ചൂണ്ട സാമഗ്രികൾക്ക് അമിതവില ഈടാക്കി വഞ്ചിക്കപ്പെടുന്നുണ്ടോ?? 🤔🤔🤔Be an ethical tackle seller 🤷‍♂️

  Рет қаралды 22,875

Nizam Vlogs

Nizam Vlogs

Күн бұрын

കച്ചവടത്തിലെ മര്യാദകൾ എറണാകുളം പനമ്പിള്ളി നഗറിലെ Fishing hub പാലിക്കാത്ത കാരണം അറിയാതെയാണെങ്കിലും ഞാനും അതിന്റെ ഒരു ഭാഗമായി പോയി.
എന്റെ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് സത്യസന്ധമായ അവതരണമാണ് ഈ ബ്ലോഗ്.
നിങ്ങളുടെ വിലയേറിയ സത്യസന്ധമായ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു.
എന്റെ മറ്റുചില വീഡിയോകൾക്കായി
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക🙏🙏🙏🙏
Nizam
Backwater kayakers club
Www.backwaterkayakers.Com
WhatsApp # 9567481876
• ചരിത്രമുറങ്ങുന്ന കേരളത...
• രുചിയേറും ആറ്റ്‌ ചെമ്പ...
• കേരളത്തിൽ ചൂണ്ടയിട്ടു💴...
• വ്ലോഗ് ചെയ്യാൻ പോയ എനി...
• വ്ലോഗ് ചെയ്യാൻ പോയ എനി...
• ആഴക്കടലിലെ മിസൈൽ ചൂണ്ട...
• കിടുക്കൻ ബോട്ട് ഫിഷിംഗ...
• ചൂണ്ടക്കാരൻ ആയാൽ ഇങ്ങന...
• വലിയ ചെമ്പല്ലി 15 മിന...

Пікірлер: 1 700
@nizamvlogs
@nizamvlogs 4 жыл бұрын
കച്ചവടത്തിലെ മര്യാദകൾ എറണാകുളം പനമ്പിള്ളി നഗറിലെ Fishing hub പാലിക്കാത്ത കാരണം അറിയാതെയാണെങ്കിലും ഞാനും അതിന്റെ ഒരു ഭാഗമായി പോയി. എന്റെ കഴിവിന്റെ പരിധിയിൽ നിന്നുകൊണ്ട് സത്യസന്ധമായ അവതരണമാണ് ഈ ബ്ലോഗ്. നിങ്ങളുടെ വിലയേറിയ സത്യസന്ധമായ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു
@frgeorgevarayanganal9566
@frgeorgevarayanganal9566 4 жыл бұрын
ഇവിടെ പറഞ്ഞ കാര്യങ്ങൾ ഞാൻ പൂർണമായി ഉൾക്കൊള്ളുന്നു ഞാന് omkv ഉണ്ണി ചേട്ടൻറെ വീഡിയോ കണ്ടിട്ട് ആണ് fishing ഇറങ്ങുന്നത് അതിനുശേഷംആറോളം റോഡും റിലും വാങ്ങി എന്നാൽ ഒന്നിനും ഇതുവരെയും ബില്ല് ലഭിച്ചിട്ടില്ല ബില്ല് ലഭിക്കുമെന്ന് എനിക്ക് പുതിയ അറിവാണ് കാരണം അവിടെ ചെല്ലുമ്പോൾ അവർ പറയുന്നതാണ് വില. MRP ഒന്നിലും കാണാറില്ല. പിന്നീട് അന്വേഷിക്കുമ്പോൾ മനസ്സിലാവും നമ്മൾചതിക്കപ്പെട്ടു എന്ന് ഒരാളെങ്കിലും ഇങ്ങനെ പ്രതികരിച്ചതിൽ വളരെ സന്തോഷം . ഈ കാര്യത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ട്
@mahinbeacre1011
@mahinbeacre1011 4 жыл бұрын
👍👍👍
@kannanAadhi8282
@kannanAadhi8282 4 жыл бұрын
നിസാമിക്ക. ഇക്ക ഇ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഒന്നും തന്നെ തെറ്റായിട്ടില്ല... സാമാന്യ ബോധം ഉള്ള ആരായാലും ഈ വീഡിയോ കണ്ട് ഇതിൽ പറഞ്ഞിരിക്കുന്നത് ശരി ആണെന്ന് യോജിക്കത്തേയുള്ളൂ... full support ഉണ്ടാകും..
@vivekalungalvivekanirmal1894
@vivekalungalvivekanirmal1894 4 жыл бұрын
Ikka. ഞൻ AX 4000.vangiyath. 1600 rupakka. Ikka wtsapp no tharamo?. Ente wtaspp no 7012727806.
@littlechilisvlogs7324
@littlechilisvlogs7324 4 жыл бұрын
Ekka kattak koode undu
@SANJU-FISHING
@SANJU-FISHING 4 жыл бұрын
മലയാളി anglerz നമുക്കു ഒരു നട്ടെല്ല് ഉള്ള volger കിട്ടി നിങ്ങൾ കൊല മാസാണ്.... 🥰🥰🥰🥰🥰
@varunk.lawrence6760
@varunk.lawrence6760 4 жыл бұрын
Absolutely right 💯👌💯💯
@aaravvlogs527
@aaravvlogs527 4 жыл бұрын
👍🏼👍🏼💪🏽💪🏽💪🏽
@vtbinoy81
@vtbinoy81 4 жыл бұрын
🦾🦾🦾
@ultimatewarriorwarrior6043
@ultimatewarriorwarrior6043 4 жыл бұрын
u are correct...
@varunk.lawrence6760
@varunk.lawrence6760 4 жыл бұрын
Right.. I am one of his prey.
@pranavkrishna2392
@pranavkrishna2392 4 жыл бұрын
നിസാമിക്കാ.. പറയാതെ വയ്യ.. മലയാളത്തിൽ നല്ല നട്ടെല്ലുള്ള ഫിഷിങ് ചാനൽ ഉള്ള youtuber ഇനെ ഞാൻ ഇതുവരെ കണ്ടിട്ടല്ലാ.. ഇവന്റെ കയ്യിന്ന് ലൂർ ഉം വാങ്ങി recommend ചെയ്യൽ ആയിരുന്നു എല്ലാവരും ഇത്രയും കാലം. ഉണ്ണിച്ചേട്ടൻ അടക്കം പല ചാനലുകൾ recommend ചെയ്തിട്ട് അവിടെ ചെന്ന് ചതിക്കപ്പെട്ടവർ ആണ് ഞാനടക്കം പല തുടക്കകാരും.. ഇക്കാ.. big fan ❤️ "പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ" 👏👏👏
@joefrancis5448
@joefrancis5448 4 жыл бұрын
KZbinrs subscriber kittan cheyyunna tharam thazhna paniyanu ithu. Jibin sponsor cheyyunnundakanam. Jibinte tackleshop pokki parayunna Ella KZbin vlogers fake personalty anu. I had a bad experience with jibin once.
@malluanglersbahrain3128
@malluanglersbahrain3128 4 жыл бұрын
pranav krishna yes it is true....Nizamka you no...1..💐🎣
@malluanglersbahrain3128
@malluanglersbahrain3128 4 жыл бұрын
Joe Francis was Enikum
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@mjraghu007
@mjraghu007 4 жыл бұрын
Enkm 2000 tne
@Arshutty
@Arshutty 4 жыл бұрын
ഇങ്ങനെ ചെയ്തത് നല്ല കാര്യമാണ് നിസാംക്ക കാരണം ഞങ്ങളെപോലുള്ള ബിഗ്നേസിനെ പറ്റിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ Thankz Nizamka
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@mukeshka1203
@mukeshka1203 4 жыл бұрын
നല്ലൊരു കട പറഞ്ഞു തരുമോ.... ഞാൻ കുറെ നാളായി പറ്റിക്കാത്ത കട അന്വേഷിച്ചു നടക്കുന്നു
@psychoangler
@psychoangler 4 жыл бұрын
AX 4000 2000₹ 😳😳😳😳😳 ingane orikkalum cheyyaruthairunnu #jibin Nizamikka Nigal Paranjath valare sheriyan 👍🏻👍🏻👍🏻👍🏻 ine aarum pattikka pedaruth....
@Moonlightfairy855
@Moonlightfairy855 4 жыл бұрын
ഇതൊക്കെ എന്ത് മുഴുവൻ കാര്യങ്ങളും അറിഞ്ഞാൽ മനസിലെ വിഗ്രഹം ഉടഞ്ഞു പോകും, ഒരുപാട് ഉണ്ട് കേസുകൾ പറയാൻ
@rockersstar3804
@rockersstar3804 4 жыл бұрын
@@Moonlightfairy855 sathyam
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@suhaillathif6063
@suhaillathif6063 4 жыл бұрын
നീയും കച്ചവടക്കാർ alle
@falconfurry6432
@falconfurry6432 4 жыл бұрын
Calicut star marine 1000 rs inda pioner fire 1250 rs in aa vilkuney.
@georgejoseph5468
@georgejoseph5468 4 жыл бұрын
ബ്രോ നിങ്ങൾ ഈ ചെയ്തത് ധാർമ്മികമായി വളരെ ശരിയാണ് യാതൊരു ധാർമ്മികതമില്ലാത്ത ഒരു സമൂഹം വളർന്നു വരുന്നത് വളരെ ഖേദകരമാണ് വഞ്ചകരായ കച്ചവട സമൂഹമായി മാറുന്നത നമ്മുടെ സമൂഹത്തിന് തന്നെ മോശമായി ചിത്രീകരിക്കുന്ന അവസ്ഥ ഉണ്ടാകും ബ്രോ ഒരിക്കൽ കൂടി സമൂഹത്തിലെ ധാർമ്മിക ഉന്നതിക്കു വേണ്ടിയുള്ള താങ്കളുടെ ഈ ഉറച്ച പോരാട്ടത്തിത്തിന് അഭിനന്ദനങ്ങൾ.
@rakeshmohan5823
@rakeshmohan5823 4 жыл бұрын
ഇക്കാ ഇതാണ് vlog, അല്ലാതെ നക്കാപിച്ചക്ക് പ്രമോഷൻ കൊടുക്കുന്നതല്ല, full support
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@binilb1354
@binilb1354 4 жыл бұрын
ഒരാൾക്ക് ഒരു ലൈക്‌ മാത്രം അടിക്കാൻ പറ്റുക ഒള്ളലോ എന്നെ വിഷമം ഈ വീഡിയോ കണ്ടപ്പോളാണ് മച്ചാനെ തോന്നിയത് 😍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@rsreeharir
@rsreeharir 4 жыл бұрын
പറന്ന് വെട്ടുന്നവനെ എറിഞ്ഞു വീഴ്ത്താൻ എന്നും ആരെങ്കിലും ഉണ്ടാവും...... Good job 👏👍 Nizam
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@kannanapollo9744
@kannanapollo9744 4 жыл бұрын
ചാലക്കുടിയിൽ നിന്ന് അവിടെ പോയി ഫുൾ സെറ്റും എടുക്കാം എന്ന് കരുതിയതായിരുന്നു ഇനി ആ വഴിക്ക് ഇല്ല (പറ്റിക്കൽ ഹബ്)
@amaldev8411
@amaldev8411 4 жыл бұрын
Nannay
@vinee004
@vinee004 4 жыл бұрын
Harris nylons
@nikhilcm290
@nikhilcm290 4 жыл бұрын
ഇങ്ങനെ ഉള്ളവനെ കള്ളൻ എന്ന് തന്നെ വിളിക്കണം
@nikhilcm290
@nikhilcm290 4 жыл бұрын
കള്ളൻ പെരുങ്കള്ളൻ 😠
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@nuhmantp4844
@nuhmantp4844 4 жыл бұрын
ഒരു വിധപ്പെട്ട എല്ലാ കമൻറുകളും ഞാൻ ഒന്നു വായിച്ചുനോക്കി.. ഇതിൽ രസകരമെന്തെന്ന് വെച്ചാൽ നട്ടെല്ലിന് പകരം വാഴപ്പിണ്ടി മാത്രമുള്ള ഒരു youtube vlogger മാരും ഇതിൽ കമൻറിട്ട് കാണുന്നില്ല. Hats Off Nizam bhai...
@azizak4063
@azizak4063 4 жыл бұрын
ഈ വീഡിയോ ചെയ്യാന്‍ ആര്‍ജവം കാണിച്ച നിസാം ചങ്കിന് ഒരു Big salute 💪 ഫിഷിംഗ് കേരള ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് വന്നവര്‍ ഇവിടെ ലൈക്കീട്ട് പോകൂ...
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@vinuunni8260
@vinuunni8260 4 жыл бұрын
well said bro... നാളുകൾക്ക് ശേഷം വാഴപ്പിണ്ടിക്ക് പകരം നട്ടെല്ല് ഉള്ള ഒരു ബ്ലോഗറെ കണ്ടു.. keep it up.. എനിക്കും സമാന മായ അനുഭവം ഉണ്ടായിട്ടുണ്ട്,(എനിക്ക് മാത്രം അല്ല കൂട്ടു കാർക്കും ) shimano reel എടുക്കാൻചെന്ന എന്നെ കൊണ്ട് pioneer എടുപ്പിച്ചു.. 4 മാസത്തിനു മുന്നേ damage ആയി...എറണാകുളം ചൂണ്ട ക്കാർക്ക് ഇടയിൽ അവന് ഒറ്റ പേരെ ഉള്ളു....🐊
@peterprince8472
@peterprince8472 4 жыл бұрын
Vinu chetta polikukayanallo
@vinuunni8260
@vinuunni8260 4 жыл бұрын
@@peterprince8472 ഇതാണ് പറയുന്നെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്, 5 വർഷം മുന്നേ എനിക്കു ഉണ്ടായ അനുഭവം ആണ്.. പറ്റിക്കപ്പെട്ടു എന്ന് മനസിലായപ്പോൾ പിന്നെ ഞാൻ അങ്ങോട്ട്‌ കേറിയിട്ടില്ല.. എറണാകുളം പല anglers ഉം അങ്ങോട്ട് പോകുന്നത് അറിഞ്ഞു കൊണ്ട് പറ്റിക്കപ്പെടാനാണ് ഒരു hobby, craze ആയി പ്പോയില്ലേ.. അത് നന്നായി മുതലെടുക്കുന്നുണ്ട്..
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@fishingtrip7937
@fishingtrip7937 4 жыл бұрын
എനിക്ക് sixer ബാബുച്ചേട്ടൻ 1650 രൂപയ്ക്കാണ് തന്നത് Nisambhai വലിയൊരു കാര്യമാണ് ചെയ്തത് അഭിനന്ദനങ്ങൾ
@nithindvpm8132
@nithindvpm8132 4 жыл бұрын
Sixer babu 👌
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@makeshsuku2805
@makeshsuku2805 4 жыл бұрын
എനിക്ക് ഷിമാനോ fx c 3000 തന്നത് 2300 രൂപക്ക് ആണ് sixer babu ചേട്ടൻ ഞാൻ ഒരു ബിഗിനർ ആണ് .ഈ എമൗണ്ട് കൂടുതൽ ആണോ
@mukeshka1203
@mukeshka1203 4 жыл бұрын
Sixer ബാബു ചേട്ടൻ reasonable rate നാണ് വിൽക്കുന്ന തെന്നു തോന്നുന്നു.... ശെരിയാണെങ്കിൽ 9446338119 എന്ന no. ഇൽ miss call ചെയ്യോ
@sunilpeter5461
@sunilpeter5461 4 жыл бұрын
@@makeshsuku2805 കൂടുതൽ അല്ല ബ്രോ , അവിടെ സാമാന്യ വിലയെ ഉള്ളൂ , പക്കാ ഡീസന്റ് ആണ് പുള്ളി
@muhammedfasal8931
@muhammedfasal8931 4 жыл бұрын
Nisamka പൊളിച്ചു ഒന്നും പറയാനില്ല.. ഈ വീഡിയോ കണ്ടിട്ട് കുരുപൊട്ടുന്നവർ ഉണ്ടാകും.വേണ്ടി വന്നാൽ റിപ്പോർട്ട് അടിക്കുന്നവരും ഉണ്ടാകും അതൊന്നും കാര്യമാക്കേണ്ട- കാരണം എന്നേ പോലുള്ള ബിഗിനേയസ് ഈ വിഡിയോ ഒരു പാഠമാവട്ടെ. ഇതെന്റെ പേരിൽ കേസ് കൊടുത്താലും-അതില്ലെങ്കിൽ തല പോയാലും ശെരി എന്നുള്ളത് ആരോടായാലും തുറന്ന് പറയാൻ കാണിച്ച ആ ധൈര്യം അതാണ് bro നിങ്ങളുടെ ഈ ചാനലിന്റ വിജയം. All the best.👍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@muhammedfasal8931
@muhammedfasal8931 4 жыл бұрын
Nisamka ഉള്ളത് പറയാലോ നിങ്ങളുടെ ആദ്യ വിഡിയോ കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല(ഞാൻ എന്നോട് തന്നെ പറഞ്ഞു ഇങ്ങേർ ഇതെന്തു വ്ലോഗ്‌ ആണ് ചെയ്യുന്നത് നീട്ടി വലിച്ചെന്നു വിചാരിച്ചു )-പിന്നെ പതിയെ എല്ലാ വിഡിയോ പ്ലയ ചെയ്തു നോക്കിയപ്പോൾ ഞാൻ അറിയാതെ തന്നെ നിങ്ങളുടെ വലിയ ഫാൻ ആയി. ഞാനും നിങ്ങളെ പോലെ ഓപ്പൺ ആയി പറയാനുള്ളത് പറയും. ഈ കമന്റ് കണ്ടിട്ട് എന്നോട് വിരോധം ഒന്നും തോന്നരുത്. അതുപോലെ തന്നെ Nisamka എന്റെ നാട്ടിലേക്ക് (കോഴിക്കോട് )ഞാൻ ഒരിക്കൽ ക്ഷണിക്കും അപ്പോൾ നിങ്ങേൾ തീർച്ചയായും വരണം. അതു മാത്രം ചെമ്പല്ലി കാളാഞ്ചി അതുപോലെത്തെ ഒരുപാട് മീനുകൾ ഒരുപാട് കിട്ടുന്ന sport കൂടി നമ്മുട നാട് ആരും ഇതു പോലുള്ള(fishing) വ്ലോഗ് ചെയ്തിട്ടില്ല അതുകൊണ്ടാണ് പറഞ്ഞത് വരണം. Inshaa allah ഞാൻ ഒരു ഫൈബർ ബോട്ട് ഉണ്ടാകാൻ പ്ലാൻ ഉണ്ട്. ഒരു പാട് തിരക്കുള്ള ആളാണെന്നു അറിയാം പക്ഷെ ആരും വിളിച്ചാൽ പറ്റുമെകിൽ അവിടെ എത്തുന്ന ആളാണെന്നു അറിയാം അതുകൊണ്ടാണ് ചോദിച്ചത് സാവധാനം മതി. ഫിഷിങ്, കുക്കിങ് ചെയ്യാനുള്ള സെറ്റപ്പും നമുക്ക് ചെയാം. K സ്നേഹപൂർവ്വം നിസാം വ്ലോഗിന്റെ സബ്സ്ക്രൈബേർ കൂടി ആണ്.
@nizamvlogs
@nizamvlogs 4 жыл бұрын
@@muhammedfasal8931 തീർച്ചയായും ബ്രോ എടക്ക് കോൺടാക്ട് ചെയ്താൽ മതി,
@muhammedfasal8931
@muhammedfasal8931 4 жыл бұрын
Tank's broo. ഞാൻ നമ്പർ ചോദിച്ചു ബുദ്ധി മുട്ടിക്കുന്നില്ല എല്ലാം സെറ്റ് ആകുമ്പോൾ ചോദിക്കാം. ഇൻഷാ അല്ലാഹ്.......
@arunvenician1173
@arunvenician1173 4 жыл бұрын
എന്റെ അളിയന് ഒരു rod വങിയത് ഇവിടെ നിന്നും ആണ്, ഒരു റോഡ് Pelagic tribe ന്റെ beast 8ft rod, ഞാൻ പറഞ്ഞത് കാരണം ആണ് ഇവിടെ നിന്ന് വാങ്ങിയത്. പിന്നീട് പുറത്ത് അന്വേഷിച്ചറിഞത് ഇവിടെ നിന്നും വങ്ങിയതിലുo 250/-rs കുറവിൽ മററ് shopൽ കിട്ടും എന്ന് എന്ന് അറിയാൻ കഴിഞ്ഞു. അന്ന് എനിക്ക് ഉണ്ടായ feel ഇത് പോലെ തോന്നി. അറിവ് ഉള്ള ആൾ ആണ്, but കച്ചവട മര്യാദകൾ കുറവായിട്ടാണ്‌ എനിക്ക് തോന്നുന്നത്.
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@ctn9199
@ctn9199 4 жыл бұрын
Enikkum 250rs kuttiya thanne
@abdulsamadtm6757
@abdulsamadtm6757 4 жыл бұрын
എനിക്ക് റോഡും റിലും ലൂറുകളും വേണമായിരുന്നു. ഞാൻ ജിബിനെ വിളിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. കണ്ടൈൻമെൻ്റ് സോണിൻ്റെ കാലാവധി കഴിയാൻ വൈറ്റിങ്ങായിരുന്നു. ബിബിൻ ഗുഡ് ബൈട്ടാ
@arunvenician1173
@arunvenician1173 4 жыл бұрын
@@abdulsamadtm6757 എറണാകുളത്ത് ഇനിയും ഒരുപാട് tackle shops ഉണ്ട്. അവിടെ നിന്നും ഷോപ്പിങ് നടത്തിയാൽ മതി. വില മുൻ കൂട്ടി അറിഞ്ഞിട്ടു മാത്രം വാങ്ങിയാൽ മതി. പാലാരിവട്ടം jn ൽ ഉള്ള ഷോപ്പ് നല്ലതായിരിക്കും, അവിടെ എല്ലാ ഐറ്റത്തിനും price tag ഉണ്ട്. ഒരു standard shop ആയിട്ടാണ് തോന്നിയത്‌. അത് കൂടാതെ ഓൺലൈനായി ഒരു shop ഉണ്ട് Cabral Outdoors, വില വിവരങ്ങൾ അറിയാൻ പറ്റിയതാണ്. വിലവിവാരം അറിഞ്ഞതിനു ശേഷം മാത്രം വാങ്ങിക്കുക.
@arunvenician1173
@arunvenician1173 4 жыл бұрын
@@ctn9199 covid സമയത്ത് കുറച്ചു കൂടി കൂട്ടും.
@vipinsanju2124
@vipinsanju2124 4 жыл бұрын
ഇക്കാ... നന്നായി പാവപ്പെട്ടവർ പറ്റിക്കപ്പെടരുത്.. 👏
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@rajucitu7076
@rajucitu7076 4 жыл бұрын
വളരെ നല്ല തീരുമാനം പ്രായമുള്ള ഒരാളായത് കൊണ്ട് മാത്രമാണ് ഈ വീഡിയോ ചൈതന് നല്ല കാര്യം
@nizamvlogs
@nizamvlogs 4 жыл бұрын
🙏
@tintinz1
@tintinz1 4 жыл бұрын
OMKV ഉണ്ണി ഈ ഷോപ്പിന്റെ വീഡിയോ ചെയ്തിരുന്നു. ഇനി നാട്ടിൽ വരുമ്പോൾ ഇവിടെ പോയി ആദ്യത്തെ tackles വാങ്ങണം എന്ന് കരുതി നമ്പർ ഒക്കെ സേവ് ചെയ്തു വെച്ചിരുന്നു. ഇനി ഏതായാലും ഞാൻ U - ടേൺ അടിച്ചു . 🙏🏽
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@abhilashvijayan9392
@abhilashvijayan9392 4 жыл бұрын
Mohan Lal paraunna pole njan oru umma thannottee... Polichu... Pandu manasil kandathu ennu ee blog yill koduthu.. Nannayii...katta support...
@Babalureddy123
@Babalureddy123 4 жыл бұрын
പഴയതു പോലെ ഉണ്ണിച്ചേട്ടന്റെ കൂടെ നിങ്ങളെ ഒരു ഫിഷിങ് കാണാൻ ആഗ്രഹിക്കുന്നു 😄😄😄😄💪💪💪
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@fazalsainu5857
@fazalsainu5857 4 жыл бұрын
ഹലോ ബ്രോ ബ്രോ നിങ്ങൾ വളരെ നല്ലൊരു കാര്യമാണ് ചെയ്തത് അത് ഇതുപോലെ പോലെ നമ്മുടെ നാട്ടിൽ കരിഞ്ചന്ത നടത്തിപ്പുകാർക്ക് ഒരു നല്ലൊരു വെളിവ് ഉണ്ടാകട്ടെ ബ്രോ ബ്രോ നിങ്ങൾ വളരെ നല്ലൊരു കാര്യമാണ് ചെയ്തത് ഇനിയും ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ബ്രോ
@nizamvlogs
@nizamvlogs 4 жыл бұрын
🥰🥰
@rohithrajendran3943
@rohithrajendran3943 4 жыл бұрын
നിസാമിക്ക ഒരുപാട് ഇഷ്ടം... ഈ കാലം വരെയും യൂട്യൂബിൽ എല്ലാ ചാനലിലും പ്രൊമോഷൻ പറ്റി ഉള്ള സംസാരം ടോപ്പിക്ക് മാത്രം ആരുന്നു... അതിനൊക്കെ ഒരു മറുപടി ആണ് ഇത്... തെറ്റ് ചൂണ്ടി കാണിക്കാൻ മുൻപോട്ടു വന്ന നിസാമിക്ക.. നിങ്ങൾ ആൺകുട്ടി ആണ് 😍😍😍😍 ഇത് പോലെ തന്നെ ചൂഷണം ചെയ്യ്തു ക്യാഷ് ഉണ്ടാകുന്ന വേറെ ഒരുത്തൻ ഉണ്ട് ലിംസൺ ചെങ്ങന്നൂർ... അച്ചായൻ വ്ലോഗിലെ... കഴുത്തറപ്പൻ ആണ്...ഇത്തരകാർക്ക് ഈ വീഡിയോ ഒരു മറുപടി ആണ്.... ഇനി ചെയ്യുമ്പോൾ ഒന്ന് വിറക്കണം.. നിസാമിക്കാ... ഒരുപാട് ഇഷ്ടം 😍😍😍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@Shanimonp
@Shanimonp 4 жыл бұрын
ഇക്കാ ഒരുപാടു നന്ദി ഞങ്ങളെ പോലുള്ള തുടക്കക്കാർക്ക് ഉപകാരപ്പെടും ....... ചാൾസ് ചേട്ടൻ കണ്ടാൽ അറിയാം ഒരു പാവം മനുഷ്യൻ .: നമ്മൾ ജനിക്കുന്നതിന് മുൻപ് ഈ പണി തുടങ്ങിയതാണ്. ....ഇക്കാ ... ആരെങ്കിലും പറഞ്ഞില്ലെങ്കിൽ ഇനിയും ഈ പകൽകൊള്ള തുടരും... Thanks ikkaaa
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@prashin007
@prashin007 4 жыл бұрын
പഴയ ഒരു xlush കഥ ഓർമ്മ വരുന്നു, 😆😆😆✌️✌️✌️✌️✌️ well said നിസാമിക്ക
@vinuunni8260
@vinuunni8260 4 жыл бұрын
😆😆
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@rahulpv5453
@rahulpv5453 4 жыл бұрын
തകർത്തു ഇക്കാ അടിപൊളി... ഇതുപോലെ ചെങ്ങന്നൂർ ഒരാളുണ്ട് കഴിഞ്ഞയാഴ്ച കേരളത്തിലെ മിക്ക ഫിഷിംഗ് ഗ്രൂപ്പുകളിലും ചർച്ച അച്ചയാൻസ് വളോഗ് എന്ന ചനലിനെക്കുറിച്ചായിരുന്നു മാർക്കറ്റ് വിലയേക്കാളും 500ഉം 1000വും കൂട്ടിവിറ്റ് തുടക്കകാരെയും പ്രവസികളേയും പറ്റിക്കുന്ന ലിൻസണ് എന്നയാളെ അനേരെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ നിങ്ങളുടെ ചാനൽ കാണുന്ന ആരും പിന്നീട് അവന്റെ ചതിയിൽ വീഴില്ല
@nizamvlogs
@nizamvlogs 4 жыл бұрын
🙏🙏🙏
@hrithikvishnu8929
@hrithikvishnu8929 4 жыл бұрын
Pelagic tribe 8ft - 2800₹ bought on Dec 19th 2019 Ax 4000FB - 1800₹ bought on sept 15th 2019 Both are bought from fishing hub
@abinabraham7340
@abinabraham7340 3 жыл бұрын
നിസാമിക്കാ, ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്. വീഡിയോ മുഴുവനും കണ്ടു കഴിഞ്ഞ ഉടനെ ലൈക്‌ ഉം സബ്സ്ക്രൈബ് ഉം ചെയ്തു. കഴിഞ്ഞ ആഴ്ച ഇവനുമായി സംസാരിച്ചു, പിന്നെ കുറച്ചു ലൂർസ് വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നു. ഇനി എന്തായാലും ഇവന്റെ ഷോപ്പിൽ നിന്നു വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ഇതുപോലെയുള്ളവന്മാരെ തീർച്ചയായും ഒറ്റപ്പെടുത്തുക തന്നെ വേണം. I think sixer babuchettan is extra decent about these things. I purchased fishing tackles from sixer shop last june. Hats off you bro once more...
@jovlogs2182
@jovlogs2182 4 жыл бұрын
ഞാനും നാട്ടിൽ വന്നിട്ട് ഈ shopil പോകണം items വാങ്ങണം എന്നൊക്കെ വിജാരിച്ചിരുന്നതാർന്നു . മച്ചാൻ എന്തായാലും ഇത് തുറന്ന് പറഞ്ഞത് നന്നായ്
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@vargheseulhannan5721
@vargheseulhannan5721 4 жыл бұрын
Very good prathikaranam Nizam ningle polilla aalkar mumpottu varatte god belss you
@lijothomas5845
@lijothomas5845 4 жыл бұрын
ഡിമാന്റ് ഉള്ള സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് പുള്ളിക്കാരന്റെ പതിവ് ആണ്
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@gokulravi3692
@gokulravi3692 4 жыл бұрын
നിസാമിക്ക... ഇതുപോലെ പല സ്ഥലങ്ങളിലും ഒരുപാട് പൈസ കൂടുതൽ വാങ്ങിക്കുന്നുണ്ട്.. ഇതൊക്കെ തുറന്ന് പറയാൻ ഇക്ക കാണിക്കുന്ന ഇ മനസ്സിന് വലിയൊരു നന്ദി ഉണ്ട്.
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@dmjkan
@dmjkan 4 жыл бұрын
Ikka You did a great job. I appreciate your courage and effort to reveal such guys. 👍👍👍👍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@melvinpmathew4592
@melvinpmathew4592 4 жыл бұрын
Nizam ikkade vlogs valare nallathanu. Katta support. ......
@nizamvlogs
@nizamvlogs 4 жыл бұрын
🥰🥰🥰🙏
@ratheeshinikkalath8798
@ratheeshinikkalath8798 4 жыл бұрын
എന്നെയും പറ്റിച്ചിട്ടുണ്ട് കടുതൽ വിലക്കി ബ്രൈഡ് തന്ന് തിരിച്ച് വരും വഴി ആലുവയിൽ ഒരു കടയിൽ കയറിയപ്പേഴാണ് ഈ സെയിം സാധനത്തിൻ്റെ യഥാർത്ത വില കേട്ട് ഞാൻ ഞെട്ടിയത്
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@Panichayamkaran
@Panichayamkaran 4 жыл бұрын
Hi Nisam ikka Njn ningade koot thanne cherya oru fishing vlog oke cheyane oru vyakthi aanu...Njngal kurach piller set aanu...njngal ee items oke puthyath vangan irikkuarnnu... Nte frnds last day fishing hub il ninn aanu items vangiyath...avrum patikapetto enn ariyilla... Njngalde kootulla puthya anglersinu ee oru video kure help ful aayi..njnum obviously avde poi vangan irikkuarnnu...parayane rate il poi vanguem cheythene...but ini krithyamayi ellam noki vanguka ollu... Ee oru video kk ikkakk kure thanks. From all anglers of Kerala 👌😍😍😘😘😘😘
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@prasanthrnair1685
@prasanthrnair1685 4 жыл бұрын
തീർച്ചയായും ചേട്ടാ. കള്ള നാണയങ്ങളെ അകറ്റി നിർത്തുക തന്നെ വേണം.
@myfishing7
@myfishing7 4 жыл бұрын
സൂപ്പർ👍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@kottayamkaran678
@kottayamkaran678 4 жыл бұрын
താങ്ക്സ് മച്ചൂ. ഞാൻ ആ കടയിൽ പോയി റോഡും റീലും വാങ്ങാൻ ഇരുന്നതാണ്. പിന്നെ വൈക്കത്തു പെറ്റ് വേൾഡിൽ പോയി വാങ്ങി. നല്ല മര്യാദയുള്ള ഇടപെടൽ. എല്ലാം പറഞ്ഞു തന്നു. ചതി ചെയ്യുന്ന ഒരാളും രക്ഷപെടില്ല ഭായി. ബന്ധങ്ങളേക്കാൾ സത്യസന്ധതയ്ക്ക് വിലനൽകിയ സുഹൃത്തേ താങ്കൾക്ക് നന്ദി.
@arjunvoroshilov3649
@arjunvoroshilov3649 4 жыл бұрын
ഞാൻ വാങ്ങിയപ്പോൾ എന്നോട് വാങ്ങിയത് 2000 രൂപയാണ് ബില്ല് ചോദിച്ചപ്പോൾ 18% ടാക്സ് കൂടുതൽ ആകും എന്ന് പറഞ്ഞു
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@suvinps8317
@suvinps8317 4 жыл бұрын
നേരും നെറിയും ഇല്ലാത്ത ഇതുപോലത്തെ കള്ള നാണയങ്ങളെ പൊളിച്ചടക്കാൻ കാണിച്ച മനസ്സിന് ഒരുപാടു നന്ദി
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sakkeerk7470
@sakkeerk7470 4 жыл бұрын
ജിബിന്റെ അണ്ടകടാഹം കീറി പോയല്ലോ😆😆
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sakkeerk7470
@sakkeerk7470 4 жыл бұрын
@@nizamvlogs കൂടെയുണ്ട് എപ്പോഴും മുന്നിൽ തന്നെ
@chivipunna2873
@chivipunna2873 4 жыл бұрын
നിസാം ക്ക നിങ്ങൾ ചെയ്തത് ഒരു വലിയ ഒരു നല്ല കാര്യമാണ് ഇനിയും ഒരുപാട് പാവപ്പെട്ടവർ വഞ്ചിക്കപ്പെടാൻ പാടില്ല ഇതുപോലെയുള്ള കൊള്ളലാഭം ഉണ്ടാക്കുന്ന ഷോപ്പുകൾ ക്കെതിരെ ഇനിയും നമ്മൾ ജാഗ്രത ആയിരിക്കുക ഇതുപോലെ പല ജീവികളും ഓരോ ഷോപ്പുകളിൽ ഇരിക്കുന്നുണ്ട് അവരെയൊക്കെ പുറത്തു ചാടിക്കുക.. പാവപ്പെട്ടവന് പറ്റിക്കാൻ ഇനി ഒരു ആളും ഉണ്ടാവരുത് ..
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@B4TTLEFISH
@B4TTLEFISH 4 жыл бұрын
Nizam ikka ee oru vishayam ningal ayitt personally paranjathin vendi oru angler enna nialayil oru big salute❤️🎣
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@amaldev8411
@amaldev8411 4 жыл бұрын
Nizzam ikkka hats of you ikkka....... ingne oru vedio cheyyan kanicha manasundallo adhinu oru big salute....... ഇതു എന്റെ ഒരു അനുഭവമാണ് ആരും avante kadelnnu vaangarudhu ഇക്ക. ഞൻ oru beginner enna നിലയിൽ നല്ല oru ചൂണ്ട വാങ്ങാൻ കഷ്ടപ്പെട്ട് കരിമീൻ ഒക്കെ പിടിച്ചു കൊടുത്തു പൈസ koottyvechu വാങ്ങാൻ വേണ്ടി anneshichappol യുട്യൂബിൽ ഫിഷിങ് hub നീ കുറിച്ച് കണ്ടു.. നല്ലdhu vanganm ന്നുള്ള മോഹം കൊണ്ട് എറണാകുളം വരെ പോയി choonda വാങ്ങാൻ എന്നിട്ട് അവ്ടെന്നു എന്റെ പെലാജിക് ന്റെ tribal beast റോഡ് 8 ഫീറ്റ് 2800 rupees നാണു ഞൻ medichadhu.. choonda odinjal 1200rs ന top piece kittummnnu പറഞ്ഞു viswasippichu അങ്ങനെ ചൂണ്ട വാങ്ങി കുറച്ചു നാളു കഴിഞ്ഞപ്പോൾ നാട്ടിലെ വേറെ tackle ഷോപ്പിൽ kerippol അനു എന്റെ റോഡിനു വെറും 2500 rs ഒള്ളു എന്ന് mansilayee... അപ്പൊ അയ്യാൾ എന്നെ പറ്റിച്ചു എന്ന് മനസിലായി.... അതു കഴിഞ്ഞു കുറച്ചു ഡേയ്‌സ് മുൻപ് എന്റെ റോഡ് ഇന്റെ top piece odinjappol ഞൻ ജിബിനെ വിളിച്ചു ചോദിച്ചു അപ്പോൾ 1500 അനു പറഞ്ഞെ ( ഞൻ choonda vangya ടൈമിൽ അവൻ പറഞ്ഞതു 1200 എന്നാൽ ഇപ്പോൾ parayanadhu 1500 um)റീസൺ parayanadhu rod inte വില 3000 ആയി എന്ന്..... 2500 uല്ല rodinu അവൻ 2800 വാങ്ങിച്ചു ഇപ്പോൾ അവൻ അതു 3000 ആക്കി ഞൻ എന്നിട്ട് അപ്പൊ thanne വേർ shoppukalil വിളിച്ചപ്പോൾ 2500 thanne അനു paranjeeeee..റേറ്റ് ഒന്നും koodittillannum prnnu . ഇങ്ങനെ പാവങ്ങളെ pattikkunnavane എന്ത cheyyandee എന്നിട്ടും അവൻ parayandhu rod എന്ധെലും പറ്റിയാൽ avante ഷോപ്പിൽ മാത്രേ mattitharollu ennh പറഞ്ഞാണ് എന്നെ paattilakkye ഞൻ ഇതു വേറെ ഷോപ്പിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു rod odinjal കമ്പനി മാറ്റി tharumnnu paranju. Bhagyampole എനിക്ക് വേറെ ഒരു ഷോപ്പിലെ chtn 1250 ഇന് കൊണ്ടന്നു തരാന് പറഞ്ഞു അല്ലേൽ വീണ്ടും ഞൻ അവന്റെ കയ്യിൽ അക pettanee ഇവനെ പോലെ ഒരു കള്ളൻ 350 ര് വരാനാ bride അവന്റെ ഷോപ്പിൽ 500 pinne ഞൻ ഒരു beginner ayadhondanu എന്നെ pattichadhu ഞൻ kure aelkkaru അന്ന് choonda vangya ടൈമിൽ recommend ചെയ്യുകയും chydhu ( idhinte പിന്നിലെ thattippine കുറിച്ച് manasilakkathe)ഞൻ അന്ന് ഒരു thudakkakaranayadhu കൊണ്ട് എന്ന്നെ pattichhhhhhhuuuuu ഇനി ഈൗ വീഡിയോ kndavr ആരും avnte കടയിൽ ന്നു വാങ്ങി pattikkapedarudhu ഒരു പാടു mohamkondu ചൂണ്ട വാങ്ങാൻ pokkunnavar ivane പോലെ ullavare സൂക്ഷിക്കുക..... ഞൻ ഒരു ഇര ആയിരുന്നു.... അനുഭവം..... എന്ന് .... nizam kkkaaaaaaaaaa txt ഇത്തിരി ലെങ്ത് ayi സോറി വിഷമം konda ഇക്ക ഇങ്ങനെ ഒരു വീഡിയോ ചെയ്‌തു mattulvrkku നല്ലതു varanamnu ഉള്ള ഇക്കാന്റെ manasundallo അതാണ് ഇക്കാ ikkante വിജയം 😘😘😘😘😘😘😘
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@asifjanpkd3077
@asifjanpkd3077 4 жыл бұрын
ഇത് ഏതായും പൊളിച്ചു.. പകൽ കൊള്ള തന്നെ ഒരു സംശയവുമില്ല
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@gishnuraju8055
@gishnuraju8055 4 жыл бұрын
Nissam ikka ഇക്കയുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്.. ഇക്ക ചെയ്ത ഈ വീഡിയോ ഒരുപാട് തുടക്കകാർക്ക് ഒരു അത്യാവശ്യം ആണ്. പുതിയ ആളുകളെ ഒരുപാട് പേർ ചൂഷണം ചെയ്യും... ഒരു നൂറ് കയ്യടി... ഇങ്ങനെ ഉണ്ടാക്കുന്ന പൈസ ഒക്കെ ഹോസ്പിറ്റലിൽ കൊടുക്കാനെ കാണു..
@nizamvlogs
@nizamvlogs 4 жыл бұрын
Thanks brother 🥰🥰🥰🥰
@masterchaos9355
@masterchaos9355 4 жыл бұрын
Ikka ഇത് പോലെ തുറന്ന് പറയാൻ മനസ്സ് കാണിച്ചില്ലേ ❤️❤️
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@masterchaos9355
@masterchaos9355 4 жыл бұрын
@@nizamvlogs ❤️❤️
@sijomos5171
@sijomos5171 4 жыл бұрын
വളരെ നല്ലൊരു സന്ദേശം....ഈ ചങ്കുറ്റത്തിന് 👏👏👏💪
@nizamvlogs
@nizamvlogs 4 жыл бұрын
👍👍👍👍
@KeralaTropicalFarmer
@KeralaTropicalFarmer 4 жыл бұрын
Nizam ബ്രോ നന്നായി.. ഈ മേഖലയിലെ ചൂഷണം വളരെ കൂടുതലാണ്,ഇനി ചൂഷണം കൂടും aliexpress il നിന്നും സാധനം കിട്ടുന്നില്ലല്ലോ...
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sandeepkv1397
@sandeepkv1397 4 жыл бұрын
കിടു. ഇങ്ങനെ open ആയി പറയാൻ കാണിച്ച മനസ്സ്. നാളെ ഇനി ഈ അവസ്ഥ ആർക്കും വരില്ല... good msg
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 4 жыл бұрын
ഞാൻ അവിടുന്ന് ടാക്കൽസ് വാങ്ങിയിട്ട് എനിക്കും തോന്നി വില കൂടുതൽ ആണെന്ന്.. അത് ഞാൻ ഇക്കയോടും പറഞ്ഞിരുന്നു.. but ഇങ്ങനെ പ്രായം ഉള്ളവരെ പറ്റിച്ചു കിട്ടുന്ന പൈസ കൊണ്ട് ഒരിക്കലും നന്നാവില്ല.. ചെയ്യുന്ന എന്ത് ജോലി ആയാലും അതിലും ഒരു സത്യ സന്തത വേണം.. പക്ഷേ ഇത് കുറച്ചു കൂടി പോയി.. ഇക്ക കാണിച്ച തന്റേടത്തിനു ഒരു ബിഗ് സല്യൂട്ട്.. കൂടെ ഉണ്ടാകും ഞങ്ങൾ ചൂണ്ട പ്രാന്തന്മാർ... ✌️✌️✌️✌️✌️
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@harikumar7713
@harikumar7713 4 жыл бұрын
പൊളിച്ചു ബ്രോ.... പറയേണ്ടത് പറയേണ്ടരീതിയിൽ മുഖത്തുനോക്കി തന്നെ പറഞ്ഞു.
@nizamvlogs
@nizamvlogs 4 жыл бұрын
👍👍👍
@gigeeshgk
@gigeeshgk 4 жыл бұрын
നമ്മൾ ഒരു ഷോപ്പിൽ ആരെയെങ്കിലും പറഞ്ഞു വിടുമ്പോൾ അ ഷോപ്പുകരൻ reasonable ആയിട്ട് കെടുക്കാൻ ആ കടക്കാരൻ ബാദ്ധ്യസ്ഥനാണ് .....! ഇതു പോലുള്ള അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്......!
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@amruthjeevan9289
@amruthjeevan9289 4 жыл бұрын
Please mention that shop brother
@kripalnsg2449
@kripalnsg2449 4 жыл бұрын
Nizam bro.... Super....... ഇനിയും ഇതുപോലെ കൊള്ളലാഭം നടത്തുന്നവരെ ജീവിക്കാൻ അനുവതിച്ചു കൂട
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@ducatidj01
@ducatidj01 4 жыл бұрын
Fish hubbil നിന്നും പണികിട്ടിയ ഞാൻ എങ്ങനെ തിരിച്ചു പണിയും എന്ന് ആലോചിച്ചു ഇരുന്ന ഞാൻ കാണുന്ന കുളിർമ ഉള്ള വീഡിയോ 😘😘😘😘🤗🤗
@mattsvlog1734
@mattsvlog1734 4 жыл бұрын
Entha panikittiye?
@WorldLiveGift
@WorldLiveGift 4 жыл бұрын
നിസാം ഇക്ക. നമ്മക്ക് ഒരുപാട് വിശ്വാസം ആണ്. ഞാൻ ഈ പറഞ്ഞ എല്ലാ ചാനലും കാണുന്ന ഒരു പ്രവാസി ആണ്. നമ്മക്ക് ഇതൊക്കെ തന്നെയാണ് ഒരു സന്തോഷം 🌷🌷🌷👍👍👍👌👌👌
@nizamvlogs
@nizamvlogs 4 жыл бұрын
Thanks brother 🥰🥰🥰🥰
@Favas001
@Favas001 4 жыл бұрын
ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയോയുടെ ഫസ്റ്റ് വ്യൂവർ ആവുന്നത് അത് ഇന്നാണ് ഒന്ന് pin ചെയ്യാമോ
@nizamvlogs
@nizamvlogs 4 жыл бұрын
🙏🙏🙏🙏
@rahooftechby204
@rahooftechby204 4 жыл бұрын
Onnupoodo njana ferst
@Favas001
@Favas001 4 жыл бұрын
@@rahooftechby204 ആണോ മോനെ
@abymohanan
@abymohanan 4 жыл бұрын
kzbin.info/www/bejne/r2rWZHeIlqqUbbM
@rahooftechby204
@rahooftechby204 4 жыл бұрын
@@Favas001 yes
@aneeshassan7817
@aneeshassan7817 4 жыл бұрын
I had the same experience on 14th June 2020. Bought tackle set for Rs 4500 below are the details. Pelajic tribe DAO0702- 7' - Rs.1700 Shimano AX4000FB-Rs.2000 DNA bride full pool - Rs.500 1/2 mtr flurocarbon-Rs.50 Mustard - jighead Shad -1nos Fastach- 2 nos Hook-1 nos I had paid gpay-2050 and cash 2450
@aneeshassan7817
@aneeshassan7817 4 жыл бұрын
Nizam ikka full support 👍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@mukeshkm5185
@mukeshkm5185 4 жыл бұрын
Stickum റീലും ഉപയോഗിച്ച് മീൻ പിടിക്കുന്നത് കണ്ട് ഏതെങ്കിലും അപ്പാവി ചെല്ലും അവരെ കൊന്നു കൊലവിളിക്കുന്നവർക് ഒരു നല്ല പാഠമാണ് ആരും ഇങ്ങനെ ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്തിട്ടില്ല നല്ല കാര്യം ഇനിയും ആരും ഇങ്ങനെ വഞ്ചിക്കാതിരിക്കട്ടെ
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@ranjithb3187
@ranjithb3187 4 жыл бұрын
Nizam ningal cheytha video areyum velluviliyayi thonnilla.... karanam ethoro jolikkum അതിന്റെതായ ethicks ഉണ്ട്.. അത്‌ ഈ ജിബിൻ കാണിച്ചില്ല. അത്‌ സമൂഹത്തിൽ അറിയിച്ചതിന് big salute
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@syamraveendran3694
@syamraveendran3694 4 жыл бұрын
I find your emotions and feelings very authentic... Thts because you have a kindful heart.. even unknowingly u became a part of tht wrong doing.. I appreciate you for this bold step.. let this be an eye opener for all the fishing tackle shop owners.. great going brother..
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@prinualbertmartin2310
@prinualbertmartin2310 4 жыл бұрын
ഞാൻ ടാക്കിൾസ് വാങ്ങാൻ fishing hub ൽ പോകാനിരിക്കുവായിരുന്നു. ഈ വീഡിയോ കണ്ടത് നന്നായി. Thank you nizam bro
@nizamvlogs
@nizamvlogs 4 жыл бұрын
👍
@padmakumark1198
@padmakumark1198 4 жыл бұрын
മറ്റ് പല ചാനലുകളിലും പലരും Fishing Hubനെ കുറിച്ച് പല -ve കമൻ്റുകളും കണ്ടിട്ടുണ്ട്. പക്ഷേ സാധാ ചൊറിച്ചിൽ എന്നു മാത്രമേ കരുതിയുള്ളു, പക്ഷേ ബ്രാപൊളിച്ചടുക്കി തെളിവ് സഹിതം.... സത്യമാണ് എന്ന് കുറഞ്ഞ സമയത്തിനുള്ളിലെ അഭിപ്രായങ്ങൾ നന്മളെ ബോധ്യപെടുത്തുന്നു'👍👍👍👍
@Moonlightfairy855
@Moonlightfairy855 4 жыл бұрын
പലരും കള്ളം പറഞ്ഞതല്ല അനുഭവം കൊണ്ടു പറഞ്ഞതാ. ആരും ഞാനും പറ്റിക്കപെട്ടു എന്ന് പറയാൻ തയ്യാറായി എന്ന് വരില്ല, അതേയുള്ളു
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@shlkerala8784
@shlkerala8784 4 жыл бұрын
Sathyam... Naaan orupaad videos nte comment il kanaarund ...naan vijaarichu veruthe negative aaayirikkum.ippo alle kaaaryam manassilaayath
@deepuk.k151
@deepuk.k151 4 жыл бұрын
Nisamikka... Entha parayuka?njan kandathil vachu ettavum nalloru video, athum nalloru kaaryathinu... Pinne pulli return cash kodukkan ninnal shop open cheytha annumuthal purchase cheytha ellavareyum kaanendivarum... Kaaryam manasilaayikkanumallo.... Ithu ottappetta sambavam alla... Enthaayalum Nisamikka ningal polichu... Oru Angler enna nilayil njan happy aanu..... Thanks.
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@manu-ch7ju
@manu-ch7ju 4 жыл бұрын
അച്ചായൻസ് വ്ലോഗിലെ ലിൻസൺ അച്ചായൻ ആരുന്നേൽ 2500 മേടിച്ചേനെ 😂😂😂
@neerajpinchu1805
@neerajpinchu1805 4 жыл бұрын
Ath vera type ax aanu avide vera type hookum ind magnet hook athoka vech nokubo 2500 nisaram
@akhilprakash700
@akhilprakash700 4 жыл бұрын
ഗ്രൂപ്പിൽ കുറെ പേര് പറയുന്നുണ്ട്
@mouglylittli
@mouglylittli 4 жыл бұрын
@@neerajpinchu1805 angler hub enu parayana kada ind athum ithupole ok thaneyanu
@Moonlightfairy855
@Moonlightfairy855 4 жыл бұрын
@@mouglylittli അതെവിടെ ഷോപ്പ്
@mouglylittli
@mouglylittli 4 жыл бұрын
@@Moonlightfairy855 ath ponnaniyil ollath aanu njn shadowrap nu vila vilichu chothichapo 1250 aanu paranjath njn vilikm nu patanju ente frnd na vilichu chothichu apo avan paranju athinu 850 ollu nu avan fish on channelile thahir na vilichu paranju apo aal kadakarane vilichapo paranjath 1250 paranju pine vedikn varubo discounts ok noki 850 nu kodukm nu aanu
@vipinmohan7028
@vipinmohan7028 4 жыл бұрын
ആദ്യമായി നല്ലൊരു വീഡിയോ കണ്ട് ചാനൽ. ഇതുപോലുള്ള വീഡിയോ ചെയ്യാൻ നിങ്ങൾക്കു ഇനിയും കഴിയണം good luck
@nizamvlogs
@nizamvlogs 4 жыл бұрын
Thanks brother 🥰🥰🥰🥰
@rahulteckvlogs8258
@rahulteckvlogs8258 4 жыл бұрын
നട്ടെല്ലുള്ള new angler nisam bai jibi pande kallan aaanu വാക്കത്തി ജിബി
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sharonboban1011
@sharonboban1011 4 жыл бұрын
Supper video.. Orupaduperku ithupakaramakum... Katta support undakum
@nizamvlogs
@nizamvlogs 4 жыл бұрын
🥰🥰🥰🙏
@rajeshkp2427
@rajeshkp2427 4 жыл бұрын
ജിബിൻ നെ ഇത്രയും പേര് വെറുക്കുന്നു എന്നു ഈ കമ്മന്റ് കളുടെ എണ്ണം നോക്കിയാൽ മനസിലാകും അപ്പോൾ എത്രയോ പേരെ പറ്റിച്ചു കാണും നമ്മൾ ഒരു സാധനം വാങ്ങാൻ ചെന്നാൽ അവൻ സ്റ്റോക്ക് തീർന്നു last peice ആണെന്ന് പറയുകയും അത് വിലകൂട്ടി പറയും.. പിന്നെ അവന്റെ ഇഷ്ടക്കാർക് മാത്രം വില കുറച്ച് കൊടുക്കും backi ഉള്ളവരെ ഇതേ പോലെ പിഴിയും.. പിന്നെ മൂവേമെന്റ് ഇല്ലാത്ത lure um shad um നമ്മുടെ തലയിൽ പിടിപ്പിക്കും നമ്മൾ ചോദിച്ചു ചെല്ലുന്ന ഐറ്റംസ് ഇല്ല എന്നു പറഞ്ഞു മൂവേമെന്റ് ഇല്ലാത്ത കളർ lure shad നമ്മളെ പറഞ്ഞു ഫലിപ്പിച്ചു തലയിൽ കേറ്റി തരും ബിഗിനേഴ്‌സ് നെ ഇങ്ങനെ um പറ്റിക്കും
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@subistyle4u
@subistyle4u 4 жыл бұрын
നന്നായി ഇക്കാ.... ഇതേ പോലുള്ള ഒത്തിരി beginners നന്നായി പറ്റിക്കപ്പെടുന്നുണ്ട് ... ഈ ഒരു video എല്ലാവർക്കും ഒരു പാഠം ആവട്ടേ .....👍😍👍😍👍😍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@teddypaps
@teddypaps 4 жыл бұрын
Appreciate your commitment towards fishing community ✨
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@justimon77
@justimon77 2 жыл бұрын
ഞാൻ ഒത്തിരി താമസിച്ചാണീ വീഡിയോ കണ്ടത് ... ജിബി ചെയതത് മോശം തന്നാണ് ... നിസാം ഭായിക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല... ഇനി അഥവാ തോന്നിയാൽ ... ചാൾസ് ചേട്ടനെ കൂട്ടി ഒരു ഫിഷിംഗ് വീഡിയോ ചെയ്താൽ ... അദ്ദേഹത്തിനും സന്തോഷം ... ഭായിക്കും സന്തോഷം ... ഞങ്ങൾക്കും സന്തോഷം ...♥️♥️♥️
@ahanvlogs1906
@ahanvlogs1906 4 жыл бұрын
ചേട്ടൻ പരഞ്ഞതാണ് ശരി....🙏👌👍
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@ASIL_SILLU
@ASIL_SILLU 4 жыл бұрын
Good information നിസാമിക്ക... ഞമ്മളെ പോലുള്ള സാധാരണക്കാർ ഇതിനുള്ള ഇന്ട്രെസ്റ് കൊണ്ട് ഇല്ലാത്ത കാശുണ്ടാക്കി യാണ് സത്യത്തിൽ ട്രാക്കിൾസ് വാങ്ങുന്നദ് 👍ഈ vlog ചെയ്യാൻ കാണിച്ച ആ ചങ്ങൂറ്റം അതെനിക് ഒരുപാട് ഇഷ്ടായി ഫുൾ സപ്പോർട് ബ്രോ.... 😍👍🎣
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@subeeshsurendran3942
@subeeshsurendran3942 4 жыл бұрын
നന്നായി ഇങ്ങനെ തന്നെ വേണം ♥️♥️♥️
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@rajumonrajumon6572
@rajumonrajumon6572 3 жыл бұрын
പൊളിച്ചു മുത്തേ ഇനിയും ഇതു പോലെ ഉള്ള കള്ളം മാരുടെ വീഡിയോ ഇടുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kiranasokhan7321
@kiranasokhan7321 4 жыл бұрын
Avide new model shimano fx 4000 2500/- anu.lockdown ayapo vila kootti.nan new rod and reel vangan 2 month eduthu.njan orumathiri ella shoplm vilichu including outside kerala.shimano anu preference undarnath.ath jibin te avide 2300/- arnu.spool cheyan 500/-.total 2800 akm..bt nan medichath kollam sixer babu enna alude aduth ninnanu.2100 for reel spool cheyan 300 pinne courier 100.angane 2500 rupak veetil ethi.baki ella tackles nan prefer cheyunath aluva anglers union anu.bill kittm.nalla brand kittm.2 weeks back ente friend fishing hubil ninn reel vangi.shimano fx new model 2500/-.personally its worst shop..
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sudhymonu1941
@sudhymonu1941 4 жыл бұрын
നിസാം ഇക...... നെല്ലും പതിരും തരം തിരിച്ചു പറയുന്ന നിസാം vlogs കട്ട സപ്പോർട്ട്!!!!😍🤩
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@renjithkuttu7354
@renjithkuttu7354 4 жыл бұрын
Ithu kurachu munpee parayanda tharanu... ninga evidarnnu ithrem nallum 😍😍😍🤩🤩😘😘😘
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@shafishafi6435
@shafishafi6435 4 жыл бұрын
ഇത് പോലുള്ള ഒരു കൊള്ള സങ്കേതം നിലമ്പൂർ ചന്തക്കുന്നുണ്ട്
@libinmartin8039
@libinmartin8039 4 жыл бұрын
Striker 120 ക്ക് 650 രൂപ മേടിച്ചു ബില്ല് തന്നില്ല
@myvision6951
@myvision6951 4 жыл бұрын
അവൻ അത് പൂതി വച്ച് ഡിമാൻഡ് ഉണ്ടാക്കാന്...നിങ്ങള് തന്നെ നാലോ അഞ്ചോ വട്ടം ചൊതിച്ചാൽ ആണ് വില പറയൂ...അങ്ങനെ ആണ് അവന്റെ ഡിമാൻഡ് പറ്റിക്കൽ
@joshinjohnsonpayyannur7016
@joshinjohnsonpayyannur7016 4 жыл бұрын
Striker 120njan avidunnu vangiyappol 550/-
@princemaliyakkal
@princemaliyakkal 4 жыл бұрын
Eniku thanath 550
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@nitheeshroderick3705
@nitheeshroderick3705 4 жыл бұрын
ഇത് എല്ലാർക്കും ഒരു പാഠം ആകട്ടെ.കാര്യങ്ങൽ വിശദീകരിച്ച് തന്നതിന് നന്ദി ..നിസാം ഇക്കയുടെ guts....💪💪💪💪....Love you bro♥️♥️♥️♥️
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@maneshayyampadath1412
@maneshayyampadath1412 4 жыл бұрын
പൊളിച്ചടുക്കി ഇക്കാ
@nizamvlogs
@nizamvlogs 4 жыл бұрын
😍
@praveenraveendran2794
@praveenraveendran2794 4 жыл бұрын
Nissamikka pwolichu... Itharam chettathrangal kanikkunnvark oru vicharam und aarum ariyilla ee karyangal ennu... Peru eduth paranj video cheithathinu orupadu thanks.. Allenkl iniyum ariyathavar itharam sthalangalil poyi pattikkappedum..
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@midhilajhassan5673
@midhilajhassan5673 4 жыл бұрын
ഞാൻ എന്തായാലും ലൈക്‌ അടിക്കും നിസാമിക്ക....
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@lurefishingvlogs9689
@lurefishingvlogs9689 4 жыл бұрын
നിങ്ങളുടെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ഇന്ന് പലരുടെയും കച്ചവടം നേരും നെറിയും ഇല്ലാത്തതാണ് ആണ്.അറിവ് ഇല്ലാത്തവരെ പറ്റിക്കാൻ നടക്കുന്നവരാണ് കൂടുതൽ.
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@RAIRVIDEOS
@RAIRVIDEOS 4 жыл бұрын
I also had this same experience he is taking too much profit and sadest thing is the famous youtubers also supporting him,😏 big shout out to Nizam 👍😘
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@achuarjun6961
@achuarjun6961 4 жыл бұрын
Eee kaalathu thettukal choondi kaanikkunnathu nalla manasu ullavaranu Nizam ikkayude ee video 100 %true thanne
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@AshiNagan
@AshiNagan 4 жыл бұрын
Nizam ബ്രോ കറക്റ്റ് ആണ് പറഞ്ഞത്
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@vysakhanmv8657
@vysakhanmv8657 4 жыл бұрын
Ikka enik orupad ishtapetta video orupad alkare ithupole cheyunund
@nizamvlogs
@nizamvlogs 4 жыл бұрын
🙏🙏
@Yoonuskvt
@Yoonuskvt 4 жыл бұрын
തേച്ചു ഒട്ടിച്ചു ല്ലേ ...
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sajeeshsivan5208
@sajeeshsivan5208 4 жыл бұрын
Chetta oru nalla karayamanu cheythathu. Chettane polathe aalukale aanu vendathu.... chettanu nallathu varatte... 👏👏👏👏👏👏
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@mindmotivemusings
@mindmotivemusings 4 жыл бұрын
Shimano AX 4000FB Fishing Spinning Reel Cabral Outdooril 1650/- inr sell cheyyunnundu.
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@mindmotivemusings
@mindmotivemusings 4 жыл бұрын
@@nizamvlogs you're welcome...
@rajeshcheril9258
@rajeshcheril9258 4 жыл бұрын
ഞാനും ആദ്യമായി ഒരു പ്രാവശ്യം ജിബിൻ ന്റെ അടുത്ത് നിന്നും tackles വാങ്ങിയിട്ടുണ്ട്. പെരുമാറ്റ ഗുണം കൊണ്ടും വില കൂടുതൽ കൊണ്ടും പിന്നെ അങ്ങോട്ട് പോകുവാൻ തോന്നിയിട്ടേ ഇല്ല. ആളുടെ മട്ടും ഭാവവും കണ്ടാൽ ഈ tackels വേറെ ഒരിടത്തും കിട്ടില്ലെന്ന്‌ തോന്നും അത്രയ്ക്ക് ജാഡയാണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ.... ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായത് കൊണ്ട് ഒരു കാര്യം ഞാൻ പഠിച്ചു. ഓടി ചെന്ന് ഒരിടത്തു നിന്നും ഒന്നും വാങ്ങരുത്. പല ഷോപ്പുകളിൽ ചോദിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ എന്റെ purchase. അനുഭവം ഗുരു എന്നാണല്ലോ ചൊല്ല്.... മലയാളത്തിലെ പല ഫിഷിങ് യൂട്യൂബർസ്‌ ഉം പല കമ്പനികളുടെയും പരസ്യത്തിന് വേണ്ടി മാത്രം വീഡിയോ ചെയ്യുന്നവരാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. അതിൽ വ്യത്യസ്തനാണ് Nizam എന്നതിൽ സംശയമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു...
@nizamvlogs
@nizamvlogs 4 жыл бұрын
🙏🙏🙏
@abijithk.r8846
@abijithk.r8846 4 жыл бұрын
Ang union recoment cheyyam. Atha nallathu✌️
@nizamvlogs
@nizamvlogs 4 жыл бұрын
🥰🥰🥰
@vysakhputhukattu9967
@vysakhputhukattu9967 4 жыл бұрын
Chettan parenjth absolutely correct pointgl mathrmahn parenjakhnth....avidaa poyii oru product madichii kazhinjaa 2 pravishm aaha store l pogulaa... Anikhum entaa frdnum indaya anubavm..... 🙏
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
അങ്ങനൊരു കച്ചോടം കൂടി തുടങ്ങിയാലോ. പരിജയം സമ്പന്നരോട് അഭിപ്രായം ചോദിക്കുന്നത് അല്ലേ ബ്രോ നല്ലത്. എല്ലാവരും എല്ലാരുടെയും എക്സ്പിരിമെൻസ് പറയില്ല പക്ഷെ നിസാം ബ്രോ പറയും ആ വിശ്വാസം ആണ്? ഞാൻ ജനിച്ച വർഷം ആണ് 83///36 വർഷത്തിന് മുകളിൽ ആയി.
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@sakeer.ksakeer.k8845
@sakeer.ksakeer.k8845 4 жыл бұрын
നിങ്ങളാണ് യെതാർത്ഥ വ്ലോഗ്ർ 🤝👍👍👍👍👍👍
@michalabel9503
@michalabel9503 4 жыл бұрын
Now I am in Kuwait. My plan was to purchase tackle from that shop because I am from kochi
@nizamvlogs
@nizamvlogs 4 жыл бұрын
Thanks for the support 🥰🥰🥰
@nitheeshroderick3705
@nitheeshroderick3705 4 жыл бұрын
Same...also from kuwait ....same plan...
@jinujineeshangler4374
@jinujineeshangler4374 4 жыл бұрын
സൂപ്പർ ബ്രോ ഇത് പറയാൻ കാണിച്ച ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട്
@nizamvlogs
@nizamvlogs 4 жыл бұрын
Thanks brother 🥰🥰🥰🥰
How it feels when u walk through first class
00:52
Adam W
Рет қаралды 18 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН