No video

BUCK CONVERTER

  Рет қаралды 16,225

PROJECT WONDERS

PROJECT WONDERS

Жыл бұрын

*My channel :- / @projectwonders
*Follow me on instagram :- / rajeshkumar.pvm
Robodo Mini Voltage Panel Meter LED Display
www.amazon.in/...
UG LAND INDIA DC 0-100V 10A Voltmeter Ammeter
www.amazon.in/...
DC Buck Boost Converter 12A 300W MAX DC Step Down Buck Converter
www.amazon.in/...
LM2596 DC-DC Buck Converter Step Down Module
www.amazon.in/...
XL6009 DC-DC Adjustable Step-up Boost Power Converter
www.amazon.in/...
SHAN USB BLUETOOTH 5.1REMOTE KIT NEW VERSION REVIEW AND SOUND TEST
• SHAN USB BLUETOOTH 5....
BUDJET 5.1 AMPLIFIER BOARD 5200/1943+TDA 2030 250W മലയാളത്തിൽ അറിയാം
• BUDJET 5.1 AMPLIFIER B...
EVERYTHING ABOUT AMPLIFIER POWER SUPPLY PART -2
• EVERYTHING ABOUT AMPLI...
POWER SUPPLY PART 1
• EVERYTHING ABOUT AMPLI...
PROGRAMMED LED VU METERS മലയാളത്തിൽ അറിയാം
• PROGRAMMED LED VU METE...
TRANSISTOR STEREO AMPLIFIER MAKING മലയാളം
• TRANSISTOR STEREO AMPL...
ACRYLIC FRONT PANNEL MAKING AT HOME Malayalam
• ACRYLIC FRONT PANNEL M...
EXTENSION BOX MAKING VERY EASY
• EXTENSION BOX MAKING V...
MOST INEXPENSIVE ANDROID TV IN INDIA ഇൻഡയിലെ ഏറ്റവും വിലക്കുറവുള്ള Smart TV ....
• MOST INEXPENSIVE ANDRO...
TDA 7388 4CHANNEL HIGH END AUDIO AMPLIFIER
• TDA 7388 4CHANNEL HIGH...
V GUARD STABILIZER OH Error Repair മലയാളത്തിൽ പഠിക്കാം -
• V GUARD STABILIZER OH ...
HOMETHEATER ACRYLIC FRONT PANNEL ASSEMBLY A-Z
• HOMETHEATER ACRYLIC FR...
SHAN 5.1 REMOTE KIT REVIEW മലയാളം
• SHAN 5.1 REMOTE KIT RE...
HD audio rush,Digital surround sound decoder new product. പഴയ Home theater നെ Digital ആക്കി മാറ്റാം
• HD audio rush,Digital ...
USB MERGING WITH REMOTE KIT - FULL DETAIL USB യെ റിമോട്ട് കിറ്റുമായി മെർജ് ചെയ്യാം
• USB MERGING WITH REMOT...
RUSH BOX MERGING WITH 5.1 REMOTE
• RUSH BOX MERGING WITH ...
For Business enquires:- rajeshkumar.pvm@gmail.com
#projectwonders #electronics #projects #rajeshkumar #rajesh #buckconverter #buckbooster #voltageregulator #voltagebooster #amolifierfanregulator #variablepowersupply #basstreblesupply
Equipment used:-
camera 1 :- www.amazon.in/...
camera 2:-www.amazon.in/...
Mic :- www.amazon.in/...

Пікірлер: 103
@muziclab69
@muziclab69 Жыл бұрын
ചേട്ടന് നടൻ ബാബുരാജിന്റെ ലുക്കാട്ടാ..😀
@projectwonders
@projectwonders Жыл бұрын
ഹൊ... എന്നേക്കൊണ്ട് മടുത്തു...😄😄😄😄🙏💕
@villagerse
@villagerse 10 ай бұрын
​@@projectwonders😂
@Wingedmechanic
@Wingedmechanic Жыл бұрын
Buck Converter എപ്പോഴും സ്റ്റെപ് ഡൗൺ തന്നെ ആയിരിക്കും (ഇൻപുട്ട് > ഔട്ട്പുട്ട്). സ്റ്റെപ് അപ്പ് (ഇൻപുട്ട് < ഔട്ട്പുട്ട്) ചെയ്യാൻ ഉപയോഗിക്കുന്നത് boost converter ആണ്.
@athulkrrishna9529
@athulkrrishna9529 Жыл бұрын
താങ്കളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് 2.1amp with കരോക്കെ ബോർഡ്‌ വച്ചു കൊണ്ടുള്ള ഒരു സിസ്റ്റം കാണിക്കുക പിന്നെ ഈ ബോർഡ്‌ എവിടെ കിട്ടും എന്ന് കൂടി പറയുക താങ്കൾ ഇതിന് മുന്നേ ഇട്ട വീഡിയോ യിൽ കാണിച്ച ബോർഡ് ഞാൻ ആമസോണിൽ പോലും കിട്ടിയില്ല ഇത് വാങ്ങാൻ കിട്ടുന്ന ലിങ്ക് കൂടി അയക്കുക
@projectwonders
@projectwonders Жыл бұрын
Please Contact me on whatsapp.
@rajannarayanan2759
@rajannarayanan2759 2 ай бұрын
Usefull vedio 🙏🌹
@nishadnichu7243
@nishadnichu7243 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@projectwonders
@projectwonders Жыл бұрын
Thank you
@unnitp30
@unnitp30 Жыл бұрын
Good video.... very informative 👏
@projectwonders
@projectwonders Жыл бұрын
Thank you for your support 🙏
@baburajan5145
@baburajan5145 5 ай бұрын
നല്ല അവതരണം ,ലളിതമായ അവതരണം
@majeedkovilakam9907
@majeedkovilakam9907 4 ай бұрын
Good
@projectwonders
@projectwonders 3 ай бұрын
Thanks
@shabeerkp2
@shabeerkp2 Жыл бұрын
👍👍 nice
@projectwonders
@projectwonders Жыл бұрын
Thank you! Cheers!
@sureshmoris7362
@sureshmoris7362 5 ай бұрын
Good information thank you sir
@projectwonders
@projectwonders 5 ай бұрын
Welcome
@vidyasagarbvs7318
@vidyasagarbvs7318 Ай бұрын
I like it
@syamsajimon8266
@syamsajimon8266 Жыл бұрын
13:08 le pole li ion battery lu XL6009 koduthal pani kittum 2.7 volt thazhe poyal pettannu out put 35volt akum
@bijukurian5074
@bijukurian5074 9 ай бұрын
GOOD
@Anonymous-ed4th
@Anonymous-ed4th 11 ай бұрын
Very good.. 👌👌👌
@projectwonders
@projectwonders 10 ай бұрын
Thanks a lot 😊
@masterbrain2231
@masterbrain2231 Жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ് ബ്രൊ
@projectwonders
@projectwonders Жыл бұрын
Thanks bro ,🙏🙏☺️
@basilshajan7214
@basilshajan7214 18 күн бұрын
Mt3608 buck converil oru 9 volt input koduthapol athinte chip kathi poyi enth ayirikum karanam
@anuraman176
@anuraman176 2 ай бұрын
Ithil 9 ah nte buck converter vech tda7265 dual ic board work cheyyippikkan pattumo
@sasimohanank4202
@sasimohanank4202 29 күн бұрын
വോൾട്ട് മീറ്റർ അമ്പിയർ മീറ്റർ ഘടിപ്പിച്ചപ്പോൾ കണക്ഷൻ കൊടുക്കുന്നത് കൂടി ഒന്ന് വിവരിക്കാമായിരുന്നു അതിന് 5 വയർ വരുന്നുണ്ടല്ലോ
@inaapimusic3203
@inaapimusic3203 Жыл бұрын
നല്ല വീഡിയോ
@baburajkb107
@baburajkb107 Жыл бұрын
👍
@projectwonders
@projectwonders Жыл бұрын
Thank you
@shinodkalavoor100
@shinodkalavoor100 Жыл бұрын
10 amp ulla transf use cheyyamo
@podimonnair1299
@podimonnair1299 3 ай бұрын
🎉🎉🎉 🙏❤🙏
@vijoshbabu8329
@vijoshbabu8329 2 ай бұрын
Thanks Bro ❤
@JBElectroMedia
@JBElectroMedia Жыл бұрын
വോൾട്ടേജ്അപ്പ് ചെയ്യുന്നതിനും ഡൗൺ ചെയ്യുന്നതിനും Buck convertor എന്ന് പറയാൻ പറ്റില്ല. വോൾട്ടേജ് ഡൗൺ ചെയ്യുന്നതിന് ബക്ക് കൺവർട്ടർ എന്നും up ചെയ്യുന്നതിന് ബൂസ്റ്റ് കൺ വർട്ടറുമെന്നല്ലേ പറയേണ്ടത് ? തുടക്കക്കാർക്ക് കൺഫ്യൂഷൻ ഉണ്ടാക്കാതിരിക്കുക.
@user-kh9wq9qo8r
@user-kh9wq9qo8r 4 ай бұрын
What will happen if input is a varying DC source like solar panel
@projectwonders
@projectwonders 4 ай бұрын
The voltage set in the module will be stable and if the input voltage is lower than the set output, the output will not be obtained. If you look at the voltage given at the input, you can get the maximum output voltage by reducing it by around two volts.
@sreekuttanpv3136
@sreekuttanpv3136 Жыл бұрын
Hai😁🥰
@anoop1299
@anoop1299 8 ай бұрын
input voltage constant allel ethu converter aanu use cheyyande …solar panel connect cheyyan aanu…12v out put set cheyyan
@projectwonders
@projectwonders 6 ай бұрын
please contact me on whatsapp
@hamzamyladi213
@hamzamyladi213 5 ай бұрын
Sir, എനിക്ക് ഒരു 500 w solar panel ഉപയോഗിച്ച് സൂര്യ പ്രകാശം ഉള്ളപ്പോൾ മാത്രം 12v boost motor work ചെയ്യുന്ന തിന് ഏത് Buck convertor എങ്ങിനെ connect ചെയ്യണം.
@projectwonders
@projectwonders 5 ай бұрын
You can use 6 A bucks , but better you should contact to a solar dealer
@manuabraham5832
@manuabraham5832 7 ай бұрын
Use only Single supply
@projectwonders
@projectwonders 6 ай бұрын
??
@manuabraham5832
@manuabraham5832 6 ай бұрын
12 0 12 dual supply പറ്റില്ല
@aneeshaneesh5103
@aneeshaneesh5103 23 күн бұрын
ഇതിന്റെ ഡുവൽ സപ്ലേ ഉണ്ടോ
@ayoobaboo9782
@ayoobaboo9782 11 ай бұрын
Thank ❤❤❤❤
@catworld1493
@catworld1493 Жыл бұрын
@user-qt9dn6ql8k
@user-qt9dn6ql8k 8 ай бұрын
12 v 15 ah input out put 24 volt 250 watts brush motor will run
@sunilkumarsunilkumar5093
@sunilkumarsunilkumar5093 Жыл бұрын
ഇങ്ങനത്തെ vidios പോരട്ടെ
@projectwonders
@projectwonders Жыл бұрын
Thank you 😀😀🙏
@sidharthbs7c986
@sidharthbs7c986 6 ай бұрын
Super,
@dhiloosvlog5982
@dhiloosvlog5982 Жыл бұрын
Hi Ithi oru 3.7v Input koduthu 12v akki oru amplifier board work akkan pattumo
@projectwonders
@projectwonders Жыл бұрын
yes possible. but some limitataion. i will tell you everything please contact me on whatsapp
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp Жыл бұрын
Ith vech bike battery charge cheyyan pattuvo?
@TV-qb3sv
@TV-qb3sv Жыл бұрын
🥰🥰🥰🥰
@projectwonders
@projectwonders Жыл бұрын
Thank you 💖😊
@elviselvis8854
@elviselvis8854 Жыл бұрын
Elvis Chennai
@bharath4831
@bharath4831 Жыл бұрын
Chetta namakku inte inputil dc adapter kodukkamo
@projectwonders
@projectwonders Жыл бұрын
yes you can
@jojuittyerah
@jojuittyerah Жыл бұрын
Buck down converter ഉപയോഗിച്ച് 23 V output ഉള്ള solar panel ൽ നിന്ന് scooter ന്റെ 12 V battery charge ചെയ്യാൻ പറ്റുമോ
@Wingedmechanic
@Wingedmechanic Жыл бұрын
പറ്റും പക്ഷേ കാണിച്ചതുപോലെയുള്ള ചെറിയ ബോർഡ് വെച്ച് ചെയ്യാൻ പറ്റില്ല. വലിയ ആമ്പിയർ റേറ്റിംഗ് ഉള്ള കൺവർടർ വേണ്ടി വരും.
@karmagmr2761
@karmagmr2761 7 ай бұрын
Bro! ..3.7 v lithium battery..10 watt smd led bead light ഇത് ഉപയോഗിച്ച് working ആകുമോ??
@projectwonders
@projectwonders 7 ай бұрын
need additional circuit
@karmagmr2761
@karmagmr2761 6 ай бұрын
@@projectwonders .. additional circuit avshyundo? .battery,step up boostr,led, ith 3 എണ്ണം പോരേ
@MohananSasi
@MohananSasi 28 күн бұрын
18v ചാർജർ ഉപയോഗിച്ച് 12 വോൾട്ട് ബാറ്ററി ചാർജ് ചെയ്യാൻ ഇത് ഉപയോഗിക്കാമോ
@projectwonders
@projectwonders 28 күн бұрын
Set out put Volta to 14.4
@jithinjayaprakash4501
@jithinjayaprakash4501 10 ай бұрын
12 volt amp കൂട്ടുമ്പോൾ വെത്യാസം വരുമോ 12 volt എന്നുള്ളത് 13 14 അങ്ങനെ. എനിക്ക് 12 in sub ബോഡിൽ amp കൂട്ടി കൊടുക്കാൻ വേണ്ടിയിട്ടാണ് 12volt 10amp ട്രാൻസ്‌ഫോർമർ കൊടുത്തിട്ടുണ്ട് but bass അത്ര പെർഫെക്ട് അല്ല
@projectwonders
@projectwonders 10 ай бұрын
Please make a call , I will explain you.
@abhilashkrishnaonkl
@abhilashkrishnaonkl 7 ай бұрын
Chetta buck converter aano regulator ic aano kooduthal kalam work cheyunnathu ethanu nallathu
@projectwonders
@projectwonders 7 ай бұрын
Buck converter best
@sunilKumar-lz3et
@sunilKumar-lz3et 8 ай бұрын
Sir good mornning 12volt lead acidacid battery ഉപയോഗിച്ച് 48volt 15Ah DC motor work ചെയ്യിക്കുന്നതിന് ആവശ്യമായ buck converter ഓ, booster ഓ ട്രാൻസ്ഫർ ഓ അങ്ങനെ വല്ല divice ഓ ഉണ്ടോ
@projectwonders
@projectwonders 8 ай бұрын
48v 10ah motor driver is available , but 12 to 48v 15a is too difficult to find
@gururajkamath5188
@gururajkamath5188 8 ай бұрын
ഇത് ഉപയോഗിച്ച് 14.8 lithium battery ചാർജ് ചെയ്യാൻ പറ്റുമോ
@projectwonders
@projectwonders 6 ай бұрын
possible but special made readymade charge control board is available on online store
@aslamtanalur5271
@aslamtanalur5271 11 ай бұрын
ഇത് വെച്ചിട് g-tech vu meter power കോടുക്കാൻ പറ്റുമോ
@projectwonders
@projectwonders 11 ай бұрын
Yes
@aslamtanalur5271
@aslamtanalur5271 11 ай бұрын
😍
@blacklover0743
@blacklover0743 Жыл бұрын
ഇതിൽ input ആയി dual supply ഇൽ നിന്ന് വരുന്ന +ve -ve കൊടുത്താൽ wrk ചെയ്യുമോ.. Gnd കൊടുക്കാതെ?
@blacklover0743
@blacklover0743 5 ай бұрын
@@sha-yj9cy angane koduthu blast ayi
@blacklover0743
@blacklover0743 5 ай бұрын
@@sha-yj9cy njan koduthath dc 28+ve 28-ve anu gnd koduthilla enik dual supply 12v 3amp avshyamunday koduthath stepdown buck il anu.. ath blast ayi
@blacklover0743
@blacklover0743 5 ай бұрын
@@sha-yj9cy enik vendi irunnath 12+ve 12-ve 3ampere output 7812,7912 use cheythalum maximum 1500mah output kittullu.. so njan e method nokki result blast ayi ath paranjenneullu
@blacklover0743
@blacklover0743 5 ай бұрын
@@sha-yj9cy koduthath stepdown cheyyan anu
@anishthiruvalla2419
@anishthiruvalla2419 Жыл бұрын
XL6009 module ൽ 12 volt 35 ah battery input കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്ലേ ചേട്ടാ
@teslalab3400
@teslalab3400 Жыл бұрын
Yes pattum..
@projectwonders
@projectwonders Жыл бұрын
No never
@teslalab3400
@teslalab3400 Жыл бұрын
@@projectwonders reason?
@anjanamenon8306
@anjanamenon8306 10 ай бұрын
​@@projectwonders reason ??
@baburajkb107
@baburajkb107 Жыл бұрын
Sir അഹൂജയുടെ പഴയ മോഡൽ cp A 560 എന്ന ആപ്ലിഫയറിൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോർ എത്ര voltന്റെ യാണ് എന്ന് പറഞ്ഞു തരാമോ കത്തി പോയതാണ് വൈൻറ് ചെയ്യാൻ പറ്റില്ല
@projectwonders
@projectwonders Жыл бұрын
12 v AC/DC Operation ആണല്ലോ , അപ്പോൾ 12 V 10A കൊടുക്കാം.
@JBElectroMedia
@JBElectroMedia Жыл бұрын
Mains Transformer ആണോ output Transformer ആണോ?
@baburajkb107
@baburajkb107 Жыл бұрын
@@JBElectroMedia maitransformer
@JBElectroMedia
@JBElectroMedia Жыл бұрын
എന്താണ് പറ്റാത്തത് . അതിന്റെ Back -ൽ Dc input ഉണ്ടാവും. അത് നോക്കിയാൽ എത്ര volt ലാണ് work ചെയ്യുന്നതെന്ന് അറിയാൻ കഴിയും. അതു നോക്കി ഒരു Expert winder വശം കൊടുത്താൽ wind ചെയ്തു കിട്ടുമല്ലോ?
@baburajkb107
@baburajkb107 Жыл бұрын
@@JBElectroMedia സൗണ്ട് മൊത്തം കുറക്കുമ്പോൾ ആംപ്ലി പ്ലെയറിൽ നിന്ന് നല്ല ഹിംഗ് വരുന്നു എല്ലാ കണ്ട്രോളിലും ഇ പ്രശനം ഉണ്ട് ബസ് ട്രബിൾ വോള്യം
@akedits8020
@akedits8020 Жыл бұрын
Our work bench power supply lowo cost our video
@projectwonders
@projectwonders Жыл бұрын
Ok coming soon
@ReghurajanSreyam
@ReghurajanSreyam Жыл бұрын
Dual supply പറ്റുമോ
@projectwonders
@projectwonders Жыл бұрын
No
@rajendrakumarsukumaran4217
@rajendrakumarsukumaran4217 Жыл бұрын
ബോർഡ് എവിടെ കിട്ടും എന്ന് പറയുന്നില്ല
@projectwonders
@projectwonders Жыл бұрын
Available in Amazon
@babasahebkothavale3525
@babasahebkothavale3525 3 ай бұрын
Converter required Cell no
@binugopal7365
@binugopal7365 Жыл бұрын
ഇതിന് സെപ്പറേറ്റ് സപ്ലൈ വേണോ???
BUCK & BOOST CONVERTER    HOW IT WORKS
20:12
SANEESH ELECTRONICA
Рет қаралды 21 М.
DIY Lab Power supply / Bench Power supply  #projectwonders
48:33
PROJECT WONDERS
Рет қаралды 20 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН
3 way CROSSOVER everything in MALAYALAM
15:19
PROJECT WONDERS
Рет қаралды 194 М.
Hacked! Increase XL6009 Output Voltage above 60V No Load
8:48
Bangyoes Electronic
Рет қаралды 1,1 М.
How to use LM2596 DC DC buck converter Step Down Voltage
8:11
Dc To Dc Boost Converter Malayalam
8:46
C4C Vlogs
Рет қаралды 438
ACRYLIC FRONT PANNEL MAKING AT HOME Malayalam
13:55
PROJECT WONDERS
Рет қаралды 64 М.
EVERYTHING ABOUT AMPLIFIER POWER SUPPLY PART 1
14:44
PROJECT WONDERS
Рет қаралды 19 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН