Being a former student f NISH.. Nish ഒരു ഓർമയാണ്.. ഓർമപ്പെടുത്തലുകളുടെ..നല്ല നാളുകളുടെ.. സന്തോഷങ്ങളുടെ.. സ്വപ്നങ്ങളുടെ.. അറിവുകളുടെ.. അറിവ്കേടുകളുടെ ഓർമ.. അവിടുന്ന് ഞാൻ ഇറങ്ങുമ്പോ എനിക്ക് ഉണ്ടായിരുന്ന spirit ഒരു burning coal പോലെ ആർന്നു. Nish എന്റെ ഒരു turning point ആർന്നു. എനിക്ക് ഒരുപാട് സ്നേഹമുള്ള പല മുഖങ്ങളും കണ്ടു. ♥️.. Thanx fr this vdo..