Butterfly 3 burner Gas Stove Review|Glass Top Stove|Best gas stove|Cheap&best 3 burner stove

  Рет қаралды 14,777

Anreya's world

Anreya's world

Күн бұрын

Пікірлер: 54
@JojisMedia
@JojisMedia 2 жыл бұрын
ശരിക്കും നല്ല ഒരു റിവ്യൂ .. എല്ലാ മേഖലകളും വ്യക്തമായി പറഞ്ഞു തന്നു , പ്രേത്യേകിച്ചു ബർണർ ക്ലീൻ ചെയ്യേണ്ട വിധവും അതിന്റെ ഗുണങ്ങളും , നോബ്‌സും , ഗ്യാസ് കണക്ഷൻ ട്യൂബ് എന്നിവയെല്ലാം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതും ശരിയായി പറഞ്ഞു തന്നു ,കുക്ക് ചെയ്ത ശേഷം വലിയ ചൂടുള്ള പാത്രങ്ങൾ കുക്കറിൽ വയ്ക്കരുത് എന്നും , കുക്കർ തണുത്തതിന് ശേഷം ക്ലീൻ ചെയ്‌യണം എന്ന് പറഞ്ഞതും ഒരുപാട് ഉപകാരമായി ..ഒരുപാട് സന്തോഷം .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@anreyasworld7299
@anreyasworld7299 2 жыл бұрын
Thank you so much 🙏
@Jesscreativeworld
@Jesscreativeworld 2 жыл бұрын
Really Helpful review for buyers Well explained everything
@anreyasworld7299
@anreyasworld7299 2 жыл бұрын
🥰
@zaarastipsndips
@zaarastipsndips 2 жыл бұрын
Butterfly gas stove review nalla reethiyil thanney explain cheythu thannu.... Orupaad perk useful aakum... Nicely presentd👍🏻
@anreyasworld7299
@anreyasworld7299 2 жыл бұрын
🥰
@UmmiNMeLubaibaJabin
@UmmiNMeLubaibaJabin 2 жыл бұрын
Butterfly gas stove. Review well explained. 2 months munpe vangichathe ullu
@anreyasworld7299
@anreyasworld7299 2 жыл бұрын
👍🥰
@MiroosKitchen1217
@MiroosKitchen1217 2 жыл бұрын
Really nice review ,very useful for those who plan to buy a new gas stove ... Looking good
@anreyasworld7299
@anreyasworld7299 2 жыл бұрын
🥰
@MothersPantryByreshmi
@MothersPantryByreshmi 2 жыл бұрын
Kollalo very nice review...very helpful video.. thanks dear
@anreyasworld7299
@anreyasworld7299 2 жыл бұрын
🥰
@dinewithjvr
@dinewithjvr 2 жыл бұрын
Superb presentation Strong bold and confident Voice over Fluent narration Splendid shots Mind-blowing & catchy nail color Perfectly covered all description Lovely presentation No need to go to the showroom, this is enough if your mind is set to buy one
@anreyasworld7299
@anreyasworld7299 2 жыл бұрын
🙏
@wellnesscoachRajesh
@wellnesscoachRajesh 2 жыл бұрын
Good review. Very Useful
@anreyasworld7299
@anreyasworld7299 2 жыл бұрын
Tankuu etta🙏
@ThasleenaNoushad
@ThasleenaNoushad 2 жыл бұрын
Useful review glass top gas stove vangunnavark useful avum
@anreyasworld7299
@anreyasworld7299 2 жыл бұрын
🥰
@heavenoftaste
@heavenoftaste 2 жыл бұрын
Very good information 👍😍😍😍
@anreyasworld7299
@anreyasworld7299 2 жыл бұрын
🙏
@user-sc5yf7zp4r
@user-sc5yf7zp4r 26 күн бұрын
2024 ഏപ്രിൽ മാസം വാങ്ങിയ butterfly ഗ്യാസ് stove ഇപ്പോൾ 2 burner തീ ആളി കത്തി റെഡ് flame ആയി pathram kari pidikkunnu ipol oru burnrr മാത്രം ഉപയോഗിക്കുന്ന എന്റെ അവസ്ഥ 😗😗
@anreyasworld7299
@anreyasworld7299 26 күн бұрын
2yrs ആയി use ചെയ്തിട്ടും ഒരു കുഴപ്പവുമില്ല.. ഇടക്ക് burner clean ചെയ്തു നോക്കു... Ente etu വരെ clean ചെയ്തിട്ട് പോലും ഇല്ലാട്ടോ എന്നിട്ടും ഒരു, പ്രശ്നം ഇല്ല...
@user-sc5yf7zp4r
@user-sc5yf7zp4r 23 күн бұрын
@@anreyasworld7299ന്യൂ stove അല്ലെ എവിടെ എന്ത് ക്ലീൻ ചെയ്യാൻ
@jazzbook9103
@jazzbook9103 2 жыл бұрын
Gud review. Gas stove vagunnavark useful ayittulla vedio 👍🏻👍🏻
@anreyasworld7299
@anreyasworld7299 2 жыл бұрын
🥰
@jamsheesworld537
@jamsheesworld537 2 жыл бұрын
👍
@naseemaismail-fk1vk
@naseemaismail-fk1vk 6 ай бұрын
ഞാൻ വാങ്ങിയിട്ട് രണ്ട് വർഷം കഴിയുന്നത്രെ കേടായി സൈഡിൽ നിന്ന് റബ്ബർ പുറത്തേക്ക് വരുന്നു falame ഇല്ല
@anreyasworld7299
@anreyasworld7299 6 ай бұрын
Eniku ipo vare nalla working anuto....
@ajithkodungallur182
@ajithkodungallur182 Жыл бұрын
On aakki burn engineyunde ennu koodi kanikkamayirunnu.
@anreyasworld7299
@anreyasworld7299 Жыл бұрын
Nallata
@polsan6
@polsan6 11 ай бұрын
Impex stove very low quality.
@favoritevideos7336
@favoritevideos7336 Жыл бұрын
Review poli
@sreelekha8455
@sreelekha8455 7 ай бұрын
Ayyo vangalle 6 month kazhinjal pani theerum.
@anreyasworld7299
@anreyasworld7299 7 ай бұрын
Njan 11/2 yrs ayi use cheyunundu.... Ipo vare oru problem ila... Burner vare clean cheyendi vanitilato..
@reshmi8802
@reshmi8802 Жыл бұрын
Glass stove broke avunna issue varundo
@anreyasworld7299
@anreyasworld7299 Жыл бұрын
Illa njan 10 yrs ayi use cheyununduto...
@reshmi8802
@reshmi8802 Жыл бұрын
Glass stove vangikanirikayirunnu. KZbin il thanne orupad vedios kandu. Glass stove pottitherichathoke. So confused aan
@antonybiju6791
@antonybiju6791 Жыл бұрын
Vila parayoo
@anreyasworld7299
@anreyasworld7299 Жыл бұрын
3099/-
@mindhacker7717
@mindhacker7717 Жыл бұрын
Butter fly eatavum oola combini aanu njan oru servies cheyyunna vyakthi aanu
@Kjohnjaison
@Kjohnjaison 5 ай бұрын
Etha better brand
@thahazeenath8739
@thahazeenath8739 Жыл бұрын
ഓൺ ചെയ്യുമ്പോൾ ലീക്കക്കുന്നത് പോലെ സൗണ്ട് അത് എന്താ
@anreyasworld7299
@anreyasworld7299 Жыл бұрын
എനിക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ലാട്ടോ...1 yr ആയി ഇവിടെ use ചെയ്യുന്നു..
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Quality and flame details not mentioned 😡
@anreyasworld7299
@anreyasworld7299 Жыл бұрын
I have been using tis stove for 6 months... Quality is gud
@Inkis_Recipes.
@Inkis_Recipes. 11 ай бұрын
ഇത് ഒരു നല്ല പ്രോഡക്റ്റ് ആണോ ഞാൻ പ്രെസ്ടിജ് 3 ബർണർ ഗ്ലാസ്‌ ടോപ് സ്റ്റോവ് ആണ് 7 Years ആയി യൂസ് ചെയ്യുന്നേ.ഇത് എങ്ങനെ ഉണ്ട് ഇതുവരെ കംപ്ലയിന്റ് ആയിട്ടുണ്ടോ Flame എങ്ങനെ ഉണ്ട് 3 ബർണർ യൂസ് ചെയ്യുമ്പോഴും Flame കുറഞ്ഞു പോകുന്നുണ്ടോ അങ്ങനെ വല്ലോം പ്രശ്നം ഉണ്ടായിട്ടുണ്ടോ വാങ്ങൻ ആയിരുന്നു Reccomend Cheyyumo
@anreyasworld7299
@anreyasworld7299 11 ай бұрын
ഒരു വർഷം കഴിഞ്ഞു ഇപ്പൊ ഇതു വരെ കംപ്ലയിന്റ് ഒന്നും ഇല്ലാട്ടോ....
@user-sc5yf7zp4r
@user-sc5yf7zp4r 26 күн бұрын
2024 ഏപ്രിൽ മാസം വാങ്ങി 2 മാസം ആയപ്പോൾ സ്മാൾ ബർണർ redflame ആയി ഓഗസ്റ്റ് മാസം ആയപ്പോൾ അടുത്ത burner redflame ആയി പാത്രം കരിപ്പിടിക്കുന്ന അവസ്ഥ ഇപ്പോൾ ഒരു burner മാത്രം ഉപയോഗിക്കുന്ന എന്റെ അവസ്ഥ 😗😗😗😗
@sajujoseph4122
@sajujoseph4122 5 ай бұрын
ത്രീ ബർണറും ഫോർ ബർണറും തമ്മിൽ താരതമ്യം ചെയ്യരുത്
@anreyasworld7299
@anreyasworld7299 5 ай бұрын
2 dem benefits പറഞ്ഞു അത്രെ ഉള്ളു....
@stpvvv9457
@stpvvv9457 Жыл бұрын
സ്പെയർ പാർട്ട്സ് കിട്ടാൻ ബുദ്ധിമുട്ടാണ് വേറെ പ്രശ്നം ഒന്നുമില്ല.
@anreyasworld7299
@anreyasworld7299 Жыл бұрын
എല്ലാവിടെയും കിട്ടുന്നുണ്ടാലോ....
@sheelajoy7665
@sheelajoy7665 Жыл бұрын
Not at all good
@anreyasworld7299
@anreyasworld7299 Жыл бұрын
I have been using it for 1 yr.. Its good..
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15