Part 1 Video: kzbin.info/www/bejne/f6SqpYBrrL5_fLM Banking Calculator App: play.google.com/store/apps/details?id=morappsstore.bankingcalculator
@jaseerpn14 күн бұрын
Hi sir Tata yude tata auto Intex fund ൽ njan sip cheyyan തുടങ്ങിയിട്ടുണ്ട്. ഇത് നല്ലരു mutual fund thanne alle sir
@leadingthoughts14 күн бұрын
ഓട്ടോ സെക്ടറിൽ ഉള്ള അതായത് വാഹനം നിർമ്മാണവുമായി ബന്ധപ്പെട്ട കമ്പനികളിലാണ് ഈ മ്യൂച്ചൽ ഫണ്ട് കൂടുതൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സ്പെസിഫൈഡ് സെക്ടറിന് ഏതെങ്കിലും രീതിയിലുള്ള റിസ്ക് ഉണ്ടായാൽ ഇതിൽ ഇൻവെസ്റ്റ് ചെയ്ത കമ്പനികളെയും അത് ബാധിക്കും. അതുകൊണ്ട് താരതമ്യേന റിസ്ക് കൂടുതലാണ്. മാത്രവുമല്ല ഈ അടുത്ത് പുറത്തിറങ്ങിയ ഫണ്ടാണ്. ദീർഘകാലത്തേക്ക് മികച്ച റിട്ടേൺ തന്നേക്കാം... എന്നാലും താരതമ്യേന റിസ്ക് കൂടുതലാണ്
@chandichanonline9896Ай бұрын
Naan south indian banking app il koodi aannu sip thudangiyathu..avar broker rates edukkumo???
@leadingthoughtsАй бұрын
അറിയില്ല
@sabirhamidАй бұрын
Good one. Thanks Rajesh Bhai 🙏
@leadingthoughtsАй бұрын
Thanks for your support 🙏
@mukeshpravasi4991Ай бұрын
Thank you very much
@jibinjoy4365Ай бұрын
Ente broker anu chythathe...avaruda commission eggana anu pokunnathe
@jibinjoy4365Ай бұрын
Profit broker alkare kodukano
@AamipetshomeАй бұрын
Swp ഒരു കമ്പനിയിൽ diffrent കമ്പനിയിലാണോ നല്ലത്
@leadingthoughtsАй бұрын
മികച്ച ഒരു കമ്പനി സെലക്ട് ചെയ്യാൻ കഴിയുമെങ്കിൽ ഒന്നാണ് നല്ലത്
@ShababkmsАй бұрын
7:15 Zheroda coin ലൂടെ mutual fund വാങ്ങുന്നത് direct ആണോ അതോ ഏജൻ്റ് ആണോ
@leadingthoughtsАй бұрын
അവർ പ്രത്യേകിച്ച് ചാർജ് ഒന്നും ഈടാക്കുന്നില്ല എന്നാണ് എൻറെ അറിവ്. അതുകൊണ്ടുതന്നെ ഡയറക്ട് ആവാനാണ് സാധ്യത..
@Hopehope111Ай бұрын
@@Shababkms direct ennu കാണും അതു എടുത്താൽ മതി
@shortcuts658Ай бұрын
Sir Njan ഗൾഫിലാണ് ചെറിയ സാലറി യാണ് എനിക്ക് മാസം 2500 രൂപയിൽ ഒരു sip തുടങ്ങണം എങ്ങനെ തുടങ്ങും എവിടെ തുടങ്ങും ഒരു ഐഡിയുമില്ല്
@leadingthoughtsАй бұрын
Download groww from Play Store and open d mat ac
@warrenbuffettreloaded1532Ай бұрын
Thank u❤
@leadingthoughtsАй бұрын
Thanks for your support 🙏
@i_shyamАй бұрын
❤
@mathunnicherian1478Ай бұрын
ഒറ്റ തവണ അടയ്ക്കേണ്ടതാണോ ഈ തുക?
@leadingthoughtsАй бұрын
വീഡിയോയിൽ എസ്ഐപി എന്ന് പറയുന്നത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ ആണ്... അതായത് മാസമാസം ഒരു നിശ്ചിത തുക അടയ്ക്കുന്ന രീതിയാണ് അത്.. വൺ ടൈം എന്നുപറയുന്നത് ഒറ്റ തവണ അടയ്ക്കുന്നതാണ്... ഇനി ഏതെങ്കിലും ഭാഗമാണ് മനസ്സിലാവാത്തത് എങ്കിൽ ആ ടൈം ഒന്ന് മെൻഷൻ ചെയ്താൽ ഞാൻ നോക്കി പറയാം...
@PKpk-or2oeАй бұрын
@@leadingthoughts ella masavum 26000 ano paranjath
@leadingthoughtsАй бұрын
@@PKpk-or2oe ലോൺ എടുക്കുകയാണെങ്കിൽ നമ്മൾ അടയ്ക്കേണ്ട എമൗണ്ട് ആണ് അത്... ആ തുക മാസ മാസം മ്യൂച്ചൽ ഫണ്ടിലേക്ക് അടച്ചാൽ കിട്ടുന്ന ബെനിഫിറ്റ് ആണ് പറഞ്ഞത്