ഹായ് ബ്രോ ഞാൻ std 500 ആണ് ഉപയോഗിക്കുന്നത് ഇതിന്റെ നല്ല വശങ്ങൾ ഞാൻ ആദ്യം പറയട്ടെ , ഒരു 60 km നു മുകളിൽ പോകുകയാണെങ്കിൽ യാത്ര നല്ല സുഖമാ vibration ഒട്ടും കാണില്ല 40 ൽ ഒക്കെയാണെങ്കിൽ ചെറുതായിട്ട്vibration ഉണ്ടാകും പിന്നെ എത്ര നല്ല സ്പീട് ആയിരുന്നാലും വണ്ടി നല്ല control ആയിരിക്കും നല്ല യാത്ര സുഖവും കിട്ടും .നല്ല റോഡ് ആണെങ്കിൽ പിൻ സീറ്റിൽ ഇരിക്കുന്നവർ ഉറങ്ങി പോകും നല്ല സ്മൂത്താ .ലോഗ് റൈഡിന് നല്ലതാ ഇനിയും ദോഷങ്ങൾ, സെൽഫ് സ്റ്റാർട്ടർ ക്ലച്ച് വേഗത്തിൽ കംപ്ലയിന്റെ വരും ,സിംഗം ബുഷ് പെട്ടന്ന് പോകും പുതിയത് എടുത്ത ഉടന് സിഗം ബുഷ് മാറി പഴയ മോഡലിന്റെ ഇടുന്നത് നല്ലതാണ് ,പിന്നെ 500 എടുക്കുന്നവർ മൈ ലെജ് നോക്കാൻ പോയാൽ നിരാശ ആണ് ഫലം പിന്നെ കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ പതിയെ ചവിട്ടി സ്റ്റാർട്ട് ചെയ്തില്ലങ്കിൽ തിരിച്ച് നല്ല അടി കിട്ടും Kickstart 350 പോലെ അത്ര എളുപ്പം അല്ല എന്നാൽ നോക്കി ശാന്തമായിട്ട് ചെയ്താൽ വളരെ ഈസിയാണ് .പിന്നെ ശരിയായ വേഗതയിൽ കയറാത് ഗീയർ അപ്പ് ചെയ്താൽ പി സ്റ്റൺ ഇടിക്കും ,പൊതു വെ പറഞ്ഞാൽ 500 ഉപയോച്ചി വർ 350 ഉപയോഗിച്ചാൽ ഒരു സുഖവും ഉണ്ടാകില്ല ,
@RoadTravelMadnes5 жыл бұрын
Corect
@samuelmathew55615 жыл бұрын
@@RoadTravelMadnes bro ഇതു രണ്ടും ഒന്ന് പരീക്ഷിച്ചു നൊക്കിയിട്ട് 500 ന്റെ ഒരു വിഡിയോ ഇടണം ചിലപ്പം എനിക്ക് അറിയാത്ത കാര്യങ്ങൾ bro ക്ക് പറഞ്ഞ് തരാൻ കഴിയും വിഡിയോ ഉടൻ പ്രതിക്ഷിക്കുന്നു std 500 ന്റെ
ഞാൻ 2016 ജൂലൈ മുതൽ (3 വർഷം) ആയി standard 500cc (carburetor) bullet ഉപയോഗിക്കുന്നയാളാണ്. 1. Tyre pressure കൃത്യമായി maintain ചെയ്ത് average70 km സ്പീഡിൽ പോകുകയാണെങ്കിൽ vibration ഒട്ടും ഇല്ല നല്ല smooth ആണ്.. 2. എനിക്ക് daily 150 km ഓളം ഓട്ടമുണ്ട്. ഒറ്റ stretch ൽ 70km യാത്രയുണ്ട്. 70 km ഓടിക്കുമ്പോഴും അത് കഴിഞ്ഞും നടു വേദനയെ ഇല്ല. ബൈക്ക് ഓടിച്ചതാണെന്നുള്ള തോന്നലേ ഉണ്ടാവില്ല. Comfurtable യാത്രയാണ്. 3. എന്റെ ബുള്ളെറ്റിന്റെ silencer മാറ്റിയിട്ടും സിറ്റി ride ൽ എനിക്ക് 42 -43 km mileage കിട്ടും. 4. Missing problem ഉണ്ട് 5. carburetor flange ചാടിപ്പോകുന്നുണ്ട്. 6. ഏകദേശം 6 മാസം ആയപ്പോൾ തന്നെ swing arm Bolt ഒടിഞ്ഞു. 63000 km ആയപ്പോൾ എന്റെ ബെക്കിന്റെ connecting rod പിസ്റ്റണിന്റെ ഉള്ളിൽ നിന്നും പൊട്ടിപ്പോയി. connecting rod ന് crank ൽ കൂടുതൽ play ഉണ്ടായിരുന്നു. crank,piston,cylinder kit, എല്ലാം മാറി. 40000 രൂപ ആയി.
@nijeshnije19955 жыл бұрын
500cc ഈ പറഞ്ഞ milege kitto
@RoadTravelMadnes5 жыл бұрын
Mmm
@rsekharkseb5 жыл бұрын
@@nijeshnije1995 sure...... .. ഈയാഴ്ച full tank 12.12Ltr(Rs.900) പെട്രോൾ അടിച്ചു. 509KM mileage കിട്ടി.
@jijohenry73264 жыл бұрын
@@nijeshnije1995 undu bro. Eniku ee rangil kitunnudu
Premium petrol do not cause any harms.. Go for it. Don't worry . Brands : Hindustan Petrol : Power Indian Oil : Xtra Premium Bharath Petroleum : Speed . Use Liquimolly 10W 40 engine oil for better performance
@teejay86965 жыл бұрын
It's not about ur silencer quality or ur petrol quality .. ur milage on ur riding style . perfect riding style and perfect gear shifting is helpful to ur milage. . personally. iam using a normal law quality silencer worth around 1000 .l have 40 km milage ...
@RoadTravelMadnes5 жыл бұрын
I think...
@vibinvarghese84015 жыл бұрын
is it mini punjab silencer?
@teejay86965 жыл бұрын
Yes bro
@vibinvarghese84015 жыл бұрын
tee jay hows the sound bro is it suitable for long rides?
@teejay86965 жыл бұрын
The silencer produce best sound at 40_ 50 km speed . But higher rpm like 60_70 more than speed it s sounds too loud and noisy .but low speed mini Punjabi is nice . For long ride lam using the baffel type indori silencer . It's gud for long ride .
@dildaru45293 жыл бұрын
What's the mileage??
@chackojospadikala99474 жыл бұрын
ചേട്ടാ ചേട്ടന്റെ സീറ്റിന്റെ ബാക്ക് റെസ്റ്റ് എവിടെ നിന്നാണ് വാങ്ങിയത് ? കമ്പിനി ഏതാണ് ? Rate തെയാണ് ? online ആണെങ്കിൽ link തരാമോ ? അതുപോലെ ഫ്രെണ്ടിൽ പിടിപിച്ചിട്ടുള്ള 2 LED light എത്രയായി? ഏതാണ് കമ്പിനി ? online ആണെങ്കിൽ linke തരാമോ ?
@RoadTravelMadnes4 жыл бұрын
Amazone
@jithinkilivayil46205 жыл бұрын
crank weight randinm same aan.. 10.5kgs, same part nmbr aan .. classic 350, electra 350, tb 350 ... eee 3 ennm crank weight koravv aan...only 8.5kgs .
@RoadTravelMadnes5 жыл бұрын
Good
@mohammadsolih34025 жыл бұрын
ഞാൻ റോയൽ എൻഫീൽഡ് ആണ് ഉബയോഗിക്കുന്നത് എങ്ങിനെ ബുള്ളറ്റ് ഒറ്റയടിക്ക് സ്റ്റാർട്ട് ചെയ്യാം ഒന്നുപറയാമോ
@RoadTravelMadnes5 жыл бұрын
Old video und bro
@midhun80744 ай бұрын
Classic ഇന്റെ നെഞ്ചോത്തോട്ട് കേറീട്ട് ഒരു കാര്യമില്ല.. Long Thunderbirdഎന്ന് പറഞ്ഞിട്ട് All India ട്രിപ്പ് ഇൻ ഒക്കെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് Classic ആണ് എന്താ അവർക്ക് ഒരു പ്രശ്നവും ഇല്ലല്ലോ ഏറ്റവും അധികം road presence ഉള്ളതും Classic ഇനാണ്. വ്യക്തി പരമായി ഇഷ്ടപെടാത്തതിന് ഇത്രേം legacy ഉള്ള വണ്ടിയെ Worst എന്ന് പറഞ്ഞയാളെ സമ്മതിക്കണം
@abhijithms5725 жыл бұрын
Njan std 350 annu upayogikkunnathu....free service kazhinju enni ulla...paid services...purathu bullet workshopil kodukkuthannthil...enthannu abhiprayam......
@RoadTravelMadnes5 жыл бұрын
Purath kodutho
@arunchand11035 жыл бұрын
Oil change 3 boltum azhikilla palayaduthum...it take time and instead they only drain oil from primary drain bolt and start the engine and drain through oil filter in right side. So i think its better to give a person who spent more time with your bullet.
@Dileepdilu22555 жыл бұрын
ബ്രോ വളരെ നല്ലരീതിയിൽ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു ✌❤💖👌😘സൂപ്പർ
@RoadTravelMadnes5 жыл бұрын
😍
@sarathms59303 жыл бұрын
Bro 2013 model standard 500 edukunath nallathano ethra cash nu egathesham edukam vandi
@4bhishek.k Жыл бұрын
Vandi edtho..!!
@shanepala76375 жыл бұрын
ബ്രോ പറഞ്ഞത് റൈറ്റ് ആണു, ഞാനും എന്റെ സിഗ്നൽസിൽ power ആണു അടിക്കുന്നത് ശെരിക്കും വിത്യാസം ഉണ്ട്, driving smooth aanu.