വളരെ നന്ദി സർ ഈ വീഡിയോ ചെയ്തതിനു. ഇത്രയും വ്യക്തമായും, ലളിതമായും, മനോഹരമായും അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ കഴിയു 👍❤❤
@aplustube25579 ай бұрын
Thanks dear Ashmi
@bijugopalank684411 ай бұрын
നമസ്ക്കാരം സർ. നമ്മുടെ ചാനലിന്ആശംസകൾ
@aplustube255711 ай бұрын
നമസ്കാരം പ്രിയ ബിജു
@mkshaji423511 ай бұрын
സർ ,ലാസ്റ്റ് പറഞ്ഞ എപ്പിസോഡ് ഇതുവരെ വന്നില്ല . എനിക്കും ഇതേപോലെ ഒരു നിയമ പ്രശനം ഉണ്ട് .RR കൈപ്പറ്റി .എന്നാൽ കെട്ടിടം നിർമിച്ചതും ഞാനല്ല ,2015 -ൽ ഞാൻ വിൽക്കുകയും ചെയ്തു .ഇപ്പോൾ വന്ന RR അടിസ്ഥാനത്തിൽ തുക ഞാൻ അടക്കേണ്ടതുണ്ടോ ? Revenue one time tax മുൻപ് ഞാൻ അടച്ചതിന്റെ പേരിൽ ഞാനിതിന് ബാധ്യസ്ഥനാണോ ?
@praveenissacs7 ай бұрын
Enthinaa ee kallanmarkku ithu kodukkunnahu?
@somannair727711 ай бұрын
Thank you so much for ur valuable information🙏🙏
@aplustube255711 ай бұрын
Keep watching dear soman Nair
@abduljabbarap72111 ай бұрын
Thank you sir. Very helpful information
@aplustube255711 ай бұрын
Most welcome dearjabbaar
@anums83605 күн бұрын
2024--2025 le veedu 154.61m2 nte amount ethra ayirikkum....
@nishisatheshan372111 ай бұрын
labour welfare fund lekk kodukkenda slab ne Patti parayumo. ith randum onnano
@aplustube255711 ай бұрын
Ys
@rajeshkp788411 ай бұрын
Oral 2014 ground panithu, 2015 ne sesham first floor nirmichayalku ethra adakkanam
@aplustube255711 ай бұрын
ഒരിക്കൽ കൂടി എപ്പിസോഡ് പൂർണമായും കേൾക്കുക
@shyamraj176611 ай бұрын
Thank you sir, valuable information. One doubt, do we need to pay this amount along with building permit fee or only after construction completion?.
@aplustube255711 ай бұрын
After completion of the building Special episodes will be uploaded shortly
@sinilal46292 ай бұрын
Extension ചെയ്തപ്പോൾ 137 square മീറ്റർ ആയി അപ്പോൾ calculation എങ്ങനെ anu
@GeorgeT.G.11 ай бұрын
Very helpful information
@aplustube255711 ай бұрын
Thanks dear George
@taufiq300Ай бұрын
2022 aavumbalo ?
@WebWiz_11 ай бұрын
സർ, form 6 new അപ്ലിക്കേഷൻ വെച്ചാൽ fort kochi അദ്ലത്ത്തിൽ add ചെയ്‌മോ ?
@aplustube255711 ай бұрын
No
@lissyponnan560525 күн бұрын
2013ലെ ഞങ്ങളുടെ വീടിൻറെ സ്ക്വയർഫീറ്റ് 600 ആണ് ഞങ്ങൾ അടക്കാൻ ബാധ്യസ്ഥരാണോ?
@achusvlog114611 ай бұрын
sir 63 old veedu anu veettilekkulla vazhi tax adakkathe vachu Vere 2 share uddu
@achusvlog114611 ай бұрын
Oru solution para yo sir
@aplustube255711 ай бұрын
അച്ചുവേ ചോദ്യം വ്യക്തമല്ലല്ലോ
@pavi-architect5 ай бұрын
cess ksmart vayi egane anu adakkunath
@rajeshkp788411 ай бұрын
Total expense 1% cess ennonallo paperil vannathu
@aplustube255711 ай бұрын
എപ്പിസോഡ് പൂർണമായും കേൾക്കാതെ ഇത്തരം ചോദ്യങ്ങൾ അയക്കുന്നത് എന്തിനാണ്?
@TheKJayakumar7 ай бұрын
@@aplustube2557 ❓❓❓❓
@vijayant117411 ай бұрын
House tax upto 2000 sq ft is exempted to ex servicemen, hence they are exempted or not from paying building cess, pl clarify sir
@chandrank21173 ай бұрын
No exemption
@pookkillath4 ай бұрын
Is cess 1% of construction cost or slab as menthined in this video ?
@aplustube25574 ай бұрын
Ys
@pookkillath4 ай бұрын
2015 ന് ശേഷം 250 square മീറ്റർ വീടിന് അടക്കേണ്ട തുക 250*110 = 27500 ആണോ 110= 11000 ത്തിന്റെ 1%
@MsAnu4446 ай бұрын
സർ എന്റെ വീട് 2010 -- 2014 slabൽ വരുന്നതാണ്. 193.41 sq m plinth area. Slab പ്രകാരം 7800 അല്ലെ അടക്കേണ്ടത്. എന്നാൽ 15086 Rs ആണ് അടക്കാൻ notice തന്നത്. എന്താണ് ഈ വ്യത്യാസം
@BinduTP-l6p5 ай бұрын
എന്റെ വീട് 2004 ൽ 140 sq.m 2014 ൽ 55 sq.m ഉം ആണ് ഉള്ളത് ഞാൻ എത്ര സെസ് അടക്കണം
@mukundanpn6706 ай бұрын
മുനിസിപ്പാലിറ്റിക്കും പഞ്ചായത്തിനും വ്യത്യാസമുണ്ടോ? ഞാൻ മുനിസിപ്പാലിറ്റി ആണ്. എനിക്ക് 100നു മുകളിൽ 10,717/-രൂപ വന്നു.
@aneeshp827111 ай бұрын
One time tax, Sess Randum Onnano
@aplustube255711 ай бұрын
No
@Caboobacker-e7d6 ай бұрын
Sir One Time tax ithil pettathu allay
@aplustube25576 ай бұрын
No
@abdulazeeznp6 ай бұрын
107 ചതുരശ്ര മീറ്റർ വരെ ഒഴിവാക്കിയിട്ടുണ്ടോ ?
@rafim374811 ай бұрын
ചതുറശ്ര മീറ്റർ എന്നാൽ sq ft ആണോ
@kabeerakalad461111 ай бұрын
1ചതുരശ്ര മീറ്റർ 10.76 സ്ക്വയർ ഫീറ്റ്
@aplustube255711 ай бұрын
Sqm
@naushadputhankattil287811 ай бұрын
👍
@aplustube255711 ай бұрын
Thanks dear noushad
@manmangy6 ай бұрын
Kindly convert sq meterto sq feet
@aplustube25576 ай бұрын
Editing is not possible after uploading the video
@JoysrTVM11 ай бұрын
❤❤❤❤
@aplustube255711 ай бұрын
Thanks dear joys
@kkvtk1923 ай бұрын
ഇനി വല്ല പുതിയ ടാക്സും വരുമോ ആവോ ❓ പാവം ജനങ്ങൾ എന്തൊക്കെ സഹിക്കണം ആരും മിണ്ടാതെ ഇരുന്നോണം
Hi sir നമസ്കാരം ഞാൻ 2022ഇൽ പഞ്ചായത്തിൽ നിന്നും വീട് വെക്കാൻ പെർമിറ്റ് apply ചെയ്തു എനിക്ക് permit approve ആയി അതിൽ main road ഇൽ നിന്നും 3 meter setback distance ഉം അയൽവാസിയുടെ അതിരിൽ നിന്നും ഒരു സൈഡിയിൽ 60 cm ഉം ,പുറകുവശത്തു അതിരിൽ 40 cm setback വേണമെന്നാണ് പെർമിറ്റിൽ ഉള്ളത് പെർമിറ്റിൽ പറഞ്ഞ പ്രകാരം ഞാൻ work complete ചെയ്തു , ഇപ്പോൾ completion നു കൊടുത്തപ്പോൾ overseer പറയുന്നു അയൽവാസിയുടെ സമ്മത പത്രം വേണം എന്ന് അദ്ദേഹം സമ്മത പത്രം എനിക്ക് തരില്ല ഇതിൽ എന്താണ് ഒരു പോംവഴി Pls help 🙏 പെർമിറ്റ് തന്ന ഓവർസീർ ഇപ്പോൾ വേറെ പഞ്ചായത്ത്തിൽ transfer ആയി, അവർ ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു
@aplustube25576 ай бұрын
Notice ലഭിച്ചിട്ടുണ്ടോ? ഈ വിഷയത്തിൽ നമുക്ക് നിയമപരമായി മുന്നോട്ടു പോകാൻ കഴിയും താങ്കളുടെ നമ്പർ താഴെ കാണുന്ന ഈമെയിലിൽ അയക്കുക shereefnedumangad@gmail.com
@sreejithsr7756 ай бұрын
@@aplustube2557 shared
@JobyJoseph-gt1pc6 ай бұрын
100 ൽ താഴെ ഇല്ല എന്നാണല്ലോ മറ്റൊരു episode ൽ പറഞ്ഞത്
@nediyarambathm.a54457 ай бұрын
Sir Labour cess ൻ്റെ മാനദണ്ഡം പറയൂ ഇതേ പോലെ എത്ര അടക്കേണ്ടി വരുമെന്ന് 'വർഷം കണക്കാക്കി
@ashrafvalappil35607 ай бұрын
2009 ൽ number കിട്ടിയ 213.7 പ്ലിന്ത് ഏരിയ ഉള്ള എന്റെ വീടിനു 19000 രൂപ ആണ് നോട്ടീസ് വന്നത്, sir പറഞ്ഞ പ്രകാരം ആണെങ്കിൽ 7650 രൂപ മാത്രമല്ലെ വരേണ്ടതുള്ളൂ... എന്താണ് ചെയ്യേണ്ടത്
@RizinzogamingАй бұрын
Ningal adacho
@ashrafvalappil3560Ай бұрын
@Rizinzogaming yes
@RizinzogamingАй бұрын
@@ashrafvalappil3560 paper kitty ethra day kayinjapoya adachadh
@RizinzogamingАй бұрын
@@ashrafvalappil3560 njangalk 30000 vannke
@ashrafvalappil3560Ай бұрын
@@Rizinzogaming 3 months
@narayanannamboothirie.d98506 ай бұрын
അളവ്സ്ക്വയർ ഫീറ്റിൽ മെൻഷൻ ചെയ്യൂ സർ
@rajeshar57325 ай бұрын
Sir ഇത് വർഷം വർഷം വരുമോ
@aplustube25574 ай бұрын
ഇല്ലല്ലോ രാജേഷ് ഒറ്റ തവണ മാത്രം
@NoufalmpNoufalmp-h4j2 ай бұрын
ജനങ്ങളെ നിങ്ങൾ പ്രതികരിക്കൂ ആരും പൈസ അടക്കരുത്
@rasberrypi13862 ай бұрын
എന്നിട്ട് വേണം ഇവർ പലിശ അടക്കമുള്ള അടുത്ത ബില്ല് വീട്ടിൽ എത്തിക്കാൻ 😢
@sreeyaov121511 ай бұрын
Haii sir
@aplustube255711 ай бұрын
Hi sree
@JJ-sw6ij11 ай бұрын
Sir ntai contact number onnu kittumo oru details chodhikkanayirunnu