⚠️Bus അറിഞ്ഞുകൊണ്ട് വരുത്തിവച്ചതാണ് 🙄| പ്രതികരിക്കാതിരുന്നിട്ട് കാര്യമില്ല 😡

  Рет қаралды 195,956

Cheers With Ash

Cheers With Ash

Күн бұрын

Пікірлер: 265
@lijuthomas-qz4tr
@lijuthomas-qz4tr 9 ай бұрын
കഷ്പ്പെട്ടു വണ്ടി വാങ്ങി ഉപയോഗിക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട് അതിൽ ഒരു പോറൽ ഉണ്ടായാൽ പോലും സഹിക്കാൻ പറ്റില്ല വല്ലവനും വാങ്ങിയ വണ്ടി കൊണ്ട് നടക്കുമ്പോൾ അവർക്കെന്ത് ഇതൊക്കെ ഒരു രസം എന്ത് ചെയ്യാൻ വിവരം ഇല്ല അത്രേ ഉള്ളു 🙏🙏
@ligibabu7365
@ligibabu7365 9 ай бұрын
ഞാനും ഒരു ഡ്രൈവർ ആണ്. വല്യ വണ്ടിക്കാർ മാത്രമല്ല ബൈക്കുകാരും നമ്മൾ സ്ത്രീകൾ ആണെന്ന് കണ്ടാൽ നമുക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്ന മട്ടിൽ കളിയാക്കും ഞാൻ ഏതാണ്ട് 13 വർഷത്തോളം ആയി കാർ ഓടിക്കാൻ തുടങ്ങിയിട്ട് അത്യാവശ്യം വൃത്തിയായി ഓടിക്കുകയും ചെയ്യും എന്നിട്ടും പുറകിൽ വന്നു ഹോൺ അടിക്കുക തുടങ്ങിയ കലാപരിപാടികൾ
@beulabiju8205
@beulabiju8205 9 ай бұрын
💯💯💯
@Rijo2024
@Rijo2024 9 ай бұрын
chechi drivarmare ellavarum angananennu parayaruth
@nidheeshbro1601
@nidheeshbro1601 9 ай бұрын
എത്ര നാൾ ഓടിച്ചാലും പെണ്ണുങ്ങൾ ക്കു ശ്രെദ്ധ ഉണ്ടാവില്ല. ഇവിടെ ആക്‌സിഡന്റ് 60% ഉണ്ടാക്കുന്നത് പെണ്ണുങ്ങൾ ആണ്
@stephennedumpalli8047
@stephennedumpalli8047 9 ай бұрын
വണ്ടി ഓടിക്കാൻ അറിയാം എന്ന് പറഞ്ഞിട്ട് കാര്യമില്ല, വകതിരിവ് വേണം
@floki118
@floki118 9 ай бұрын
ബാക്കിൽ വന്ന് horn അടിക്കാൻ പാടില്ലേ, ഹോൺ അടിക്കേണ്ടപ്പോൾ ഹോൺ അല്ലാതെ വേറെ എന്താണ് അടിക്കണ്ടത് 😂😂🙏.
@anjanaaneesh6486
@anjanaaneesh6486 9 ай бұрын
എനിക്കും എന്റെ ഹസ്ബൻററിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. ഞങ്ങൾ ബൈക്കിൽ വന്നുകൊണ്ട് ഇരുന്നപ്പോൾ ഒരു ഇനോവ കാർ ഇതേ പോലെ ഓവർടേക്ക് ചെയ്തു.. വണ്ടിയുടെ ബാക് സൈഡ് ഇടിച്ചു.. ഞങ്ങൾ ഭാഗ്യം കൊണ്ട് വീണില്ല.വീണിലാ എന്ന് കണ്ടപ്പോൾ വണ്ടി ഒതുക്കി ഞങ്ങളോട് പൈസ ചോദിച്ചു.. വഴക്കും ബഹളവും ആയി.. ഞാൻ സംസാരിച്ചപ്പോൾ പറയാ.. ആണുങ്ങൾ സംസാരിക്കുന്നിടത് പെണ്ണ് മിണ്ടണ്ട എന്ന്.. ഞങ്ങൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ ആൺ പെൺ വ്യത്യാസം ഉണ്ടാകുമോ എന്ന് ചോദിച്ചു.. പോലീസ് സ്റ്റേഷനിൽ പോകാമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവർക്ക് ഒക്കില്ല..പൈസ മതി അവർക്ക്.. ഞങ്ങൾ കൊടുത്തില്ല.. ഞങ്ങൾക്ക് എതിരെ കേസ് കൊടുക്കും എന്ന് പറഞ്ഞു വണ്ടി നംബർ ഫോട്ടോ എടുത്തു.. ഞങ്ങളും എടുത്തു.. പൈസ കിട്ടുല്ല എന്ന് ആയപ്പോൾ..അവര് പോയി..
@muhsinasameer4241
@muhsinasameer4241 9 ай бұрын
Same situation enikkm husband um undayi.attingal signal nirthi itturinna വണ്ടിയില്‍ oru ലോറി ayal nokkathe eduthu njngl horn adich but 😢😢. Pinna alokke koodi case akki.but momey onnm കിട്ടിയില്ല
@LawMalayalam
@LawMalayalam 9 ай бұрын
Legal doubts undel ente videos nokkiyal mathi
@anoopv6886
@anoopv6886 9 ай бұрын
ഒന്നിങ്ങോട്ട് കിട്ടിയ 10 അങ്ങോട്ട് കൊടുക്കണം മനപ്പൂർ ആണെങ്കിൽ അതിന് ഒരു മടിയും കാണിക്കേണ്ട
@CheersWithAsh
@CheersWithAsh 9 ай бұрын
🫶
@AjmalaThasneem-n4g
@AjmalaThasneem-n4g 9 ай бұрын
Appo randdalum ore pole avoole
@happysoul114
@happysoul114 9 ай бұрын
​@@AjmalaThasneem-n4gavar vagikodutha vandi allallo swanthm vandi onnu thattumbe ariym athinte vedhna, oru kochine pole kond nadakunne arikum palarum, ith kerala ivide ipa predhikaricha vellom nadakum onnum mindiyile ivnmark thonnivasam avum
@priyanka8582
@priyanka8582 9 ай бұрын
@@AjmalaThasneem-n4gwe have to talk for ourselves rite? No one will never talk for us!
@vazhiyorakazhchakal-by-soorya
@vazhiyorakazhchakal-by-soorya 9 ай бұрын
മുതിർന്നവരെ ബഹുമാകിക്കുന്ന ഒരാൾ തന്നെ ആണ് ഞാൻ. എന്റെ അനുഭവം വെച്ച് പറഞ്ഞാൽ ചെറുപ്പക്കാർ അല്ല പ്രശ്നക്കാർ.കുറച്ചു പ്രായമായവർക് ആണ് അസഹിഷത, കൂടുതൽ. ഈ അടുത്ത കാലത്തു മനസ്സിൽ വല്ലാണ്ട് മുറിവ് ഉണ്ടായതു ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ പോയപ്പോൾ ഒരു ഓട്ടോ ഡ്രൈവറുടെ പ്രകടനമാണ്.
@balsambi3318
@balsambi3318 9 ай бұрын
When you go Kozhikode please try there auto.
@Sooraj741
@Sooraj741 9 ай бұрын
എന്താ പറ്റിയത്
@muhammadhaneefa7308
@muhammadhaneefa7308 9 ай бұрын
👍👍 പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം 👌❤❤
@CheersWithAsh
@CheersWithAsh 9 ай бұрын
Athe
@muhammadhaneefa7308
@muhammadhaneefa7308 9 ай бұрын
@@CheersWithAsh എന്തുണ്ട് വിശേഷം 😊
@AjmalaThasneem-n4g
@AjmalaThasneem-n4g 9 ай бұрын
Pathikarichath nnannayi
@Niyas_Thiruvambady
@Niyas_Thiruvambady 9 ай бұрын
പക്ഷേ അവിടെ വേറെ ഒരു പ്രശനം ഉണ്ട് ഇൻഷുറൻസ് ഉള്ള വണ്ടിക്ക് എങ്ങനെ അവള് കാശ് chotgikkan പാടുണ്ടോ , നേരെമറിച്ച് അത് ഒരു കൈക്കൂലി ആണെന്ന് തോന്നുന്നു അങ്ങനെ chothikkumbol 😅😅 കാരണം പോലീസ് കേസ് ആയ വണ്ടിക്ക് ഒരിക്കലും എനിക്ക് പതിനായിരം വേണം eenu parayan പാടില്ല ,, നേരെമറിച്ച് പോലീസ് കേസിലെ മുമ്പാണെങ്കിൽ ചോദിക്കുന്നതിന് കാര്യമുണ്ട്..😊
@fidanasrinpathu7748
@fidanasrinpathu7748 9 ай бұрын
Athe chechiyunde bagathu annu sheri❤ engane vennam👏👍
@CheersWithAsh
@CheersWithAsh 9 ай бұрын
❤️
@SUNILTRV
@SUNILTRV 9 ай бұрын
ഡാഷ് ക്യാമറ നല്ലതൊന്ന് വാങ്ങി വെക്കുക. എന്തെങ്കിലും ഇൻസിഡൻ്റ് ഉണ്ടായാൽ ഒരു പ്രൂഫ് ഉണ്ടാകും. എന്തുകൊണ്ടും വളരെ നല്ലതാണ് ഒരു ഡാഷ് ക്യാമറ (front & rear).
@sam75723
@sam75723 9 ай бұрын
ആരുടെ താഴെ എന്ന് ചോദിക്കുന്നത് കളി ആക്കി ആണ് അതിനു ഉത്തരം കൊടുക്കേണ്ടത് അവന്റ അമ്മയുടെ താഴെ എന്ന് പറയണം .
@dks2666
@dks2666 9 ай бұрын
ദൈവമേ 🤣🤣🤣🤣🤣🤣
@smithaa1078
@smithaa1078 9 ай бұрын
It’s very difficult to live in Kerala in every sense. Escape! 😢
@sudhisanto123
@sudhisanto123 9 ай бұрын
You leave from here asap.. 🙏
@smithaa1078
@smithaa1078 9 ай бұрын
@@sudhisanto123 Already gone!
@sudhisanto123
@sudhisanto123 9 ай бұрын
@@smithaa1078 fine... Be there itself. Don't come back to kerala. 🙏 let we live peacefully.
@ഡിങ്കൻ-ങ6ദ
@ഡിങ്കൻ-ങ6ദ 9 ай бұрын
You go di
@sumayyakattikunnan5533
@sumayyakattikunnan5533 9 ай бұрын
Kerakathil Road manners kurachukoodi nallathanu....baaki statesil especially Hyderabad cityil driving oru task aanu.....
@fathimathmusthahsinapoth-wb2fz
@fathimathmusthahsinapoth-wb2fz 9 ай бұрын
ചേച്ചി ഞാനും എന്റെ husbundumm ബൈക്കിൽ പോകുമ്പോൾ sana എന്ന ബസ്സ് ഭയങ്കര സ്പീഡിൽ ഓവർ take ചെയ്തു അപ്പുറത്തെ സൈഡിൽ ksrtc ഞങ്ങൾ ഒരു തെല്ല് കൊണ്ട് മരിച്ചു പോയിരുന്നു. വണ്ടി ഞങൾ എങ്ങനെയൊക്കെയോ മാനേജ് ചെയ്ത് നിർത്തി. ഇവർ അപ്പോഴും എന്തെങ്കിലും പറ്റിയോ എന്ന് പോലും ചോദിക്കാതെ സ്പീഡിൽ പോയി ഞങൾ വിട്ട് കൊടുത്തില്ല ബസ്സിനെ വട്ടമിട്ടു നിർത്തിച്ചു. ഡ്രൈവറോഡ് നല്ല ഡയലോഗ് അടിച്ചു ഡ്രാവറിന് ഇതൊക്കെ പുച്ഛം മാത്രം ഞങൾ പിന്നെ പോലിസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് കൊടുത്തു. പോലീസ് അവർക്ക് വിളിച്ചിട്ട് ഓവർ സ്പീഡ് കുറക്കാൻ പറഞ്ഞു. ഈ സംഭവമൊക്കെ നടന്നു കുറച്ച് ദിവസം ആയിലെ ഈ പറയുന്ന ബസ്സ് വേറെ ഏതോ ഒരു വാഹനത്തിന്റെ പുറകിൽ കൊണ്ട് പോയി തട്ടിച്ചു. എത്ര പറഞ്ഞാലും ഇവർക്ക് ഒരു കൂസലും ഉണ്ടാവാൻ പോകുന്നില്ല. ബസ്സ് കാരുടെ മുന്നിലൂടെ ചെറിയ വാഹനനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇവർക്ക് ഒന്നും മനുഷ്വതവും ജീവന്റെ വിലക്ക് ഒരു വിലയും കാണിക്കാത്തവരും ആണ്. നമ്മുടെ ഒക്കെ വീട്ടിൽ നിന്ന് നമ്മളെ അതൊക്കെ പഠിപ്പിച്ചു വിട്ടത് കൊണ്ട് മനുഷ്വതത്തിന് പ്രാധാന്യം നൽകും. ഇവരുടെ ഓവർ സ്പീടും ഓവർ ടേക്കും കാരണം ഇന്ന് എത്ര ജീവനുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകും. എത്ര യായാലും പഠിക്കാത്ത കുറയെ ജന്മങ്ങൾ
@SaNa_MuHzIn22
@SaNa_MuHzIn22 9 ай бұрын
Super chechi ingane thanne cheyyanam👍
@CheersWithAsh
@CheersWithAsh 9 ай бұрын
Athe!!❤
@rajishapradheep2082
@rajishapradheep2082 9 ай бұрын
അവർക്ക് ഇതുതന്നെ കിട്ടണം 😮
@CheersWithAsh
@CheersWithAsh 9 ай бұрын
⚠️
@sarathashok2157
@sarathashok2157 9 ай бұрын
ഹെവി വെഹിക്കിൾ ഓടിക്കുന്ന ഒരു വിധം ഡ്രൈവർമാരുടെയും പണിയാണ് മറ്റു വണ്ടികൾക്ക് മൂട് വെക്കൽ ഫ്രണ്ട് ഫ്രണ്ട് ഭാഗം കയറിപ്പോകും പുറകുഭാഗം ഏതെങ്കിലും വണ്ടിയിൽ ടച്ച് ആകും😍 പ്രതികരിക്കുക 💪💪
@travelloverwithbikelove5940
@travelloverwithbikelove5940 9 ай бұрын
വലിയ വണ്ടിക്കാരുടെ എല്ലാവരുടെയും നെഞ്ചത്തോട്ടു കേറണ്ട എല്ലാവരും ഒരുപോലെ അല്ല
@muhammedjaseel5017
@muhammedjaseel5017 9 ай бұрын
Ath odikanulla pad nenakk arela
@travelloverwithbikelove5940
@travelloverwithbikelove5940 9 ай бұрын
@@muhammedjaseel5017 satyam
@sumigenesh6287
@sumigenesh6287 9 ай бұрын
Egane thanne venam 👏👏
@gaiusrajan6791
@gaiusrajan6791 9 ай бұрын
എനിക്ക് പറ്റിയിട്ടുണ്ട് എന്റെ ബൈക്കിന്റെ സൈഡിൽ ഇടിച്ചിട് നിർത്താണ്ട് പോയ ബസ് ഇണ്ട്, ഞാൻ കൊറേ നേരം പിന്തുടർന്ന് പക്ഷെ ബസ് സ്പീഡിൽ പോയി, പക്ഷെ അങ്കമാലി വെച്ച് ആളുകളെ കയറ്റുവാൻ നിർത്തിയിട്ടത് കണ്ടപ്പോ ഞാൻ ചെന്ന് ചോദിച്ചു, അപ്പോ അവര് ചോദിച്ചു എപ്പോ ഇടിച്ചു അങ്ങനെ ഒരു സംഭവം പോലും ഇല്ല എന്ന്, പക്ഷെ സംഭവം ഞാൻ കാണിച്ചു കൊടുത്തിട്ടാ വിട്ടത്, അവന്മാർ പിന്നെ അടിക്കാൻ ഉള്ളിൽ നിന്നും 3 പേര് കൂടെ വന്നപ്പോൾ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി സംസാരികാം എന്ന് പറഞ്ഞു അപ്പോ എല്ലാരും ശാന്തം ആയി, പിന്നെ ട്രാവെൽസലെ ചേട്ടൻ ഒത്തുതീർപാക്കി വിട്ടു 🔥
@Travelwithmetheworld143
@Travelwithmetheworld143 9 ай бұрын
ഞാനും വൈഫും പോകുബോൾ മീൻ പിടുത്തകരുമായി പോകുന്ന ഒരു ലോറി ഇതേ അവസ്ഥ തടിയിട്ട് കാറിന്റെ സൈഡ് മിറർ പൊട്ടി പോയി കടപ്പുറം ആളുകൾ ആയത് കൊണ്ട് എത്ര പറഞ്ഞിട്ടും നമ്മുടെ നേരെ ചാടുകയാണ് ചെയ്തത് ഒന്നും ചെയ്യാൻ പറ്റിയില്ല
@ihsanacm444
@ihsanacm444 9 ай бұрын
You are inspiration to everyone ❤❤❤
@MultiMusthaq
@MultiMusthaq 9 ай бұрын
കേസ് കൊടുക്കുകയാണ് വേണ്ടത് എന്നാലേ ട്രിപ്പ് മുടങ്ങൂ.. എന്നാലേ അവന്മാർ പഠിക്കൂ...
@suvivs
@suvivs 9 ай бұрын
ഒരു വലിയ വണ്ടി തട്ടി കാർ ഉലഞ്ഞു വഴക്കുണ്ടാക്കി നോക്കിയപ്പോൾ ഒരു scrach😂
@johnswildtrails7979
@johnswildtrails7979 9 ай бұрын
😂😂😂😂
@risanavm6429
@risanavm6429 9 ай бұрын
Adipoli chechi you said it right,you do it right and good reaction dear💯💯🥰🤗❤‍🔥❤👏🏻👏🏻🙌🏻
@CheersWithAsh
@CheersWithAsh 9 ай бұрын
❤️
@ajithchandran8797
@ajithchandran8797 9 ай бұрын
ആണായാലും പെണ്ണായാലും ഇങ്ങനെ പ്രതികരിക്കണം...... അയാളുടെ മുഖം കൂടെ കാണിക്കണം.... എല്ലാരും അറിയണം..... വല്ല്യ വണ്ടി ഓടിക്കുന്ന എല്ലാ ഡ്രൈവർമാരും ഇങ്ങനെ ആണ്... അനുഭവം ഗുരു... പെങ്ങളെ നിങ്ങൾ പ്രതികരിച്ചത് നന്നായി 🙏🏻🙏🏻🙏🏻🙏🏻 ഇവന്മാരുടെ ശല്യം കൊണ്ട് കാറുണ്ടായിട്ടും auto വിളിച്ചു പോകേണ്ട സ്ഥിതി ആണ്.....❤❤ എന്തേലും വിഷയം വന്നാൽ അപ്പൊ വരും അവനെ സപ്പോർട്ട് ചെയ്യാൻ കുറെ പാർട്ടിക്കാർ, അല്ലേൽ യൂണിയൻ നാറികൾ...... 🫰🏻🫰🏻🫰🏻
@travelloverwithbikelove5940
@travelloverwithbikelove5940 9 ай бұрын
വലിയ വണ്ടി ഓടിക്കുന്ന എല്ലാവരുടെയും നെഞ്ചത്തോട്ടു കേറുന്ന എന്തിനാണ് ഭായ് എല്ലാവരെയും ഒരുപോലെ കാണരുത്
@ashwi.online
@ashwi.online 9 ай бұрын
രാത്രി ഒരു ആവശ്യത്തിന് വിളിച്ചപ്പോ വണ്ടി ഇല്ല എന്ന് പറഞ്ഞ മാമന്മാർ മാസ് 😂
@unaismmayyeri3784
@unaismmayyeri3784 9 ай бұрын
ചേച്ചി ഞാൻ അവിടെ ഉണ്ടായിരുന്നു, നിങ്ങൾ നന്നായി പ്രതികരിച്ചു 👍👏🏻
@CheersWithAsh
@CheersWithAsh 9 ай бұрын
❤❤
@et8853
@et8853 9 ай бұрын
Nattil roadil mannuamayi vandi oodikkunnavar valarey kuravu... 100% literacy😢.Aishu enthayalum thakarthu.. anyway oru town areayil allatha sthalathu sookshikkanam itharam incidents.Police vannappolekkum lateum aayi.. so safety first dear.Time is precious for everyone.Anyway gud job👍
@adi1thiruvangat601
@adi1thiruvangat601 9 ай бұрын
Vandi maryathalku odikkatath keralathile mathram prashnamalla ath literacy mayi oru connectionanumilla pinne bangalore okke signal polum follow cheyilla athrakk moshamanu
@et8853
@et8853 9 ай бұрын
@@adi1thiruvangat601 Its my personal opinion and I believe just like that.
@ICXCNIKA85
@ICXCNIKA85 9 ай бұрын
File a case ... അവൻറെ ചോദ്യം കേട്ടില്ല " ആരുടെ താഴെ " 😂😂😂
@BeastGamingStudio
@BeastGamingStudio 9 ай бұрын
Police na vilikkan padillayirunno ..... Pinna chachi oru written complaint against bus(owner )and driver , pinna one more complaint against kandal thiri hariyunna chettanmarkku...... Kodukkanam verutha vittal VEENDUM avar repeat chayyum
@BeastGamingStudio
@BeastGamingStudio 9 ай бұрын
@@sonnetc1976 😁👍
@Quizinvariety777
@Quizinvariety777 9 ай бұрын
അധിക ബസ്ഡ്രൈവർ മാരും ഇങ്ങനെയാ. ...അവരുടെ യൊക്കെ സ്വന്തം ആണ് റോഡ് എന്നാ ചിന്ത
@PoojaPooja-fp8np
@PoojaPooja-fp8np 9 ай бұрын
Good chechiii nalla pretheekaranam ayirunnu egane thanneya vendathu egane ayaleee sheriyavuuu ❤️❤️👍
@sreerajvishwanathan9150
@sreerajvishwanathan9150 9 ай бұрын
Good that you reacted.
@user-john123mark
@user-john123mark 9 ай бұрын
Good i appreciate you
@arjunspanicker12
@arjunspanicker12 9 ай бұрын
കേസ് ആക്കിയാലും ഫൈൻ വരും ആയിരം രൂപ. പിന്നെ വെഹിക്കിൾ ടെസ്റ്റ്‌ ചെയണം കുറച്ച് ഡേയ്‌സ് 2 വണ്ടിയും സ്റ്റേഷനിൽ കിടക്കും. അത്രേ ഒള്ളു. ആൾകാർക്ക് പരിക്ക് ഉണ്ടെങ്കിൽ മാത്രം പ്രശ്നം ഒള്ളു.എന്റെ വണ്ടി ഇത്പോലെ ഇടിച്ച നിർത്താതെ പോയെ ബസ് പിടിച്ച നിർത്തി ചീത്ത വിളിച്ച്. പോലീസ് വന്ന് അയാളുടെ ലൈസൻസ് വാങ്ങി വാങ്ങി വണ്ടി വിട്ടു. അടുത്ത ദിവസം ഞാൻ പരാതി കൊടുത്തു നഷ്ടപരിഹാരം വാങ്ങി പരാതി പിൻവലിച്ചു. Nb:- വണ്ടി തട്ടിയാൽ പറ്റുമെങ്കിൽ ഫോട്ടോ എടുത്ത് റോഡ് സൈഡ് ലേക്ക് മാറ്റി മറ്റ് വാഹനങ്ങൾക്കു പോകുവാൻ സൗകര്യം ഉണ്ടാകണം
@hamidarashid9365
@hamidarashid9365 9 ай бұрын
Super chechi avar valiya vandiyeytt vann vandiyil vannitt muttitt pokum ath peedich ladies driving avide stop cheyyum. Nammal ethra risk eduthaan padich roodil irakkunnathenn avar chindikkunnundo vitt kodukkaruth
@CheersWithAsh
@CheersWithAsh 9 ай бұрын
True
@TheerthaBiju2011
@TheerthaBiju2011 9 ай бұрын
Best reaction ❤❤😊
@ayishafebin1197
@ayishafebin1197 9 ай бұрын
Super പ്രതികരിക്കണ്ടത് പ്രതികരിക്കുക തന്നെ വേണം
@CheersWithAsh
@CheersWithAsh 9 ай бұрын
athe❤️
@Vrdevan057
@Vrdevan057 9 ай бұрын
Well done! 👏👏 and appreciate your courage👍. Personally I'm very happy on your reaction in the incident bcz I've experienced such scenarios on roads many times, (but no accidents yet) especially from Ksrtc and private buses which caters kerala and other neighboring states.
@MyWayByKalyani
@MyWayByKalyani 9 ай бұрын
🔥
@jayeshpv8695
@jayeshpv8695 9 ай бұрын
Front & back recorded dvr dash cam varunund.video epozum help full aanu.fit cheyyu..🎉
@muhsinaks9451
@muhsinaks9451 9 ай бұрын
അല്ലേലും നമ്മുടെ നാട്ടിൽ സ്ത്രീകൾ വണ്ടി ഓടിക്കുമ്പോൾ ചില ആണുങ്ങൾക്ക് ഒരു പരിഹാസം ആണ്,
@PRASADPP-sq4ux
@PRASADPP-sq4ux 9 ай бұрын
എന്താ പുള്ളി പറഞ്ഞത് ആരുടെ താഴെയാഎന്നോ ? ( നറി അപമര്യാദയായി സംസാരിച്ചതിന് കേസ് കൊടുക്കണം
@simijoseph5524
@simijoseph5524 9 ай бұрын
Well said...ingane venm....😊❤❤
@RoseRoshvlogs
@RoseRoshvlogs 9 ай бұрын
Etepole enikum undayi. Njan purakil.oru vandi reverse edukunu. Horn adichitu ayal anangiyilla. Ente vandiyil thatti. Enittum ayal ente nere tudangi. Njanum vittu kodutilla. Nalla marupadi kodutu. Ladies vandi odichal chorichil varunna kure ennem undu. Nalla reply kodukanam
@CheersWithAsh
@CheersWithAsh 9 ай бұрын
❤❤❤
@semeerkt8494
@semeerkt8494 9 ай бұрын
Chechi ath kozhappamilla ath vid full chill Aav be happy
@CheersWithAsh
@CheersWithAsh 9 ай бұрын
😄
@mithus4014
@mithus4014 9 ай бұрын
Robin bus aarunu idichathengil aa spotil thanne mvd, police, govt support ellam kudi thannu ningale sahayichene...
@shereenashereef7
@shereenashereef7 9 ай бұрын
Well said Ash👏🏻
@jainyjohn5504
@jainyjohn5504 9 ай бұрын
Adipoli sis..egane thanne venam prethikarikkan..
@SuryaSurya-bl8hr
@SuryaSurya-bl8hr 9 ай бұрын
ഗുഡ് 🙏🙏🙏
@sudheerchempazhanthy
@sudheerchempazhanthy 9 ай бұрын
ഒരു സംശയം ചോദിച്ചോട്ടേ, ബസ് ഓവർടേക്ക് ചെയ്ത് തട്ടിയതാണെങ്കിൽ എങ്ങനെയാ നിങ്ങളുടെ കാറിന്റെ ഇടത് വശത്ത് ഡാമേജ് സംഭവിച്ചത്....
@ICXCNIKA85
@ICXCNIKA85 9 ай бұрын
സിഗ്നലിൽ കിടന്ന കാറിനെ ഓവർടേക്ക് ഏത് കയറി വന്നു പ്രൈവറ്റ്
@binutb8120
@binutb8120 9 ай бұрын
കേരളത്തിൽ എവിടെയാണ് speed track ഓവർടേക്ക് ചെയ്തു കഴിഞ്ഞാൽ ലെഫ്റ്റിലേക്ക് മാറണം ഇങ്ങനെ മാറാതേ പുറകിൽ വരുന്ന വണ്ടിക്ക് കേറി പോകാൻ പറ്റില്ല അപ്പോൾ അവർ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യും അന്നേരം ഇടതുവശം ചേർന്ന് പോകുന്ന ഏതെങ്കിലും ടൂവീലർ കാണുമ്പോൾ അവർ വെട്ടിക്കും അതാണ് കാരണം
@basu6793
@basu6793 9 ай бұрын
Ath Avan ente idathu vakkilude vannathedei😎😎😎
@shyjanantony5887
@shyjanantony5887 9 ай бұрын
Nintea appanodu chodikada panni
@anoonspaul6418
@anoonspaul6418 9 ай бұрын
Over taking through left is against law. Wheather it is four lane track or sixlane track.
@Mayoori..
@Mayoori.. 9 ай бұрын
😮Ganesh sir vegom kanatee ete.. vedio kudi attach chyu..aa reaction vere level arikumm 😊😊ndayalum ee alle react chyetllo u r best....
@pradeepnair2119
@pradeepnair2119 9 ай бұрын
Well done👍
@Abhinandhana-dl9zo
@Abhinandhana-dl9zo 9 ай бұрын
You did it well Aishu mam, love from trissur❤❤❤
@nasrinasharaf
@nasrinasharaf 9 ай бұрын
Good good brave girl ..everygirl should be lyk dis ❤❤❤🎉🎉
@-Oru_addar-friendss_
@-Oru_addar-friendss_ 9 ай бұрын
Oru pakshe ningal predikarichillayirunnu engil enikk ningalod onnumthonnillayirunnu pakshe chechi react cheyyande samayath react cheythu proud of you ❤❤❤❤❤❤
@autotech007
@autotech007 9 ай бұрын
ഇത് നേരിട്ട് കണ്ടതാണ് 9 to 11.30 വരെ ഞങ്ങളും അവിടെ ഉണ്ടാരുന്നു 2 പെൺകുട്ടികളും ഒരു പയ്യനും ഉണ്ടാരുന്നു ഞങ്ങൾ ഫുഡ്‌ കഴിക്കാൻ പോയപ്പോ കണ്ടതാണ് പല സ്ഥലത്ത് പോകേണ്ട യാത്രക്കാർ ആയിരുന്നു ബസ്സ്ൽ ഉണ്ടാരുന്നത് അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് ആയിരുന്നു പിന്നെ ഈ കുട്ടിയുടെ വാശി കാരണം ആണ് നീണ്ട് പോയത് ഞങ്ങൾ 3 പേരും രണ്ടു കുട്ടരോടും സംസാരിച്ചു ഒത്തു തിർപ്പിന് നോക്കി നടന്നില്ല കൂട്ടത്തിലെ ആൺ കുട്ടി പറയുന്നപോലും ഈ കുട്ടി കേട്ടില്ല 500രൂപ പോലും ആകാത്ത സ്ക്രച്ചിന് 2/30 മണിക്കൂർ നിന്ന് എല്ലാരേം ബുദ്ധിമുട്ടിച്ചപ്പോ ഒരു മനസുഗം 😂വണ്ടിടെ റണ്ണിംഗ് ബോർഡ്‌ സ്ക്രച്ച അപ്പോൾ ഉണ്ടായത് ആയിരിക്കില്ല പഴയത് പോലെ തോന്നി വന്ന പോലീസ് കാർക്ക് മനസിലായി ഇത് അഹങ്കാരം ആണെന്ന് കാണാൻ കൊള്ളാം മനസ്സ് പോരാ ബസിൽ ഉണ്ടായിരുന്ന ആൾക്കാരുടെ പ്രാക്ക് വാങ്ങിക്കുട്ടി അല്ലാതെന്ന പിറ്റേന്ന് എക്സാം ആയിട്ടും ഇവരെ ഒക്കെ സഹായിക്കാൻ പോയ നമ്മളെ പറഞ്ഞാൽ മതീല്ലോ 😬soo കൊറച്ചു മനസാക്ഷി ആവാം സഹോദരി 🙏🏻
@lifehacks7271
@lifehacks7271 9 ай бұрын
ഞാൻ ആ ബസിൽ ഉണ്ടായിരുന്നതാ ആദ്യം ബസ്സുക്കാർ അവരോട് മോശമായാണ് പെരുമാറിയത്, ബസ്സിലെ യാത്രക്കാരും ക്യാഷ് കൊടുക്കാൻ തന്നെയാണ് പറഞ്ഞത് പക്ഷെ ബസ്സുക്കാർ കേട്ടില്ല, പിന്നീട് നേരം വൈകിയപ്പോൾ ആണ് എല്ലാവരും ഇവർക്കെതിരെയായത്.
@Hehhhhh4
@Hehhhhh4 9 ай бұрын
Thattum, muttum vandik ndavum , pakshe nirthathe poya igane thanne cheyyethile aver nalem ath repeat cheyyum
@techrider23
@techrider23 9 ай бұрын
Eevaree onnum veruthee... vidallu.... we have rights case kodukkanamm... evann marrkk chorichilla.... don't never give up❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 9 ай бұрын
ബസിൽ ഇരിക്കുന്ന ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും കൂട്ടം കൂടി വണ്ടി ആയാൽ തട്ടും മുട്ടും അതിനു ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് സ്ഥിരം ആണ്.... ഇവനെയൊക്കെ സ്വത്തു ആണേൽ കാണാം അന്നേരം, വല്ലവന്റെയും കാര്യത്തിൽ മലയാളികളുടെ ചീപ്പ് മെന്റാലിറ്റി പലവട്ടം അനുഭവിച്ച അനുഭവസ്ഥൻ 🙏
@bbupdates267
@bbupdates267 9 ай бұрын
Chechi pwlichu ...idhu bus karude sthiram paripadi aanu ...at least avan marude time kallayuvan patillo good ....kore sambhvam indd ingane and kore accident ee bus karnam nadakkund because of rash driving ...chothichal parayum 2ndu aettam kooti mootikuvan ulla peda paadu aanu nu ....enike parayuvan ulladhu oru manushya jeevan ne kaal velladhu alla ivarude 2ndu aettam kooti mootikal
@adwaithsworld6213
@adwaithsworld6213 9 ай бұрын
👌hats off🥰
@nasithanasitha-ml7bn
@nasithanasitha-ml7bn 9 ай бұрын
Daa poli mass😍
@SindhuRaju-w1n
@SindhuRaju-w1n 9 ай бұрын
Chechi power aaa engane thanne cheyyanam👍
@CheersWithAsh
@CheersWithAsh 9 ай бұрын
@Anjuzz_z_vlogs
@Anjuzz_z_vlogs 9 ай бұрын
Good aishu chechi😄👏🏻ingane thanne react cheyyanam...💯
@pavanjose5168
@pavanjose5168 9 ай бұрын
Adipol chcehi you Said it right decision 😊❤ എൻറെ പപ്പയുടെ uber driver annuo ഇതേപോലെ കുറെ അലവലാതികൾ വന്ന എൻറെ പപ്പയോടു പറയാമായിരുന്നു എന്തുവാണ് കാണിക്കുന്നത് എന്തിനാണ് ഇരിക്കുന്നത് എൻറെ എൻറെ പപ്പ ഒരു പാവം ayi കൊണ്ടാണ് എൻറെ പപ്പ ഒന്നും പറയാതിരുന്നത് 😊 ഇതൊക്കെ എൻറെ appa വീട്ടിൽ വന്ന് പറയുമ്പോൾ എനിക്ക് നല്ല ദേഷ്യം ayi chcehi 😢 now chcehi അയാളോട് ഈ ഡയലോഗ് ഇറക്കിയതിനു ഞാൻ ചേച്ചിയെ ഒരു വലിയ gift തന്നെ തരണം but ഞങ്ങളുടെ ഒരു poor ഫാമിലി ആയതുകൊണ്ട് തന്നെ എനിക്ക് ചേച്ചിക്ക് ഒന്നും തരാൻ not allowed 😢 chcehi M.s dhoni song oru video chiuyamo pls chcehi 😢😢😊❤
@CheersWithAsh
@CheersWithAsh 9 ай бұрын
❤❤❤ sure dear
@neethuck8209
@neethuck8209 9 ай бұрын
Avanokke angne thanne venam. Chechi cheythath nalla karym aanu 😍😍😘
@raheenaaskar5996
@raheenaaskar5996 9 ай бұрын
Good chechi 💯👏🏻
@SurajInd89
@SurajInd89 9 ай бұрын
ഹോ.. ചേച്ചി ഒരു സംഭവം തന്നെ..
@najafathimach816
@najafathimach816 9 ай бұрын
Super chechi 👍👍
@deepajacob3219
@deepajacob3219 9 ай бұрын
Well done.....we need citizens like you...
@sumigenesh6287
@sumigenesh6287 9 ай бұрын
Super molu❤ 👏👏👏
@jinujacob6926
@jinujacob6926 9 ай бұрын
@Ash good job ❤❤❤❤
@zandra_jon_
@zandra_jon_ 9 ай бұрын
I even lost a friend being hit by a truck🙂.....shw was younger than me..more like a lil sister🙂
@vincysunny86
@vincysunny86 9 ай бұрын
കേസ് കൊടുത്തിട്ടു ഒരു കാര്യവുമില്ല ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറയും അല്ലെങ്കിൽ എതിർ പാർട്ടിക്കു ഒരു 2500 രൂപ ഫൈൻ വരും നമ്മളെ പോലെ ലേഡീസ് മാത്ര മാണെഗിൽ കുറെ വഴക്കടിച്ചത് മിച്ചം പിന്നെ വല്ല injury ഉണ്ടായാൽ കേസിനു പോകാം benefit ഉണ്ടാകും
@snehasan9349
@snehasan9349 9 ай бұрын
Soooper chechiiii❤️
@amrutharadhakrishnannair841
@amrutharadhakrishnannair841 9 ай бұрын
You did well✌🏼✌🏼👍🏼
@rafeenafaisal9353
@rafeenafaisal9353 9 ай бұрын
Girls power 🎉🎉❤❤❤ Chechi muthann ❤❤
@mediafathima
@mediafathima 9 ай бұрын
Good job.. പക്ഷേ എല്ലാ..ഡ്രൈവേഴ്സിന് നമ്മൾ ഒരുപോലെ കാണരുത്.. വലിയ വാഹനങ്ങൾ ഓടിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല ഒരുപാട് പ്രയാസപ്പെട്ടായിരിക്കും വലിയ വാഹനങ്ങൾ ഓടിക്കുന്നത് .. പ്രത്യേകിച്ച് ഞാൻ പലപ്പോഴും ഒരുപാട് കഷ്ടപ്പെട്ടുകൊണ്ട് മുന്നോട്ട് തള്ളിനീക്കുന്ന ലോറി ഡ്രൈവേഴ്സിനെ കണ്ടിട്ടുണ്ട് അവര് പലപ്പോഴും നമ്മുടെ അന്നം അന്യ സംസ്ഥാനത്തുനിന്നും കൊണ്ടുവരുന്നവർ ആയിരിക്കും അതുകൊണ്ട് ചേച്ചി ചെയ്തതെല്ലാം ശരിതന്നെ എല്ലാം ശരി തന്നെ എല്ലാം ശരിയാണെന്ന് പറയാൻ വരട്ടെ.. പണം ചോദിച്ച് ആര്‍ജ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല ആയിരുന്നു. പോലീസിനെ വിളിച്ചാൽ മതിയായിരുന്നു. കേസ് ഫയൽ ചെയ്തു ഫോട്ടോ എടുത്തു വിട്ടാൽ ഇൻഷുറൻസ് കിട്ടുന്നത് കാര്യമല്ലേ ഉള്ളൂ .. ചില ഹെവി ഡ്രൈവേഴ്സ് അത് ഇങ്ങനെയാണ് .. പാവപ്പെട്ട നല്ല ഹെവി ഡ്രൈവർമാരുടെ മോശമാക്കാൻ ഓരോന്ന് ഇറങ്ങി പുറപ്പെടും
@CheersWithAsh
@CheersWithAsh 9 ай бұрын
Cheyyamairunnu!! Give respect and take respect 🫶
@Coolgrape1
@Coolgrape1 9 ай бұрын
ഈ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..​@@mediafathima
@ninjasoon9188
@ninjasoon9188 9 ай бұрын
അയാളുടെ ഡബിൾ മീനിംഗ് ഉള്ള ചോദ്യം ആണ് എന്ന് തോന്നുന്നു -എവിടെ ആരുടേതായ wrong intension pidikaan aanennu thonunnu
@Julie-pb7fe
@Julie-pb7fe 9 ай бұрын
Oh I had a similar experience. The man showed me all the scratches on his car , and asked me to pay him money , after hitting my car, and causing damage to my car. I understand what you feel.
@Pplus972
@Pplus972 9 ай бұрын
വാഹനങ്ങൾ slow or stop ചെയ്യാൻ ശ്രമിക്കൂന്നതിന് മുൻപ് hazard button (four indicator) ഉപയോഗിക്കൂന്നത് പലർക്കും അറിയില്ല.
@The_complete.corner
@The_complete.corner 9 ай бұрын
Ennikum undayinum
@johnjocad2617
@johnjocad2617 9 ай бұрын
Hi, is your car imported one. This is new generation people culture in kerala they don't mind others. It is difficult to live in Kerala.
@CheersWithAsh
@CheersWithAsh 9 ай бұрын
So true!!
@jinshadmk6163
@jinshadmk6163 9 ай бұрын
Eee video nu tanne oru 10 laksham roopa youtube taroollo itippo labhayallo😂😂
@abinlouis6735
@abinlouis6735 9 ай бұрын
"2 pembillareyan rathri nirthi thonnyasam parayanath enn orkkanam..",appo ambillarayirunnenki kozhappamille..🤔
@JpBanglore-yz9xq
@JpBanglore-yz9xq 9 ай бұрын
Pollichadukku ash
@SulusuluSulusulu-z6e
@SulusuluSulusulu-z6e 9 ай бұрын
ചേച്ചി നിങ്ങൾ അപ്പോൾ എടുത്ത വീഡിയോ അയക്കുമോ pls
@ai.FIT69966
@ai.FIT69966 9 ай бұрын
Evaa dhan da ponnu Singapennu ❤
@RStwins007
@RStwins007 9 ай бұрын
Case koduthittum karam ella,yante Vespa kum Ethu polae auto Karan edichittu ,vennamegill 500 rs tharam vagichittu Po ennarirunnu.case kodithittum karam undayilla.egottu edichal agottum edikukka 😅.
@lekhasvlog2007
@lekhasvlog2007 9 ай бұрын
Good job 👍
@Biju-bh5tk
@Biju-bh5tk 9 ай бұрын
Inganavenam girl's ❤❤❤❤
@shahanasherin6431
@shahanasherin6431 9 ай бұрын
Aarkkum onnum pattiyillallo🫂
@CheersWithAsh
@CheersWithAsh 9 ай бұрын
no
@Comedyeditzzzz
@Comedyeditzzzz 9 ай бұрын
എല്ലാ ഡ്രൈവർ മാർ ഇങ്ങനെ അല്ല
@chandrababu.n6716
@chandrababu.n6716 9 ай бұрын
👍👍👍
@BinnyGeorge-m7o
@BinnyGeorge-m7o 9 ай бұрын
Very good dear
@thaipadathraj
@thaipadathraj 9 ай бұрын
👍👍👍👍👍
@habeebashihab671
@habeebashihab671 9 ай бұрын
പെണ്ണ് ആണ് എന്ന് കരുതി റിയാക്ട് ചെയ്യേണ്ടി വന്നാൽ ചെയ്യണം , പിന്മാറി നിക്കരുത് ❤❤❤❤
@josepj3081
@josepj3081 9 ай бұрын
Y youngsters must react good luck
@athiikrishna4060
@athiikrishna4060 9 ай бұрын
@LawMalayalam
@LawMalayalam 9 ай бұрын
Legal doubts undel ente videos nokkane
@reemsathya2222
@reemsathya2222 9 ай бұрын
🙌🏻🙌🏻🙌🏻👏🏻👏🏻👏🏻👏🏻👏🏻😊
@Noufalukdv
@Noufalukdv 9 ай бұрын
ഇങ്ങനെയുള്ള ഡ്രൈവർമാരെയൊക്കെ ലൈസൻസ് cut ചെയ്യുകയും നല്ല fine ഇടുകയും ഏറ്റവും കുറഞ്ഞത് 3 മാസമെങ്കിലും തടവിലാക്കുകയും ചെയ്യുന്ന നിയമം വേണം,ഇങ്ങനെ വിധിക്കാൻ ചങ്കുറപ്പുള്ള നിയമവും നിയമപാലകരും വേണം
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,1 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
UNLIMITED SHOPPING 🛍️ | HER DAY
18:46
Praveen Pranav
Рет қаралды 1,4 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,1 МЛН