ബുധദശ പൊതുഫലം | BUDHA_DASA | Madhusudhanan Panicker | Astro_Malayalam_Channel | General Prediction

  Рет қаралды 18,312

ASTRO MALAYALAM

ASTRO MALAYALAM

Күн бұрын

‪@astromalayalam‬ KZbin Channel
Budha_Dasa_Phalam General Prediction
27 നക്ഷത്രക്കാർക്ക് ബുധദശ കാലത്ത് എന്തൊക്കെ ഫലങ്ങൾ തരും എന്ന് അറിയാനായി ജ്യോതിഷ പരമായ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വളരെ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
28 നക്ഷത്രങ്ങൾ അവയുടെ സമ്പൂർണ ഫലങ്ങൾ, 2020 വർഷഫലം,
9 സമ്പൂർണ ദശാകാലങ്ങൾ,
വ്രതങ്ങൾ, വ്യാഴമാറ്റം, രാഹുമാറ്റം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം,
എന്നീ വിഷയങ്ങൾ അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
************************
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
*************************
എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും വൈകുന്നേരം 5:00Pm ന് ജ്യോതിഷ പരമായ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്.
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
Facebook page link:-
/ madhu.kalarikkal
Blogspot link:-
madhukalarikkel...
Twitter Link:-
Ma...
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara Kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (WhatsApp)
Email: astromalayalamchannel@gmail.com
Location: goo.gl/maps/bu...
#astromalayalam #ബുധദശ #madhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Пікірлер: 98
@aneeshkalathil5618
@aneeshkalathil5618 4 жыл бұрын
നല്ല ഒരു ജോത്സൻ ആണ് താങ്കൾ ദൈവം അനുഗ്രഹിക്കട്ടെ
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം... എല്ലാം ഗുരുകൃപ , ഈശ്വരാനുഗ്രഹം അതുമാത്രമാണ്. അഭിപ്രായങ്ങൾ വീണ്ടും അറിയിക്കണം നന്ദി
@geethankokane6056
@geethankokane6056 2 жыл бұрын
നമസ്കാരം, വളരെ നല്ല വീഡിയോ ആയിരുന്നു. ബുധ ദശയെക്കുറിച്ചുള്ള പൊതുവായതും ഹ്രസ്വവുമായ ഉൾക്കാഴ്ച നിങ്ങൾ ഞങ്ങൾക്ക് നൽകി. എന്റെ മകളുടെ ഡോബ് 24/03/99 രാവിലെ 9.25 നാണ്. നമ്മുടെ ജ്യോതിഷ പ്രകാരം അവൾ ഇപ്പോൾ ബുധ അപഹാരത്തെ അഭിമുഖീകരിക്കുകയാണെന്ന് ഞാൻ കരുതുന്നു. അവളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അവൾ ചില ബുദ്ധിമുട്ടുകൾ നേരിടുന്നു. അവൾ ചില സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കുന്നു. അവളുടെ ജനന ചാർട്ട് പ്രകാരമുള്ള ചില പ്രതിവിധികൾ ദയവായി നിർദ്ദേശിക്കാമോ
@astromalayalam
@astromalayalam 2 жыл бұрын
ഓൺലൈൻ കൺസൾടേഷൻ സർവീസ് ഉണ്ട്
@anithabiju8732
@anithabiju8732 Жыл бұрын
നന്നായിട്ടുണ്ട്. ഇനിയും വിവരണം ഇടണം q
@geethuvibeesh2320
@geethuvibeesh2320 3 жыл бұрын
🙏🙏🙏 Harimadhav Star utrattadhi 2014 February 2.55 pm
@shinysasi6090
@shinysasi6090 6 ай бұрын
Usefull vedio❤
@astromalayalam
@astromalayalam 6 ай бұрын
Glad to hear that
@SanthoshKumar-ny5iv
@SanthoshKumar-ny5iv 4 жыл бұрын
Thank you sir Thank you
@kumartravelstravels5722
@kumartravelstravels5722 10 ай бұрын
Very góo
@venugopaltk9973
@venugopaltk9973 7 ай бұрын
🎉🎉🎉🎉
@kannansubrahmanian
@kannansubrahmanian 3 ай бұрын
കണ്ണൻ. 1985 ജൂലൈ 26. വിശാഖം നക്ഷത്രം. തുലാ കൂറ്. ഇപ്പൊ 39 വയസ്സ്. 27 വയസ്സ് വരെ ശെനി ദശ ആയിരുന്നു. എന്റെ നല്ല കാലവും ശനി ദശയിൽ ആയിരുന്നു എന്നും പറയാം. ഇപ്പൊ ബുധദശ. വളരെ നഷ്ടങ്ങളും, കഷ്ട്ടങ്ങളും, ദുഖവും ആണ്. മാതൃവിയോഗം ഒക്കെ ഇപ്പോഴാണ് സംഭവിച്ചത് 😢.44 വയസ്സിനുള്ളിൽ കേതു ആരംഭിക്കും മുന്നേ രക്ഷപെടാൻ സാധ്യത ഉണ്ടോ സർ? 🙏🏻
@astromalayalam
@astromalayalam 3 ай бұрын
ജാതകം വിശദമായി പരിശോധന നടത്തി വേണ്ടതായ പ്രതിവിധികൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കുക
@Athish_
@Athish_ 4 жыл бұрын
Nalla avatharanam
@VVT369
@VVT369 4 жыл бұрын
First Comment: Very useful information Sir.
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം വിജീഷ്.. എല്ലാ വീഡിയോയും കാണണം അഭിപ്രായങ്ങൾ ഷെയർ ചെയ്യുമല്ലോ.. നന്ദി
@nunampoothiri1256
@nunampoothiri1256 4 жыл бұрын
Thank you very much. Very good discourse. Wish you all the best.
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം.. എല്ലാ വീഡിയോ കാണുക. read video description n visit our channel page.. Tq
@sreessmk..................8511
@sreessmk..................8511 6 ай бұрын
9 bhavathil medathil sooryan, chuvva ,bhudhan nikkunu..budha dasa kalathu gunam kittumo
@astromalayalam
@astromalayalam 6 ай бұрын
Gunam cheyyum
@vijayakumarikv4360
@vijayakumarikv4360 Жыл бұрын
Sir Njsnthiruvathirayanu Budhnu Moudiam Anu Rppol
@astromalayalam
@astromalayalam Жыл бұрын
വീഡിയോ അവസാനം പരിഹാരങ്ങൾ പറയുന്നുണ്ട്... ബുധനാഴ്ച വ്രതം വീഡിയോ കാണൂ....
@vishnu-vd2vo
@vishnu-vd2vo 3 жыл бұрын
Sir grahanilayil bhudan kumbha rasiyil 5 il nilkunnu .moudyam und .vakrathil anu.vyazha graha drishti und .suryan shani shukrante kude nikunnu.sir bhudanu grahanilayil bhalam undo atho weak ano? Business nadathan pattumo? Innu paranju tharumo sir budhan nalla thank atho weak ano? Please sir
@ponnusdhiya5373
@ponnusdhiya5373 3 жыл бұрын
എന്റെ നാൾ uthrithathi ആണ് എനിക്ക് ഇപ്പോ ശുക്രൻ കേതു ആണ് അത് നല്ലത് ആണോ, ഈ time ആണോ, അങ്ങനെ നടക്കുക ആണെകിൽ പരിഹാര ഉണ്ടോ
@ponnusdhiya5373
@ponnusdhiya5373 3 жыл бұрын
Ee time വിവാഹം നല്ലതാണോ
@astromalayalam
@astromalayalam 3 жыл бұрын
നല്ലതല്ല... .ഇനി സൂര്യദശയിൽ ചന്ദ്രാപഹാരം മുതൽ വിവാഹം ആലോചിക്കണം
@ponnusdhiya5373
@ponnusdhiya5373 3 жыл бұрын
ശനിയിൽ ബുധൻ നല്ലതാ അല്ലെ,അതിൽ ആയിരുന്നെകിൽ എങ്ങനെ ആയിരുന്നു
@ponnusdhiya5373
@ponnusdhiya5373 3 жыл бұрын
@@astromalayalam അങ്ങനെ വരുമ്പോ എനിക്ക് ഒരു ജോലി അല്ലെ വിവാഹം എതെകിലും ഒന്നും അല്ലെ ഉണ്ടാവുക ഉള്ളു
@astromalayalam
@astromalayalam 3 жыл бұрын
@@ponnusdhiya5373 ദശാപഹാരങ്ങൾ വീഡിയോ വൈകാതെ തന്നെ കാണാം
@radhikap5847
@radhikap5847 4 жыл бұрын
🙏🙏🙏
@vijayakumarikv4360
@vijayakumarikv4360 Жыл бұрын
Entebhudnnebalamilli Enthanu Pariharam Sir Paranjutharanam
@astromalayalam
@astromalayalam Жыл бұрын
വീഡിയോ അവസാന ഭാഗം വരെയും കാണുക.. കൂടാതെ ബുധനാഴ്ച വ്രതം എന്ന വീഡിയോ കാണുക
@bindulaxman2947
@bindulaxman2947 2 жыл бұрын
🌹🌹❤️❤️
@radhikaanoop215
@radhikaanoop215 2 жыл бұрын
Namaskaram Radhika, anizham, 15/05/1995 at 9.55 am. Concieve cheyyan problem undakumo? Ath mathre ariyendooo. Reply tharane
@astromalayalam
@astromalayalam 2 жыл бұрын
സന്താനഭാഗ്യത്തിനു അനുകൂല സമയമാണ്
@radhikaanoop215
@radhikaanoop215 2 жыл бұрын
@@astromalayalam thank you very much. Oru astrologer paranju 2 varsham kazhiyum concieve avan ennu. sarppadosham undennu. Pedi ayi.
@favouritemedia6786
@favouritemedia6786 2 жыл бұрын
ലങ്ങനാധിപനെ പറ്റി വിശദമായി ഒരു video
@dwijitj1576
@dwijitj1576 4 жыл бұрын
Sir orru Graham orro bhavangalil nikkuunna video kaanikammo
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം.. ഭാവഫലങ്ങളെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കാം..
@SanthoshKumar-vr4ts
@SanthoshKumar-vr4ts 4 жыл бұрын
നമസ്കാരം. സർ
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം.. അങ്ങയുടെ മെസേജ് കണ്ടതിൽ സന്തോഷമുണ്ട്.. നന്ദി
@vedhuzs7730
@vedhuzs7730 4 жыл бұрын
Pooyam star.. Time :7:09 am.. 24/6/2020. Bhdha dhasha ethra year aanu. Gunam cheyyumoo
@astromalayalam
@astromalayalam 4 жыл бұрын
5 വയസ്സിൽ ബുധദശ തുടങ്ങും.. ഭദ്രമഹായോഗം എന്ന രാജയോഗം കാണുന്നുണ്ട്. ബുധൻ ലഗ്നത്തിൽ മിഥുനത്തിൽ നിൽക്കുന്നത് ഗുണം ചെയ്യും
@vedhuzs7730
@vedhuzs7730 4 жыл бұрын
@@astromalayalam.. Ethra vayasu vareyanu bhudhadhasha
@akhilkthomas518
@akhilkthomas518 3 жыл бұрын
Akhil Dob 28 04 1993 Time 8:35pm Punartham Ippo time angsneyanu🙏
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തി അറിയൂ....
@amxela9371
@amxela9371 2 жыл бұрын
1982 ഒക്ടോബർ പത്തിന് രാവിലെ 8-15 പുണർതം എനിക്ക് ഇപ്പോൾ ബുധദശ ആണോ കുറേയേറെ കാലങ്ങളായി കഷ്ട്ടകാലം മാത്രമാണ് എല്ലാവിധത്തിലും ഇനിയെങ്കിലും ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ ദയവായി പറഞ്ഞു തരാമോ 🙏🙏
@astromalayalam
@astromalayalam 2 жыл бұрын
ബുധദശ നടക്കുന്നുണ്ട്.. ഗുണംചെയ്യും. മിഥുനക്കൂറ് ഫലം കാണുക
@vikkuvillu9657
@vikkuvillu9657 4 жыл бұрын
Name Vivek Star karthika Dob 2010 sep 28 Time 9.45 am Ippol padikkunnu Nalla samayam anno sir Parayane plz sir.
@astromalayalam
@astromalayalam 4 жыл бұрын
വിദ്യാഭ്യാസം നല്ല രീതിയിൽ മുന്നോട്ടുപോവും.. നന്നായി പഠിക്കണം ട്ടൊ..
@rejithsr5768
@rejithsr5768 2 жыл бұрын
പച്ച നൂൽ ധരിക്കാമോ. പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്
@astromalayalam
@astromalayalam 2 жыл бұрын
നൂലിൽ വലിയ കാര്യമില്ല
@manojm.b5494
@manojm.b5494 4 жыл бұрын
Budhadasayanu chathayam star Thalam.lagnam.11sukran 10th sani 12budh.surya 6.jupitar 2rahu 8th chovva kethu 5 chandran pournami lagnall gulikan engine
@astromalayalam
@astromalayalam 3 жыл бұрын
ജാതകം വിശദമിയി പരിശോധന നടത്തിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ...
@vikkuvillu9657
@vikkuvillu9657 4 жыл бұрын
Sir Name vinayak Star pururtathi Dob 17 sep 2005 Time 1.22 PM Ippol padikkunnu nalla samayam anno 10 exam akumbol jeyikkumo
@astromalayalam
@astromalayalam 3 жыл бұрын
ജാതകത്തിൽ വിദ്യാഭ്യാസ കാര്യങ്ങൾ ഒക്കെ പൂർത്തിയായി ഭാവിയിൽ നല്ലൊരു ജോലിക്ക് സാധ്യത കാണുന്നു. ബുധന് മൗഡ്യം ഉണ്ട്. ആയതിനാൽ ബുധനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്....
@RajeeshVadavathy
@RajeeshVadavathy Жыл бұрын
Budhan sukran rahu orumich vannal birth time
@astromalayalam
@astromalayalam Жыл бұрын
തെറ്റായ ചോദ്യം ചോദിക്കരുത്...
@ranjiniprabha9676
@ranjiniprabha9676 4 жыл бұрын
Thank you Sir... എൻ്റെ പേര് രഞ്ജിനി.. ജനന തിയതി 23.6.1979, സമയം രാവിലെ 11.10... സേർ എൻ്റെ ജാതകത്തിൽ ഏത് ഗ്രഹമാണ് ദോഷമായി നിൽക്കുന്നത്? അതിന് പ്രതിവിധി എന്തെങ്കിലും പറഞ്ഞു തരുമോ? ഏത് രത്നം ധരിക്കണം.. Please help Me..
@astromalayalam
@astromalayalam 4 жыл бұрын
നമസ്കാരം.. വിശദമായ കാര്യങ്ങൾക്ക് online consultation പ്രയോജനപ്പെടുത്തുക..
@ranjiniprabha9676
@ranjiniprabha9676 4 жыл бұрын
@@astromalayalam Thank you sir.. yethu numberil aanu contact cheyyendathe?
@astromalayalam
@astromalayalam 4 жыл бұрын
എല്ലാ വീഡിയോയിലും ഉണ്ട്.. read video description..
@sammobile8660
@sammobile8660 4 жыл бұрын
😍😍😍😘😘😘
@dwijitj1576
@dwijitj1576 4 жыл бұрын
Sir enda budan 9 chingam rasi laannu gunam undo reply cheyyammo 20/07/78 6 15 pm utradom
@astromalayalam
@astromalayalam 3 жыл бұрын
ഗുണം ചെയ്യും
@manojm.b5494
@manojm.b5494 4 жыл бұрын
Kanniyil budhan ravi papananoo budan thulamlagnam
@astromalayalam
@astromalayalam 4 жыл бұрын
12ൽ സ്ഥിതി നല്ലതല്ല. സൂര്യന്റെ യോഗം മൗഡ്യം, പാപത്വം, എന്നിവ ഉണ്ടാവും... എങ്കിലും ഉച്ചത്തിൽ നിൽക്കുന്നത് നല്ലതാണ്.
@praveenam744
@praveenam744 4 жыл бұрын
Boy Uthram Kanni and Girl Makayiram Edava marriage cheyyan nallathano
@astromalayalam
@astromalayalam 3 жыл бұрын
നക്ഷത്രം ചേരും.. മറ്റു കാര്യങ്ങൾ ഒക്കെ അനുകൂലമാണെങ്കിൽ മുന്നോട്ടു നീങ്ങാം
@babup9709
@babup9709 3 жыл бұрын
Sir ഒരു സംശയം ചോദിച്ചോട്ടെ ,ബുധൻ്റെ സ്ഥാനം 23°32' എന്നും degree 23°32' എന്നും . സൂര്യൻ്റെ സ്ഥാനം 42°28' എന്നും degree 12 ° 28' എന്നും കാണുന്നു അപ്പോ ബുധൻ വക്രതിൽ അണോ?
@astromalayalam
@astromalayalam 3 жыл бұрын
കൃത്യമായി ജനന വിവരങ്ങൾ തരിക
@astromalayalam
@astromalayalam 3 жыл бұрын
ചിത്തിര 1st padam... ഇപ്പോൾ ശനിദശയിൽ ചന്ദ്രാപഹാരം നടക്കുന്നു. ബുധന് മൗഡ്യം ഉണ്ട്. ബുധപ്രീതിക്കുള്ള പരിഹാരം ചെയ്യുക...
@babup9709
@babup9709 3 жыл бұрын
@@astromalayalam മൗഢ്യ ഉള്ള ബുധൻ ഉച്ചത്തിൽ അംശിച്ചൽ ദശ കാലം ഗുണം ചെയ്യില്ല ?
@jeeshnavk7774
@jeeshnavk7774 3 жыл бұрын
Sir 27.5.1978 _ 10.15 pm. ഈ ജാതകത്തിൽ ബുധൻ വക്രത്തിൽ അന്നോ. ബലവാനാണോ ? Pls reply ഇപ്പോലുള്ള ദശ മോശമാണോ ? Sir pls reply.
@astromalayalam
@astromalayalam 3 жыл бұрын
ബുധന് വക്രമില്ല.. ഇപ്പോൾ ശനിദശ തുടങ്ങി.. ശനിദശയെ കുറിച്ച് വീഡിയോ കാണുക
@jeeshnavk7774
@jeeshnavk7774 3 жыл бұрын
@@astromalayalam sir ബുധൻ മൗഢ്യം ഉണ്ടോ ഒന്നു പറയാമോ
@jeeshnavk7774
@jeeshnavk7774 3 жыл бұрын
Sir ഈ ജാതകത്തിൽ ഏതെങ്കിലും ഗ്രഹത്തിന് മൗഢ്യ ഉണ്ടോ pls reply sir 27/5 /1978 . 10 .15 pm pls sir🙏
@sumithakg8080
@sumithakg8080 3 жыл бұрын
Sumitha, Purururathi 12.55, age 27,joli kittanula chance undoonu ariyanayirunu.
@astromalayalam
@astromalayalam 3 жыл бұрын
പരിശ്രമങ്ങൾ നടക്കട്ടെ... പ്രാർത്ഥന വേണം
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 3 жыл бұрын
എന്റെ DOB 4.10.1976..പുലർച്ചെ 5.30 am. കർമ്മ മേഖല എങ്ങിനെ ആയിരിക്കും?
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
@muhammedjabir8851
@muhammedjabir8851 2 жыл бұрын
Sir ബുധൻ്റെ അപാഹരം എത്ര നാൾ ആണ്
@astromalayalam
@astromalayalam 2 жыл бұрын
2 years 4 months
@abhinavkrishna8288
@abhinavkrishna8288 4 жыл бұрын
ഉത്രാടം ..2 .4 1997.ബുധനാഴ്ച രാവിലെ 6.55 ..ജോലിയെപ്പറ്റി അറിയാനുണ്ട്.. സർ pls reply...
@astromalayalam
@astromalayalam 4 жыл бұрын
രാഹുദശയിൽ വ്യാഴാപഹാരം അനുകൂലമായി കാണുന്നുണ്ട്. ജോലിക്ക് ദോഷം വരില്ല.. പിന്നെ ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കാക്കേണ്ടതുണ്ട്...
@abhinavkrishna8288
@abhinavkrishna8288 4 жыл бұрын
Thank u sir
@Anilkumar-uc5fq
@Anilkumar-uc5fq 4 жыл бұрын
എന്റെ പേര് അനിൽ കുമാർ, വൈക്കം.ഞാൻ വാട്സാപ്പിൽ ഗ്രഹനില അയച്ചുതന്നാൽ ഒന്ന് നോക്കി പറയുമോ. ഫീസ് ഓൺലൈൻ അയച്ചുതരാം.
@astromalayalam
@astromalayalam 4 жыл бұрын
തീർച്ചയായും.. ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്താം
@VV-te9gj
@VV-te9gj 4 жыл бұрын
ബുധൻ 8, 11 ഭാവാധിപതി ബുധൻ കർക്കടകം 9ൽ ബുധ ദശ മോശമായിരിക്കും അല്ലെ. രാഹു ഇടവത്തിൽ എത്ര ഡിഗ്രി യിലാണ് ഉച്ചബലം.
@astromalayalam
@astromalayalam 4 жыл бұрын
താങ്കളുടെ ചോദ്യം ഒന്നുകൂടി പരിശോധിക്കുക.. തെറ്റായ രീതിയിൽ ചോദിച്ചാൽ ഉത്തരം നൽകില്ല..
@sreejithnarayanan2209
@sreejithnarayanan2209 3 жыл бұрын
സർ എനിക്ക് ബുധദശ ആണ് ജാതകത്തിൽ ഇപ്പോൾ.. 03/02/1995 ടൈം 5.40 am സ്ഥലം trivandrum... ബുധൻ മൗഡ്യം എന്ന് എഴുതിരിക്കുന്നു... എനിക്ക് ജോലി ഒന്നും ശരി ആയില്ല... വ്യക്തയമാ ന്തേലും കാരണം ഉണ്ടോ?
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
@sudheeshp3203
@sudheeshp3203 4 жыл бұрын
Bhudha dasa 28 nakshatrangalk elle 27 ne ullu
@astromalayalam
@astromalayalam 4 жыл бұрын
28 നക്ഷത്രങ്ങൾ ഉണ്ടെങ്കിലും ഫലഭാഗങ്ങൾ 27 നക്ഷത്രങ്ങൾക്കേ ശാസ്ത്രങ്ങൾ ഫലങ്ങൾ .നൽകിയിട്ടുള്ളൂ.
@sudheeshp3203
@sudheeshp3203 4 жыл бұрын
@@astromalayalam apol abijith nakshatrathil janikunnavarude jathakom ezhuthan pattathaville avarde dasakaalam engane kanakakum. Vediokal ellam kanarund anganeyan abijithine kurich manasilayath.. Very useful. Avatharanam manoharam.. Ente nal uttrattathi.. Ariyan kore ind. Koreyellam dharanayund thanum. Sir palakkad evdeyan
@astromalayalam
@astromalayalam 4 жыл бұрын
@@sudheeshp3203 അഭിജിത്ത് നക്ഷത്രം എന്നത് ഏറ്റവും ശുഭകരമായ മുഹൂർത്തമാണ്.. ആ സമയത്തെ നമ്മൾ ഉപയോഗപ്പെടുത്തുക.. സമയ ഗണന പ്രകാരം ഉത്രാടം/ തിരുവോണം നക്ഷത്രമായി തന്നെയാണ് കണക്കാക്കുന്നത്.
@astromalayalam
@astromalayalam 4 жыл бұрын
@@sudheeshp3203 Malampuzha Dam main road.. Akathethara Panchayath
@alanarapuzha1428
@alanarapuzha1428 3 ай бұрын
ഒന്ന് നിറുത്താൻ അപേക്ഷ
Vishuphalam 2024 - 2025 Punartham | K.P.Sreevasthav Alathur Palakkad 9447320192
2:06
K.P.SREEVASTHAV astrologer
Рет қаралды 1,3 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
ബുധ ദശാഫലം
12:07
Sree Ganesha Astro Solutions
Рет қаралды 983
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН