ചാണക്യ തന്ത്രം ഭാഗം29. chanakya tantra part 29.malayalam.motivation.chanakya nithi.

  Рет қаралды 89,406

MoneytechMedia motivationPlus

MoneytechMedia motivationPlus

Күн бұрын

#chanakya #arthashastra #moneytechmedia
Chanakya Tantra Part 29.
ചാണകൃന്റെ ജീവിതവും ഉപദേശങ്ങളും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ വീഡിയോ സീരിയലിന്റെ 29 ആമത്തെയും അവസാനത്തെയും ഭാഗമാണ് ഇത്.
This program is conceived by Nazeerkhan sahib T District labour officer retired.Now he is working as producer SIET Government of Kerala.He is a writer and corporative trainer.
link Facebook
/ motivationplus4u
Chanakya playlist
• Playlist

Пікірлер: 484
@shibisaketh
@shibisaketh 4 жыл бұрын
തീർക്കരുത് എന്ന് അഭിപ്രായം ഉളളവർ like ചെയ്യു...
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@sreekumar4006
@sreekumar4006 4 жыл бұрын
വളരെ നല്ല പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു. മഹാഭാരതം ഉപനിഷത്തുകൾ തുടങ്ങി ലോകോത്തര നിലവാരം നിലനിർത്തുന്ന ലോകത്തിലെ എല്ലാവർക്കും മോട്ടിവേഷൻ ലഭിക്കുന്നതുമായ പ്രോഗ്രാമുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു
@sreekumar4006
@sreekumar4006 4 жыл бұрын
പഞ്ചതന്ത്രം കഥ കൾ തുടങ്ങിയ വ..
@MoneytechMedia
@MoneytechMedia 4 жыл бұрын
@@sreekumar4006 wait
@shyam.ssivanandan1663
@shyam.ssivanandan1663 4 жыл бұрын
ഈ പ്രോഗ്രാം അവസാനിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു
@anupg8612
@anupg8612 4 жыл бұрын
ഭാരതത്തിൽ സുവർണ ലീപികളിൽ കുറിക്കപ്പെട്ട കരുത്തനായ ചക്രവർത്തിയുടെയും കാലമെത്ര കഴിഞ്ഞിട്ടും ബുദ്ധി വൈഭവത്തിൽ പുതുതലമുറക്ക് പ്രചോദനവും വഴികട്ടിയുമായ ചാണക്യൻ(കൗടില്യൻ) ന്റെയും കഥ രസം ഒട്ടും ചോരാതെ മനോഹരമായി പറഞ്ഞു തന്ന മണി tech മീഡിയയുടെ പിന്നണി പ്രവർത്തകർക്ക് ഒരായിരം ആശംസകളും നന്ദിയും. ഇനിയും ഇതുപോലെ ഉള്ള മഹാരഥന്മാരുടെ കഥകൾ ഉണ്ടാവട്ടെ. നസീർ ഖാൻ സഹിബിന് ആശംസകൾ
@MoneytechMedia
@MoneytechMedia 4 жыл бұрын
Good observation
@rajannair3065
@rajannair3065 4 жыл бұрын
ഇത്രയും കാലം ഈ എപ്പിസോഡുകൾ ഞങ്ങളിൽ എത്തിച്ച അങ്ങേയ്ക്കും സഹപ്രവർത്തകർക്കും വിനീതമായ കൂപ്പുകൈ
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@sreekanthannair5588
@sreekanthannair5588 4 жыл бұрын
ഇത്രയും നല്ല രീതിയിൽ ഒരു ചരിത്ര കഥ അവതരിപ്പിച്ച മണിടെക്കിന്റെ എല്ലാ പ്രവർത്തകർക്കും എന്റെ വിനീതമായ നമസ്കാരം!
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@binu.k.vbinu.k.v1023
@binu.k.vbinu.k.v1023 4 жыл бұрын
ഇന്ത്യയുടെ മഹാ ചരിത്രങ്ങൾ ഇനിയും എന്തൊക്കെ അറിയാൻ കിടക്കുന്നു വിദ്യാഭ്യാസത്തിൽ പഠിപ്പിക്കാത്ത ആ ചരിത്രങ്ങൾ പഠിപ്പിക്കുവാൻ തുനിയുന്ന മണിടെക് മീഡിയായ്ക്ക് അഭിനന്ദനങ്ങൾ
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@prasadkottayil1910
@prasadkottayil1910 Жыл бұрын
@@MoneytechMediaq⁰
@nithinmohan7813
@nithinmohan7813 4 жыл бұрын
പുതു തലമുറയെ ചാണക്യനെ മനോഹരമായി പരിചയപ്പെടുത്തിയ ചാനലിന് അഭിനന്ദനങ്ങൾ... ആശംസകൾ 👍💜💚💜
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
നാം അറിയാതെ നമ്മുടെകൂടെത്തനെ കൂടുന്ന ഒന് കർമ്മഫലം.. "ചാണക്യശാസ്ത്രം"😍😍😍
@MoneytechMedia
@MoneytechMedia 4 жыл бұрын
Correct
@highclassonly3740
@highclassonly3740 4 жыл бұрын
Notification കണ്ട സന്തോഷത്തിലാണ്, റൂമിലേക്ക് വന്നത് എടുത്ത് നോക്കിയപ്പോ അവസാനഭാഗം എന്നത് വല്ലാതെ thallarathi കളഞ്ഞു. രാഗം നന്നായാൽ പാട്ട് നിർത്തണം എന്നാണ്, തുടർ വിവരങ്ങളുടെ ലഭ്യതയുടെ അഭാവം aann നിർത്താൻ കാരണം എന്ന് അറിയാഞ്ഞിട്ടല്ല, ന്നാലും ആശിച്ചി പോകുന്നു, ഇത് തുടർന്നിരുന്നു വെങ്കിൽ എന്ന്, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ആദ്യാവസാനം വരെ ഞങ്ങളില്ലേക്ക്‌ എത്തിച്ച moneytec media kk ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. പറ്റുമെങ്കിൽ ashoka, the grt vare program ചെയ്തൂടെ !
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@PoultryMedia
@PoultryMedia 4 жыл бұрын
me too...pakshe books und
@ratheeshpotti4872
@ratheeshpotti4872 4 жыл бұрын
നന്നായിട്ടുണ്ട്, എത്ര ബുദ്ധിയും കഴിവും ഉണ്ടെങ്കിലും സാഹചര്യം അനുകൂലമല്ലെങ്കിൽ പരാജയം ഉറപ്പാണ്... സാഹചര്യം എത്ര സൃഷ്ടിച്ചാലും പലപ്പോഴും നമുക്ക് അനുകൂലമായി വരണമെന്നില്ല.. അത് അനുകൂലമായി വരുത്തുവാൻ കഴിഞ്ഞാൽ ഈശ്വരന് തുല്യനായി പോകും..". പൊതുവായിട്ട് എനിക്ക് തോന്നിയിട്ടുള്ളതാണ് ഈ ചാണക തന്ത്രത്തിൽ".👌
@MoneytechMedia
@MoneytechMedia 4 жыл бұрын
Correct observation
@lion_mind8701
@lion_mind8701 4 жыл бұрын
ഇത്രയും genious ആയ ചാണക്യൻ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. തീർന്നപ്പോൾ എന്തോ ഒരു sangadam... ഇനിയും ചരിത്രപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your interest
@abdullabilal3135
@abdullabilal3135 4 жыл бұрын
തീർന്നു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല... ചാണക്യ ആചാര്യന് എന്നെ സംബന്ധിച്ച് ഒരു കഥാപാത്രം ആയിരുന്നില്ല.... എനിക്ക് ഒരുപാട് തിരിച്ചറിവുകൾ കിട്ടി.... ജീവിതത്തിൽ ഉപകാരപ്പെട്ടു... എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി!! ഇനിയും നല്ല കഥകളും അറിവുകളുമായി വരണം.... ചാണക്യൻ തീർന്നപ്പോൾ ഉള്ള ശൂന്യത...വലുതാണ്,😥😢😢
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@saan505
@saan505 4 жыл бұрын
വളരെ മനോഹരം ആയ ഒരു കർത്തവ്യം ആണ് അങ്ങ് തീർത്തത്.... എല്ലാവരും പലതരത്തിലുള്ള പാഠങ്ങൾ കൊടുത്തു കൊണ്ട് ചാണക്യൻ അനശ്വരനായി..... പ്രഭാസ് ഒരു ദു:ഖമായി ഉണ്ട്..... അങ്ങയുടെ വാക്കുകളും, ശബ്ദവും, അവതരണ ശൈലിയും നിരവധി പേരെ ഉയർച്ചയിലേക്ക് നയിക്കുന്നുണ്ട്..... ഇനിയും അതിനായി അറിവും ആരോഗ്യവും സർവ്വ ശ ക തൻ നല്കട്ടെ എന്നുപ്രാർത്ഥിക്കുന്നു..... ഇതിൽ ആരോ ഇട്ട comment പോലെ: കഠിനാധ്വാനവും, സത്യസന്ധതയും ,പ്രതിഭയും എല്ലാകാലത്തും അംഗീnരിക്കപ്പെടുന്നു.......
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@Dev_Anand_C
@Dev_Anand_C 4 жыл бұрын
പ്രഭാതിനെ ഓർക്കുന്നവർ ഇവിടെ ലൈക്ക്. Thanks to all of you who have been working on this project
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@Dev_Anand_C
@Dev_Anand_C 4 жыл бұрын
@@KrishnaKumar-ty3xv Thanks for sharing this information
@shameer8942
@shameer8942 4 жыл бұрын
അവസാനിച്ചു അല്ലേ . ഈ യുദ്ധഭൂമിയിൽ ഒറ്റക്ക് അയത് പോലെ ...... Thank you man ❤️
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@aruns4251
@aruns4251 2 жыл бұрын
ചാണക്യ മഹാഗുരുവിന്റെ ജീവിതവും അദ്ദേഹം ലോകത്തിന് നൽകിയ ശക്തമായ സന്ദേശങ്ങളും വളരെ ലളിതമായ രീതിയിൽ ഒരു മഹായജ്ഞം പോലെ അന്വേഷിച്ച് അവതരിപ്പിച്ച ആദരണീയ നസീർ ഖാൻ സാഹിബിനും അദ്ദേഹത്തിന്റെ MoneytechMedia ടീമിനും അഭിനന്ദനങ്ങൾ.. ആശംസകൾ 💐💐💐 പ്രണാമം🙏🙏🕉️🕉️
@MoneytechMedia
@MoneytechMedia 2 жыл бұрын
നമസ്കാരം
@bushrahafsa5742
@bushrahafsa5742 4 жыл бұрын
തീരുന്ന എപ്പിസോഡ് കമന്റ്‌ എഴുതാൻ ത ന്നെ സങ്കടം 😥😥 endho ഒന്നു നഷ്ട്ട പെട്ട പോലെ... പല വട്ടം കേട്ടു അവതരണ ശൈലി kondu ആവർത്തന വിരസത അനുഭവപ്പെടാറില്ല 😍😍. അമൃത്യരാക്ഷസനും ചന്ദന ദാസും വളരെ ആഴമുള്ള സുഹൃത്ത് ബന്ധവും.. ഗുരു ശിഷ്യ ബന്ധവും... പ്രതിസന്ധി ഘട്ടത്തിൽ ചാണക്യന്റെ വിവേകപൂർണ്ണമായ ഇടപെടലുകളും, പ്രഭാതിനോട് കാണിച്ചതു, നീതികരിക്കാനാത്ത ഒരു നോവായി.ചാണക്യൻ ആഗ്രഹിച്ചത് പോലെ എല്ലാം പര്യവസാനിച്ചു ... മരണം ഒരുവേദനയായി, ചെയ്ത കർമഫലമാyirikam അഗ്നി സ്വയം പ്രാപിച്ചതോ (ചതിപ്രയോഗം ) എന്തായായും valareyadikaam കാര്യങ്ങൾ പഠികാനും എല്ലാ കാലത്തേക്കും മുള്ള മാർഗ്ഗദർശനവും ചാണക്യന്റെ ജീവിതം .. സമയം കിട്ടുമ്പോൾ ഒരിക്കൽ കൂട്ടി എല്ലാം കേൾക്കുo... നല്ലൊരു അനുഭവം കാഴ്ച വെച്ചു😍😍... ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Thanks.. 🙏🙏🙏
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your interest
@binut2977
@binut2977 Жыл бұрын
നല്ല അവതരണം, നല്ല ശബ്ദം. സൂപ്പർ............. great
@mangalshope7336
@mangalshope7336 4 жыл бұрын
വളരെ നന്ദി.. ഈ വീഡിയോയിൽ കൂടി ചാണക്യനെയും,ചാണക്യതന്ത്രത്തെയും പറ്റി ധരാളം ആൾക്കാർക് മനസിൽ ആക്കാൻ, ജീവിതത്തിൽ പ്രവർത്തികമാക്കാനുംപറ്റി നിങ്ങളുടെ കഴ്ടപ്പാടിനും, കഠിനപരിശ്രമത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു.. ദൈവം അനുഗ്രഹിക്കട്ടെ...
@MoneytechMedia
@MoneytechMedia 4 жыл бұрын
I'm very proud
@mangalshope7336
@mangalshope7336 4 жыл бұрын
അതിമനോഹരമായ അവതരണം... അവതാരകൻ നന്നായി സംസ്കൃതം പഠിച്ചആൾആണെന്ന് തോന്നുന്നു
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@bold7351
@bold7351 4 жыл бұрын
Useful knowledge. Thanks team. Expecting more great videos from you. Listening again and again.
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@deepudasdas3119
@deepudasdas3119 10 күн бұрын
ഒരു കാര്യം ഉറപ്പാണ് അദ്ദേഹത്തെ ആരും തോൽപ്പിച്ചിട്ടില്ല 👌👌🔥🔥🔥🔥🙏🙏🙏
@MoneytechMedia
@MoneytechMedia 10 күн бұрын
Ok
@sreyasviswanathan8887
@sreyasviswanathan8887 4 жыл бұрын
Great respect..great dedication from your side..we expect more motivational video..
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@sinoj8306
@sinoj8306 4 жыл бұрын
Thank you sir. എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഈ video series കാരണമായി.
@MoneytechMedia
@MoneytechMedia 4 жыл бұрын
Best wishes
@sreejapalath2354
@sreejapalath2354 3 жыл бұрын
ഇത്രയേറേ തന്ത്രങ്ങൾ Motivation's എല്ലാം അടങ്ങിയ ഇത്രം Videos ഞങ്ങൾക്ക് നൽകിയ എല്ലാ പ്രവർതകർക്കും നന്ദി.❤️ പ്രായോഗിക ജീവിതത്തിൽ ഈ ആശയങ്ങൾ ഉപയോഗ പ്രദമാക്കാൻ ശ്രമിക്കും.❤️ എല്ലാ പ്രവർത്തകർക്കും വളരെ ഏറെ നന്ദി രേഖപെടുത്തുന്നു ..............🙏🙏🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
സന്തോഷപൂർവ്വം സ്വീകരിക്കുന്നു
@sreejapalath2354
@sreejapalath2354 3 жыл бұрын
@@MoneytechMedia 😊
@shibinkk6348
@shibinkk6348 3 жыл бұрын
Thanks.nalla avadaranam etil orupadu ariyanda karyam undu etu avadarippicha allavarkum enda pranamam
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks 👍
@bibinbaby2044
@bibinbaby2044 4 жыл бұрын
എന്തിനും ഒരു അവസാനം ഉണ്ട്, ഈ പ്രോഗ്രാമിനും, നല്ല നല്ല വീഡിയോകളും ഇൻസ്പിറേഷൻ തന്നു സഹായിച്ചതിന് ഒരുപാട് നന്ദി
@MoneytechMedia
@MoneytechMedia 4 жыл бұрын
Watch next programs
@jayaprakash1310
@jayaprakash1310 2 жыл бұрын
അതി മനോഹരം, അവതരണവും വിവരണവും... A big salute sir. എല്ലാ എപ്പിസോഡ്സും കണ്ടു. നന്ദി. നമസ്കാരം 🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
വളരെയധികം സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@SobhiArun
@SobhiArun 3 жыл бұрын
വളരെ വളരെ മികച്ചത് 👌👌👌 കുറെ സംശയങ്ങളുടെ ഉത്തരം ലഭിച്ചു.. നന്ദി 🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks 👍
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
അവസാനഅദ്ധ്യായം എന്ന് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി. പക്ഷെ തുടങ്ങിയത് എവിടെയെങ്കിലും അവസാനിക്കണമല്ലോ എന്ന സത്യം മനസിലാക്കുന്നു. വളരെ നന്ദി Moneytech Media ഇന്നോളം അറിയാത്ത കഥകൾ പറഞ്ഞുതന്നതിന് !!! തുടർന്നും ഇതേ നിലവാരമുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു !!!
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your interest
@prayagvv3063
@prayagvv3063 4 жыл бұрын
29 എപ്പിസോഡ് കണ്ടു. വളരെ മികച്ച അവതരണം. ഈ കഥ ഒന്ന് മിനുക്കിയെടുത്താൽ ഒരു സീരീസ് രൂപത്തിൽ റിലീസ് ചെയ്യാൻ സ്കോപ്പ് ഉണ്ട്... Game of thrones നെയൊക്കെ അനുസ്മരിപ്പിക്കുന്നു....
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your observations
@prayagvv3063
@prayagvv3063 4 жыл бұрын
Sir, ഇത് പോലെ India ഭരിച്ച മറ്റു രാജാക്കന്മാരെ കുറിച്ചും videos പ്രതീക്ഷിക്കുന്നു.....
@mytripsmystories5635
@mytripsmystories5635 4 жыл бұрын
ഇത്രയും താത്പര്യത്തോടെ ഒരു വിഡിയോയും കണ്ടിട്ടില്ല .Very interesting and informative
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your interest
@mrsaratti
@mrsaratti 4 жыл бұрын
ചാണക്യനെക്കുറിച്ച് വ്യക്തമായൊരു ഗൈഡ് മലയാളത്തിൽ അവതരിപ്പിച്ചതിന് നന്ദി. Moneytech media യ്ക്ക് എല്ലാവിധ ആശംസകളും.....
@kerala-artsandheritage6809
@kerala-artsandheritage6809 4 жыл бұрын
Parayithirikkan vayya. Really feeling Proud to be an Indian. Geniusaaya chanakyaneyum bharathathile thanne oru valiya samrajyamayirunna Mauryan Samrajyajathe kurich parannu thanna ee web series vere levelaanu. Chandragupta mauryane kurichum Guru Chanakyane kurichum itrayadhikam arivu nedi thanna moneytech mediakkum Nazir ghan Sahibinum hridhayathil ninnoru salute. Greatly inspirational and motivating web series. Great work❤
@MoneytechMedia
@MoneytechMedia 4 жыл бұрын
Good
@santhoshsnandhanam2048
@santhoshsnandhanam2048 3 жыл бұрын
Thanks... Super ആയിരുന്നു.... ഇനിയും ഇതുപോലെ ഉള്ള സീരിസുകൾ പ്രതീഷിക്കുന്നു...
@MoneytechMedia
@MoneytechMedia 3 жыл бұрын
Sure 😃
@santhoshharipad2666
@santhoshharipad2666 4 жыл бұрын
ഒരു എപ്പിസോഡ് പോലും വിടാതെ കണ്ടവർ ഉണ്ടോ
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@tachi9726
@tachi9726 4 жыл бұрын
Ys
@vineeshkumar3183
@vineeshkumar3183 4 жыл бұрын
Yes definitely, I think almost everyone.
@sreekumar4006
@sreekumar4006 4 жыл бұрын
ഉണ്ട്
@ebenzertells1903
@ebenzertells1903 4 жыл бұрын
Yes meeeeeee
@nandu854
@nandu854 4 жыл бұрын
Chanakya nte ee kadha oru cinema aayi kaananam ennu agrahikunnu. Adhikam arkum ariyatha ee kadha njangalku paranju thannathil oraayiram nanni.
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@thulasidasm.b6695
@thulasidasm.b6695 2 жыл бұрын
Hare krishnaa🙏🙏🙏
@jishnumagic7795
@jishnumagic7795 4 жыл бұрын
Chanakya Kadhakal njan omanil ninnanukelkkunnath ippozum njan omanilanu.Kadhateernappol manassinedennillatha vishamam. Nattil ethiyaal njan itinte aniyarapravartakare kanan varum. Shatakodi nanni ellaa aniyarapravartakarkkum.Pratyeichu Kadha sundaramaayi vivarichu manassil kanichutanna vyaktikkum,Nazeerkhan sahibinum ente hridayam niranja nanniyum prartanakalum ariyikkunnu 👍💝🙏
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@vichuos9288
@vichuos9288 4 жыл бұрын
അതിഗംഭീരം ആയ പരിസമാപവനം... 🌹🌹🌹പുതിയ മികവുറ്റ പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു.... വളരേ നന്ദി... 🙏🙏🙏
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@tulasidasmaroly2621
@tulasidasmaroly2621 4 жыл бұрын
29 ഭാഗവും എല്ലാം കേട്ടൂ എല്ലാ? അതി മനോഹരമായി നല്ല അറിവ് കിട്ടിയത് പോലെ സന്തോഷം
@renjithrenju3652
@renjithrenju3652 Жыл бұрын
Pandu TV yil chila charitra cinemakal kanunna pole oru feel ayrunnu. Climaxum athupole cinema theerna feel.oro episodum valare gamfeeramayrunnu .avasanm chanakyanteyum alexandarintyum oru fan ayi mari.chankya series etavum nallareethiyil avatharipicha moneytechne nanni
@MoneytechMedia
@MoneytechMedia Жыл бұрын
Please share this video
@yadhukrishnan2880
@yadhukrishnan2880 3 жыл бұрын
Anum inum enum chanakya 🔥 Good effort sir🙏🙏🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks 😊
@gdhdjjbdh
@gdhdjjbdh 4 жыл бұрын
Motham kandu theerthu 2 divasam kond 29 episodes..... ippol kanunakond oru film kandapole kaanan saadichuu.... illel maasamgalolam wait cheyyendi vannene😍🥰🥰🥰
@gdhdjjbdh
@gdhdjjbdh 4 жыл бұрын
Njn ithuvare oru channelntem vdos kandittillaa ithu pole..... 🥰 your sound and presentation great....😍
@MoneytechMedia
@MoneytechMedia 4 жыл бұрын
Great
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി ഒരുപാട് നന്ദി. The Great Money tech meadia.
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@afsalayoob8259
@afsalayoob8259 4 жыл бұрын
Muzhuvan kandu nannaayi avatharippichu. orupaad padikkaanund. ithinte aniyara pravarthakarkk valareyadhikam nanni🙏🏼👍
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@kesavanvn3661
@kesavanvn3661 3 жыл бұрын
Thank you for the episode which is valuable. Chankyan's teachings are unknown to most of the Indians. Actually this should be taught our children in the school and universities
@MoneytechMedia
@MoneytechMedia 3 жыл бұрын
Good observations
@sulochanashashikumar675
@sulochanashashikumar675 3 жыл бұрын
Great knowledge So much thanks sir
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@subhashpj6179
@subhashpj6179 4 жыл бұрын
നല്ലൊരു കഥയും , ഒരുപാട്‌ അറിവുകളും. താങ്ക്സ്
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@sumeshmohan9079
@sumeshmohan9079 4 жыл бұрын
നന്ദി രേഖപ്പെടുത്തുന്നു
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@reebaprathap1746
@reebaprathap1746 3 ай бұрын
വളരെ നല്ല അവതരണം.
@MoneytechMedia
@MoneytechMedia 3 ай бұрын
Thanks
@dasankalathil3634
@dasankalathil3634 4 жыл бұрын
Vlare Nallathu. Eniyumkathirikkunnu
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@abhidarsh8430
@abhidarsh8430 4 жыл бұрын
Can you continue another story like this. Don't stop.
@MoneytechMedia
@MoneytechMedia 4 жыл бұрын
Wait
@komathbindu7215
@komathbindu7215 4 жыл бұрын
ഇത് ഒരു shock ആണ് . ഞങ്ങളെ ആ കാലഘട്ടത്തിലെത്തിച്ച എല്ലാവർക്കും നന്ദി.
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@justinjames6006
@justinjames6006 4 жыл бұрын
Adipwoli.. നിങ്ങൾ നന്നായി അവതരിപ്പിച്ചു. ഇനി ഇതുപോലെ ഉള്ള അടുത്ത സീരിയസ് ഞങ്ങൾ pratheeshikkunu..
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@rishadkozhiparambath424
@rishadkozhiparambath424 4 жыл бұрын
a lot of thanks nazeer sir and ur crew we expecting new one
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your interest
@bold7351
@bold7351 3 жыл бұрын
What an intelligent and amazing person. Chanakya the great. 🙏
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@SarathKumar-jz3gg
@SarathKumar-jz3gg 4 жыл бұрын
Great chanakya guru pranamam
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@albinleo272
@albinleo272 4 жыл бұрын
Thanks for a wonderful visual gift...about chanakyathanthram
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks for your support
@sajan5555
@sajan5555 4 жыл бұрын
ഛത്രപതി ശിവജി ഒരു വീഡിയോ ചെയ്യുമോ
@MoneytechMedia
@MoneytechMedia 4 жыл бұрын
Not now
@sajiqc
@sajiqc 3 жыл бұрын
Great topic
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@goodboy-t3t
@goodboy-t3t 3 жыл бұрын
Vera Level Thank You🔥🔥❤️❤️
@MoneytechMedia
@MoneytechMedia 3 жыл бұрын
Welcome 😀
@HARISREEJAN
@HARISREEJAN 4 жыл бұрын
Best episode . Swarm nanyi irikumbol patu. Nirtanam
@MoneytechMedia
@MoneytechMedia 4 жыл бұрын
Yha
@sreenathsreenivas3764
@sreenathsreenivas3764 4 жыл бұрын
Great...........
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@zenogany2198
@zenogany2198 4 жыл бұрын
👍 really very useful programs.
@sachuvarghese3973
@sachuvarghese3973 4 жыл бұрын
Thankyou so much ,for gave abundants of knowledge and wisdom . I Respect chanakkyan and alexander , its really give motivation to live and survive this world
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@sreedurga4081
@sreedurga4081 4 жыл бұрын
Bharathathil jeevichirunna budhimaan maaraaya etrayo nayathandranjar undaayirunnirikkum chanakyane pole. Avare ariyunnathaan nam avarkku kodukkunna behumaanam. Athinu thuninjirangiya sahib sir..thangalum nangalude behumaanya thaaram thanne.veendu chaaram moodi kudakkunna retnangale nangalkk kaatti tharanamenna praardhanayode...🙏
@MoneytechMedia
@MoneytechMedia 4 жыл бұрын
I'm very excited
@reshmichandran8252
@reshmichandran8252 4 жыл бұрын
Really good and very inspiring. Thank you very much
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@angelprincess9431
@angelprincess9431 4 жыл бұрын
Sir ithupole iniyum good message content ullava pratheekshaykunnu.pls sir kazhiyumengil ardhasasthram ithupole cheyyane.
@MoneytechMedia
@MoneytechMedia 4 жыл бұрын
Researching
@itrsaradhy4031
@itrsaradhy4031 4 жыл бұрын
Iam big fan of chanakyan
@MoneytechMedia
@MoneytechMedia 4 жыл бұрын
Good
@itrsaradhy4031
@itrsaradhy4031 4 жыл бұрын
Ente what's up profile photo chanakyanannu
@bency3776
@bency3776 4 жыл бұрын
Great Thanks
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@abijithsankarm.5797
@abijithsankarm.5797 4 жыл бұрын
Thank you for all the work you have done for us.😀
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@vidyavijaya4677
@vidyavijaya4677 4 жыл бұрын
ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് എത്തിച്ചു തന്ന നിങ്ങൾക്ക് വന്ദനം
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@vijils8344
@vijils8344 4 жыл бұрын
Sir valare valare nalla programme ayirunnu orupad nanni iniyum nalla motivation pratheekshikkunnu
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@vinodkumarkumar5344
@vinodkumarkumar5344 4 жыл бұрын
Enium prathikshikkinnu ethu polae ulla motivation
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@achual1909
@achual1909 4 жыл бұрын
Excellent..waiting for another interesting stories
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@filiminvestigationreport5321
@filiminvestigationreport5321 4 жыл бұрын
ഇത്രയും തന്ന അറിവിന് നന്ദി
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@jithinraj4632
@jithinraj4632 4 жыл бұрын
Chanakya thantram episodes notification verumbo vallatha santhoshamayirunnu .. but ini.. ithu indavillannenn orkumbo oru vishamam, ingne manoharamayi avatrippich kelkunnat adyama.. pariganikumenkil sherlock holms kadakal tangade shabadathil kelkan agrhamund .. views undakum karanam thrilling anu quotes ind padikanum ind.. pine agata christide novels malayalam convert.. pine vikarmaditya vedalam orginal story..
@MoneytechMedia
@MoneytechMedia 4 жыл бұрын
THANKS for your support
@roshankk5722
@roshankk5722 6 ай бұрын
Never ending CHANAKYA THANDRAM
@MoneytechMedia
@MoneytechMedia 6 ай бұрын
Thanks
@futuretec706
@futuretec706 4 жыл бұрын
Plz continue another story like this...
@MoneytechMedia
@MoneytechMedia 4 жыл бұрын
Wait
@deepakvaka
@deepakvaka 3 жыл бұрын
Tnx for the information....
@MoneytechMedia
@MoneytechMedia 3 жыл бұрын
Welcome
@varghesejaison5454
@varghesejaison5454 4 жыл бұрын
Thanks for the wonderful experience 🙏
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@ARTWAVESACADEMY
@ARTWAVESACADEMY 4 жыл бұрын
വളരെ നന്നായിരുന്നു sir ഞാൻ എല്ലാഭാഗവും കണ്ടു Thankyou sir
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
Valare nannayitund
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@vishnudas6270
@vishnudas6270 4 жыл бұрын
Thank you sir ,
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@jagathammavijayan7196
@jagathammavijayan7196 3 жыл бұрын
Yes 👍
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@aswin-qk7bj
@aswin-qk7bj 3 жыл бұрын
❤️
@MoneytechMedia
@MoneytechMedia 3 жыл бұрын
😊
@Nibin299
@Nibin299 4 жыл бұрын
Thanku.
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@VRGZ_
@VRGZ_ 3 жыл бұрын
Awesome
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@hariparameswaran4063
@hariparameswaran4063 4 жыл бұрын
Vilappetta arivukal nalkiya moneytech nu. Thankssssssssssssßssss....
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@hariparameswaran4063
@hariparameswaran4063 4 жыл бұрын
@@MoneytechMedia puthiya programme nu vendi kaathirikkum
@santhoshkssanthosh666
@santhoshkssanthosh666 4 жыл бұрын
Super
@vishnur3781
@vishnur3781 4 жыл бұрын
Good
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@jayanchembathiparambil8661
@jayanchembathiparambil8661 4 жыл бұрын
Thank you sir God bless you
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@sijosiby1506
@sijosiby1506 4 жыл бұрын
Thanks to all the people who work behind this serial
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@shilpabs8218
@shilpabs8218 4 жыл бұрын
ഛത്രപതി ശിവാജി മഹാരാജാവിനെ കുറിച്ച് ഒരു series ദയവായി ചെയ്യാമോ??? അദ്ദേഹത്തിന്റെ ചരിത്രം പാഠപുസ്തകങ്ങളിൽ ഒന്നും അധികം പരാമർശിക്കുന്നില്ല... !!
@MoneytechMedia
@MoneytechMedia 4 жыл бұрын
Not now
@r4uvlog43
@r4uvlog43 4 жыл бұрын
Waa wonderfull God bless u all
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks very much
@hemanthkh4324
@hemanthkh4324 4 жыл бұрын
Sir..Nirtharuthae...apekshayaanu
@MoneytechMedia
@MoneytechMedia 4 жыл бұрын
Wait for season 3
@keerthihs9172
@keerthihs9172 3 жыл бұрын
Ella episodes um kandu. Pande chanakya thandram enik ishtayrnu. Ipzhanu kadha ayt ketath. SLOGAMZ evde ninna refer cheyan patiyath?? Chanakyan kuricha slogans inte thaalitolakal ipo evde und
@MoneytechMedia
@MoneytechMedia 3 жыл бұрын
Chanakya niti
@ragnarlothbrok1339
@ragnarlothbrok1339 4 жыл бұрын
bro new Series ഉടനെ ഉണ്ടാവുമോ ? topics വല്ലതും fix ആയോ ? അധികം ആർക്കും അറിയാത്ത topic എടുക്കണേ . myth type കൊള്ളാം
@MoneytechMedia
@MoneytechMedia 4 жыл бұрын
Planning
@ragnarlothbrok1339
@ragnarlothbrok1339 4 жыл бұрын
ok
@sreenathsreenivas3764
@sreenathsreenivas3764 4 жыл бұрын
Oooooo no words...
@prabharajendran5277
@prabharajendran5277 Жыл бұрын
🙏🙏🙏🙌
@MoneytechMedia
@MoneytechMedia Жыл бұрын
😊
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 22 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2,8 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Why Most Successful People Feel Empty Inside
47:58
Prima Jope
Рет қаралды 3
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 22 МЛН