭവം നിങ്ങള്ടെ ഡ്രസ് സൂപ്പർ
@muhammedrizwan92645 жыл бұрын
അങ്ങനെ ഞാൻ കേറി ബുർജ് ഖലീഫയുടെ മുകളിൽ സുജിതേട്ടന് നന്ദി...❣️❣️
@devnimedia20975 жыл бұрын
എമിൽ ബ്രോ fans 😍😍😍
@ancingby16914 жыл бұрын
Emily pranthana
@elf_243 жыл бұрын
👍🏻
@sketchmedia15 жыл бұрын
ഇത്രേം കാലം യുഎഇ ലു താമസിച്ചിട്ടു്ട് ഇടുവരെ ബുർജ് ഖലീഫയുടെ മുകളില് പോകത്തവർ like adii
സ്വപ്നങ്ങൾ കാണാൻ മാത്രമല്ല, പ്രാവർത്തികമാക്കാൻ കൂടിയുള്ളതാണെന്ന് എന്നെ പഠിപ്പിച്ച ഗുരോ... എല്ലാവിധ ആശംസകളും....
@chandnishaju51535 жыл бұрын
👍👍
@mervinva5 жыл бұрын
Hi Prasanthetta
@PrasanthParavoor5 жыл бұрын
@@mervinva Hiii
@railfankerala4 жыл бұрын
Hi bro 😊
@jasminali18475 жыл бұрын
10:42 ആ ചിരി.... ശ്വേത ചേച്ചി ഇഷ്ടം.... : : : :
@NoushadNoushad-ii1ff5 жыл бұрын
സുജിത് ഭക്തൻ സൂപ്പർ ചൈന വീഡിയോകായി വെയിറ്റിംഗ്
@greenworld77664 жыл бұрын
സുജിത്തേട്ടാ അടിപൊളി ഇത്തരം വീഡിയോകൾ താങ്കൾക്കുമാത്രമേ കഴിയൂ ബുർജ്ഖലീഫയെ നേരിട്ടു കണ്ട ഫീലിംഗ്സ്. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ...
@richardsonkunjukunju10765 жыл бұрын
One more awesome video from Burj Khalifa. the view from different angles was awesome, the lift reaching in 60 seconds at the top was unbeliveable, and also the view of DUBAI MALL amazing.Thanks Brother Sujith, for this wonderful video and also thanks to Emil and 'Swetha for making this trip so colourful .
@neethups61104 жыл бұрын
Bhaktheta nighde vdo kandu kazhija full energy namlum samsarich alkre veezhthan nalla kazhivolla alanu supr👌👌👌👌👌👌👌💜💜💜💜💜
Sooprrrr videooo.....ellavarum nannayi cheythu.but shihabikkakkanu ee videoil ente big like...
@gospelmalayalam15695 жыл бұрын
സുജിത്തെട്ടന് ഈയിടെയായി കുറച് തൃശൂർ ഭാഷയൊക്കെ കേറിവരുന്നുണ്ടല്ലോ..
@travelproject24265 жыл бұрын
.
@vilassree5 жыл бұрын
എല്ലാരും പോയി കണ്ടെങ്കിലും. നിങ്ങൾ പോകുമ്പോൾ കിട്ടുന്ന feel ath വേറെയാ.. 😍😍
@yasinac37435 жыл бұрын
At 2.14 സുജിത് ഏട്ടാ.... 'വണ്ടിന്റെ മുതലാളി അയിന്റെ പുറകിൽ ഉണ്ട് ഡ്രൈവർ ആണ് വണ്ടി ഓടിക്കനത് " എന്നു സുജിത് ഏട്ടൻ പറഞ്ഞപ്പോ ആ ഒരു വണ്ടി അത്രക്കും ഇഷ്ടം ആണ് ചേട്ടന്, എന്നു ഒരു feel എനക് കിട്ടി 😁 അത് പോലത്തെ ഒരു വണ്ടി എടുക്കണം ചേട്ടൻ ♥️
@Mallutripscooks5 жыл бұрын
*ആലപ്പുഴ ബൈപ്പാസിനു ഒന്ന് വെച്ചു* 🤣🤣
@riyaspp72354 жыл бұрын
roadinu kuruke ovu paalam paniyaan 6 maasamedukkum appozhaanu....
@ninuzdreamworld78504 жыл бұрын
Big fan of sujith bro🤩swetha chechi
@jafarparambil6684 жыл бұрын
മനസിൽ ഉള്ള ആഗ്രഹം ആയിരുന്നു ബുർജ് ഘ ലീഫ കാണണം എന്നത് ശെരിക്കും ദുബൈ പോയി വന്ന ഫീലിംഗ് അടിപൊളി സൂപ്പർ... '
@sethunair87185 жыл бұрын
സുജിത് ..വീഡിയോ ഇഷ്ട്ടമായി 2007 ൽ ..ഞാൻ ..വർക്ക് നടക്കുന്ന സ്ഥലത്തു പോയിരുന്നു ...എന്തായാലും ..നേരിട്ടുകണ്ട ഒരു അനുഭൂതി ...ഉണ്ടായിരുന്നു ...എമിലിന്റെ പെർഫോമൻസ് അപാരം ....
@sskkvatakara46475 жыл бұрын
sethu nair firosikkadaviedio കണ്ടു
@ami16624 жыл бұрын
Nalla oru experience aanu ivde pokunne... sherikkum njnum poyappol njetty poi jst secondsil aanu oro floorum pokunne... really a beautiful creation💝💝💝avde ninnulle view ellam pwoli aanu...💝💝💝💝 Ee videoil ellam nallapole kaanichittundu...👏👏👏👏👏
@Abdulkader-vk8pk5 жыл бұрын
10:42 uffff cuteness overloaded swethachechi ❤
@shebinap18664 жыл бұрын
Chettante videos oke orupadu ishdamanu.... Mathramale chettante aaa sthalathine pattiyulla vivranavum super anu
@anuragbennet39575 жыл бұрын
From 1997 to 2016 I was a resident there. But now watching this videos in India makes me miss those place so badly. Thanks for this video this made me think about old good times back then. Anyways your videos are really good. Keep it going. 👍🏼❤
@Mean_men5 жыл бұрын
WHT ACTUALLY DID HAPPEND??
@anuragbennet39575 жыл бұрын
Nothing happened I just came to India. Hopefully ill be going back soon in the near future.
@asnacookeryworld45814 жыл бұрын
Ella vedeosum kanarundu supperanu🤩🤩🤩👏👏👏
@sanojkhan99735 жыл бұрын
Sujith ettante inb trip pole Europe trip venam ennullavar like adichee 😄😄😄. Oru Schengen visa eduth Europe trip pokoo sujith etta...with your presentation it will be awesome..🥰♥️♥️
Emil bruh n Sujith bruh combi nallatund✌🏻️✌🏻👌🏻👌🏻👌🏻😻😻😻😻👍🏻👍🏻👍🏻👍🏻
@surajvkbl7385 жыл бұрын
തകർത്തു. ഓരോ ഷോട്ടിലും ഒരു ഭക്തൻ ടച്ച് ഉണ്ട്.
@techsofjk13875 жыл бұрын
*കോട്ടയം😍😘*
@ss94663 жыл бұрын
ഞാൻ ഇപ്പൊ ദുബായ് മാളിൽ ഉണ്ട്.. ബുർജ് ഖലീഫ കണ്ടു. മെട്രോയിൽ യാത്ര ചെയ്തു.29 ഒക്ടോബർ 2021. ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ദുബായ് കാണണം. അവിടുത്തെ റോഡുകൾ ഫ്ലൈ ഓവറുകൾ, കെട്ടിടങ്ങൾ അവിടുത്തെ ഭരണകൂടം എത്ര ദീർഘ വീക്ഷണത്തോടെയാണ് ചെയ്തു വെച്ചിരിക്കുന്നത്. ദുബായ് ഒരു വിസ്മയം
@bindukrishnamani5755 жыл бұрын
Gulf രാജ്യങ്ങളിലെ ഡ്രൈവിംഗ്.. Ilike it😍😍😍
@viswankv66355 жыл бұрын
സൂപ്പർ അടിപൊളി വീഡിയോ സുജിത്ത് ബായി....😍😍😍
@sajithasokan24925 жыл бұрын
50 വർഷം ആയി bypas സ്വപ്നം കാണുന്ന മെസ്സ് ആലപ്പികരൻ ആണ് ഞാൻ
@libinkrishnan94975 жыл бұрын
ശ്വേത ചേച്ചി നല്ല പെർഫോമൻസ്. എമിൽ ബ്രോ താടി മുടി ഇതൊക്കെ ആയപ്പോൾ സുന്തരൻ. പിന്നെ സുജിത്തേട്ടൻ. പൊന്നും കുടത്തിനെന്തിനാ പൊട്ട്. ഒന്നും പറയാനില്ല സൂപ്പർ
@anfarbinashraf41265 жыл бұрын
ദുബായിലെ Sky dive എന്റെ ഒരു വലിയ ഡ്രീം ആണ്.. ♥️
@muhammeduvais24665 жыл бұрын
Njan cheythu bro. Look my channel. Skydive and zipline
@anfarbinashraf41265 жыл бұрын
@@muhammeduvais2466 channel name aano skydive and ziplin
@muhammeduvais24665 жыл бұрын
Anfar Ottappalam alla bro ente pagel nokkiyaal mathi. Ith thanne aan channel. Zipline dubai marina and skydive ithokke cheytha videos ente pagil und ennan paranjath
@anfarbinashraf41265 жыл бұрын
@@muhammeduvais2466 kitti
@travelproject24265 жыл бұрын
me tooo
@dinopauly37724 жыл бұрын
Sujithettaaaaaa Pwoliii pwoliiiii
@jiyasoncraze50585 жыл бұрын
സുജിത് ഭായ് ചൈനയിൽ എത്തുമ്പോൾ പുഴുക്കൾ ഫ്രൈ ചെയ്തത് കഴിക്കുന്നത് വീഡിയോ എടുക്കണം.ട്ടോ 💜😉
@bathibadshah97674 жыл бұрын
എല്ലാം അടി പേളി 👌👌👌👌
@unaisudheenck67765 жыл бұрын
ബുർജ് ഖലീഫ നേരിട്ട് കാണാത്തവർ അടി ലൈക്
@hsmseeraashraf69305 жыл бұрын
Ngan
@Mean_men5 жыл бұрын
LIKED
@ilovetaylorswift63315 жыл бұрын
Njan lulu mall polum kandittilla
@railfankerala4 жыл бұрын
@@ilovetaylorswift6331 🤣😂
@muhammednidhanmk13964 жыл бұрын
Polich machaaaa
@shafeerpachayi80075 жыл бұрын
10:42 calling bell 😃
@JithGeo5 жыл бұрын
Shafeer Pachayi കോഴിയെ കൊത്തിചു ഇറക്കിയ പോലെ ഉം ഉണ്ടായി... 😀