ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - CHANAKYA NITI - LEGENDS OF INDIA Malayalam

  Рет қаралды 261,451

Legend of India Malayalam

Legend of India Malayalam

Күн бұрын

ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച അവതാരജന്മങ്ങൾ അനവധിയുണ്ട്. അവരുടെ അതിശക്തമായ വാക്കുകൾക്കു ആധുനിക സമൂഹത്തിനുതകുന്നവിധം പുനർജീവൻ നൽകുന്ന ചാനൽ ആണ് ഇത്. LEGENDS OF INDIA
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക.
#mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
#shivajyothmedia #thetruth #chanakyaniti #chanakya #chankyaquotes #chanakyaneeti #chanakyamotivation #chanakya_neeti

Пікірлер: 242
@jazufazi7670
@jazufazi7670 Жыл бұрын
ഒരുപാട് പരാജയങ്ങൾ സംഭവിച്ചിട്ടു break down ആയി നില്കുവാണ് ഇപ്പോഴും...... ഇനിയൊരു starting എങ്ങനാ എന്നറിയില്ല... കൂടെയുള്ളോർ എല്ലാം നല്ല negativolikal ആണ്.... Cash എന്താണെന്ന് പഠിച്ചു.... അത് ഉള്ളപ്പോൾ എങ്ങനെ ഇല്ലാത്തപ്പോൾ എങ്ങനെ.... Frnds,, family,, എല്ലാവരെയും പഠിച്ചു..... ഇനിയൊരു chance കിട്ടിയാൽ ഓർമയിൽ വെയ്കാൻ പലതും കിട്ടി.... പകരം വീട്ടാൻ അല്ല അകലം പാലിക്കാൻ.... ചാണക്യൻ സത്യമാണ്.... നീതിയാണ്...
@ratheesh8100
@ratheesh8100 Жыл бұрын
All the best 👍
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
എങ്കിൽ വീണ്ടും തുടങ്ങുക.. വിജയം വരും..
@RajaKumar-oc4yj
@RajaKumar-oc4yj 2 жыл бұрын
തരികിട ഉള്ളവൻ രക്ഷപ്പെടും. Strait forward ആയിട്ടുള്ളവൻ പരാജയപ്പെടും.
@alaud2244
@alaud2244 2 жыл бұрын
Yes
@kannan6927
@kannan6927 2 жыл бұрын
Correct Man
@drisya14
@drisya14 2 жыл бұрын
അതെ 😁🤭😊
@sharanyashashi2080
@sharanyashashi2080 2 жыл бұрын
👌👌👌
@alfazkadavu3378
@alfazkadavu3378 2 жыл бұрын
👍👍👍കറക്റ്റ്
@lalgiharidas5734
@lalgiharidas5734 Жыл бұрын
നിങ്ങളുടെ ശബ്‌ദം തന്നെ power ful ആണ്.
@vanithasree9633
@vanithasree9633 Жыл бұрын
കപടലോകത്തിൽ ആത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം.
@sarathkk-zq9ou
@sarathkk-zq9ou Жыл бұрын
എന്നെ പോലെയാണോ നിങ്ങളും 😢😢
@devikrishna6918
@devikrishna6918 Жыл бұрын
Entteyum
@geethuanish9927
@geethuanish9927 4 ай бұрын
ഞങ്ങളും
@Asif-Fp9gR188
@Asif-Fp9gR188 19 күн бұрын
ആദ്യം മതം ഉപേക്ഷിക്കുക ❤​@@geethuanish9927
@MrAnt5204
@MrAnt5204 Жыл бұрын
വളരെ അർത്ഥവത്തായ സെന്റെൻസ് ചാണക്യ ഉപദേശത്തിലൂടെ അവതരിപ്പിച്ച താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു ..... ആന്റോ പോൾ, തൃശൂർ സിറ്റി 🙋‍♂️🌹
@babyusha8534
@babyusha8534 Жыл бұрын
മഹാ ഗുരോ.... അങ്ങയുടെ ഓരോ വാക്കുകളും ഇന്നുള്ള ഓരോ മനുഷ്യനും ചെവികൊണ്ടെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ..... 🙏♥️🙏
@joyaugustine2690
@joyaugustine2690 2 жыл бұрын
ജീവിതത്തിൻ്റെ സത്തായ ഉപദേശങ്ങൾ . സൂപ്പർ.
@manjumanjusathyan337
@manjumanjusathyan337 2 жыл бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ.🙏🙏🙏🙏🙏♥️♥️♥️♥️🌿🌿🌿🌿🌿
@suryatejas3917
@suryatejas3917 2 жыл бұрын
ഞാൻ ചാണക്ക്യ വാക്കുകൾ അനുസരിച്ചു ഞാൻ ജീവിക്കുന്നു.അതുകൊണ്ട് എന്റെ ജീവിതം നന്നായി പോകുന്നു 🙏
@vineesh8757
@vineesh8757 Жыл бұрын
ഞാനും bro...♥️ചാണക്യനീതി ബുക്ക്‌ ഞാൻ ഈ അടുത്ത് ആണ് ഞാൻ വാങ്ങിയത്
@jomolvjohn7254
@jomolvjohn7254 Жыл бұрын
@@vineesh8757 sherikm efective anallea
@vineesh8757
@vineesh8757 Жыл бұрын
@@jomolvjohn7254 എങ്ങനെ മനസ്സിലായ് ബുക്ക്‌ വായിക്കാറുണ്ടോ??
@jomolvjohn7254
@jomolvjohn7254 Жыл бұрын
@@vineesh8757 und
@vineesh8757
@vineesh8757 Жыл бұрын
@@jomolvjohn7254 ഏത് ബുക്കാ??
@hemanh7725
@hemanh7725 Жыл бұрын
ശരിയാണ് ഭയം നമ്മുടെ മുഖത്ത് മറക്കാൻ ശ്രമിക്കണം ഭയം പ്രകടം ആകരുത് ഭയം നമ്മുടെ ഉള്ളിൽ തന്നെയിരിക്കട്ടെ
@sulekhakp7924
@sulekhakp7924 2 жыл бұрын
ഹരേകൃഷ്ണാ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@binujt9045
@binujt9045 Жыл бұрын
Thanks Infarmation
@rainynights4186
@rainynights4186 2 жыл бұрын
A total solution for humon life!! From Chanakyan the great...Indian.......
@hashimtalal-h4o
@hashimtalal-h4o 11 сағат бұрын
The. Great. Indian. Philospher. Pranamam. Guruji. Chanakya.
@yogacharyasisiran9013
@yogacharyasisiran9013 9 ай бұрын
നൂറ്റാണ്ടുകൾക്കു മുൻപ് നിർവചിച്ച ചാണക്യ വാക്കുകൾ ഇന്നും ഉത്തരോത്തരം ശ്രേഷ്ഠമായിരിക്കുന്നു! നന്ദി നമസ്ക്കാരം!
@bijudevasia4416
@bijudevasia4416 Жыл бұрын
മനസിനെ വരുതിയിൽ നിർത്താൻ കഴിയുന്നവർ ജീവിതത്തിൽ വിജയിക്കും.. അതിനു ശ്രമിക്കൂ..🙏
@Asif-Fp9gR188
@Asif-Fp9gR188 19 күн бұрын
@leenan3683
@leenan3683 Жыл бұрын
Goodmornig 🌄🌹🙏. pranamam. Legend Guru Chanakya 🙏🌹 Thank. you so. much. for your. valuable advices 💐💐💐
@mesn111
@mesn111 2 жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻❤
@shajib2892
@shajib2892 2 жыл бұрын
ഹരേ കൃഷ്ണ ❤️❤️❤️❤️❤️
@chandrasekharan9760
@chandrasekharan9760 2 жыл бұрын
ഹരി ഓം ... 🙏🙏🙏
@geethavarma4172
@geethavarma4172 2 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏
@tdkeditz7331
@tdkeditz7331 2 жыл бұрын
Namaste. 🙏Hare Krishna 🙏 Radhe Krishna Radhe Radhe ❤ ♥
@maimoona2286
@maimoona2286 2 жыл бұрын
ഇ പോലുള്ള അറിവുകൾ നല്ലതാണ്
@geetha.bgeetha.b9431
@geetha.bgeetha.b9431 2 жыл бұрын
സൂപ്പർ 👍👍👍🙏🙏🌷🌷
@jacobpailodjacobpailod458
@jacobpailodjacobpailod458 2 жыл бұрын
According to my character similar to chanaqkian 😜😂😂 because self support is the best support 🌹❤️👍
@user-ly8cr6nn6b
@user-ly8cr6nn6b 3 ай бұрын
മുൻപും പിൻപും നോക്കാനില്ലത്തവന് എന്ത് ജീവിതം മാഷെ പോയാൽ പോയി വന്നാൽ വന്നു രണ്ടായാലും ഹാപ്പി തന്നെ മാഷെ
@vineethavv4239
@vineethavv4239 2 жыл бұрын
Thank you sir
@thulasidasm.b6695
@thulasidasm.b6695 2 жыл бұрын
Hare krishna🙏🙏🙏🙏🙏
@unnikrishnan3494
@unnikrishnan3494 Жыл бұрын
Sathyam sree chanakya bhagavaaaane 💖💕🤪🤩🤩😍🤩😁💐🥰❤️🌲🎄💖👍🙏
@sollypd5681
@sollypd5681 4 ай бұрын
ഈ ശബ്ദം എത്ര മനോഹരം 👍👍👍
@sherlyantony5156
@sherlyantony5156 Жыл бұрын
Thank you sir..
@subairtk8054
@subairtk8054 Жыл бұрын
Very Good Msg
@raheesah3953
@raheesah3953 Жыл бұрын
Chanakiyan knowledge my whisper always
@veenasmusic8277
@veenasmusic8277 Жыл бұрын
Super voice ആണ്.
@karnnanvinu235
@karnnanvinu235 Жыл бұрын
ഞാൻ തീർച്ചയായും ഇത് പരിശ്രമം ചെയ്തു നോക്കും
@girijanampoothiry4066
@girijanampoothiry4066 Жыл бұрын
എന്റെ ഈശ്വരാ ഇതൊക്കെ തന്നെ ആണ് ഇന്നത്തെ തലമുറയോട് പറഞ്ഞു കൊടുക്കേണ്ടത്.
@prasanthms9868
@prasanthms9868 Жыл бұрын
സൂപ്പർ 🔥🔥🔥
@sadiquesadique581
@sadiquesadique581 Жыл бұрын
Tharikida ullavan thalkalam rakshappedum, nallavan avasaram rakshappedum,
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
OBLIGED FOR THE VALUABLE INFORMATION.🙏🙏🙏🙏🙏
@sreeharicr7i668
@sreeharicr7i668 13 күн бұрын
ഹരേ കൃഷ്ണാ 🙏q
@shylakb9164
@shylakb9164 Жыл бұрын
👍👍
@mukeshe.m3006
@mukeshe.m3006 2 жыл бұрын
SUPER SUPER EXTRA POWER BAGAVANE NARAYANA
@shivanyavineeth1998
@shivanyavineeth1998 25 күн бұрын
ശരി ആണ്
@rijin-kp5jy
@rijin-kp5jy 2 жыл бұрын
Nama Shivaya
@vineesh8757
@vineesh8757 Жыл бұрын
നമഃ ശിവായ 🙏
@hassanhaneef1012
@hassanhaneef1012 2 жыл бұрын
Super
@leenanair6667
@leenanair6667 2 жыл бұрын
Very good message sir 🙏🏻🙏🏻🙏🏻
@jayachandrans8903
@jayachandrans8903 2 жыл бұрын
🙏🙏🙏
@Selenite23
@Selenite23 2 ай бұрын
🙏🏻
@shylajavijayan9835
@shylajavijayan9835 4 ай бұрын
Very nice tips ❤
@sumithajpillai8956
@sumithajpillai8956 2 жыл бұрын
Om shanti Siva Baba🙏🙏🌹♥️👍👍
@susanthomas982
@susanthomas982 2 жыл бұрын
Ella videosum kaanarund good
@dhanaasree.g.s2.d930
@dhanaasree.g.s2.d930 Жыл бұрын
തീർച്ചയായും 👍👍👍
@murukesank5363
@murukesank5363 5 ай бұрын
സൂപ്പർ കമെന്റ് 👍🙏
@victorps6539
@victorps6539 2 жыл бұрын
ദൈവ വചനം
@sheelabsheela9205
@sheelabsheela9205 2 жыл бұрын
Harekrishna. Haribol
@sajithashenoy4494
@sajithashenoy4494 2 жыл бұрын
🙏🙏
@shafeekbava3337
@shafeekbava3337 2 жыл бұрын
👍👍👍👍👍
@sajinair870
@sajinair870 2 жыл бұрын
സേവനവും സംശയത്തിൽ 🤔😋🧞‍♂️🕵️
@gopikats6388
@gopikats6388 2 жыл бұрын
Hari Om
@lathapradeep3581
@lathapradeep3581 Жыл бұрын
Chanakya guruvinu kodi prnamam ithrayum mahathaya upadasamthannathinu namikunnnu
@user-dh8sn1jn4m
@user-dh8sn1jn4m Күн бұрын
🙏🕉✨️🙏🕉✨️🙏🕉✨️
@rajasreed3795
@rajasreed3795 2 жыл бұрын
🙏🙏🙏❤️❤️❤️🌹🌹🌹
@girijakrishnakumar1527
@girijakrishnakumar1527 2 жыл бұрын
🙏🙏🙏🙏🙏
@krishnankuttykrishnan9817
@krishnankuttykrishnan9817 2 жыл бұрын
Very good mesage 💪
@user-so3my3hb6v
@user-so3my3hb6v Жыл бұрын
Super❤️🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
🙏🙏🙏🙏
@jestinjohn5027
@jestinjohn5027 Жыл бұрын
Legend 🙏
@mukeshe.m3006
@mukeshe.m3006 Жыл бұрын
DOBLE STRONG
@user-gc9nw9tk4c
@user-gc9nw9tk4c 5 ай бұрын
Sir vijayakumar ❤❤❤
@_king_of_Muya_thai
@_king_of_Muya_thai 2 жыл бұрын
Great
@sudhamnair6009
@sudhamnair6009 2 жыл бұрын
AUM Namo Narayanaya Nama
@lilychaako3797
@lilychaako3797 Жыл бұрын
I am lilly kutty very very thanks oppinious of Chanakya's
@willsonpp4493
@willsonpp4493 Жыл бұрын
Good
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 2 жыл бұрын
Thanks
@nidheesh.kattampalli3308
@nidheesh.kattampalli3308 2 жыл бұрын
🙏🙏🙏🌹
@geethaa1323
@geethaa1323 Жыл бұрын
Super 👌👌🙏
@VaradharajTk
@VaradharajTk Жыл бұрын
👍👍👍🙏🙏🙏❤️❤️❤️
@binut.p864
@binut.p864 Жыл бұрын
Ok...
@sooryasachu7476
@sooryasachu7476 Жыл бұрын
👌🏻👌🏻👌🏻🙏🏻💞
@vivek-kw3bq
@vivek-kw3bq 2 жыл бұрын
❤️😍😍😍😍😘
@AbdulAziz-gt6mf
@AbdulAziz-gt6mf Жыл бұрын
👍👍👌
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ഗ്രേറ്റ്‌ 💪💪💪
@athira_37
@athira_37 2 жыл бұрын
Orikalum ella nashtapedulla nashtapeduthan kazhiyilla
@shafithetraveler
@shafithetraveler Жыл бұрын
അപ്പോൾ ചാണക്യൻ സങ്കി അല്ലാ എന്ന് അർത്ഥം.. ❤️❤️. ചാണക്യൻ ഇഷ്ടം.. 🌹
@howardmaupassant2749
@howardmaupassant2749 Жыл бұрын
Podaa methan thayoli.Chanakya was the minister of Emperor Chandra gupta maurya.
@satheeshp4159
@satheeshp4159 4 ай бұрын
Yeda ARABIAN MADRASSA VAANAME😅😅😅😅 BC 300 il aanu ayal jeevichirunnad... atayate ninte POSCO CRIMINAL MAMMAD janikkunnatinu 900 varshangalkku munne.....😊😊
@howardmaupassant2749
@howardmaupassant2749 Жыл бұрын
Chanakya had no connection with women. He lived in Northern Bharath. He was the minister and mentor of Emperor Chandra gupta maurya.
@subin9037
@subin9037 2 жыл бұрын
🕉️🕉️🕉️
@radhakrishna-mg9kl
@radhakrishna-mg9kl 2 жыл бұрын
🌹👍
@sreelekshmisurendran6232
@sreelekshmisurendran6232 2 жыл бұрын
3:00❤️
@athira_37
@athira_37 2 жыл бұрын
Canakya chanakya🙏🙏
@user-xk9yo2uq9q
@user-xk9yo2uq9q 2 жыл бұрын
Itheth serial aanu❤️
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
നിന്റെ അമ്മടെ സീരിയൽ..
@user-xk9yo2uq9q
@user-xk9yo2uq9q Жыл бұрын
@@krishnakrishnakumar2587 ninte ammede serial malare😡😡
@andrews13
@andrews13 Жыл бұрын
5:00
@satheeshkumarthootha4430
@satheeshkumarthootha4430 2 жыл бұрын
👍
@sudheesans7474
@sudheesans7474 2 жыл бұрын
Those miscreants who are grossly foolish, lowest among mankind, whose knowledge is stolen by illusion, and who partake of the atheist nature of demons, do not surrender into (GOD) me. - Bhagavat Geeta 7(15) The fear of the GOD is the beginning of knowledge, but fools dispose the wisdom and the instructions. - Proverbs 1(7) You shall obey the GOD and the messenger (present), if they turn away, the GOD doesn't love the disbelievers. Such disbelievers will suffer a humiliating punishment. - Quran 3(32) 2(90) പാപം ചെയ്യുന്നവരായ അറിവ് കുറഞ്ഞവരും അധമരായ മനുഷ്യരും മായയാല്‍ അപഹരിക്കപ്പെട്ട ജ്ഞാനത്തോടുകൂടിയവരും അസുരഭാവത്തെ ആശ്രയിച്ചിരിക്കുന്നവരും പരമാത്മാവിനെ ഭജിക്കുകയില്ല. - ഭഗവത് ഗീത 7(15) യെഹോവയുടെ ഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു, എന്നാല്‍ ഭോഷന്മാര്‍ ജ്ഞാനത്തെയും ശിക്ഷണത്തെയും നിരസിക്കുന്നു. - സദൃശ്യവാക്യങ്ങള്‍ 1(7) അല്ലാഹുവിനെയും അവന്‍റെ (നിലവിലുള്ള) ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്മാറുകയാണെങ്കില്‍ അറിയുക; തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. - ഖുറാൻ 3(32), 2(90) The blind, deaf, unwise and perverse does not admit his ignorance, mistaking it for milk; he goes on churning the water. He is searching for the formless infinite God at the conjunctions of rivers, He lights the lamps at the graveyards, tombs and the funeral places. He looks for the all-pervading God in barren lands; He is tired to bowing before scriptures and worshiping at the shrines. He has wasted his life in search of God and failed to perceive Him, Avatar says, nobody has ever realized God without the True Master. - Sant Nirankari Mission.
@shanippkripa223
@shanippkripa223 Жыл бұрын
💪💪💪👍
@lalu.slalu.s6275
@lalu.slalu.s6275 2 жыл бұрын
👌👌👌👌👌👍👍👍👍
@abdulbaset5869
@abdulbaset5869 Жыл бұрын
💖💖💖🥰💘
@raheesah3953
@raheesah3953 2 жыл бұрын
On god real truth
@saldanulhakkeem53
@saldanulhakkeem53 Жыл бұрын
@dharmaraj7155
@dharmaraj7155 2 жыл бұрын
Ee സീരിയൽ മലയാളത്തിൽ ഉണ്ടോ...?
@lightoflifebydarshan1699
@lightoflifebydarshan1699 2 жыл бұрын
💛 💛 💛 💛 💛 💛 💛 💛
@Ashok-mr1bn
@Ashok-mr1bn 2 жыл бұрын
🙏👍👌🙏🙏🙏🙏
@valsalachandran9979
@valsalachandran9979 Жыл бұрын
💯👌👏💥🔥✨🙏
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
Chanakya and the Art of Getting Rich | Malayalam | MKJayadev
9:29
M K Jayadev
Рет қаралды 453 М.
9 Life Changing Ideas - Mahabharatham Sreekrishna Talks - LEGENDS OF INDIA Malayalam
21:41
How did Chanakya die?  Who Killed Him ?  LEGENDS OF INDIA Malayalam
7:44
Legend of India Malayalam
Рет қаралды 331 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН