ഇതുപോലുള്ള മനോഹരമായ travel video ചെയ്യണം..... ചാനൽ ലെ പഴയ travel videos എല്ലാം ഒരുപാട് തവണ കണ്ടിട്ടുണ്ട്..... Driver view പോലെ ക്യാമറ set ചെയ്‌താൽ കൂടുതൽ happy 👍🏻❤🔥
@unni.m1959 Жыл бұрын
Pov drive
@Kailas-k4x Жыл бұрын
Vishnu chettan praveen chettan combination 🥰🥰🥰🥰
@karthik.m5461 Жыл бұрын
Preveen chettante driving minnichu😅😅😅😅
@athulkottukkal71 Жыл бұрын
ഇങ്ങനെയുള്ള ലോഡ് റിവ്യൂ ആകുമ്പോൾ വീണ്ടും കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ പറ്റും... Leyland ❤️❤️🥰🥰
@rameshrameshchandru5640 Жыл бұрын
വിഷ്ണു ചേട്ടാ വിഡിയോ സൂപ്പർ ഇനിയും ട്രിപ്പ് വീഡിയോ ചെയ്യൂ ❤
@alexvarghese4081 Жыл бұрын
പ്രവീൺ driving amassing
@Rtechs2255 Жыл бұрын
ഇവർക്ക് AC വച്ച് ഇറക്കിക്കൂടെ.. Tata യുടെ same segment വണ്ടിയിൽ ഒക്കെ AC ഉണ്ടല്ലോ. അപ്പോൾ ഇത് രണ്ടും തമ്മിൽ rate വ്യത്യാസം വല്ലതും വരുമോ....
@abhaymanoj_ Жыл бұрын
Chetta chestil vekkunna gopro holder vangu ,anneram video adipoli aayirikkum
@jayankarunakaran7867 Жыл бұрын
എന്തു പറയാനാകൂട്ടുകാര നല്ല വീഡിയോ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷി കുന്നു
@HariShankar-cg8yc Жыл бұрын
Ashok Leyland പുളി തന്നെ💪😎✌️
@muhammadfayasp.s6293 Жыл бұрын
ആ റോഡ് ഒന്ന് നോക്ക് ❤️
@mohamedjaved5587 Жыл бұрын
Enna mileage bro? On the way to Destination high way and hill
@KRP-y7y Жыл бұрын
6
@dhanjithbalakrishnan6762 Жыл бұрын
വിഷ്ണു bro നാഷണൽ പെർമിറ്റ് ആണോ ഓൾ ഇന്ത്യ പെർമിറ്റ് ആണോ ഇന്ത്യ full ഓടാൻ ഉപയോഗിക്കേണ്ടത്???
@jubiraj9915 Жыл бұрын
ഓൾ india
@presanthrono8484 Жыл бұрын
Ecomet ഫ്രണ്ട് mudguard വലുപ്പം കുറയണമായിരുന്നു.. പഴേ അശോക് ലേയ്‌ലൻഡ് കാർഗോ iveco പോലെ.. സ്ലീപ്പർ ക്യാബിൻ ഉള്ള ecometinte mudguardil ഒരാൾക്കു കയറി ഇരിക്കാവുന്ന വീതി ഉണ്ട്...
@nassirfabi2522 Жыл бұрын
❤🎉സൂപ്പർ 🎉❤
@JophyManalel9 ай бұрын
Useful video 👌👌👌
@anasiqbal28839 ай бұрын
Ithil Ac add cheyyan pattum
@aseemaseerashee452 Жыл бұрын
pwoli pwoliii🥰🥰🥰
@mohammadfaizal8461 Жыл бұрын
Nice...
@asarudheenvibez6183 Жыл бұрын
Ecomet or1512 better athanu
@jishnuganesh7539 Жыл бұрын
കൊല്ലം ആണ് തോന്നുന്നു ആരാധന ഗ്രൂപ്പ് ന്റ് കിടിലൻ ഒരു ആന ലോറി പുതിയത് വന്നിട്ട് ഉണ്ട് അത് ന്റ് റിവ്യൂ ചെയ്യുമോ
@Volvo2946 Жыл бұрын
ഇത്രയും മനോഹരമായ കേബിനു ഒരു ദുരന്തം മഡ്ഗാഡ് കൊടുത്ത പാണ്ടികൾ 😅😅😅
@jeevanjose1428 ай бұрын
Kanjirapally ❤
@KRP-y7y Жыл бұрын
Head rest venamayirunu
@shri008nidhi Жыл бұрын
Tata Cummins BSIV Engines is the best for the commercial vehicle
@anuraganurag5786 Жыл бұрын
Leyland❤❤❤
@KRP-y7y Жыл бұрын
Leyland ❤🔥
@radhakrishnanps6435 Жыл бұрын
Boss 1920ചെയ്യുമോ തൃശൂർ ടാങ്കർ ഇറങ്ങിയിട്ടുണ്ട് 😍😍
@himanshushrivastva577 Жыл бұрын
Tata is best frnd. ....always......!
@shri008nidhi Жыл бұрын
love tata motors
@akhilmathew9090 Жыл бұрын
Ecomet cabin safety ഇല്ലാ ആക്‌സിഡന്റ് ആയ ക്യാബിൻ പപ്പടം പൊടിയുന്നപോലെ പൊടിയും മഹാരാഷ്ട്ര ന്ന് ഒരു ecomet ഇടി നേരിട്ട് കണ്ടതാണ് ക്യാബിൻ സേഫ്റ്റി ഇല്ല ബോഡി ക്വാളിറ്റി ഇല്ല മാർക്കറ്റ് മാത്രം നോക്കി വണ്ടി വാങ്ങുന്നവർക്ക് കൊള്ളാം.. ഇതിലും മൈലേജ് Tata ക്കും eicher നും കിട്ടുന്നുണ്ട് സെയിം segment 4 സിലിണ്ടർ വണ്ടിക്ക് ac, ക്രൂസ് കണ്ട്രോൾ, ഹിൽ ഹോൾഡ് അസ്സിസ്റ്റ്, എയർ സീറ്റ് എല്ലാം ഉണ്ട് tata ക്ക് 7 km മൈലേജ് കിട്ടും eicher ആണെങ്കിൽ 7.5വരെ കിട്ടും മൈലേജ് ഇതിലും സേഫ് ക്യാബിൻ ആണ് tata യുടെ ആണെങ്കിൽ പോരാഞ്ഞിട്ട് ac യും ഓപ്ഷൻ ഉണ്ട് ഇപ്പൊ lpt ക്യാബിൻ ന്
@arunjose3679 Жыл бұрын
Eicher 3015 ano
@akhilkumars5976 Жыл бұрын
ഈ പറയുന്നതൊക്കെ കേട്ടിട്ട് താൻ ടാറ്റ യിൽ അന് work ചെയ്യുന്നത് എന്ന് തോന്നുന്നു. 😂 ടാറ്റയും leyland ഉം ഉള്ള ഒരാളാണ് ഞാൻ എന്നാൽ എനിക്ക് balance കിട്ടുന്ന വണ്ടി leyland ആണ്
@KRP-y7y Жыл бұрын
Tata edutu oomban aano 😂 ?
@akhilmathew9090 Жыл бұрын
@@arunjose3679 eicher 3015 old ഇപ്പൊ 3016 ആണ് അതും 3018 ഉം കൊള്ളാം നല്ല മൈലേജ് ഉണ്ട് എനിക്ക് ഓട്ടോമാറ്റിക് ഗിയർ bs4 3016 pro ഒരെണ്ണം ഉണ്ട് നല്ല മൈലേജ് ഉണ്ട് 7 km and above കിട്ടുന്നുണ്ട്
@Volvo2946 Жыл бұрын
Leyland നു താങ്കൾ പറയുന്ന പോരായ്മകൾ ഒക്കെ ഉണ്ടെങ്കിൽ താങ്കൾ തന്നെ പറയുന്ന വണ്ടിയുടെ മാർക്കറ്റ് എന്ത് കൊണ്ടാണ് വിശദമാക്കാമോ????
@Alan__Jacob Жыл бұрын
ഞാനും ഒരു കാഞ്ഞിരപ്പള്ളിക്കാരൻ
@siddhantrawat-pq7cg Жыл бұрын
Only king of the TATA. Tata ki gadi always best hoti hai
@shri008nidhi Жыл бұрын
king tata motors
@sajithotp754 Жыл бұрын
🔥🔥
@himanshushrivastva577 Жыл бұрын
TATA is the Best TATA ki brand value sari brand's se kafi jada hai or TATA ka servise model bhi other brand's se kafi achha hai
@safnasassis124 Жыл бұрын
❤❤
@travalingbaipasexpres2329 Жыл бұрын
🤩🤩🤩
@sakhilvs7636 Жыл бұрын
❤️😇😊
@renjithramachandran7046 Жыл бұрын
പ്രവീൺ മച്ചാൻ കാണിക്കുന്നത് നിങ്ങൾ കാണുന്നില്ലേ seat neck support ഇല്ല 😂
@anahitasingh930 Жыл бұрын
TATA ke commercial vehicle ki duravility jada hai
@midhun1263 Жыл бұрын
Ennal njan odikkam😂
@sageercherpu7491 Жыл бұрын
🙏👌👌👌👌👌🙏
@aneeshpulikkal575410 ай бұрын
എല്ലാ കുറ്റവും കുറവും തീർത്ത് താൻ തന്നെ ഒരു വണ്ടി മോടി ഫൈ ചെയ്ത് എടുക്ക്
@bibiljohn Жыл бұрын
ഡീസൽ ഫുൾ ടാങ്ക് അവിടെ നിന്ന് അടിക്കുന്നതാ നല്ലത്!!
@rinoyvaz9231 Жыл бұрын
യുഎഇ....
@pramodradhakrishnan2811 Жыл бұрын
cabin valare mosam
@SanjayRana-sk8qb Жыл бұрын
Tata is always best
@shri008nidhi Жыл бұрын
amezing tata motors
@senatorofutah Жыл бұрын
Bro this ecomet this lorry was used by army in 2000 still its in service
@sakhilvs7636 Жыл бұрын
🤍🥰
@presanthrono8484 Жыл бұрын
തമിഴ്‌നാട്ടിൽ ആണേൽ അവർ കമ്പനി cabin ഇറക്കി തമിഴ്നാടൻ ബോഡി കയറ്റും നാഷണൽ പെർമിറ്റ് ടൈപ്പ്... Ecomet, tata 407,608,1109 ഒക്കെ..