No video

Bus Driver salary in Germany..

  Рет қаралды 148,335

Sudhi Yuvi

Sudhi Yuvi

Күн бұрын

✅. ജർമ്മനിയിലെ ബസ് ഡ്രൈവറുടെ സാലറി
✅. New Trip started
✅. A day in my Life
Audio : Track: T & Sugah - TumDaDaDum [NCS Release]
Music provided by NoCopyrightSounds.
Watch: ncs.Ink.to/tumd...
Free Download / Stream: ncs.io/tumdadadum

Пікірлер: 651
@__H3is3nB3rg
@__H3is3nB3rg Жыл бұрын
കോട്ടയത്തുള്ള മാസ്റ്റേഴ്സ് എന്ന് പറഞ്ഞ ഒരു ഏജൻസി മാൾട്ട ബസ് ഡ്രൈവേഴ്സ് ന് വേണ്ടിയുള്ള പ്രോസസ്സ് നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു. ആർക്കേലും ഉപകാരം ആകുന്നുണ്ടേൽ ആകട്ടെ
@sudhiyuvi
@sudhiyuvi Жыл бұрын
Good ❤
@krishnakumarkk8132
@krishnakumarkk8132 Жыл бұрын
Number tharuo
@krishnakumarkk8132
@krishnakumarkk8132 Жыл бұрын
Contact number tharuo
@aravindm1676
@aravindm1676 Жыл бұрын
Bro contact number undo
@shafrinshoukath1481
@shafrinshoukath1481 Жыл бұрын
ഡീറ്റെയിൽസ് തരാമോ...? ✌🏻
@angleranilvmy4823
@angleranilvmy4823 Жыл бұрын
മലയാളികൾ അല്ലങ്കിലും അങ്ങനെ ആണ്...അളിയന്റെ നല്ല മനസ്സിന് ഒരുപാട് സ്നേഹം❤
@sudhiyuvi
@sudhiyuvi Жыл бұрын
Paranjitt karyam illa bro.. Angane aanu.. but Karma ennoru karyam undallo ❤
@Heart_broken_cat
@Heart_broken_cat Жыл бұрын
@@sudhiyuvi bro vanna vazhi marakkilla ath oru good quality aanu keep it up🤍
@angleranilvmy4823
@angleranilvmy4823 Жыл бұрын
@@sudhiyuvi മച്ചാനു നല്ലതേ വരു☑️💙
@samcnn
@samcnn 11 ай бұрын
a big LIKE for your big HEART ❤ God bless you and your Family
@IGNTTHAGGAN
@IGNTTHAGGAN 7 ай бұрын
​@@sudhiyuviസത്യം 😄💯
@Hanees313
@Hanees313 Жыл бұрын
നല്ല മനസ്സിന് എന്നും നല്ലത് വരട്ടെ . എല്ലാം മറ്റുള്ളവരിലേക്ക് വിവരിച്ചു പറഞ്ഞ് കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
@sudhiyuvi
@sudhiyuvi Жыл бұрын
❤❤
@looneylooser1874
@looneylooser1874 Жыл бұрын
​@@sudhiyuviBro monthly food nu vendi almost ethra akum?
@sheza007
@sheza007 Жыл бұрын
നമുക്ക്‌ ഉള്ളത് ധൈവം നമ്മുക്ക് തന്നെ തരും, keep going bro, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ🤟
@shafeekhmoidu5678
@shafeekhmoidu5678 Жыл бұрын
നല്ല ഒരു മനസിന്നുടമയാണെന്ന് നിങ്ങളുടെ സംസാരം കേട്ടാൽ അറിയാം God bless you bro.❤ Love from Qatar, KL 11.
@shareefcknbr7740
@shareefcknbr7740 10 ай бұрын
സല്ല മനസിന്റെ ഉടമയാണ് നിങ്ങൾ . നല്ലതു വരട്ടേ ... നന്ദി❤
@shafrinshoukath1481
@shafrinshoukath1481 Жыл бұрын
എനിക്ക് സന്തോഷം ഏറെ കിട്ടുന്ന ഒരു വീഡിയോ വ്ലോഗർ ആണ് സുധി ചേട്ടൻ.. പോസറ്റീവ് വൈബ് ആണ് ❤️🖤
@sudhiyuvi
@sudhiyuvi Жыл бұрын
Thank youuuuuu 😍❤️❤️🫂🫂🫂
@harishash4009
@harishash4009 Жыл бұрын
നല്ല രീതിയിൽ ഉള്ള വിവരങ്ങൾ നിങ്ങളുടെ വിഡിയോയിൽ നിന്ന് കിട്ടുന്നുണ്ട്. ഇനിയും ഒരുപാട് വീഡിയോകൾക്കായി കാത്തിരിക്കുന്നു
@sudhiyuvi
@sudhiyuvi Жыл бұрын
I’ll do better 🥰
@sijojose8312
@sijojose8312 Жыл бұрын
Sudhi നന്മ ഉണ്ടാകട്ടെ. 👍🏻👍🏻👍🏻❤️❤️❤️
@sudhiyuvi
@sudhiyuvi Жыл бұрын
Wishing you the same ❤
@shibinmalu1463
@shibinmalu1463 10 ай бұрын
നന്നായിട്ടുണ്ട് ❤
@Chaandichan_93
@Chaandichan_93 Жыл бұрын
അടിപൊളി വീഡിയോ നല്ല പ്രസന്റേഷൻ 🥰🥰 keep going 🥳
@sudhiyuvi
@sudhiyuvi Жыл бұрын
Thank you ❤
@muhammadnowfalnowfal8026
@muhammadnowfalnowfal8026 Жыл бұрын
One of my satisfying channel 😇😇nice content, I love this keep going bro 😊
@sudhiyuvi
@sudhiyuvi Жыл бұрын
Thank u soo much 😍
@princeofdreams6882
@princeofdreams6882 Жыл бұрын
മലയാളികളുടെ സ്വഭാവം മറ്റൊരാൾ നന്നവരുത് എന്നാണ്... ദാ ഇപ്പൊൾ മഴയും വെള്ളപൊക്കം നാട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു സഹായം ഇല്ലാതെ ആരും നിലനിൽക്കില്ല..എന്നിട്ടും മലയാളികളുടെ അഹങ്കാരം മാറിയിട്ടില്ല..
@sudhiyuvi
@sudhiyuvi Жыл бұрын
Ennenkilum padikkum bro ❤
@IGNTTHAGGAN
@IGNTTHAGGAN 7 ай бұрын
അല്ലേലും എല്ലാ മൈരൻ മാരും അങ്ങനെയാ 😏😏😏🤮🤮🤢
@deepakks1355
@deepakks1355 Жыл бұрын
safe journey brother. ❤❤🏁
@sudhiyuvi
@sudhiyuvi Жыл бұрын
Thank u ❤
@looneylooser1874
@looneylooser1874 Жыл бұрын
​@@sudhiyuviBro monthly food nu vendi almost ethra akum?
@CameraManSajeev
@CameraManSajeev Жыл бұрын
I used to work for ARRIVA London as a bus driver in UK, they were owned by DB the German Transport Company.
@SanoopCm
@SanoopCm 9 ай бұрын
Hello sir
@CameraManSajeev
@CameraManSajeev 9 ай бұрын
@@SanoopCm Hi
@OneLifeOneShot
@OneLifeOneShot Жыл бұрын
Sudhi de nalla mansinnu divathinte aanugreham eppozhum kude undavum ❤ Njanum ethu pole waiting el aanu.🥰🥰🥰
@sudhiyuvi
@sudhiyuvi Жыл бұрын
Thanks daaa ❤❤❤
@OneLifeOneShot
@OneLifeOneShot Жыл бұрын
@@sudhiyuvi your always welcome muthe 🥰Happy and safe ride muthe 🥰May God Bless You 😇
@cgsniper506
@cgsniper506 Жыл бұрын
അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ടു കൊണ്ട് തീപ്പൊരി അണ്ണൻ തിരിച്ചു വന്നിരിക്കുന്നു സുഹൃത്തുക്കളെ 🖤🔥😍😘
@sudhiyuvi
@sudhiyuvi Жыл бұрын
😁😁😁
@thomsonthomas8964
@thomsonthomas8964 Жыл бұрын
Nice keep it up 👍
@sudhiyuvi
@sudhiyuvi Жыл бұрын
Thank you, I will
@highventure123
@highventure123 Жыл бұрын
Nycc video brother..keep doing more ❤️👍
@jithujithu4609
@jithujithu4609 Жыл бұрын
Bro nighal poli ആണ് ❤️❤️❤️love u bro❤️❤️❤️നിങ്ങളെ മനസ്സ് ഒരു രക്ഷയും ഇല്ല bro❤️❤️❤️❤️❤️❤️Hatts offf bro❤️❤️❤️
@sudhiyuvi
@sudhiyuvi Жыл бұрын
Thank uu 🙈🙈🙈😘
@ajaydev8334
@ajaydev8334 Жыл бұрын
സുധി ചേട്ടാ..... സ്നേഹം മാത്രം ❤️. waiting for the next video
@sudhiyuvi
@sudhiyuvi Жыл бұрын
❤❤
@Thrissur_Travel_N_Food
@Thrissur_Travel_N_Food Жыл бұрын
Hey bro njan starting muthal ella videosum kanunnathu annuu very useful and informative ayittolla videos ayittu anu eniku thonittollu So keep it up and go on🥰🥰🥰🥰✌️
@sudhiyuvi
@sudhiyuvi Жыл бұрын
Thanks for the support.. ennum koode kaananam ❤️🫂
@Thrissur_Travel_N_Food
@Thrissur_Travel_N_Food Жыл бұрын
@@sudhiyuvi sure bro nammal instagram lu korachu chat cheythindu. Epozhum reply onnum kittarillenne ollu... 😅 'Alfred'
@Redpillows07
@Redpillows07 Жыл бұрын
Nalla efforts edukunund lley bro. Videos okey cheyan. Thanks for the videos. God bless you
@jasil4rockon
@jasil4rockon Жыл бұрын
Ningalude nalla manasinu dhaivam orupaadu nanma varuthatte ❤🎉
@sudhiyuvi
@sudhiyuvi Жыл бұрын
Thank you ❤️
@shareeq0076
@shareeq0076 Жыл бұрын
ബ്രോ atm കാർഡ് കാണിക്കുമ്പോൾ അതിലെ നമ്പർ മറ്റു കാര്യങ്ങൾ കാണിക്കാൻഡ് ഇരിക്കുക.... നിങ്ങൾ ക്രെഡിറ്റ് കാർഡ് കാണിച്ചപ്പോൾ അതിൽ എല്ലാം കാണാൻ പറ്റുന്നുണ്ട്.. ആളുകൾക്ക് എങ്ങനെ വേണേ അത് മിസ്സ് യൂസ് ചെയ്യാൻ പറ്റും. അതു പോലെ മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഒരു അഭിപ്രായം പറഞ്ഞതാണ്. പറ്റുമെങ്കിൽ വീഡിയോ എഡിറ്റ് ചെയ്യാൻ നോക്കുക, അല്ലങ്കിൽ പിന്നീട് നിങ്ങൾക്ക് ഇത് ഒരു വയ്യാ വേലി ആവും... Anyway good travel video ❤️
@sudhiyuvi
@sudhiyuvi Жыл бұрын
Thanks alot.. njan ath note cheythilla.. 🫂🥰 Ini thot nokkam.. but those cards are fuel cards actually..! Aa oru purposenu mathre use cheyyan patullu
@rajuvaniyan5731
@rajuvaniyan5731 Жыл бұрын
Love from Kasaragod ❤
@sudhiyuvi
@sudhiyuvi Жыл бұрын
Love from Germany ❤
@Traveling_wings
@Traveling_wings Жыл бұрын
Oru boring um illathe kanan pattiya volg❤😊
@sudhiyuvi
@sudhiyuvi Жыл бұрын
Thank u ❤ 🙈
@jishnuprakash2023
@jishnuprakash2023 Жыл бұрын
KL 59 തളിപ്പറമ്പ് 🔥♥️
@sudhiyuvi
@sudhiyuvi Жыл бұрын
Yesss 🤩🤩🤩
@_aswin__
@_aswin__ Жыл бұрын
@abrahamgeorge8639
@abrahamgeorge8639 Жыл бұрын
​@@sudhiyuvi thaliparamp evde aanu
@shajeercalicut2811
@shajeercalicut2811 Жыл бұрын
നിങ്ങളുടെ ന്നല്ലമനസിന് ഉടമ 👍🏻👍🏻
@Dream-to2ck
@Dream-to2ck Жыл бұрын
Bro poli video full saport ❤️eniyum video cheyuka
@sudhiyuvi
@sudhiyuvi Жыл бұрын
Sure ❤❤❤
@Dream-to2ck
@Dream-to2ck Жыл бұрын
@@sudhiyuvi ❤️
@THE_BLACK_BUTTERFLY
@THE_BLACK_BUTTERFLY Жыл бұрын
Happy & Safe Journey Broiii ♥️♥️♥️♥️♥️
@sudhiyuvi
@sudhiyuvi Жыл бұрын
Thanks ✌️
@nithinjoshy5526
@nithinjoshy5526 Жыл бұрын
Kollam bro.... Good information 🎉
@sudhiyuvi
@sudhiyuvi Жыл бұрын
Thank you so much 👍
@angleranilvmy4823
@angleranilvmy4823 Жыл бұрын
പൊളിക് മച്ചാ❤
@sudhiyuvi
@sudhiyuvi Жыл бұрын
Thank you ❤
@shijilvlogs1752
@shijilvlogs1752 5 ай бұрын
Chettan paranja kaaryagalokke sathyam anu😊 ente sis malta yilum aliyan Ireland um und aliyan crane operator anu.pulli first malta transport larnu.ippo Ireland il chettanepole bussil anu. njan interior work anu ippo kurach ayi vandi job lek maaran intrest und ❤❤❤❤
@shamsudheenshamsudheen3038
@shamsudheenshamsudheen3038 Жыл бұрын
Bro ninghal oru nallamanassinudamayaan god bless you❤❤❤ sneham mathram
@sudhiyuvi
@sudhiyuvi Жыл бұрын
Thank uu ❤️❤️
@ninothomas6289
@ninothomas6289 Жыл бұрын
😘😘😍😍Nallamanasinu nanni 😘😘😘😘😘😍😍😍😍
@tinomon7811
@tinomon7811 Жыл бұрын
സുധി ചേട്ടന്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏼🙏🏼🙏🏼🙏🏼❤❤❤❤ ഒരു ദിവസം ഞാനും അങ്ങ് വരും 🤗🤗🤗ജോലിക്ക് ഹെവി എടുക്കാൻ കൊടുത്തു ഇന്ന് 🥳🥳🥳❤❤❤
@SJktm7
@SJktm7 Жыл бұрын
Good video bro,,, really helfen❤
@sudhiyuvi
@sudhiyuvi Жыл бұрын
Thank you ❤
@ninothomas6289
@ninothomas6289 Жыл бұрын
Nee parayada mutheaaa baki ullavar palathum paraum 😘😘😘😘
@vandi_parandan
@vandi_parandan Жыл бұрын
ഞാനിപ്പോ നാട്ടിൽ നഴ്സിംഗ് പഠിക്കുവാ 2nd year maybe after that ഞാൻ germany വരും 😊
@sudhiyuvi
@sudhiyuvi Жыл бұрын
Wow.. kery vaa ❤
@sudhiyuvi
@sudhiyuvi Жыл бұрын
Language also padiku
@skvlogvision
@skvlogvision Жыл бұрын
Sudhi chetta ഞാൻ 3വർഷം മുന്നേ ഫ്രാൻ‌സിൽ വന്നു faild ആയി തിരിച്ചു നാട്ടിൽ .. ഇനി എനിക്ക് തിരിച്ചു വന്നു വിജയിക്കണം മാൾട്ട യിൽ വന്നു അതിന്ന് help ചെയ്യണം നാട്ടിൽ ന്ന് അങ്ങോട്ട് വരാൻ കുറെ കടങ്ങൾ ണ്ട് അത് വീട്ടണം plssss💕💕💕💕💕
@sudhiyuvi
@sudhiyuvi Жыл бұрын
Maltayil ethy car and bus license eduthal sure i can help ❤
@shahabeelkidanhi2752
@shahabeelkidanhi2752 7 ай бұрын
Croatiayil ninn edkkaan pattooley ??
@apzztimepass5199
@apzztimepass5199 Жыл бұрын
Broyude nalla manasanu ❤
@sudhiyuvi
@sudhiyuvi Жыл бұрын
Thanks da ❤
@rahulullas8608
@rahulullas8608 Жыл бұрын
Keep going bro ❤
@sudhiyuvi
@sudhiyuvi Жыл бұрын
Thank you, I will
@ananthakrishnancm6445
@ananthakrishnancm6445 Жыл бұрын
Good information bro.. 🙌🏻🙌🏻
@llstatusworld2143
@llstatusworld2143 Жыл бұрын
Chettaa ningal pwoliyaatto 🥰🥰🥰nalloru manasinulla predhiphalam chettanu dhaivam tharum 🙏🏻🥰😘🥰🥰.. Driving uyir 💞✨️
@AjayKumar-wt2xu
@AjayKumar-wt2xu Жыл бұрын
Good information 👍 പൊളി bro❤
@sudhiyuvi
@sudhiyuvi Жыл бұрын
Thankssss ❤❤❤
@sivaprasad1338
@sivaprasad1338 Жыл бұрын
Super bro🎉
@sudhiyuvi
@sudhiyuvi Жыл бұрын
Thank you❤️
@buspremiskollam5652
@buspremiskollam5652 Жыл бұрын
Bro engane onnu contact cheyaan pattum
@nikhilraj4997
@nikhilraj4997 Жыл бұрын
ജർമ്മൻ ലാംഗ്വേജ് A1 കഴിഞ്ഞു സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ജർമ്മനിയിലേക്ക് ജനറൽ ജോബ് വാക്കൻസി ഉണ്ട്.... പ്ലസ് ടു പാസ്സ് ആവണം....ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം അത്യാവശ്യം....2 മാസം പ്രൊസ്സസ്സിംഗ് ടൈം..... കോണ്ടാക്ട് തൃബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ...
@arunthankachan3940
@arunthankachan3940 Жыл бұрын
കൊള്ളാം ✨️ ഞാനും ശ്രെമിക്കുന്നുണ്ട് അങ്ങോട്ടു വരാൻ ഇപ്പോൾ Croatia 🇭🇷 ആണ് Help ചെയ്യണം
@sudhiyuvi
@sudhiyuvi Жыл бұрын
Urappayum ❤
@vimalsekhar144
@vimalsekhar144 Жыл бұрын
Bro Croatiayil entha job
@arunthankachan3940
@arunthankachan3940 Жыл бұрын
@@sudhiyuvi 🥰
@arunthankachan3940
@arunthankachan3940 Жыл бұрын
@@vimalsekhar144 ഒരു പ്രിന്റിംഗ് പ്രെസ്സിൽ ആണ്
@CreativePassion158
@CreativePassion158 Жыл бұрын
Bro Croatia expenses anno save cheayan pattunudo expenses ellam kazhinju
@sonetpj2803
@sonetpj2803 Жыл бұрын
Nyz video bro❤❤
@achusachuss4469
@achusachuss4469 Жыл бұрын
അളിയാ വീഡിയോ നന്നായിട്ടുണ്ട് 👌👌👌😍😍😍
@sudhiyuvi
@sudhiyuvi Жыл бұрын
Thank uuu ❤
@_S.D.P_
@_S.D.P_ Жыл бұрын
That is Milk Bread. Very common type in europe.😊
@sudhiyuvi
@sudhiyuvi Жыл бұрын
Okay 🙈
@aruncleetus6065
@aruncleetus6065 Жыл бұрын
Nice speech
@sudhiyuvi
@sudhiyuvi Жыл бұрын
Thank u❤
@akshayakon1545
@akshayakon1545 Жыл бұрын
Nice video bro ❤
@sudhiyuvi
@sudhiyuvi Жыл бұрын
Thanks 🔥
@stanlymraju9079
@stanlymraju9079 12 күн бұрын
👍 അവിടെ ഗ്യാരേജിൽ ആരും ഇല്ലേ 🙋
@Musical_guyz
@Musical_guyz Жыл бұрын
Nxt day video waiting💥💥
@sudhiyuvi
@sudhiyuvi Жыл бұрын
Coming soon
@yaseenmediapresents5218
@yaseenmediapresents5218 Жыл бұрын
BRO SAD AAYIT IRIKUMPOL KAANUNNA ORU VIDEO AANU. JOB ETHUM SHERYAKATHEY KADANGAL KAYARI ENIK UM ENTHENKILUM ORU JOB REDYAKI THERUMO PLEASE
@yadhu_v_r
@yadhu_v_r Жыл бұрын
Super bro ella videosum kanund ❤❤❤
@sudhiyuvi
@sudhiyuvi Жыл бұрын
Thank you ❤❤
@vidhunvijay741
@vidhunvijay741 Жыл бұрын
Poli chetta ningada e video nalla informative ann You are great bro ❤❤❤
@sudhiyuvi
@sudhiyuvi Жыл бұрын
❤❤❤
@THUG4MALAYALAM
@THUG4MALAYALAM Жыл бұрын
Bro njan nattil tourist bus ill aayirunnu.. But ippol dubai il ippol car driver aanu enik angott varan alla enkil Europe county il varan enthenkilum vazhi undo?
@sudhiyuvi
@sudhiyuvi Жыл бұрын
Malta, poland, hungary ingane ulla countieslek kery varuka. Ennit car and bus license eduthal mathy ❤
@nousha_dnd9986
@nousha_dnd9986 Жыл бұрын
Sudhi sir🎉❤
@sudhiyuvi
@sudhiyuvi Жыл бұрын
Oiii ❤
@sunishvasu8424
@sunishvasu8424 Жыл бұрын
Machu poliyato kidu
@vishnuchandran6939
@vishnuchandran6939 2 ай бұрын
Jimmny🥰🔥
@abhaii1
@abhaii1 Жыл бұрын
Nice video Sudhi chetta 🔥🤝
@sudhiyuvi
@sudhiyuvi Жыл бұрын
Thank you 😘
@prasanthc906
@prasanthc906 Жыл бұрын
എന്താ സുജിത്തേട്ടാപുതിയ ബസ്സും ട്രിപ്പും പൊളിക്കും
@sudhiyuvi
@sudhiyuvi Жыл бұрын
Sudhi aane 🙈
@vidhyasagarms6352
@vidhyasagarms6352 Жыл бұрын
I loved your jimny colour ❤
@sudhiyuvi
@sudhiyuvi Жыл бұрын
Thank u ❤
@shahanad2742
@shahanad2742 Жыл бұрын
ഇത് വരെ ഒരു customer polum athil kayarunnath ente ee kann kond kandittilla😁😆😆
@sudhiyuvi
@sudhiyuvi Жыл бұрын
Ennitt venam avare vech Video pidichyt ente pani pokan.. 😂 oodikoo 😆😆😆
@jobychacko1048
@jobychacko1048 Жыл бұрын
നല്ല മനസിന്‌ നന്മ്മ വരട്ടെ
@bindhusajan3896
@bindhusajan3896 Жыл бұрын
Bro dauvom nallathu varuthatte.aarekilum ok reksha pedettu
@SuneeshChikku-ch7tm
@SuneeshChikku-ch7tm 8 ай бұрын
poli bro
@roshanrajan4094
@roshanrajan4094 Жыл бұрын
Bro driving job language prashnamundo? GPS English aano avide
@muhammednajeebkp5439
@muhammednajeebkp5439 Жыл бұрын
Oru day driving vedio vlog idanam
@sudhiyuvi
@sudhiyuvi Жыл бұрын
Sure ❤
@prabalraj4475
@prabalraj4475 Жыл бұрын
God bless u bro 🙏🏼👍🏼
@sudhiyuvi
@sudhiyuvi Жыл бұрын
You too ❤️
@billygaming6271
@billygaming6271 Жыл бұрын
Super video ithann vlogger ❤❤❤❤
@sudhiyuvi
@sudhiyuvi Жыл бұрын
❤❤❤
@johnmariyan
@johnmariyan 11 ай бұрын
Germanyil ividuthe european driving licence eduthal mathrame vandi oodikkan pattulluu. Convert cheyyunna licence il clear aayi ezhuthiyirikkum athile period.
@mohdsameer8030
@mohdsameer8030 Жыл бұрын
Nice video Lvu❤ bro😘
@sudhiyuvi
@sudhiyuvi Жыл бұрын
Thank you.. lov u too 🫂😘
@shalvinshall9695
@shalvinshall9695 Жыл бұрын
Videos okke nice aahn bro
@sudhiyuvi
@sudhiyuvi Жыл бұрын
Thank you ❤
@mindfreektech
@mindfreektech Жыл бұрын
Very nice video ❤👍
@sudhiyuvi
@sudhiyuvi Жыл бұрын
Many many thanks
@mindfreektech
@mindfreektech Жыл бұрын
Thank you
@jyothishgeorge5047
@jyothishgeorge5047 Жыл бұрын
Adipoli video tto
@sudhiyuvi
@sudhiyuvi Жыл бұрын
❤❤❤
@SUPERMAN-km5jo
@SUPERMAN-km5jo Жыл бұрын
Saudi licence kond varavo evide uk licence elladhe ❤
@villaingamers-331
@villaingamers-331 Жыл бұрын
Love from Kanniyakumari❤
@ayyoobmusthafa6404
@ayyoobmusthafa6404 Жыл бұрын
Nalla manassulla chettan 👍
@georgemammen5493
@georgemammen5493 2 ай бұрын
Best Wishes & God Bless
@muhammednasif2057
@muhammednasif2057 Жыл бұрын
Bro ekadhesham ethra age muthal avde driving vaccancyil migrate cheyyan pattum
@sudhiyuvi
@sudhiyuvi Жыл бұрын
There’s no age limit if you have the license
@jochuMira
@jochuMira Жыл бұрын
Bro eat less sugar... Coke safe alla for ur health
@sudhiyuvi
@sudhiyuvi Жыл бұрын
Okay, thank you 🙏🫂
@the_wheelmania
@the_wheelmania Жыл бұрын
Sudhi bro❤
@sudhiyuvi
@sudhiyuvi Жыл бұрын
Oiii❤❤
@nixonlewis87
@nixonlewis87 Жыл бұрын
മച്ചാ നമ്മളൊക്കെ ഇവിടെ ഉണ്ടെെ 🥰👍
@sudhiyuvi
@sudhiyuvi Жыл бұрын
Aliyaaa 😂😘😘
@binujoshy2228
@binujoshy2228 Жыл бұрын
Sudhi bro videos ellam nannaayittund valare usefull aane thank you.nammude naattile licence egganeyane Hungary and Portugal licencelekke convert cheyyan pattunnadineppatti oru video cheyyamo. Buddimuttillenkil
@sudhiyuvi
@sudhiyuvi Жыл бұрын
Sure ❤
@JackSparoow-th7bc
@JackSparoow-th7bc Жыл бұрын
അണ്ണാ പൊളിക്ക്
@vega4255
@vega4255 Жыл бұрын
GOD BLESS YOU BRO🥰
@sudhiyuvi
@sudhiyuvi Жыл бұрын
❤❤
@wanderlustvoyager1177
@wanderlustvoyager1177 19 күн бұрын
Sudhi bro Europe evadelum enter cheyithit bus licence edukan sathichal experience illathe job kittan chance indo..?
@nishanthps9712
@nishanthps9712 Жыл бұрын
സുധി മച്ചാനെ.. 🥰🥰🥰🥰
@sudhiyuvi
@sudhiyuvi Жыл бұрын
Nthoo ❤
@vishnu.rvishnu3584
@vishnu.rvishnu3584 Жыл бұрын
Nice video ❤
@sudhiyuvi
@sudhiyuvi Жыл бұрын
Glad you liked it
@rajaneeshkurup8326
@rajaneeshkurup8326 4 ай бұрын
God bless you cheta
@jaseelmuhammed982
@jaseelmuhammed982 Жыл бұрын
തളിപ്പറമ്പ്കാരൻ, brooooo😍
@user-gj6bq3go5f
@user-gj6bq3go5f 5 ай бұрын
Njan ipol qataril und Indian heavy 2008i have polandil varunnund truk drivar document submitt cheythittund
@sahabu93
@sahabu93 3 ай бұрын
Your good heart man...😂
@akshaimurali1117
@akshaimurali1117 Жыл бұрын
God bless you brother ❤🙌
@sudhiyuvi
@sudhiyuvi Жыл бұрын
You too❤
@jithinappukuttan8542
@jithinappukuttan8542 Жыл бұрын
Bro UAE hevy licence inter national aakan pattuvo
@sudhiyuvi
@sudhiyuvi Жыл бұрын
Illa bro
@user-gj6bq3go5f
@user-gj6bq3go5f 5 ай бұрын
Indian heavy 2008 und ipol qataril heavy und expeerience kuravaanu polandilekk varunnund Insha allaaaah
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
How to become a bus driver in Marburg-Germany
15:35
Hear My True Story
Рет қаралды 1,2 М.
Driver jobs in Europe| Must watch | Bus Truck driver jobs #germany #driverjobs #heavy
29:09
ORU EUROPEAN YATHRA @Mallu life in Germany
Рет қаралды 40 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН