പുതിയ അറിവ്. വളരെ ഉപകാരപ്രദമായ വീഡിയോ. തൃശ്ശൂർ മാള ഭാഗത്തേക്ക് 12 കോഴിയുടെ കൂട് ലഭ്യമാകാൻ എന്താണ് ചെയ്യേണ്ടത്. വാട്സാപ്പ് നംമ്പർ തരുമോ ?
@flywellmedia87163 жыл бұрын
7736 7737 20
@hariprasadoo72 жыл бұрын
What procedure u r following to provide clean microbes or E coli free Water
@flywellmedia87162 жыл бұрын
Tab available
@സുമേഷ്ഏന്നഞാൻ2 жыл бұрын
മുട്ട എവിടെ കിട്ടും
@aneeshkvaneesh3118 Жыл бұрын
Chumma polla ondu koziku which medicine use
@vibeeshpp13863 жыл бұрын
Bv 380 കോഴി എത്ര മാസമാകുമ്പോൾ മുട്ട ഇടാൻ തുടങ്ങും???
@flywellmedia87163 жыл бұрын
5 to 6
@musthafakpmusthafa7381 Жыл бұрын
50 കോഴിയും കുടും എന്ത് വില വരും
@soumyasoumya56013 жыл бұрын
കൊല്ലം ഡെലിവറി ഉണ്ടോ
@muhammedali57653 жыл бұрын
Dalivare. Undo
@MohamedAli-pn2co Жыл бұрын
BV 380 കുഞ്ഞുങ്ങൾ എവിടെ കിട്ടും?
@musthafamusthu4761 Жыл бұрын
നിങ്ങൾ പറഞ്ഞപോലെ തീറ്റ കൊടുത്താൽ.. കിട്ടുന്ന പൈസ തീറ്റ വാങ്ങനെ ഉണ്ടാവുള്ളു 😊
@praseethasubhash1683 жыл бұрын
Bv380 kozhide തീറ്റക്ക് വില കുടി ,ചെറുകിടക്കോഴികർഷകരായവർക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു .കേരളത്തിൽ ഇ തീറ്റ ഉൽപാദിപ്പിക്കുന്നതിനുവേണ്ടി എല്ലാ കോഴികര്ഷകരും ആലോചിക്കണം .ഇതിനെപറ്റി ഒരു വീഡിയോ ചെയ്യൂ .
@veenaunnikrishnan637 Жыл бұрын
.
@rushshajahan2 жыл бұрын
2 months ആയ കോഴിയെ കിട്ടുമോ 🙏
@flywellmedia87162 жыл бұрын
Yes
@vincysanthosh12562 ай бұрын
250 കോഴി മൂന്നര മാസം പ്രായം വാക്സിൻ എടുത്തതും ചുണ്ട് മുറിച്ചതുമായ ബി വി 380 ഹൈ ടെക് കേജ് ഒരു മാസത്തെ തീറ്റ ഉൾപ്പെടെ എന്ത് വില വരും ഒന്ന് കമെന്റ് ചെയ്യു
@madhusnair87233 жыл бұрын
Nice
@sujiljith54842 жыл бұрын
Oo
@shijinshijin74873 жыл бұрын
👌👌👍👍
@anzilmuhammed22533 жыл бұрын
Nan vaggya yirunnu kollam nalla koikal
@gamingwiththakku50043 жыл бұрын
Paravur ഭാഗത്തേക്കു കൂടും കോഴിയും വരാറായോ
@flywellmedia87163 жыл бұрын
കാലത്ത് 10 am നും 6 pm നും ഇടയിൽ offici ൽ ബന്ധപ്പെടാമോ?
@alfavlogs31353 жыл бұрын
Hiii evide kudumbasreen bank loan vechit 12000 rupak 25 kozhi and kood onnichi kodkunund ad vangiyal yengane indavu labham undavuvo jeevikanulla varmaanam margam avuvo ado nastamavuvo onn paranhu thero pls pls pls
@flywellmedia87163 жыл бұрын
കൂടുതൽ വരുമാനത്തിനു വേണ്ടി കുഞ്ഞുങ്ങളെ വിരിയിച്ച് വളർത്തി കൊടുക്കുന്നതാണ് ലാഭകരം. മുട്ട കൊടുത്തു കൊണ്ട് വീട്ടിലെ ആവശ്യത്തിനും, ചെറിയ ഒരു ലാഭം മാത്രമേ ഉണ്ടാവുള്ളൂ. നല്ലവണ്ണം സ്വയം ആലോചിച്ച് മാത്രം ചെയ്യുക.
@khabeerputhuparambil74872 жыл бұрын
👌
@devasoorya14513 жыл бұрын
ഇതിൻ്റ മുട്ട അടവെച്ചാൽ വിരിയുമോ
@gopikadhwani52473 жыл бұрын
Vaangit 16 മുട്ട വരെ കിട്ടുമായിരിന്നു ഇപ്പോൾ 5എണ്ണം എന്ത് ചെയ്യണം ഞങ്ങൾ 😔😔😔😔😔pls റിപ്ലൈ me
@chickytsocial86242 жыл бұрын
ജനനി ഫാർമിന്ന് ആണോ വാങ്ങിയേ
@bijisanthosh69253 жыл бұрын
👍
@swapnasubru44453 жыл бұрын
എൻറെ ഒരു കോഴി ആദ്യമായി 7 മുട്ടയിട്ടു പിന്നെ നിർത്തി പൊരുന്നിയതുമില്ല. ഇപ്പൊ ഒരു മാസം കഴിഞ്ഞു മുട്ടയിടാനി ഇരിക്കും പിന്നീട് എഴുന്നേറ്റ് പോകും ഇത് എന്തിന്റെ കുറവാണ് ഏത് തീറ്റയാണ് കൊടുക്കേണ്ടത്
ചേട്ടാ bb380 കോഴി ഇപ്പോൾ മുട്ട ഇടുന്നില്ല എന്താണ് കാരണം
@raheemtotathil36322 жыл бұрын
Suppar
@ancyanto98383 жыл бұрын
കൈരളി കോഴികൾ എങ്ങനെ unde. നല്ല kozhikalano. സാദാ തീറ്റ കൊടുക്കാം എന്നു കേൾക്കുന്നു. Reply
@fasyhendealer85993 жыл бұрын
ബ്രോ കൈരളി കോഴി അഴിച്ചു വിട്ട് വളർത്തിയാൽ മുട്ട ഇടും. കൂട്ടിൽ ഇട്ട് വളർത്തിയാൽ ഗോതമ്പു കൊടുത്താൽ നെയ്യ് കെട്ടും
@rijisujithkumar45603 жыл бұрын
മുട്ടയിടുന്ന nadan കോഴികളുടെ തൂവൽ കൊഴിയുന്നു. എന്താണ് കാരണം. അഴിച്ചു വിടുന്നില്ല.
@flywellmedia87163 жыл бұрын
കാൽസ്യം, വിറ്റാമിൽ കൊടുക്കുക.
@ancyanto98383 жыл бұрын
ഈ കൂട്ടിൽ മറ്റേ സൈഡിൽ കിടക്കുന്ന കറുത്ത കോഴികൾ ഏതു തരം കോഴികളാണ്
@flywellmedia87163 жыл бұрын
Naadan male
@bindhusatheesh62312 жыл бұрын
ഏട്ട വില എത്ര ആണ്
@flywellmedia87162 жыл бұрын
plz waats app
@salmanshibisfoodworld72953 жыл бұрын
❤
@dhanyasiju30212 жыл бұрын
👍🏻👍🏻💞
@favsiyarahman39443 жыл бұрын
BV
@പൊന്നൂസ്പൊന്ന്-ഴ9സ3 жыл бұрын
കൂട് ഇപ്പോഴും ഡെലിവറി ഉണ്ടോ
@flywellmedia87163 жыл бұрын
Yes
@chickytsocial86242 жыл бұрын
ഇവൻ ഉടായിപ്പാ
@jayavenugopan41753 жыл бұрын
5 കോഴികൾ വളർത്തുന്ന കൂടുകൾ കിട്ടുമോ, തിരുവനന്തപുരം സപ്ലൈ ഉണ്ടോ
@flywellmedia87163 жыл бұрын
Yes
@Aparna-r4s Жыл бұрын
@@flywellmedia8716എങ്ങനെ കോൺടാക്ട് ചെയ്യൂ
@achuusss91543 жыл бұрын
Bv380 വില എത്രയാ
@aaronreji9432 жыл бұрын
50 to 150 rs
@aaronreji9432 жыл бұрын
50 to 150 rs
@safarvalley7500 Жыл бұрын
BV 380 നാടൻ കോഴി ആണോ..?
@kusumammoni6417 Жыл бұрын
@@safarvalley7500അല്ല
@sheejasuresh1854 Жыл бұрын
ഒരു കണ്ണ് മാത്രം അടഞ്ഞിരിക്കുന്നു തിന്നാനും കുടിക്കാനും ബുദ്ധിമുട്ട് ഇല്ല ആ പൊടി വെള്ളത്തിൽ കലക്കി കൊടുക്കുന്നുണ്ട് ciploks മരുന്ന് കണ്ണിൽ ഒഴിച്ച് കൊടുത്തു ഡോക്ടർ പറഞ്ഞിട്ട്