Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@ksa70104 жыл бұрын
ക്യാമറ കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
@AnilAnil-ns3bi Жыл бұрын
@@ksa7010 ..
@muhammadk2494 Жыл бұрын
@@ksa7010 ഈ ഹെൽമെറ്റ്
@anujithsuresh35594 жыл бұрын
ഞാൻ 8ഇൽ പഠിക്കിമ്പോൾ ഒരു ചേട്ടൻ ഞങ്ങൾ പോകുന്ന വണ്ടിയെ കണ്ടക്ടർ ആയി വന്നു..... ഏകദേശം ഒരുമാസം കഴിഞ്ഞു പുള്ളി ഞങ്ങളുടെ സ്കൂളിൽ sir ആയി വന്നു.... അപ്പൊ കുറെ സംശയം ഉണ്ടാരുന്നു പിന്നെ ചോദിക്കാനും മടി... പിന്നെ ഒന്നും നോക്കിയില്ല..... sir ചെന്നിക്കര ബസ്സിൽ നിന്നിട്ടുണ്ടോ എന്ന് ചോദിച്ചു ഉണ്ടെന്ന് പറഞ്ഞു.... proud moment like this
@muhammadmotta35264 жыл бұрын
എനിക്കും ഉണ്ടായിരുന്നു
@theavenger62534 жыл бұрын
ഞാൻ അല്ല എന്റെ ഇരട്ട സഹോദരൻ ആണ് അന്ന് ബസ്സിൽ നിന്നത്... 😁😁😁
@Eye_clue4 жыл бұрын
എന്റെ സഹപ്രവൃത്തകൻ
@anujithsuresh35594 жыл бұрын
@@Eye_clue 😍😍😍😍
@rasheedayanikkattil8354 Жыл бұрын
നല്ലപയ്യൻ നന്നായി വരും
@NsnatarajanayodhyaNsnatarajana4 жыл бұрын
ഒരു ഡ്രൈവർ ആയതിൽ ഞാൻ അഭിമാനിക്കുന്നു... ഇതു ഞങ്ങളങ്ങു ആഘോഷിക്കും...❤️❤️🙏🙏
പൊന്നു സഹോദരന്മാരെ ഡ്രൈവർ ആണെന്ന് പറയുമ്പോ എല്ലായിടത്തു നിന്നും ഒരു പുച്ഛ മനോഭാവമാണ് കാണാൻ കഴിഞ്ഞിട്ടുള്ളതു.. അതേ ജോലി ചെയ്തു ഒരാൾ ഈ നിലയിലെത്തിയപ്പോ മനസ്സ് കൊണ്ട് സന്തോഷം തോന്നിപ്പോയി.... അതിനാണോ !!!!!
@manishpanicker19924 жыл бұрын
@@NsnatarajanayodhyaNsnatarajana i respect all heavy vehicle drivers.. They deserve better. Puchichathalla...
@Malayalam_news_Express4 жыл бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ ...... ഒരു കഥ സൊല്ലട്ടുമാ ..... ഏവർക്കും മാതൃകയായി വിജയ ഗാഥാ രചിച്ച എബ്രഹാം ലിങ്കൺ ........ എബ്രഹാം ലിങ്കന്റെ വിജയകഥ എന്താണ്? അദ്ദേഹത്തിന്റെ വിജയകഥയിൽ വിജയങ്ങളെക്കാൾ കൂടുതൽ തോൽവികൾ ഉണ്ടായിരുന്നു എന്നതാണ് നമ്മെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. നിരന്തര പരിശ്രമത്തിന്റെ ഫലമായി വിജയം കൈവരിക്കാം എന്നതിന് ഉത്തമോദാഹരണമാണ് അദ്ദേഹം തന്റെ ജീവിതത്തിലൂടെ മാനവ രാശിക്ക് കാണിച്ചു തന്നത്. ജീവിതത്തിൽ ഉടനീളം തോൽവികൾ ഏറ്റുവാങ്ങിയ ആളാണ് എബ്രഹാം ലിങ്കൺ.ഒട്ടേറെ തവണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി, തകർന്നു പോയ ബിസിനസ്സുകൾ അങ്ങനെ അദ്ദേഹത്തിന് തോൽവി സമ്മതിച്ചു പരിശ്രമം നിർത്താൻ പല അവസരങ്ങളും ഉണ്ടായിരുന്നു. എങ്കിൽ അതിനുപകരം മുന്നോട്ട് കുതിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ ജീവിതം കടന്നുപോയ ചില നാൾവഴികൾ നോക്കാം... വീടുവിട്ട് ഇറങ്ങേണ്ടിവരുന്നു, കുടുംബത്തിനെ സംരക്ഷിക്കാൻ ജോലിക്ക് പോകുന്നു. അമ്മ മരിക്കുകയും ചെയ്തുകൊണ്ടിരുന്ന ബിസിനസ് തകരുകയും ചെയ്തു. State legislature ലേക്ക് മത്സരിച്ചു തോൽക്കുന്നു. ജോലി നഷ്ടപ്പെടുകയും നിയമപഠനം എന്ന ആഗ്രഹം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. കടംവാങ്ങി ആരംഭിച്ച കച്ചവടം വീണ്ടും തകരുന്നു. State legislature ലേക് വീണ്ടും മത്സരിച്ചു, ജയിച്ചു. എന്നാൽ വിവാഹമുറപ്പിച്ച പെൺകുട്ടി മരണപ്പെട്ടു. വിഷാദത്തിൽ ആയി മാസങ്ങളോളം കിടപ്പിലായി. സ്‌പീക്കർ സ്ഥാനത്തേക്കും ഇലക്ടർ സ്ഥാനത്തേക്കും മത്സരിക്കുകയും തോൽക്കുകയും ചെയ്തു. യു.എസ് കോണ്ഗ്രസിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. വീണ്ടും കോണ്ഗ്രസിലേക്ക് മത്സരിക്കുകയും ഇത്തവണ ജയിക്കുകയും ചെയ്തു. എന്നാൽ കോണ്ഗ്രസിലേക്കുള്ള റീ- ഇലക്ഷനിൽ പരാജയപ്പെട്ടു. സ്വന്തം നാട്ടിൽ land ഓഫീസർ ആയി ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. യു.എസ്. സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉപ- രാഷ്ട്രപതി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും അതും ഫലം കണ്ടില്ല. വീണ്ടും യു.എസ്. സെനറ്റിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. 1860-ൽ യുണൈറ്റഡ് സ്റ്റേസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുകളിൽ നമ്മൾ ഏറ്റവുമധികം വായിച്ച വാക്ക് 'പരാജയം' എന്നതാവാം. എന്നിരുന്നാലും അവസാനം അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു എന്നതാണ് ഏറ്റവും പ്രചോദനം നൽകുന്നത് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തു 1809 ഫെബ്രുവരി 12 നു പിറന്ന എബ്രഹാം ലിങ്കൺ എന്ന സാധു ബാലൻ തന്റെ മഹത്തായ ജീവിതം കൊണ്ട് നമ്മെയെല്ലാം ഇന്നും പ്രചോദിപ്പിക്കുന്നു. ദരിദ്രത്തിന്റെ നഖമുനകൾ ഉഴുതുമറിച്ച ആ ബാല്യത്തിന്റെ മണ്ണിൽ അതിജീവനത്തിന്റെ അപാരധൈര്യം ഒരു മഹാഗണിപോലെ മുളച്ചുവളർന്നു. വഴിയോര വിളക്കുകൾക്കു ചുവട്ടിൽ കടം വാങ്ങിയ പാഠപുസ്തകം കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചു. ഒടുക്കം 22 ആം വയസ്സിൽ സ്വന്തമായൊരു ജീവിതത്തിനായി ഒരുപിടി സ്വപ്നങ്ങളും മനസ്സിൽ നിറച്ചു നടത്തിയ ആ യാത്ര മനുഷ്യസ്വാതന്ത്രത്തിന്റെ മഹദ് ചിത്രമെഴുതി നിന്നത് ലോകത്തെ മാറ്റിമറിച്ച വിശ്വപുരുഷൻ എന്ന നിലയിലാണ്. മറ്റുള്ളവരുടെ സ്വാതന്ത്രം നിഷേധിക്കുന്നവർ സ്വാതന്ത്രം അനുഭവിക്കാൻ അർഹരല്ല എന്ന് പറഞ്ഞുകൊണ്ട് പൊതുജീവിതത്തിലേക്കു ലിങ്കൺ പ്രവേശിച്ചു. 1832 ൽ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ഭംഗിയായി പരാജയപ്പെട്ട ലിങ്കന്റെ ജീവിതം പിന്നീടങ്ങോട്ട് തുടരെ പരാജയങ്ങൾ മാത്രമായിരുന്നു. അമേരിക്കൻപ്രതിനിധി സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായി ലിങ്കൺ. പരാജയങ്ങളെ പരിഹസിച്ചുകൊണ്ട് വിജയം വരെ പൊരുതിയ ലിങ്കൺ 1860 ൽ അമേരിക്കയുടെ പതിനാറാം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കറുത്തവർഗക്കാരെ അടിമകളായി മാത്രം പരിഗണിച്ച അമേരിക്കൻ മനോഭാവത്തെ തുടച്ചുനീക്കി..ഒന്നിന് പുറകെ മറ്റൊന്നായി പരാജയങ്ങൾ വന്നനുഭവിച്ചപ്പോഴും തളരാതെ സ്വയം പ്രചോദിപ്പിച്ചു പ്രതിസന്ധികളെ അതിജീവിച്ച ലിങ്കന്റെ ജീവിതപാഠം നമുക്കും മാതൃകയാക്കാം.
@ksa70104 жыл бұрын
✌️✌️👍👍
@shihasp16814 жыл бұрын
👌
@junaijunai63 жыл бұрын
ഒരു കഥ സൊല്ലൊട്ടുമാ...... കഥയുടെ മാലപ്പടക്കത്തിന്ന് തിരി കൊളുത്തിക്കളഞ്ഞു ബ്രോ! 👍
@anuprajeesh357 Жыл бұрын
എന്തോന്നടെയ് ഇത് ഇവന് പിരാന്ത് ആണ് ശിവനെ ഇത് ഏത് ജില്ല എനിക്ക് ഈ ദേശത്തെ വഴി അറിയില്ലെടാ പന്നി
@mashoodmohammed Жыл бұрын
@@junaijunai6 😂😂😂😂😂
@dileepnellikode71334 жыл бұрын
ഈ സർ ന്നെ കാണുമ്പോ വല്ലാത്തൊരു സന്തോഷം. സിമ്പിൾ mhn
@aneeshaneesh15634 жыл бұрын
സത്യം...
@cookbook1544 Жыл бұрын
ഈ സർ ഇന്നലെ ഞങ്ങൾക്ക് helmet ഇല്ലാത്തതിന് petty അടപ്പിച്ചു 😂വളരെ നല്ല പെരുമാറ്റം ഉള്ള നല്ല ഒരു മനുഷ്യൻ 🥰
@mashoodmohammed Жыл бұрын
😂😂😂
@mohanang94814 жыл бұрын
നല്ല വ്യക്തിത്വത്തിന് ഉടമയായ ,ജിതിൻ ..... Best of Luck .
@harveyrex9414 жыл бұрын
ഈ ചേട്ടന്റെ സ്ഥാനത്ത് ഞാനാരുന്നെങ്കിൽ കുറ്റം പറഞ്ഞ നാട്ടുകാർക്കും ബന്ധുക്കൾക്കും അറഞ്ചംപുറഞ്ചം പെറ്റി അടിച്ചു വിട്ടേനെ. ജിതിൽ ചേട്ടനെ ഇത്രയും നാൾ കുറ്റം പറഞ്ഞു പുച്ഛിച്ചു നടന്നവർ: എനിക്ക് അന്നേ അറിയാരുന്നു, മോൻ ഈ നിലയിൽ എത്തുമെന്ന്😅
@althafhussain11364 жыл бұрын
😂
@kichupailippuram42574 жыл бұрын
😂😂😂
@reethuponnu46874 жыл бұрын
Arjun Raveendran angane kore vaanagal ella naatilum kaanum
@harveyrex9414 жыл бұрын
@@reethuponnu4687 എന്റെ നാട്ടിലും ഉണ്ട്, ഞാൻ mind ചെയ്യാറില്ല😏
@harveyrex9414 жыл бұрын
@Roshen Bosco 🤣
@captjacksparroww4 жыл бұрын
Need more interviews like this rather than those crappy actresses interviews .
@AkshayBala__0074 жыл бұрын
സത്യം.🙂
@skal59684 жыл бұрын
Correct
@shijans29434 жыл бұрын
Yeah 👌
@entertainmentworld23654 жыл бұрын
Yes bro
@paolopanikulam97324 жыл бұрын
Machana well said.
@sreejithks49814 жыл бұрын
മനസ്സിന് ഒത്തിരി സന്തോഷം തന്ന വീഡിയോ...എനിക്ക് പോലീസ് കാക്കി അണിയാനാണ് ഇഷ്ടം.ജിതിൻ സർ ..A ബിഗ് സല്യൂട്ട്
@MuhammedAli-zb5qo4 жыл бұрын
പച്ചയായ മനുഷ്യൻ 🖤👌
@shuhaibhshushuhaib3178 Жыл бұрын
തുടക്കത്തിൽ തന്നെ ബസ് ജോലിയുടെ കാര്യം പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി.ബസ് ജോലിയുടെ ബുദ്ധിമുട്ട് അറിയുന്ന നിങ്ങളെ പോലുള്ള നല്ല ഓഫീസർമാരെയാണ് നാടിന് ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ
@ajaykrishna54404 жыл бұрын
Engineers nu like adikan ulla nool...❤️❤️
@lioalgirl32984 жыл бұрын
*ബസ് ഒരു അഹങ്കാരം അല്ല വികാരം ആണ് ✌️✌️✌️🔥🔥*
@vishnu63054 жыл бұрын
HELLO
@yoonasvm4163 жыл бұрын
Athe aaa oru vikaram ullathond njan ippozhum aaa oru fieldil thanneyaan
@SEEN-uo4lu3 жыл бұрын
Anno
@mashoodmohammed Жыл бұрын
Yessssss
@alexantony39104 жыл бұрын
എളിമയുള്ള മനുഷ്യൻ..... ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....
@roadking4334 жыл бұрын
5:15 അതാണ് മച്ചാനെ അതിന്റെ ശെരി സോറി "sir"👍👍👍
@leneeshtp94593 жыл бұрын
ഇത് ഞങ്ങൾ ബസ് ഡ്രൈവർമാർക്ക് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം 👏👏👏👍😂
@tylerdurden79204 жыл бұрын
ഇതൊക്കെ കാണുന്ന BTech കഴിഞ്ഞ് 7000 രൂപയ്ക്ക് സൈറ്റിൽ പോയി വെയിൽ കൊള്ളുന്ന ഞാൻ. എന്നെങ്കിലും രക്ഷ പെടുമയിരിക്കും അല്ലേ???
@EveryThingTechet4 жыл бұрын
B.tech graduates have enough opportunities in India and across the world. Build your skills and the rest will be fine.
@tylerdurden79204 жыл бұрын
@@EveryThingTechet yes we have. But starting ingane ulla salary only. Campus placement enn paranj vannath okke udayipps
@EveryThingTechet4 жыл бұрын
@@tylerdurden7920 Patience buddy patience.
@nibinjoseph21364 жыл бұрын
@@tylerdurden7920 upgrade your skills bro. English language improve chai. bakki ellam right aayt varum
@sucheethchandran89294 жыл бұрын
Adutha janmathil oru woman aayi India yil janikkan prarthikuka ethu jobum avarkaku pushpam....anugal thendi pani edukendi varum...ivide athanu ee rajyathinte niyamam....
@afcreationsafcreations34784 жыл бұрын
എന്നിക്കു വർഷങ്ങൾ ആയിട്ടു അറിയാവുന്ന ആള് അന്ന് ജിതിൻ ചേട്ടൻ hats of you brother, always keep your smile on that face
@interstellar98304 жыл бұрын
Such a cool guy... Thazhe thattil ninn vanna kond ayirikkanam... So humble.....enium uyarangalilekk pokaan sadhikkattee...all the best.. ❤️
@nijaskomath4 жыл бұрын
ഇതിൽ നിന്നും നമുക്ക് ഒരു പാടം ഉണ്ട് betc നേക്കാളും സാലറി ബസ് ഡ്രൈവർ ഉണ്ട് 😉😉😉
@ashwinm94884 жыл бұрын
😂😂
@abijithpr38934 жыл бұрын
Btech all clear aaya....3 yr exp undel nalla salary kitum.....eranakulam thane und 1; 3 lakh oke medikunavr
@evaarchitects51104 жыл бұрын
@@abijithpr3893 🧐🧐🧐🧐
@gokulpillai31993 жыл бұрын
Btech ayaa njn LDC prepare chaynu😂
@user-qo1on4cc9t3 жыл бұрын
😂😂😂😂🤣🤣
@arunanurudhan3 жыл бұрын
ഏറ്റവും അടുത്ത സുഹൃത്താണ് സഹോദരനാണ് ഒരുപാടുയരങ്ങളിൽ എത്താൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും പ്രിയ കൂട്ടുകാരാ ഒരുപാട് സന്തോഷം..!
@minirenjith32444 жыл бұрын
ഭാവിയുണ്ട് ട്ടോ.... വീഡിയോ കിടു സർ.... സൂപ്പർ 🌹👌💪👍
@randeepravi3714 жыл бұрын
1@
@arunbabu11914 жыл бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ ആദ്യമായിട്ടാ കാണുന്നേ,,,, proud of you sir
@sinanpprjoker2818 Жыл бұрын
ചേട്ടൻ സിനിമ നടൻ റോഷൻ ലുക്ക് ഉണ്ടല്ലോ ❤❤
@joshjoy9794 жыл бұрын
Celebritiesine mathram interview cheyyathe ethupole ulla vareyum avarude stories um okke include cheyyunnath valare vethyesthmayathum ellavarkkum ishtamakunnathumanu... Sir, oru bigg salute... Njanum oru btech karanaane...🤣
@Norvetex123454 жыл бұрын
നിങ്ങൾ വലിയ ലെവൽ അല്ല വേറെ ലെവലാ 💪💪💪💪💪
@sadikcv88284 жыл бұрын
ബസ് ജീവനക്കാർ 💪mass daaa
@Vishnukreji4 жыл бұрын
Hello.... Jithin എന്ന് വിളിക്കാതെ..... Jithin sir ennu vilikkanam മിസ്റ്റർ........ He deserves.....
@kannan63703 жыл бұрын
Jithin എന്ന് വിളിച്ചാൽ എന്താണ് പ്രശ്നം,
@commonman69274 жыл бұрын
അഭിനന്ദനങ്ങൾ, ഇതു പോലുള്ള ആത്മവിശ്വാസം വർധിപ്പിക്കുന്ന വീഡിയോസ് ഇടുവാൻ ശ്രെമിക്കുക.
@itzmemebz4 жыл бұрын
Proud of u sirr. ഞാനും ഇപ്പൊ diploma automobile കഴിഞ്ഞ് btech ചെയ്തിണ്ടിരിക്കുവാണ്. എനിക്കും mvi ആകാൻ ആഗ്രഹം ഉണ്ട്....
@16wheeldriver3 жыл бұрын
കേരളത്തിന്റെ അഭിമാനം 😍😍💙💙
@Vkeeey534 жыл бұрын
കയ്യടിക്കട 🔥 കൊല്ലംകാരൻ 💜
@stephenjohn10324 жыл бұрын
Super interview, all the best behinwoods for bringing such interviews
അതാ ഞാൻ എവിടോ കണ്ടപോലെ തോന്നിയത്... ഇപ്പൊ അല്ലെ പിടികിട്ടിയത്...... 😂❤️
@sreelakshmishanmughan48434 жыл бұрын
@Roshen Bosco bro btr u cnt B-ghud or manglish world ( vinsh sr) helpful aakum
@jayadevana71564 жыл бұрын
Athentha ath..
@ideaokl60313 жыл бұрын
സാർ ഡ്രൈവറായി ജോലി നോക്കിയതിൽ ഞാൻ അഭിമാനിക്കുന്നു കാരണം ഞാൻ ഒരു ഡ്രൈവറായത് കൊണ്ട് ബിഗ് സല്യൂട്ട് സാർ
@ancysam93064 жыл бұрын
very inspiring story..Simple man...Best of luck jithin..thank you behindwoods ice for adding these kind of better contents..
@athulk60014 жыл бұрын
Interviewer is also superb 🔥 Nice interview 😍 Jithin PS💪
@arjun6854 жыл бұрын
huge respect... ithu polathe intrvws anu vendath... inspiring👍👍
@sreerag99354 жыл бұрын
കൊള്ളാം മോനെ നിന്നെ ഞാൻ നിരാശപ്പെടുത്തുന്നില്ല.😄 ചേട്ടൻ സൂപ്പർ ആണ്.👌👌👌
@SFROFRO-if4xj4 жыл бұрын
എല്ലാ driver മാർക്കും ഇത് ഒരു പ്രചോദനമാകട്ടെ
@ksa70104 жыл бұрын
ഞങ്ങളുടെ പ്രിയ നാട്ടുകാരൻ സന്തോഷമുണ്ട് ഒരുപാട് നമ്മുടെ നാടിൻറെ ആശംസകൾ 💐🌹💐
@bruceleetiger90494 жыл бұрын
Do anyone KNEW'S tat he is an IELTS instruster too in an reputed institution B-GHUD mavalekara. Well he is an intelligent man once he teaches me in Ielts "JACK OF ALL TRADES" PROUD MOMENT SIR FOR STUDENTS LIKE US
@sajinmavelikara73494 жыл бұрын
He had taken class for me
@shyamprakash43944 жыл бұрын
Awesome Kidukki Thakarthu Pwolichu 👍👍👍👍👍💪💪💪
@bt96044 жыл бұрын
Btech karan analle Proud to be a btech student
@anilchandran97394 жыл бұрын
Very inspiring life.,,👍💐👏
@chunks57244 жыл бұрын
Powlichuda jithineee😊😊 feeling prod for you....
@akshay-yh5jd4 жыл бұрын
Congrats sir, you deserve it
@theunexploredcontentstm23384 жыл бұрын
ഇനിയങ്ങോട്ട് തൊട്ടതിനും പിടിച്ചതിനും പാവപ്പെട്ടവനെ കൊല്ലാത്ത ഒരു ഉദ്ധ്യോഗസ്ഥൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു
@അരുൺകണ്ണൂർ4 жыл бұрын
🔥🔥👍👍👍👍👍❤️
@maheshag49643 жыл бұрын
Uvva kazhinja masam onnu konnathe Ollu
@mallucoming64612 жыл бұрын
Konnondu irikuvaa ippam ivan
@boy2learn4 жыл бұрын
Midukkan....an example for many youth of today!!! Dont wait for anyone to show you the way, pave one's own way!!! Proud of this chap!!!
@dileepbalaji35444 жыл бұрын
Big salute 🙏🙏🙏🙏🙏🙏
@Aduthoma-fb3pb4 жыл бұрын
People like you are our role models. God bless you bro
@varshachooranolickal4 жыл бұрын
Big salute chetta you are an inspirational person for youngsters
@mansaais49863 жыл бұрын
Really inspiring....☺️☺️☺️All the best sir....👍👍😊
@SHAAN0704 жыл бұрын
Jithin Alla ... Jithin sir😀😀😀🔥
@Mahesh-py1yw4 жыл бұрын
Arivullavar eniyum undaavatte 💯
@vinodchandran49384 жыл бұрын
Very inspiring and congratulations to AMV Inspector Jithin PS. You are a great model for BTech students to start exploring more opportunities
@pruthviraja99804 жыл бұрын
Smart and inspiring person 😍😍😍
@Vkeeey534 жыл бұрын
ചേട്ടാ ഞാനും ഒരു കൊല്ലം കാരനാണ് ഇവിടുത്തെ private bus കളും ksrtc bus കളും ഒന്നും indicator ഇടാറില്ല നിർത്തുമ്പോൾ റോഡിന്റെ നടുക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ ആളേകേറ്റാൻ ചവിട്ടുകയാണ്. ഇത് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്നു ശെരിക്കു അപകടമാണ് ഇത് ബസ് മാത്രം അല്ല ഓട്ടോ ബൈക്ക് കാർ ആരും ഉപയോഗിക്കാറില്ല ഒരു 25% മാത്രമേ ഇന്ഡിക്കേറ്റർസ് ഉപോയോഗിക്കാറുള്ളു ഇതിനെ കുറിച് ഒന്ന് ബോധവത്കരണം ചെയ്യാമോ പ്ലീസ്. ഇവരെ പോലെ ഉള്ളവരാണ് അപകടങ്ങൾ ഉണ്ടാക്കുന്നത് ആവരുടെ സ്ഥലം എത്തുമ്പോൾ അവർ വളക്കുന്നു പുറകെ വരുന്നവരെ അവർ എന്തിനു നോക്കണം ഇതാണ് എല്ലാവരുടെയും ധാരണ. Please solve this its a MAJOR ISSUE 🚫
@gowdamannatarajan1092 Жыл бұрын
അമ്മയുടെ പുന്നാരമോൻ 😘😘😘
@meghas32894 жыл бұрын
Jithin sir mess....ielts teacher👌👌
@47.amaljm454 жыл бұрын
*ബസ് ഡ്രൈവേഴ്സ് പിഴ എന്ന് പറഞ്ഞ ചേട്ടന് എന്റ നടുവിരൽ നമസ്കാരം* 🤗🤗🤗🤗🤗
@anjanaraj12254 жыл бұрын
True inspiration..
@harikrishnan.b73894 жыл бұрын
Sir nde life ellarkkum oru mathrika anu.❤️❤️❤️ proud of you sir💪💪
Hats Off Team. For taking inspirational interviews of a hard worker, a good human being rather than just celebrities.
@NucleusMediaMalayalam4 жыл бұрын
Chengannur piller like addi. Nammde nadinte abhimanam
@sreelekshmiramachandran99484 жыл бұрын
👍👍👍👍👍👍👍👍
@arpithamerrin78034 жыл бұрын
Kalisseri Thiruvalla💪💪
@mahesh-mkmkavumpadans19974 жыл бұрын
Mulakuzha..
@royaltechmalayalam49094 жыл бұрын
Keralthinte abhimanam
@sreelekshmiramachandran99484 жыл бұрын
Chengannur ✋😌
@Eye_clue4 жыл бұрын
ജീവിതവഴിയിൽ. .ജീവിതങ്ങളിൽ ജീവിച്ചിരുന്നു ... ജീവിതത്തിൽ നിന്നും പാഠങ്ങൾ പഠിച്ചുയർന്നു വന്ന സഹപ്രവൃത്തകന്ന് ആശംസകൾ
@subinrajls4 жыл бұрын
Inspiring 😍😘thanks for sharing big salute etta 😘😘😘😘
@febinbaby8634 жыл бұрын
Kudos to BWI team to find and bring people with such inspirational experiences.. 👍👍 Ingane department inod passion ulla udyogasthare aanu nammude naadinu aavasyam.. Dey will work hard to keep d reputation of govt services high.. 😃👌👌
@dileepa5054 жыл бұрын
Respect u sir for all the hardwork & dedication to life..To family.. Wishing many success ahead...
@tablaanisharul534 жыл бұрын
Oru Malayala cinima kandathu pola undu vikramaathithan.alley super
@nitheshk2854 жыл бұрын
Theerchayaayum climax scene orma vannu
@aghoshbiju36084 жыл бұрын
ഒരുപാട് നന്ദി ഈ വീഡിയോയ്ക്ക്🙏❤️
@nandulales49994 жыл бұрын
മരണ മാസ്സ്, inspiration for all
@abdulnafihk23964 жыл бұрын
Humble and handsome guy❤️
@unnimukhathalaclashyt4 жыл бұрын
THE LEGEND ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
@thanseelrahim4 жыл бұрын
ഇതൊക്കെയാണ് ഹീറോയിസം റിയൽ ലൈഫ് ഹീറോയിസം 🤩🤩🤩
@jahangheermoosa78514 жыл бұрын
പ്രിയപെട്ട സഹോദരാ എല്ലാവിദ ആശംസകളും നേരുന്നു
@aswinb54193 жыл бұрын
സാഹചര്യം എല്ലാം മനുഷ്യന്റെ ജീവിതം മാറ്റും
@MrDhaneshchandra4 жыл бұрын
Congratulations Brother 💐
@muhammadshabin93714 жыл бұрын
കൊള്ളാം സർ congrats
@kaleshkarun36084 жыл бұрын
Sir, Words are clear. Ellaprivatebusdriversumorupoleyalla. A wordsinu orayiram nandhi.......🙏🙏🙏🙏 Good luck...,... godblessyou...
@vagmine70034 жыл бұрын
Mass real mass
@qpflx3 жыл бұрын
അവസാനം പറഞ്ഞ അവസ്ഥയിലൂടെ കടന്നുപോയവരൊന്നും ബൈക്കുകൊണ്ട് തിരക്കുള്ള road ൽ overspeed ചെയ്ത് ഷോ കാണിക്കില്ല...bcz.. അതാണ് ദൈവാനുഗ്രഹം...അവിടെ നമ്മൾക്ക് തിരിച്ചറിവാണ്....ഞാൻ കടന്നുപോയി ആ അവസ്ഥയിലൂടെ...പരമാവതി ശ്രദ്ദിക്കാറുണ്ട്.......
@sujithkumarthod4 жыл бұрын
Action Hero Jithin 😍😍💕💕💞💞💞👍
@prabhakumar2748 Жыл бұрын
👍👍അഭിനന്ദനങ്ങൾ
@sajithagupta24654 жыл бұрын
Btech daa😍... congrats
@lk678784 жыл бұрын
കലക്കി ഭാവിയിൽ ഇതിലും ഉയർന്ന തസ്തികകളിൽ എത്തട്ടെ
@williamsongeorge52094 жыл бұрын
Really inspiring
@autotrollsmalayalam3 жыл бұрын
Inspirational ❤️😃
@vichu12444 жыл бұрын
അഭിമാനം, 💓
@shanfeertk35844 жыл бұрын
അറിയാതെ ഉള്ളിൽ കയറിയ വന്ന മോട്ടിവേഷൻ 👏👍👏😍
@viswanathanpv76553 жыл бұрын
All the best to you Sir, 👍👍👍👍👍👍
@musictrak74603 жыл бұрын
Komban ടൂറിസ്റ്റ് Bus ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bijimol4985 Жыл бұрын
Dhe epol kandathe ullu...... Nalla oru vykthi aanu🥰❤️
@sayidem29264 жыл бұрын
Proud of u jithin sir🥰
@tomsthankachan14 жыл бұрын
ഇത്രെയും കേട്ടപ്പോൾ ഒരു കാര്യം മനസിലായി, psc exam കിട്ടിയപ്പോൾ ആണ് ഇനി എന്ത് ചെയ്താലും കുഴപ്പമില്ല കയ്യിൽ ജോലി ഉണ്ടല്ലോ എന്നയാലും placement കിട്ടും എന്നൊരു confidence അദ്ദേഹത്തിന്റെ അപകർഷതാ ബോധത്തെ കീഴ്പെടുത്തി അല്ലാതെ ഇതൊരു ജീവിത ഉപാധിയോ ഒരു പാഷൻ ആയോ കണ്ടിട്ട് ആണ് എന്ന് തോന്നുന്നില്ല. എന്റെ ഒരു സുഹൃത്തു് ഉണ്ട്, 2010 എലെക്ട്രോണിക്സിൽ പോളിടെക്‌നിക്ക് എടുത്തിട്ട് ബസ് എന്ന കമ്പം കൊണ്ട് ഡ്രൈവർ ആകണം എന്ന് ആഗ്രഹിച്ചു പഠന ശേഷം ഇത് പോലെ ബസിൽ ഡ്രൈവർ ആയി പോയി തുടങ്ങി ഇപ്പോഴും ഡ്രൈവർ ആയി ജോലിചെയ്യുന്ന ആൾ. സൗദിയിൽ 3 വര്ഷം ഹെവി ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ജോലി നഷ്ടപ്പെട്ട് വന്നപ്പോൾ ഒരു പഴയ ബസ് കുടുംബത്തുള്ള എല്ലാവരും സഹായിച്ചു എടുത്തു. സ്റ്റോറി വേണ്ടവർക്ക് ഞാൻ ഡീറ്റെയിൽസ് തരാം.
@rohithrk54324 жыл бұрын
He was my ielts trainer, great personality.
@manishpanicker19924 жыл бұрын
Really? He seems to be a very talented guy then.. Bus driver, ielts trainer and now inspector