ഇന്നത്തെ കാലത്ത് ഫോൺ തടവിക്കൊണ്ട് നടക്കുന്ന മക്കൾക്ക് ഇത് ഒരു ഉദാഹരണമാണ് മോൻ ഇതുപോലെ ഓരോ ജോലികൾ ചെയ്യുന്നത് വളരെ സൂപ്പറായിട്ടുണ്ട്
@travelmate2947Ай бұрын
❤ .
@shilumiluvlogsmalappuram2 жыл бұрын
അമ്മയും മോനും ഉണ്ടാക്കിയ ചെടി ചട്ടി കണ്ടപ്പോ ഇത് ഇപോ തന്നെ ഉണ്ടാക്കാൻ തോന്നുന്നു. നല്ല ഭംഗി ഉണ്ട് കാണാൻ. 👌👌😍😍🤝🤝
@abdulrahmann.p53 Жыл бұрын
മിഥുൻ.. നല്ല ഒന്നാംതരം ഐഡിയാസ്.. 👍ഇതൊന്നു ശ്രമിച്ചു നോക്കണം എന്നു തന്നെ കരുതുന്നു. കാരണം മാർകെറ്റിൽ ഇന്ന് ലഭ്യമായ ചെടി ചട്ടികളിൽ ഭൂരിഭാഗവും ഉടായിപ്പാണ്.. പെട്ടെന്ന് പൊട്ടി പോവുന്നു.. പലതിലും സിമന്റ് മണത്തിന് പോലും ഉണ്ടാവില്ല.. ഒന്ന് ചെരിയും പൊഴേക്കും ചട്ടി പൊട്ടി പോവും.. ചെടികളുടെ വേര് പടരുമ്പോഴും ചട്ടി പൊട്ടി പോവും.. Solid ആയ ഒരു ചട്ടി കിട്ടാൻ പ്രയാസം.. കുറച്ചു ശ്രമം വേണ്ടി വന്നാലും സുന്ദരൻ ചെടി ചട്ടികൾ ഇങ്ങിനെ നിർമിക്കാം.. ആശയത്തിന് വളരെ നന്ദി ബ്രോ 👍
@MidhunKhanPtb Жыл бұрын
Thanks
@thomasvarghese389110 ай бұрын
P
@mlzpsyci670 Жыл бұрын
നിങ്ങൾ വ്യാവാസികമായി ചെയ്യുന്നതല്ല എന്ന് ബക്കറ്റിന്റ വീണ്ടുമുള്ള ഉപയോഗം പറഞ്ഞപ്പോൾ മനസ്സിലായി. ഇതൊരു യൂട്യൂബ് കച്ചവടം അത്രേയുള്ളൂ... ഏതായാലും അഭിനന്ദനങ്ങൾ
@bijumc18782 жыл бұрын
വിശദമായി കാര്യങ്ങൾ വിവരിച്ചു തരുന്ന മിഥുനും ഒപ്പം അമ്മയ്ക്കും അഭിനന്ദനങ്ങൾ.
@prabhakarank61772 жыл бұрын
ചെടിച്ചട്ടി നിർമാണം വേറെയും കണ്ടിട്ടുണ്ട്. ഇത് മുഴുവൻ കണ്ടത് ഡിസൈൻ കാണാൻ ആണ്. Sooper IDEA!
@drmaniyogidasvlogs5632 жыл бұрын
രണ്ടുപേരും നല്ല കലാഹൃദയം ഉള്ളവരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു 🥰🥰🥰ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇