എനിക്ക് ഇഷ്ട്ടമാണ് ഇതു പോലുള്ള മനോഹരമായ വീഡിയോ കാണാൻ 👏👏👏🥰
@Vlogettan12 жыл бұрын
ഒത്തിരി സന്തോഷം 😊😊
@rejijoseph70762 жыл бұрын
രാവിലത്തെ കാഴ്ച അതിമനോഹരം ശാന്തമായ തിരക്കൊന്നുമിലാത്ത കടലും മഞ്ഞും അതിനിടയിലൂടെ തെളിഞ്ഞുവരുന്ന ഇളം വെയിലും. ഒരു നല്ല കാഴ്ച. ഒരു നല്ല ദിവസത്തിന്റെ തുടക്കം. അത് കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാകും 👍👍
@Vlogettan12 жыл бұрын
സന്തോഷം 🙏
@nusrathnusrath.k.knusrathn50872 жыл бұрын
Ath sherriyaa
@sunilkk94592 жыл бұрын
എത്ര കണ്ടാലും മതി വരാത്തത് ആണ് ഇങ്ങനെ മീൻ പിടിക്കുന്ന വീഡിയോ ചേട്ടൻ ഒരു വല മേടിക്കാൻ മേലായിരുന്നോ എന്നിട്ട് ഇത് പോലെ ഒള്ള കൂടുതൽ വീഡിയോ ഇടമല്ലോ എന്തായാലും അടിപൊളി വീഡിയോ ആയിരുന്നു 👍👍👍
@Vlogettan12 жыл бұрын
ഒരു വല വാങ്ങിച്ചു വലവീശി പഠിക്കണം
@silpasadasivan98472 жыл бұрын
എന്റെ അച്ഛനാണ് വല വീശുന്നത് 😍😍🥰
@Vlogettan12 жыл бұрын
😍😍👍
@thomaspaul96872 жыл бұрын
കുട്ടിക്ക് എന്തോരം അച്ഛൻ 😜😜
@Munjimunji9009MunjiMunji7 ай бұрын
ഞാൻ ആദ്യം ആണ് ഇങ്ങിനെ ഉള്ള കായ്ച്ച കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ട് ഉണ്ട് ഇതുപോലെ ഉള്ള വീഡിയോ പ്രെദീക്ഷിക്കുന്നു 👌👌👍👍👍
@Ayshymol2 жыл бұрын
ജീവനുള്ള മാന്തൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🏻👍🏻
@Vlogettan12 жыл бұрын
👍👍🙏
@kannurtheyyam35312 жыл бұрын
അടിപൊളി, കടൽ കാണാൻ super👌👌👌
@Vlogettan12 жыл бұрын
താങ്ക് യൂ
@sajithahari61862 жыл бұрын
ഹായ്, Vlogetta...video super 👌🏻👌🏻.വല വീശി മീൻ പിടിക്കുന്നത് കാണാൻ തന്നെ നല്ല രസം..
@Vlogettan12 жыл бұрын
താങ്ക് യൂ 🙏
@sulaimant96592 жыл бұрын
സൂപ്പർ വീഡിയോസ് ഒരുപാട് ഇഷ്ടം ആയി ❤❤
@Vlogettan12 жыл бұрын
താങ്ക് യൂ ❤️
@haneefamp28172 жыл бұрын
ചേട്ടാ ഇന്നാണ് ഞാൻ താങ്കളുടെ ചാനൽ കണ്ടത്. സൂപ്പർ ,. എന്റെ Favourite ചാനലുകളിൽ ഒന്നായി ഇത് '❤️🙏💐👌👍
@Vlogettan12 жыл бұрын
താങ്ക് യൂ.. ഇനി എന്നും കാണണേ 🙏
@haneefamp28172 жыл бұрын
@@Vlogettan1 തീർച്ചയായും ,🙏😍
@manumanu-iy2pl2 жыл бұрын
ഞാൻ കടപ്പുറത്തു പോയി ലേലം പിടിച്ചു വാങ്ങിയിട്ടുണ്ട്... നല്ല ഫ്രഷ്.... നാട്ടിൽ ലീവിന് വരുമ്പോഴെല്ലാം പോകും പല കടപ്പുറത്തും.. എന്റെ നാട് ആലപ്പുഴ 👌👌
@Vlogettan12 жыл бұрын
👍👍😍
@Shafi_Cholakkal2 жыл бұрын
രാവിലത്തെ കടൽ തീരത്തെ ആ മഞ്ഞൊക്കെയുള്ള View, ഒരു രക്ഷയുമില്ല.. പൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Video Super 👍👍👍
@Vlogettan12 жыл бұрын
Thank u
@Shafi_Cholakkal2 жыл бұрын
@@Vlogettan1 ഇങ്ങനെയുള്ള videos ഉം ഇടൂ 👍
@Vlogettan12 жыл бұрын
തീർച്ചയായും ഇടാം 👍
@Shafi_Cholakkal2 жыл бұрын
@@Vlogettan1 😍😍😍
@chippydhanya112 жыл бұрын
അടുത്തത് vlogettante ഒരു വലവിശാൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍
@Vlogettan12 жыл бұрын
അതിന് ആദ്യം വല വീശാൻ പഠിക്കണം
@keralahunk2 жыл бұрын
നടക്കുന്ന വല്ല കാര്യം ഉണ്ടെങ്കിൽ പറയു. ഇയാൾ എങ്ങനെ കൈ നനയാതെ മീൻ പിടിക്കാൻ ബെസ്റ്റ്
@SabuXL2 жыл бұрын
@@Vlogettan1 വളരെ വേഗത്തിൽ പഠിക്കാൻ കഴിയും ചങ്ങാതീ. ആശംസകൾ നേരുന്നു. 🤝👍🏼
Flat fish.... ചെറുത് നങ് എന്ന് വിളിക്കും... വലിയ flat fish = മാന്തൽ....
@aruncb32772 жыл бұрын
രണ്ടാമത് വന്നത് എൻ്റെ അച്ഛൻ ♥️ 🤩
@Vlogettan12 жыл бұрын
👍😍
@xavier08kv2 жыл бұрын
Nalla super fish aanu.Very tasty.
@Vlogettan12 жыл бұрын
👍🙏
@kabeernt5656 Жыл бұрын
നല്ല video 🥰
@samchungath42282 жыл бұрын
Ethanu ee beach … family ayi varan thonnunu
@Vlogettan12 жыл бұрын
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
@aji..puthanpurakkal90672 жыл бұрын
ഇവിടെ തിരമാല ഇല്ല കുറവാണു... കാസർഗോഡ് നല്ല തിര ആണ് വല ഇടാൻ പറ്റുന്നില്ല
@Vlogettan12 жыл бұрын
ഇവിടേം തിരമാല ഉണ്ടാവാറുണ്ട്. ചില സമയത്ത് മാത്രമാണ് ഇങ്ങനെ
@kapilsunnykottayam83712 жыл бұрын
Evida Bro e place???
@Vlogettan12 жыл бұрын
Engandiyur, Thrissur
@KINGS_OF_FOOTBALLER2 жыл бұрын
ആദ്യം ചാള ഇപ്പൊൾ മാന്തൽ അടിപൊളി .super.god bless.❤️👍. NAIMIYA VLOG.
@Vlogettan12 жыл бұрын
Thank u
@KINGS_OF_FOOTBALLER2 жыл бұрын
Subscribed
@kumary58992 жыл бұрын
Wow 😍🤩 ഫ്രെഷ് 🤩
@Vlogettan12 жыл бұрын
😋😍😍
@bindumolmr2 жыл бұрын
😋😋😋😋ഞങ്ങൾ വരെ ട്ട മീൻ 😥😥😥😥😥
@haristhodiyil53552 жыл бұрын
കമന്റ്സ് എല്ലാം നിരീക്ഷിക്കുന്ന vlogettan ഉയിര്👍
@Vlogettan12 жыл бұрын
😍😍🙏
@sasitirur14102 жыл бұрын
വള മൂടൽമഞ്ഞിൽ കടലിന്റെ ശാന്തമായ ഭംഗി താങ്കൾ ഒപ്പിയെടുത്തിരിക്കുന്നു Super നല്ല Camera സൂപ്പർ അവതരണം - അഭിനന്ദനങ്ങൾ ഇനിയും വരട്ടെ നല്ല വീഡിയോകൾ Sasi Tirur
@Vlogettan12 жыл бұрын
സന്തോഷം. ഒത്തിരി നന്ദി 🙏😊
@Sreejeshp6262 жыл бұрын
Ehtevidya location
@Vlogettan12 жыл бұрын
ഏങ്ങണ്ടിയൂർ
@anjumb4772 жыл бұрын
Wow what a maanthal😄
@Vlogettan12 жыл бұрын
😃😃
@BinuWilliam-hb8hc Жыл бұрын
എവിടാ സ്ഥലം ഇത് spot
@Vlogettan1 Жыл бұрын
ഏങ്ങണ്ടിയൂർ
@sarithappu50002 жыл бұрын
ചേട്ടന് മീൻ ഒന്നും കിട്ടിയില്ലേ കറി വെക്കാൻ
@Vlogettan12 жыл бұрын
കിട്ടി
@asi27292 жыл бұрын
Ith... Evada. സ്ഥലം
@Vlogettan12 жыл бұрын
Engandiyur, Thrissur
@vijayanunni4429 Жыл бұрын
എനിക്ക് ഇത് കാണാനും കഴിക്കാനും ഭയഗര ഇഷ്ടമാണ്
@Vlogettan1 Жыл бұрын
🙏❤️
@thomasca30172 жыл бұрын
ഈ സൈറ്റ് എവിടെ അതുകൂടി പറയണം.
@Vlogettan12 жыл бұрын
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
@nithinjoseph30012 жыл бұрын
Mobile ethaa
@Vlogettan12 жыл бұрын
iPhone 12
@manumanu-iy2pl2 жыл бұрын
Vlogettaa 👌👌എന്താ ഫീൽ കടലിന്റെ ആ റിയൽ ശബ്ദം 👌👌
@Vlogettan12 жыл бұрын
താങ്ക് യൂ
@pssakeerhusain51642 жыл бұрын
ചാകര എന്താണ് ചേട്ട
@Vlogettan12 жыл бұрын
കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ചാകര (മഡ് ബാങ്ക്‌സ്). വർഷകാലത്ത് തീരക്കടലിലാണ് ചാകര പ്രതിഭാസം കാണപ്പെടുന്നത്. രണ്ട് അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്ന ചെളിയും എക്കലും ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ കടൽ ഇവയെ പുറം തള്ളുന്നു. മീനുകൾക്ക് ഭക്ഷണസങ്കേതമാകുന്ന ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും. രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെ ചാകരക്കൊയ്ത്ത് എന്നും പറയാറുണ്ട്.
@pssakeerhusain51642 жыл бұрын
@@Vlogettan1ഈ പ്രതിഭാസം ഇപ്പോൾ കേരള തീരത്ത് ഇല്ല, എന്നിട്ടും നിങ്ങൾ ചാള ചാകര മാന്തൽ ചാകര എന്നൊക്കൊ പറഞ്ഞതു കൊണ്ട് ചോദിച്ചതാ
@pssakeerhusain51642 жыл бұрын
@@Vlogettan1 ഈ പ്രതിഭാസം ഇപ്പോൾ കടലിൽ സംഭവിക്കുന്നില്ല. അതുകൊണ്ട് സമ്പൂർണ ചാകര ഉണ്ടാകുന്നില്ല. ചാകരപ്പാട്ടിൽ ചെറിയ മീനിനെ തിന്നാൻ വലിയ മീനങ്ങൾരും അങ്ങനെയാണ് എല്ലാ മത്സ്യങ്ങളും ഇവിടെ കിട്ടുന്നത്. നിങ്ങൾ കുറച്ച് മത്തിക്കിട്ടിയാലോ നങ്ക് (മാന്തൽ) കിട്ടിയാലോ ചാകര എന്ന് എഴുതുന്നു അതുകൊണ്ട് ചോദിച്ചത
@krishnajakrishna56862 жыл бұрын
Hai.vlogettanu kittiyo maanthal
@Vlogettan12 жыл бұрын
കിട്ടി 😊
@aparnavenu53192 жыл бұрын
ഏതാ ഈ സ്ഥലം 🤔
@Vlogettan12 жыл бұрын
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
@aparnavenu53192 жыл бұрын
@@Vlogettan1 👍
@raseenaashif63692 жыл бұрын
ചേട്ടന്റെ വീട് എവിടെ യാ
@Vlogettan12 жыл бұрын
ഏങ്ങണ്ടിയൂർ
@raseenaashif63692 жыл бұрын
Aaaa
@crvineethbro46362 жыл бұрын
ഒരു ദിവസം അങ്ങോട്ട് ഇറങ്ങണം മല്ലോ
@Vlogettan12 жыл бұрын
ഇറങ്ങൂ 😊
@fayasmon66432 жыл бұрын
Avidaaaa ee place
@Vlogettan12 жыл бұрын
Engandiyur, Thrissur
@vibinvibi21092 жыл бұрын
ഇന്നത്തെ വീഡിയോ എന്നാ ഇടുന്നെ ജസ്റ്റ് മിസ്സ് ആണ് ഫാസ്റ്റ് അടിക്കാൻ 🙁🙁🙁
@Vlogettan12 жыл бұрын
ഇട്ടിട്ടുണ്ട്
@thulasikunjiraman3426 Жыл бұрын
സൂപ്പർ ❤
@Vlogettan1 Жыл бұрын
❤️
@sajithasumeesh90662 жыл бұрын
Adipoli 🥳🥳🥳
@Vlogettan12 жыл бұрын
Thank u
@nisarathavanadnisar28992 жыл бұрын
Nallarasamund meen pidikkunnath kanaan
@Vlogettan12 жыл бұрын
Thank u
@ha_n_gu_l73652 жыл бұрын
Mandhal enn aadhayitta kekkunney🙃🙂
@Vlogettan12 жыл бұрын
ഈ മീനിനെ അവിടെയൊക്കെ എന്താ പറയാ ?
@nithamuralidharnitha84922 жыл бұрын
ഇത് ഏത് ബീച്ച് ആണ് ? ഞങ്ങൾ ഞയറാഴ്ച ഏത്തായ് ബീച്ചിൽ വന്നിരുന്നു. അന്നും ഇതുപ്പോലെ മാന്തളും ചെമ്മീനും ആളുകൾ വലവിരിച്ച് പിടിക്കുന്നത് ഞങ്ങൾ കണ്ടു'
@Vlogettan12 жыл бұрын
ഇത് പൊക്കുളങ്ങര ബീച്ച്
@KIDILAMRIYAS2 жыл бұрын
അവിടെ ഞണ്ട് mughi പിടിക്കാൻ പറ്റോമോ
@Vlogettan12 жыл бұрын
പിടിക്കാൻ അറിയുന്നവർക്ക് പറ്റും
@KIDILAMRIYAS2 жыл бұрын
@@Vlogettan1 വരും ഇൻശാ അല്ഹ
@rojav.krojavk93642 жыл бұрын
Pedappichu kollally cap matiyo
@Vlogettan12 жыл бұрын
cap എടുക്കാൻ മറന്നതാ 😃
@HolidaYAnglers109202 жыл бұрын
Place
@Vlogettan12 жыл бұрын
Engandiyur, Thrissur
@anithanatarajan86022 жыл бұрын
Super vedeo
@Vlogettan12 жыл бұрын
Thank u
@meenanair44912 жыл бұрын
Vanu enalle
@Vlogettan12 жыл бұрын
😊
@KIDILAMRIYAS2 жыл бұрын
ഞണ്ട് ഒണ്ടോ
@Vlogettan12 жыл бұрын
ഇടക്ക് ഓരോന്ന് കിട്ടുന്നുണ്ട്
@pradeepas9268 Жыл бұрын
Very beautiful..
@Vlogettan1 Жыл бұрын
Thanks a lot 😊
@sreejasreeja59652 жыл бұрын
manthal enthannu manasilayilla vere peru undo
@Vlogettan12 жыл бұрын
Sole fish എന്ന് ഇംഗ്ളീഷിൽ പറയും, വേറെ പേരുണ്ടോ എന്നറിയില്ല
@anandhubiju71712 жыл бұрын
ഞങ്ങളുടെ നാട്ടിൽ മന്തലിനെ നങ്ക് എന്നു പറയും
@Vlogettan12 жыл бұрын
👍
@manojmammusbym.a.creations34462 жыл бұрын
വല വിശന്നു ചേട്ടനോട് മീൻ കോട്ട അടുത്ത വെയ്ക്കാൻ പറ ചേട്ടൻ മീൻ കൊണ്ട് ഓടിപ്പോകുന്ന ടൈം വേസ്റ്റ് ആവുകയാണ്
@Vlogettan12 жыл бұрын
😃😃
@Aniestrials0312 жыл бұрын
Super. Nice🙏video
@Vlogettan12 жыл бұрын
Thank u
@അബ്ദുൽബഷീർകോട്ടക്കൽ2 жыл бұрын
സ്ഥലം 😍
@Vlogettan12 жыл бұрын
തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്
@brandworld24522 жыл бұрын
Vlogetta Enikkum varanam angott
@Vlogettan12 жыл бұрын
വരൂ
@nusrathnusrath.k.knusrathn50872 жыл бұрын
Aada veeninu.
@jayachandrank59922 жыл бұрын
Very nice
@Vlogettan12 жыл бұрын
Thank u
@jusairaazeez24982 жыл бұрын
Ivide inn kunji മാന്തൽ മുറിച് maduth 😤😤😤appoya big മാന്തൽ kanunne