ചൂടന്‍ രംഗങ്ങള്‍

  Рет қаралды 37,106

Malayalivartha Special

Malayalivartha Special

Күн бұрын

Пікірлер: 93
@VideoCounterOnline
@VideoCounterOnline 3 ай бұрын
മെമ്മറി കാർഡ് പുറത്തു വന്നെങ്കിൽ പാർട്ടിക്കാർ എല്ലാരും നാട് വിടേണ്ടി വന്നേനെ എന്നാണ് കേട്ടത്
@xaviermanas
@xaviermanas 3 ай бұрын
മേയർ മുതൽ ഡിജിപി വരെ എല്ലാം ഒന്നിനൊന്നു മെച്ചം 🤭😎
@devassypl6913
@devassypl6913 3 ай бұрын
എല്ലാവരും പിണറായിയുടെ സ്വന്തം 😄
@johnpeter9353
@johnpeter9353 3 ай бұрын
നാണമില്ലാത്തവൻ്റെ .......ൽ ആലുമുള്ളാൽ അതും തണലാണല്ലോ? കുഞ്ഞളിയൻ പതിവുപോലെ സൂപ്പർ
@pradiumnancd
@pradiumnancd 3 ай бұрын
സത്യം ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന എൻറെ പൊന്നുമോളെ യു സൂപ്പർ ഒന്നും പറയാനില്ല അടിപൊളി❤❤❤
@devassypl6913
@devassypl6913 3 ай бұрын
പിണറായിയെ രക്ഷിക്കാൻ സ്വരാജ് എന്തും ചെയ്യും വി എസ് നെ പറഞ്ഞത് ജനങ്ങൾ മറന്നിട്ടില്ല
@aswathykutty4874
@aswathykutty4874 3 ай бұрын
എൻ്റെ ചക്കരമുത്തി ചക്കര ഉമ്മ വേറൊന്നും പറയാനില്ല മോളെ ഇല്ല.❤❤❤❤❤🎉🎉🎉🎉🎉🎉
@kunjumonoommen4843
@kunjumonoommen4843 3 ай бұрын
പ്രായവും വിവരവും കുറഞ്ഞ മേയർ, ബേലെ ഭേഷ്
@nishas8978
@nishas8978 3 ай бұрын
കലക്കി മോളേ...ഡയപ്പർ ആവാസ് യോജനയും അടുക്കള രഹസ്യവും❤
@ritapaul5333
@ritapaul5333 3 ай бұрын
😂😂😂 സൂപ്പർ ക്ളിപ്പ്ഹൗസ്. അഴയിൽക്കിടന്ന് ഉണങ്ങിക്കഴിഞ്ഞ് എടുത്തു തീയിൽ ഇടണം
@SatheeshKumar-i6k
@SatheeshKumar-i6k 3 ай бұрын
സച്ചിൻ ആരിയ ഇവരെ രണ്ട് പേരയും പുറത്താക്കാൻ സിപിഎം നു ആണത്തും ഉണ്ടോ സഖാക്കളെ അല്ലെങ്കിൽ അടുത്ത എലേഷൻ ഗോവിന്ദ
@roshinisatheesan562
@roshinisatheesan562 3 ай бұрын
😂😂😂 കുഞ്ഞോളേ കലക്കി😂😂 പാട്ട് Super❤❤
@jhonykulangara2278
@jhonykulangara2278 3 ай бұрын
അടിപൊളി മോൾ, പിന്നാലെ ബോംബ് വരാം സൂക്ഷിച്ചു പോണം ട്ടോ 😮
@anilkumarvadukkumchery
@anilkumarvadukkumchery 3 ай бұрын
ഇത് റിയാസ് മരുമോനും അറിഞ്ഞു കൊണ്ടാവുമോ 😂😂😂അടുക്കള വഴി 😂😂
@shobhanasreenivas6978
@shobhanasreenivas6978 3 ай бұрын
സിപിഎം നേതാക്കൾ ക്ലിപ്പ് കണ്ടു അതാണ് മുക്കിയത് ഇല്ലെങ്കിൽ ബസിൽ തന്നെ കൊണ്ടിടുമായിരുന്നു
@surendranop
@surendranop 3 ай бұрын
കളിച്ചു കളിച്ചു അടുക്കള വരെ എത്തി... 👏🏻👏🏻
@harismuringoli6778
@harismuringoli6778 3 ай бұрын
തോൽ‌വിയിൽ നിന്ന് ഉയർന്ന് വന്ന യോഗങ്ങൾ നൂറു നൂറ് വിമർശനമായി കേൾക്കവേ മുഖ്യാനില്ല തെല്ലുമിളക്കവും അടിമ കമ്മികൾ താങ്ങും സമയമൽ അസ്തമിക്കാറായി ഈ parttiyum
@soumyamichael
@soumyamichael 3 ай бұрын
കമ്മിണികൾക്ക് എല്ലാം ക്ലിപ്പ് ആണല്ലോ. ആദ്യം ശൈലജ പിന്നെ ആര്യ 😂😂ആദ്യത്തെത് ഞങ്ങൾക്ക് കിട്ടിയില്ല രണ്ടാമത്തെ ഒത്തിരി കണ്ട് മടുത്തതാ 😂😂
@salammgeorgegeorge2224
@salammgeorgegeorge2224 3 ай бұрын
എന്റെ കുട്ടി പറയുന്ന കാര്യം എല്ലാം ശരി തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@radhakrishnannair6507
@radhakrishnannair6507 3 ай бұрын
മുക്കി പിഴിഞ്ഞ് ഉണക്കാന്‍ വിരിച്ചു. അടിപൊളി വാ പോകാം. നിലയിലെ മുള്ളി ..diaper കൊണ്ട്‌ ആ പ്രയോഗം പൊളിച്ചു
@maryjohn5975
@maryjohn5975 3 ай бұрын
മോളെ പൊളിച്ചടുക്കി supper മോളെ suppar
@johnymj5612
@johnymj5612 3 ай бұрын
അറിവും പാകതയുമില്ലെങ്കിലും ഭാവം കണ്ടാൽ തോന്നും indian പ്രസിഡന്റ് ആണെന്ന് 😂😂
@ManmadhanM-p1v
@ManmadhanM-p1v 3 ай бұрын
നമ്മുടെ കൊച്ച് പൊളിച്ചടുക്കി😂😂❤🎉അടിപൊളി അവതരണം🔥🔥🔥
@devalal5108
@devalal5108 3 ай бұрын
ഒരു പോലീസ് കേസിൻറെ സാധ്യത കാണുന്നു..അഡ്വ ജയശങ്കർ നെതിരെ എടുത്തത് പോലെ
@krishnanko3474
@krishnanko3474 3 ай бұрын
ഈ കാര്യം പാർട്ടി കോടതി അന്വേഷിക്കും. 😄😄
@narendranshaji7427
@narendranshaji7427 3 ай бұрын
ക്ലിപ് എന്ന് പറഞ്ഞപ്പോ ഒന്ന് ഞെട്ടി ഇതിപ്പോ കളിപ്പായി പോയ്‌!
@oommenthalavady2275
@oommenthalavady2275 3 ай бұрын
😂😂😂😂😂😂😂😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 super mole 😍 ♥️
@binduanil6333
@binduanil6333 3 ай бұрын
കമ്മലെടത്തിയുടെ അടുക്കളയാണോ??? അതോ വീണേടെ ആണോ????
@thomasjoseph-ow9rr
@thomasjoseph-ow9rr 3 ай бұрын
ഏതായാലും ... K - മാസപ്പടി കൊണ്ടാ അടപ്പിൽ തീയെരിയുന്നത് ..
@RaniIssac-e2x
@RaniIssac-e2x 3 ай бұрын
Mole super.Adipoli
@ajayakumarpillai4938
@ajayakumarpillai4938 3 ай бұрын
കുഞ്ഞളിയ സൂപ്പർ അടിപൊളി കലക്കി
@chandhranchandhran9286
@chandhranchandhran9286 3 ай бұрын
എൻറെ കുഞ്ഞളിയാ നമിച്ചു
@sukumaranm2142
@sukumaranm2142 3 ай бұрын
തോൽവിക്കുകാരണംപലതാണ്
@PhilominaMathew-vu6ii
@PhilominaMathew-vu6ii 3 ай бұрын
എന്റെ കുഞ്ഞളിയ നമിച്ചു
@thampanperya5827
@thampanperya5827 3 ай бұрын
ഇതൊക്കെ എങ്ങിനെ സാധിധക്കു . ?
@triplebrothers3504
@triplebrothers3504 3 ай бұрын
അടിപൊളി.....😂
@devparambath
@devparambath 3 ай бұрын
ഡയപ്പർ യോജന പദ്ധതി... എന്തോന്നാടേ കുഞ്ഞളിയാ ഇത്.... 😜😜😜
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 3 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ തിരു. നഗരസഭ ഭരണം ബിജെപി കൊണ്ടുപോയാൽ, അതിന്റെ ക്രെഡിറ്റ്‌ ആര്യാ രാജേന്ദ്രന് മാത്രം ഉള്ളതാണ് 👌👌
@chandramathimct9453
@chandramathimct9453 3 ай бұрын
അടിപൊളി പാട്ടു 🙏🙏
@explor_e
@explor_e 3 ай бұрын
V good
@kumar.vajaya.v4545
@kumar.vajaya.v4545 3 ай бұрын
ADIPOLI LALSALAM
@BalachandranK-c4p
@BalachandranK-c4p 3 ай бұрын
അടിപൊളി എന്നും വേണം -> -> ->❤😂😢😮😅
@marykuttyxavier5475
@marykuttyxavier5475 3 ай бұрын
👌👌👌👌👌👌
@sheelasajeev8999
@sheelasajeev8999 3 ай бұрын
എൻ്റെ മോളെ നമിക്കുന്നു🙏
@gopakumar50
@gopakumar50 3 ай бұрын
പാർട്ടിക്ക് ഇപ്പോൾ ഒരു സെക്രട്ടറി ഉണ്ടോ അയാൾ പിണറായിയുടെ അടിമ
@thilakanpv9519
@thilakanpv9519 3 ай бұрын
Paarukkutteeee Kalakky.....
@vipind7151
@vipind7151 2 ай бұрын
സൂപ്പർ
@vikramankakkanadan7465
@vikramankakkanadan7465 3 ай бұрын
വീട്ടിൽ ഇരുന്ന് കാണുന്ന ക്ലിപ്സ് ആണോ ക്ലിപ്ഹൗസ് എന്ന് പറയുന്നത്.
@thilakanpv9519
@thilakanpv9519 3 ай бұрын
Master of clips aanallo........
@ceeyem7482
@ceeyem7482 3 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@radhanair788
@radhanair788 3 ай бұрын
Super dear.God bless you dear.♥️♥️♥️♥️♥️👍.
@rajajjchiramel7565
@rajajjchiramel7565 3 ай бұрын
Hai Entertainer good evening
@alweqaya6392
@alweqaya6392 3 ай бұрын
കള്ളൻ നാട് ഭരിച്ചാൽ കോച്ചുണ്ണിമാർ കൂടും. തെറ്റ് കുറ്റം പറയാൻ കഴിയില്ലല്ലോ.
@devassypl6913
@devassypl6913 3 ай бұрын
ആര്യയെ പൊരിച്ചു എന്നാണ് കേൾവി ഇപ്രാവശ്യം ക്ഷെമിച്ചു
@minithomas4036
@minithomas4036 3 ай бұрын
Evanokkeethu manassilayal mathiyariunnu
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@banerjipbanerji4213
@banerjipbanerji4213 3 ай бұрын
😂😂😂🎉😂😂
@jacobjacob9528
@jacobjacob9528 3 ай бұрын
Where...is...nadan.thalu
@radhakrishnannair3681
@radhakrishnannair3681 3 ай бұрын
പ്രായമാകാത്ത മേയർ എന്നു പറക്കുന്നതാണു് ശരി''പ ക്വതയില്ലാത്ത കൊകുഞ്ഞുവാവ'. IPS ഉം എടുത്തോണ്ടുവരും. അപ്പൊഴും ജനം ഷൂഷിക്കണം'
@sa-86
@sa-86 3 ай бұрын
അല്ല ആങ്കർ നിങ്ങളോടു ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ലീവിന് പോകുമ്പോൾ പറഞ്ഞിട്ട് പോകണം എന്ന് 😒🙄😏🙏😢 മേയർ ഉള്ള വാർത്ത വന്നപ്പോഴേ ഞാൻ വിചാരിച്ചു നിങ്ങൾ വരും വരാതിരിക്കില്ല എന്ന് കാരണം നിങ്ങൾ തമ്മിൽ ഉള്ള അന്തർധാര ശക്തമാണല്ലോ 😂😅
@rekhas1213
@rekhas1213 3 ай бұрын
എടു എടു വലിച്ചു പൊളിച്ചു
@rethikababu8520
@rethikababu8520 3 ай бұрын
😂😅
@Ananya_anoop
@Ananya_anoop 3 ай бұрын
ക്ലിപ്പ് ഹൗസല്ല, നരകമാതാവ് പറഞ്ഞ ക്ലിപ്പ്
@AnilKumarIndia
@AnilKumarIndia 3 ай бұрын
❤😂😂😂😂❤
@babuk5267
@babuk5267 3 ай бұрын
അപ്പ കാണാം
@ShajiPJoseph-r1p
@ShajiPJoseph-r1p 3 ай бұрын
😂🎉💪
@Shaiji1122
@Shaiji1122 3 ай бұрын
😂😂😂😂😂😂😂😂😂
@blessysibichen8575
@blessysibichen8575 3 ай бұрын
Dirrrrrty miiiiiind 🤣🤣🤣🤣🤣🤣🤣🤣
@DevasyaMC-ry5si
@DevasyaMC-ry5si 3 ай бұрын
ആര്യ പിണറായിന്റെ മാത്രം സ്വന്തം അല്ല റഹിം മിന്റെ കൂടി ആണ്, പാവം സഖാക്കൾ
@axiomatic99
@axiomatic99 3 ай бұрын
ഈ പരിപാടി മുഖ്യനോ കുടുംബമോ ഒക്കെ കാണാറുണ്ടോ ആവോ? 😂
@phoenixinternational4831
@phoenixinternational4831 3 ай бұрын
This mayor is a criminal, must go and retire
@vkxvibe
@vkxvibe 3 ай бұрын
😂😂 mandro x 2 is = to mandrods Aster..
@winnerspoint8373
@winnerspoint8373 3 ай бұрын
No news is good news there!😂
@raghunaththekkarakath8111
@raghunaththekkarakath8111 3 ай бұрын
ഒന്നും ഏൽകൂല
@thankachanthomas462
@thankachanthomas462 3 ай бұрын
അടിപൊളി
@achuthanpisharody5806
@achuthanpisharody5806 3 ай бұрын
ക്ലിപ്പ് ഹൗസിലും താമര വിരിഞ്ഞു
@syamalaindeevaram511
@syamalaindeevaram511 3 ай бұрын
കൊള്ളാം അസ്സലായി മോളെ 😂😂
@DevasyaMC-ry5si
@DevasyaMC-ry5si 3 ай бұрын
അപ്പൊ കാണാം
@shajitd9005
@shajitd9005 3 ай бұрын
ആര്യ... യദു സംഭവം ഇലക്ഷൻ ന് ശേഷമായിരുന്നു മോളെ
@MohananThekkel
@MohananThekkel 3 ай бұрын
ഹിജഡ ചാനൽ:
@saseendrenkaniyil1450
@saseendrenkaniyil1450 3 ай бұрын
Onne pode
@PremRaj-jf8ys
@PremRaj-jf8ys 3 ай бұрын
Hi
@bennnysebastian4756
@bennnysebastian4756 3 ай бұрын
😂😂😅
@MadanMohan-o2q
@MadanMohan-o2q 3 ай бұрын
😂😂😂😂😂😂😂😂😂
P P Divya / ഒളിച്ചേ...കണ്ടേ...
10:08
Malayalivartha Special
Рет қаралды 4,7 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 77 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 81 МЛН
ചവിട്ടി തിരുമ്മല്‍
5:49
Malayalivartha Special
Рет қаралды 32 М.
ശ്രദ്ധിക്കണ്ടേ അമ്പാനേ...
4:33
Malayalivartha Special
Рет қаралды 49 М.
സ്നേഹം
33:39
Debates Malayalam
Рет қаралды 13 М.
DYFI ചെമ്പ് പൊളിച്ചു
5:35
Malayalivartha Special
Рет қаралды 39 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29