ഇതിലും പറഞ്ഞതിൽ ചെറിയ ഒരു തെറ്റ് ഉണ്ട്... capacitor CB യുടെ ഇടയ്ക്കു ഉള്ള spark കുറക്കാൻ തന്നെ ആണ്.... പക്ഷെ അത് battery യിൽ നിന്നുള്ള voltage കൊണ്ടുള്ളതല്ല.. അത് ignition coil നിന്ന് ഉള്ളതാണ്.. 🙏🙏
@shabeerk90313 жыл бұрын
Athukund kurayummmooo
@RKR19783 жыл бұрын
@@shabeerk9031 അൽപ്പം കുറയാം...
@shabeerk90313 жыл бұрын
@@RKR1978 ok tnks
@shabeerk90313 жыл бұрын
@@RKR1978 chatta capasitrum plgumm mati pointhu cleer aki but eppozullaa kuzappam ravila vandi strat chayyummboll charuthayitt mising kurachu raic akiyall pinnaa athu pokumm raningill missing ellaa pinnaa kura time vandi off chaithe vachitt pinnayumm strt chayyumboll athupola missig varuuu athum kurChu naram ric akuyallaa pokumm anthan karanam plz
@RKR19783 жыл бұрын
@@shabeerk9031 അത് sparkന്റെ കുഴപ്പം അല്ല എന്നാണ് തോന്നുന്നത്. Petrol കുറവ് കൊണ്ടായിരിക്കും. choke പിടിച്ചു start ചെയ്തു നോക്കുക...
@sonuanto74203 жыл бұрын
How check capacitor
@RKR19783 жыл бұрын
Measure voltage after connection...
@kandampullysasi76922 жыл бұрын
What happens if capacitor is bad or fails? Will it increase engine heat?
@RKR19782 жыл бұрын
It increases the spark in the contact breaker point and hence the metal deteriorates… eventually the spark quality in the combustion chamber decreases.
ഇല്ല എന്നു തോന്നുന്നു. ഇതായിരുക്കും balanced capacity
@vintage.vibees3 жыл бұрын
Ende vandiyil , race koddukumbol spark nannayit kannunund , Chila samayangalil current cut aayipokunu ,
@muralikrishnaminimurali58243 жыл бұрын
എൻ്റെ വണ്ടിയുടെ കേമ് ഉള്ളിലേക്കും പുറത്തേക്കും പ്ല വരുന്നു അത് കുഴപ്പമുണ്ടോ
@RKR19783 жыл бұрын
ചെറിയ play ഉണ്ടാകണം
@muralikrishnaminimurali58243 жыл бұрын
@@RKR1978 ശരി
@muralikrishnaminimurali58243 жыл бұрын
@@RKR1978 എൻ്റെ വണ്ടിയുടെ Poyandil ചിലപ്പോൾ Spark ഉണ്ടാകന്നു എന്ത് ചെയ്യും
@muralikrishnaminimurali58243 жыл бұрын
Ph No തരുമോ
@RKR19783 жыл бұрын
@@muralikrishnaminimurali5824 അത് സ്വാഭാവികം ആണ്. ഇടയ്ക്കു അങ്ങനെ ഉണ്ടാകും. വല്ലപ്പോഴും ആ point, fine sand paper കൊണ്ടു ഒന്ന് വൃത്തിയാക്കണം. അപ്പോൾ spark ന് ഉള്ള സാധ്യത കുറയും.
@abdulgafoor-eo5oi4 жыл бұрын
Very informative
@midhunsankar19303 жыл бұрын
Ente vandi 90model anu washing kazhinju missing und work shop il kanichu plug mari veendum missing engine coil heat akunnu pinne coil plug mari veendum missing timing condenser complaint ayathu kondano missing kanikkunne
@RKR19783 жыл бұрын
വെള്ളം ഒരിക്കൽ കയറി എന്ന് കരുതി എലെക്ട്രിക്കൽ ഒന്നും കേടാവില്ല. CB point ഒന്ന് നോക്കൂ...
@shabeerk90313 жыл бұрын
Capasitr comblnt ayalll Valiv kurayumoo
@RKR19783 жыл бұрын
Spark അൽപ്പം കുറയാം . Capacitor കേടായാൽ CB point പെട്ടെന്ന് കേടാവും. അവിടെ വലിയ spark ഉണ്ടാകും അങ്ങനെ ആണ് ആ point അടിച്ചു പോകുന്നത്.
@sisupal60374 жыл бұрын
അങ്ങനെ capacitor ന്റെ റോളും മനസിലായി. ഇനിയും എന്തെങ്കിലും പറയാൻ വിട്ടുപോയിട്ടുങ്കിൽ സ്വാഗതം.👍
@RKR19784 жыл бұрын
Ignition coil ഉണ്ട് ബാക്കി 😃
@sisupal60374 жыл бұрын
@@RKR1978 ok
@baburaj90634 жыл бұрын
2009 വണ്ടിയുടെ ഓയിൽ ചേഞ്ച് ചെയ്യുന്നതിനെപ്പറ്റി വിശദീകരിക്കാമോ
@RKR19784 жыл бұрын
ഒരിക്കൽ വിശദീകരിച്ചിട്ടുണ്ട്. പഴയ video കണ്ടു നോക്കൂ
Oru rough diagram undangil pattanu manusil aiyanaa sir
@RKR19784 жыл бұрын
ആണോ.. sorry അടുത്ത പ്രാവശ്യം ഇതുപോലുള്ള കാര്യങ്ങൾക്ക് അങ്ങനെ ആകാം
@midhunsankar19303 жыл бұрын
Ente 90model anu wash cheyyuthu kazhinju missing und work shop il kanichu plug mari veendum missing engine coil heat akunnu pinne coil plug mari 20km odi kazhinju veendum missing timing condenser complaint ayathu kondano missing kanikkunne
@manikuttanvvijayan1144 жыл бұрын
ഈ capacitor complaint ആയാൽ ബാറ്ററി ചാർജിങ്ങിനെ ബാധിക്കുമോ..? അല്ലെങ്കിൽ battery consuming കൂടുമോ..?
@RKR19784 жыл бұрын
ഇല്ല
@rajen14374 жыл бұрын
I am searching for a crash guard, my criteria is quality and good looking, could you advice if you dont mind.
@RKR19784 жыл бұрын
Stainless steel crash guard. It's available in various thickness
@rajen14374 жыл бұрын
@@RKR1978 design confused anu ata. Steel or blank coating which is better