ചാച്ചനും അമ്മയ്ക്കും ടിക്കറ്റ് എടുത്തു✈️🤗 Our breakfast 🍳

  Рет қаралды 75,083

Aussie Amma Malayali😎

Aussie Amma Malayali😎

18 күн бұрын

ചാച്ചനും അമ്മയ്ക്കും ടിക്കറ്റ് എടുത്തു✈️🥰😍
Music: Balloon
Musician: @iksonmusic

Пікірлер: 230
@user-bi8tn6vn9e
@user-bi8tn6vn9e 15 күн бұрын
എൻ്റെ മിറക്കുട്ടാ ആ പാട്ടിൻ്റെ ഈണത്തിൽ മിറക്കുട്ടൻ പാടി ഒറപ്പാ മിറക്കുട്ടൻ നല്ല പാട്ട് കാരിയാവും ഈശോ നെസ്നേഹിക്കുന്ന മിറക്കുട്ടനെ ഈശോ ആഗ്രഹിക്കട്ടെ മിറക്കുട്ടന് ചക്കരയുമ്മ
@babygirijasajeevan9104
@babygirijasajeevan9104 15 күн бұрын
Super mhira
@syamalanarayanan1259
@syamalanarayanan1259 15 күн бұрын
അമ്മച്ചിയും, ചാച്ചനും വരുന്നൂ എന്നതിൽ സന്തോഷം.❤❤❤
@sheelathadevoos9746
@sheelathadevoos9746 15 күн бұрын
മിറക്കുട്ടൻ്റെ പാട്ട് സൂപ്പർ👌👌👌👍🥰 ഞാനോർത്തു നിമിഷ മിറക്കുട്ടന് ഒരുമ്മ കൊടുക്കുമെന്ന് അത്രയ്ക്ക് ആഗ്രഹിച്ചു പാട്ട് പാടുന്ന മിറക്കുട്ടന് ഒരു ചക്കര ഉമ്മ കൊടുക്കാൻ😘😘😘😘
@rosythomas3267
@rosythomas3267 15 күн бұрын
Mirahye palliyil kondupokille? Scrambledbwggil swelpam Paul koodi cherthu noke ethra soft& puffy aakum enne.
@sunijohn5979
@sunijohn5979 15 күн бұрын
ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ.സംസാരം അതിലും സൂപ്പർ ❤️❤️❤️😄
@daisydenny2016
@daisydenny2016 15 күн бұрын
ഈ കുഞ്ഞുമിറയോട് ഈശോക്ക് എന്തിഷ്ടമാരിക്കും ❤❤❤❤റീവൂട്ടാ 😘😘😘 ജിജി ചേച്ചിയും ചാച്ചനും പെട്ടന്ന് വരട്ടെ 👍നിമിഷകുട്ടി &ഓസു ❤❤❤❤❤
@jaisonjoshy1056
@jaisonjoshy1056 15 күн бұрын
Chachenum, Mammayum vannu kazhinjal polikkum...🥳❤
@binoyc4742
@binoyc4742 15 күн бұрын
പാട്ട് 👌മിറാക്കുട്ടന്റെ പാട്ട് 👌😘😘God bless you chakkare 😘
@Priya34231
@Priya34231 15 күн бұрын
സ്വീറ്റ് ലിറ്റിൽ പ്രിൻസസ്സ് മിറ കുട്ടി ലവ് യു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rollykuriakose5875
@rollykuriakose5875 15 күн бұрын
മുട്ട പൊട്ടിക്കുന്നത് അടിപൊളി... അമ്മയുടെ കടച്ചക്കകറി കണ്ടു... സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@praseejaprasi3586
@praseejaprasi3586 15 күн бұрын
മിറാ റീവ്‌കുട്ടൻ ❤❤❤❤❤❤❤❤
@user-il1op5up8v
@user-il1op5up8v 15 күн бұрын
എന്റെ മിറ കുട്ടി സൂപ്പറാകിലോ ഈശോകുട്ടിയാണ് അവൾ 😘😘❤️
@user-dw4ng6yi5b
@user-dw4ng6yi5b 15 күн бұрын
australia yil evideya
@minirejireji3486
@minirejireji3486 8 күн бұрын
Super aayittu padi... Mole🥰🥰👍
@user-tp5el9xf9x
@user-tp5el9xf9x 15 күн бұрын
എന്താണ് നിമിഷ ഔസു കമെന്റ് ഇട്ടാൽ നിങ്ങൾ അത് വായിക്കാത്തത്
@shaheedashahi5538
@shaheedashahi5538 15 күн бұрын
അമ്മയും ചാച്ചനും വരാറായി അല്ലേ...insha Allah
@thanguwiththakkuduvlogs7512
@thanguwiththakkuduvlogs7512 15 күн бұрын
Mirakutta ❤❤❤❤chakkara ummma,....pattuchuperrrrr aneeeee mirakuttta adiiipoliiiii🥰🥰😘😘😘😘
@sheelak7156
@sheelak7156 15 күн бұрын
Mirakutta super. God bless you മോളെ 😘
@elzabiju2203
@elzabiju2203 15 күн бұрын
Miramol's voice so cute .. God bless her to become a great singer for the glory of His kingdom.. pinne Ousivinte cheriya bite ingane aanenkil couldnt imagine the opposite of this😂😂😂..Love you all.. Let God's love and care be with you all❤😊
@daisyjoseph543
@daisyjoseph543 15 күн бұрын
Nallaa resam undayirunni chechidee pattuu😍😍😍❤❤🥰🥰.. Chachan amma waiting ❤🥰.. And recipe spr... Mira and rseevuttan🥰❤😍
@aleyammakg5369
@aleyammakg5369 15 күн бұрын
Nimisha um mol um good singers and Ousu good husband and father ❤
@nadeerarahmana.p5956
@nadeerarahmana.p5956 15 күн бұрын
മിറ മോളുടെ പാട്ട് സൂപ്പർ❤❤❤
@joseyjubin8608
@joseyjubin8608 15 күн бұрын
miramol പാട്ട് സൂപ്പര്‍ ❤❤❤💐💫
@ShobanaKoranath
@ShobanaKoranath 15 күн бұрын
മിറകുട്ടാ സൂപ്പർ ❤️❤️❤️
@sumangalake721
@sumangalake721 15 күн бұрын
നിമിഷ അപ്പിടി മെലിഞ്ഞുപോയി. ആഹാരം ശേരിയാകുന്നില്ല അതുകൊണ്ടാണ്. പിന്നകുഞ്ഞുങ്ങളെ നോട്ടവും.
@sheelavinod6176
@sheelavinod6176 15 күн бұрын
അമ്മയും, അച്ഛനും വരുന്ന തറിഞ്ഞു സന്തോഷം. വീഡിയോ കാണാൻ കാത്തിരിക്കുന്നു. മിറകുട്ടി സൂപ്പർ ❤. മിറയുടെ മുടി ഒന്നു trim ചെയ്തുകൂടെ. നല്ല ഭംഗി യുണ്ടാകും❤
@Priya34231
@Priya34231 15 күн бұрын
നിമിഷ ചേച്ചിയും സൂപ്പർ പാട്ടും സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Priya34231
@Priya34231 15 күн бұрын
അടിപൊളി സ്ക്രാബിൾ ഡ് എഗ്ഗ് ടോസ്റ്റ് 😘😘😘😘😘😘😘😘😘😘😘😘😘😘
@aleyammamathews4812
@aleyammamathews4812 15 күн бұрын
മിറ മോളുടെ പാട്ട് സൂപ്പർ ആണല്ലോ ❤️❤️❤️❤️
@indravelyadhan3878
@indravelyadhan3878 14 күн бұрын
എനിക്ക് വളരെ സന്തോഷം മായി അമ്മയും അച്ഛാനും വരട്ടെ❤️💕💕💕👌👌🙏
@manjustravelvlog7477
@manjustravelvlog7477 15 күн бұрын
Mirakutta spr pattu😘🍫
@ShinyVarghese-wj6if
@ShinyVarghese-wj6if 15 күн бұрын
6 vayasakumbol mirakuttane topsinger il vidamo
@johnmathew6073
@johnmathew6073 15 күн бұрын
Mirakuttante pattu super
@jayaprabhaprem1810
@jayaprabhaprem1810 14 күн бұрын
മിറാക്കുട്ടി ❤️❤️❤️ഹായ് ❤️❤️ചക്കരയുമ്മ 🎉🎉🎉നല്ല പാട്ടുകാരി ആവട്ടെ 🙏🏻🙏🏻🙏🏻🙋🏻‍♀️🙋🏻‍♀️🙋🏻‍♀️
@jessyjames7811
@jessyjames7811 15 күн бұрын
Tost ചെയ്യാൻ മിഷ്യനില്ലല്ലോ ഔസു . പിന്നെ egg ഈ രീതിയിൽ ഉണ്ടാക്കുന്നത് ആദ്യമായി കാണിച്ചു തന്നതിന് Thank You . ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
@ginisanthosh2120
@ginisanthosh2120 15 күн бұрын
Paatu super nimisha❤
@bijiantony5813
@bijiantony5813 15 күн бұрын
Mirakuttante pattu super. 👍👌👌❤️❤️❤️❤️❤️
@shantysany1009
@shantysany1009 13 күн бұрын
Mirahamol.....oru nalla Dhyavapythalai valaratte🙏😘
@user-me1ms2ln5t
@user-me1ms2ln5t 15 күн бұрын
ചെറിയ വീഡിയോ ആണ് എനിക്കിഷ്ടം ❤
@EAJetGamerz659
@EAJetGamerz659 14 күн бұрын
Nimisha, hair style onnu kanikkumo Eppo cheythathupole
@roopasuresh5070
@roopasuresh5070 13 күн бұрын
Mirakuttaaa super ayi padi.... 😘❤chachan Amma varunatharinappol nalla santhosham❤️
@minikunjan
@minikunjan 15 күн бұрын
മോളെ ടിവികാണിക്കുന്നത്കുറക്കുന്നത്നല്ലതാണ്.മിടുക്കീമിറമോളേചക്കരമുത്തേചക്കര ഉമ്മ❤❤❤❤❤❤❤
@user-mt9gt5pk8o
@user-mt9gt5pk8o 15 күн бұрын
Super mirakuttente pattu❤❤❤poli
@mercytomy465
@mercytomy465 15 күн бұрын
Cute miramol❤
@user-lz6hy9zt8w
@user-lz6hy9zt8w 15 күн бұрын
Miss Rachel എന്നൊരു youtube channel ഉണ്ട്. അത് miramolkku വെച്ച് കൊടുക്കണം. ഒത്തിരി പഠിക്കാൻ ഉണ്ട്
@gauthamprem8833
@gauthamprem8833 15 күн бұрын
Ys. Correct.
@SubajaK-ox4od
@SubajaK-ox4od 15 күн бұрын
Miramolude yum nimishayudeyum pattu spr
@josp4626
@josp4626 15 күн бұрын
Egg pottikkunñathu super
@rajijayaprakash334
@rajijayaprakash334 15 күн бұрын
Wowww beutiful vlog, delicious tasty bread& omlett recipe.. Thank you somuch aussiechan. Beutiful song nimisha. Meerah wud be an amazing singer in the future it seems. ❤❤❤❤
@Aussieammamalayali
@Aussieammamalayali 15 күн бұрын
Thank you so much
@kalakumari8459
@kalakumari8459 14 күн бұрын
നിമിഷ സുന്ദരി ആയിട്ടുണ്ട് 🙏🙏🙏
@valsalapanicker2959
@valsalapanicker2959 15 күн бұрын
Super makkale❤❤❤
@jasmijoseph718
@jasmijoseph718 14 күн бұрын
മിറാക്കുട്ടന്റ പാട്ട് സൂപ്പർ ❤️
@spicedup4726
@spicedup4726 15 күн бұрын
Mira girl is so sweet and cute happy to here that your parents are coming.Reeve boy is growing faster love and regards from family Smiatek Germany
@Aussieammamalayali
@Aussieammamalayali 15 күн бұрын
Thank you so much 😊
@rejaniradha1480
@rejaniradha1480 15 күн бұрын
നിമിഷ പാട്ട് സൂപ്പർ 🥰🥰🥰മിറകുട്ടാ ❤️❤️❤️
@lincyb5886
@lincyb5886 15 күн бұрын
Small vlog anenkilum adipoli.❤❤❤❤😊
@user-ny5jx5eq7z
@user-ny5jx5eq7z 15 күн бұрын
Mirakuttyde song super 👌❤️❤️ God bless you chackare ❤️❤️❤️❤️❤️❤️
@user-dt3mc7hb2b
@user-dt3mc7hb2b 15 күн бұрын
Paattt super mutheeee
@RaseenaRaseena-gn2td
@RaseenaRaseena-gn2td 15 күн бұрын
അമ്മ ചിടെ കട ചക്ക കറി കണ്ട്അമ്മ ചി സൂപ്പർ
@mushad8441
@mushad8441 15 күн бұрын
Miramoll❤❤❤
@MiniRobert-n3u
@MiniRobert-n3u 15 күн бұрын
Mirakuttaaa umma❤
@A63191
@A63191 14 күн бұрын
Very Happy to hear the good news of Chachan n Amma's arrival Aussie yude scrambled egg n bread roast super urappayittu try cheyyum Mirahmolu kutty kurumbi busy playing mischief paattu paadiyath supero super aannutto Reavkuttan urangi bye
@jeenimarymathew6100
@jeenimarymathew6100 15 күн бұрын
Ummma merakutta
@ranijoseph9423
@ranijoseph9423 15 күн бұрын
Nalla karyam chachanum ammayum varate❤❤❤
@sudinadivakaran9213
@sudinadivakaran9213 15 күн бұрын
❤❤❤❤❤Mirakuttsn and baby ❤❤❤❤❤
@mathewschacko428
@mathewschacko428 15 күн бұрын
Ate sister low sun and family unde Sidney orthodox church pokunnathe
@user-ml4md5mt1p
@user-ml4md5mt1p 15 күн бұрын
അമ്മയും ചാച്ചനും വരുന്നതിൽ സന്തോഷം ❤️❤️ നിങ്ങൾ അവിടെ തെ സ്ഥലങ്ങളൊക്കെ കാണിക്കൂ തരു
@bindups3065
@bindups3065 14 күн бұрын
Nimisha super song selections❤
@jijibabytom114
@jijibabytom114 12 күн бұрын
ഞാനും ഇങ്ങനെ scrambled egg ഉണ്ടാക്കി, super ആയിരുന്നു
@AshaFlower72
@AshaFlower72 15 күн бұрын
മിറാക്കുട്ടന്റെ പാട്ട് സൂപ്പർ. അമ്മ വരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അമ്മയുടെ കടച്ചക്ക കറി കണ്ടു സൂപ്പർ ആയിരുന്നു. Lots of love❣️❣️❣️❣️
@risingtalk4346
@risingtalk4346 15 күн бұрын
Positive videos aan ninglde❤
@Smitha_pk
@Smitha_pk 15 күн бұрын
മിറക്കുട്ടാ നന്നായി പാടീലോ അമ്മയെ പോലെ മോളും നല്ലോരു ഗായിക ആവട്ടെ.ചാച്ചനും അമ്മയും വരാറായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.ബ്രേക്കഫാസ്റ്റ് റെസിപ്പി കൊള്ളാം.ഒരു ദിവസം ഉണ്ടാക്കി നോക്കണം.
@rittyjohn1218
@rittyjohn1218 15 күн бұрын
Nimisha ur eye makeup is great.can u share the products u use.
@Aussieammamalayali
@Aussieammamalayali 15 күн бұрын
Will do soon
@beenaroy986
@beenaroy986 15 күн бұрын
@sathisreenath4526
@sathisreenath4526 15 күн бұрын
മിറക്കുട്ടാ.....എന്ത് രസാണ് പാട്ട്❤❤ അമ്മേ..... എന്നാടാ .. എന്ന് കേൾക്കാൻ കട്ട waiting😊❤❤ ഏതോ ജൻമ കല്പനയിൽ .....എന്ന പാട്ട് പാടിത്തരുമോ? നിമിഷ❤
@geethaharilal9009
@geethaharilal9009 11 күн бұрын
Super song and super video 😍😍😍😍
@anjaliirine
@anjaliirine 15 күн бұрын
❤❤❤
@ushapillai3274
@ushapillai3274 15 күн бұрын
ചാച്ചനും മമ്മിയും വരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. മമ്മി നാട്ടിൽ സൂപ്പർ ഷോപ്പിംഗ് നടത്തുവാണ്. വീഡിയോ കണ്ടു. മിറകുട്ടനും റീവുട്ടനും ചക്കരയുമ്മ ❤❤❤❤❤ മിറകുട്ടാ പാട്ട് സൂപ്പർ ❤❤❤❤❤❤
@kjjoseph6688
@kjjoseph6688 15 күн бұрын
Good girl Mira❤
@user-db1wz1gv6y
@user-db1wz1gv6y 15 күн бұрын
👍mirra
@jollyjose2282
@jollyjose2282 12 күн бұрын
Super paattu😊
@sandhyanandakumar9254
@sandhyanandakumar9254 15 күн бұрын
Chacha amma odiva❤🙏🏻Reevutta😘
@jaimoljoy7908
@jaimoljoy7908 15 күн бұрын
Mirakutty pattadipoli
@sharjakassim9501
@sharjakassim9501 13 күн бұрын
അച്ചോടാ മിറക്കുട്ടൻ എത്ര മനോഹരമായിട്ടാണ് പാടിയത്...Wooowwww....Excellent 👏👏👏❤❤❤ചക്കരമുത്തിനൊരുമ്മ😘😘😘ചാച്ചനും ജിജിയും വരുന്നൂന്നറിഞ്ഞപ്പോ ഒരുപാട് സന്തോഷം 😍😍❤❤ഇന്നത്തെ breakfast അടിപൊളി 👌👌😋😋നിമിഷയുടെ പാട്ട് സൂപ്പർ 👌👌❤❤❤ഇന്നത്തെ വീഡിയോ സൂപ്പർർർ 👌👌👍👍
@sherlyjohn6758
@sherlyjohn6758 15 күн бұрын
Santhosham ayi❤❤❤❤
@shiju100
@shiju100 14 күн бұрын
Nimisha Chechi EEAttan Vava Marley Amma Pappa Good morning 🥰 Video 👌🏻👌🏻
@salyjoseph4104
@salyjoseph4104 15 күн бұрын
മിറ കുട്ടന്റെ പാട്ടു സൂപ്പർ 👌❤😘
@sumskitchen8912
@sumskitchen8912 14 күн бұрын
Scrambled egg undaakaan... Egg crack cheyyunnathu kandappo athu pole egg crack cheyyaan njaan appo thanne eneet poyi try cheyythu...... Ende ponnoo.... Ellaam koodi muttayum athinde shell um koodi thakidupodi aayi.... 🤣🤣
@girijaradhamma7663
@girijaradhamma7663 15 күн бұрын
Mirakunjine orayiram kisses ❤. I love you Mirakutta❤
@saheedajabhar6673
@saheedajabhar6673 15 күн бұрын
Nimisha veetilum lipstick ittano nikkunnath
@nprabha100
@nprabha100 15 күн бұрын
Nice❤ good girl!! Teach her songs... like her mom, she got a good future
@praveenkumar-tm1ov
@praveenkumar-tm1ov 15 күн бұрын
Hi, Guys How's it going Can you please sing few lines of the song "engu ninnu Vanna" from the movie culcutta news
@suneeshunni5569
@suneeshunni5569 15 күн бұрын
Mirakuten reev ❤️❤️❤️
@malarmiss7645
@malarmiss7645 14 күн бұрын
Chachanum ammchiyum varunnathu kanuvan kathirikuva njanghalum mira super voice miduki pattukari tto..
@premalathasaju7597
@premalathasaju7597 15 күн бұрын
Nice vlog. Awesome singing by Nimisha. Waiting to see all of you together ❤️ 💕 ♥️
@Aussieammamalayali
@Aussieammamalayali 15 күн бұрын
Thanks a ton
@hariharaniyer1818
@hariharaniyer1818 15 күн бұрын
അമ്മയുടെ കടച്ചക്ക കറി ഉണ്ടാക്കി ഞങ്ങളും സൂപ്പർ ടേസ്റ്റ് ആണ്
@binduramachandran846
@binduramachandran846 14 күн бұрын
മിറാ...🥰😘😘😘😘😘
@sapnaragesh8966
@sapnaragesh8966 15 күн бұрын
❤❤
@sheenac4874
@sheenac4874 15 күн бұрын
❤sweet family ❤
@geetavijayan4207
@geetavijayan4207 15 күн бұрын
Mirakuttee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saumyashaijo5808
@saumyashaijo5808 15 күн бұрын
❤❤❤❤
@anilkumarnair813
@anilkumarnair813 15 күн бұрын
Miramolede song ishttamayi keto
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 734 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН