ചാച്ചനും അമ്മയും തിരിച്ചു പോവുകയാണോ😨| യാത്ര പോകാനായി ഞങ്ങൾ ഉണ്ടാക്കിയ sandwich കണ്ടോ??😋🥰

  Рет қаралды 80,278

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

യാത്ര പോകാനായി ഞങ്ങൾ ഉണ്ടാക്കിയ sandwich കണ്ടോ😇😍
Music: Balloon
Musician: @iksonmusic
Music: Sunny
Musician: @iksonmusic

Пікірлер: 193
@jessyjames7811
@jessyjames7811 24 күн бұрын
Super... അമ്മ വന്നശേഷം നിമിഷയ്ക്ക് കുറച്ച് ഭംഗി കൂടിയല്ലോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤
@daisydenny2016
@daisydenny2016 24 күн бұрын
മിറാക്കുട്ടന്റെ സംസാരം കേൾക്കാൻ എന്തു രസമാ 😘😘 അമ്മേം, ചാച്ചനും വന്നപ്പോൾ എല്ലാരും നല്ല ഉഷാറായി ❤❤❤❤❤
@sathisreenath4526
@sathisreenath4526 24 күн бұрын
മിറക്കുട്ടാ ..... ഞങ്ങൾ മറക്കാതെ ചെയ്തോളാട്ടോ❤ നിമിഷ sandwich super👍'happy married life ആൻമരിയ🎉 എല്ലാവരുടെയും പനിയൊക്കെ മാറി നല്ലൊരു യാത്ര ആശംസിക്കുന്നു.❤🙏🙏
@user-mt9gt5pk8o
@user-mt9gt5pk8o 24 күн бұрын
സൂപ്പർ വീഡിയോ ❤❤❤❤😊😊😊 മറക്കില്ല മിറാക്കുട്ടി reeevuta ❤😊😊
@mayatitus1546
@mayatitus1546 24 күн бұрын
ഇന്ന് നിമിഷയെ കണ്ടാൽ സിനിമാനടി സുഹാസിനിയെ പോലെ ഉണ്ട് 🥰👍🏻
@lijaaney8718
@lijaaney8718 24 күн бұрын
Yes correct
@jessythomas561
@jessythomas561 24 күн бұрын
Athe correct
@sheeba1318
@sheeba1318 23 күн бұрын
Enikkum tonni
@user-xc7gb6ks8h
@user-xc7gb6ks8h 23 күн бұрын
ഇന്നല്ല എന്നും അങ്ങനെ തന്നെ 😍
@raseenav2217
@raseenav2217 24 күн бұрын
ഹായ് നിങ്ങൾക്ക് എല്ലാവർക്കും സുഖല്ലേ ഞാനും ഉണ്ടാക്കി സാൻവിച്ച് അടിപൊളി സൂപ്പർ നിമിഷ എനിക്ക് ഭയങ്കര ഇഷ്ടമായി എൻ്റെ ഉമ്മക്കും മക്കൾക്കും ഒക്കെ ഭയങ്കര ഇഷ്ടമായി പെട്ടെന്ന് ചെയ്യാവുന്ന ഒരു ഐറ്റം❤❤
@binoyc4742
@binoyc4742 24 күн бұрын
അച്ചോടാ മിറാക്കുട്ടി പാട്ട് ചൂപ്പേർ 😘😘sandwich 👌Nimisha pattu 👌ഒത്തിരി സ്നേഹത്തോടെ ❤️👍
@SunrisesVlogs
@SunrisesVlogs 24 күн бұрын
ചാച്ചൻ അമ്മ ഫാൻസ്‌ 💕
@muthushemimuthu9175
@muthushemimuthu9175 24 күн бұрын
എന്റെ ഹസ്സിന്റെ ഉമ്മ എന്തു ഉണ്ടാക്കി കൊടുത്താലും നന്നായില്ല എന്നെ പറയു നിങ്ങളെ പോലെ ഒരമ്മ നിമിഷ യുടെ ഭാഗ്യം 😘
@HannahTresaReni
@HannahTresaReni 24 күн бұрын
Happy Journey ❤ Ningalude Videos oke istam 😊 Australia il M.A English Padikkan varan pattumoo enn ariyavenkil Parayane ...
@swapnajimmy4216
@swapnajimmy4216 24 күн бұрын
Egil ethu kazhinjittu ponnal porayitunno
@PriyankaNambiar-r9j
@PriyankaNambiar-r9j 24 күн бұрын
Egg, mayonise oke fresh ayit use cheyyande.egg sadwitch store cheyth use akan patuo?
@merlinjoshy6883
@merlinjoshy6883 24 күн бұрын
Hi nimisha, egg sandwitch fridgeil vechitu pokumbo eduthondupokuvanoo cheyune? Atho 12hrs okke purathu erikumo
@sharjakassim9501
@sharjakassim9501 24 күн бұрын
നിമിഷയുടെ egg sandwich സൂപ്പർ 👌👌👌😋😋😋മിറക്കുട്ടൻ എല്ലാം പഠിച്ചു വെച്ചിരിക്കാണ് മിടുക്കിമോള്❤❤❤😘😘😘Happy married life ആൻ മരിയമോൾ❤❤❤💐💐💐സൂപ്പർ വീഡിയോ 👍👍👍💖💖💖💖
@sheebarajeev7927
@sheebarajeev7927 24 күн бұрын
U people looks more excited after chachan and amma came.So superr videos 😍❤️❤️❤️
@muhammed12331
@muhammed12331 23 күн бұрын
Special egg sandwich ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ച് പോയപ്പോ എടുക്കാൻ മറന്നു അല്ലേ ? നിമിഷയുടെ egg Sandwich ഒന്ന് try. ചെയ്തു നോക്കണം. റീവിന് വയ്യാതായൽ പിന്നെ അവൻ്റെ ചിരി മായും 😊
@premalathasaju7597
@premalathasaju7597 24 күн бұрын
Nice vlog. Lovely family. Nimisha's singing superb. Best wishes to the to-be couple. 😊❤
@sheelajayakrishnan854
@sheelajayakrishnan854 23 күн бұрын
ഞാനും ഉണ്ടാക്കാറുണ്ട്. പച്ചമുളക് അല്ലാ. കുരുമുളക് പൊടിയാണ് ഇടുന്നതു്. എല്ലാം നന്നാവുന്നുണ്ട് പാട്ടുകൾ എല്ലാം സൂപ്പർ. നല്ല ശബ്ദം . പാടു❤
@susanphilip6272
@susanphilip6272 24 күн бұрын
Both Amma and Nimisha are beautiful---- blessed family Good sandwich ---- wish if little butter was also applied
@Itsmesnj24
@Itsmesnj24 24 күн бұрын
Super video ❤ mirahkuttane samsaram kelkane👌egg sandwich Adipoli chechi song 👍Hpy & safe journey enjoy by sini jijo
@user-mt9gt5pk8o
@user-mt9gt5pk8o 24 күн бұрын
വെരി ഗുഡ് wifene സഹായിക്കുന്നത് നല്ല കാര്യം സൂപ്പർ പറ്റു മിറാക്കുട്ടി ❤
@nimzz81
@nimzz81 24 күн бұрын
Njn ella videos kanarundu ktoo. Ente amma and chechikkum ningal de channel refer cheithittundu. Avarum ippol ella videos kanarundu. Sathyam paranjal njn Mirakuttane kanan anu mainly video kanunnathu❤. Nimmy Benny
@febajenson-5559
@febajenson-5559 24 күн бұрын
സൂപ്പർ വീഡിയോ❤️❤️ മറക്കില്ല മിറ മോളെ മോളുടെ പാട്ട് നന്നായിരുന്നു നിമിഷ എഗ്ഗ് സാൻവിച്ച് നന്നായിരുന്നു ഞാൻ ട്രൈ ചെയ്യും ഒത്തു കല്യാണം എന്ന് പറഞ്ഞാൽ എന്താ എൻഗേജ്മെന്റ് ആണോ( മനസ്സമ്മതം ) ജിജി ചേച്ചിയും ചാച്ചനും വന്നപ്പോൾ എല്ലാവരും ഉഷാറായിട്ടുണ്ട് സൂപ്പർ 👍❤️❤️❤️
@jessythomas561
@jessythomas561 24 күн бұрын
Evide pokuvanennu chodichittu kazhinja video il paranjilla 😇oru suspense aayi poyallo 🙂mirakutta reevutta 🥰😍🤩💕
@AnnJonz
@AnnJonz 24 күн бұрын
Ellavarum koodi Goldcost poyittu enjoy cheyyu Happy n Safe Journey
@jessymathew6884
@jessymathew6884 24 күн бұрын
Evide പോകുവാണെന്നു അറിഞ്ഞതിൽ സന്തോഷം, ഞാൻ കുറച്ചുദിവസമായി ആങ്ങളയുടെ,ചേച്ചിയുടെ മക്കളുടെ കല്യാണവുമായി തിരക്കാണ്,എങ്കിലും വീഡിയോ ഓടി വന്നു കാണുന്നുണ്ട്,എല്ലായിടവും കണ്ടു enjoy cheyithu varu❤️❤️
@sulaikhacp6733
@sulaikhacp6733 24 күн бұрын
സന്ടിച്ചിന് മെയിൻ കുരുമുളകുപൊടി യാണ് 😇😍
@thomasjyothi1
@thomasjyothi1 24 күн бұрын
Another tip is you can add some white pepper , yellow mustard sauce , sour cream- nalla taste aanu
@Aussieammamalayali
@Aussieammamalayali 24 күн бұрын
Thanks for the tip
@user-my5pc8wc4m
@user-my5pc8wc4m 24 күн бұрын
എന്നും ഇത് പോലെ നല്ല വീഡിയോസ് ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ
@csmini4386
@csmini4386 24 күн бұрын
മിറക്കുട്ടൻ സൂപ്പർ ആയി പാടുന്നു.❤
@ceeliathomas4725
@ceeliathomas4725 24 күн бұрын
Ee e Nimishakochinu Suhasiniyude mukhachaya Super❤❤❤
@soumyaca1965
@soumyaca1965 15 күн бұрын
Nimisha yude pattu superosuperb❤❤❤
@aneesanaushad350
@aneesanaushad350 24 күн бұрын
മിറക്കുട്ടൻ camera friendly ആയി വരുന്നു 🥰....... പാട്ട് സൂപ്പർ
@ushakumari-xs8mz
@ushakumari-xs8mz 24 күн бұрын
Nalla manaulla family valarthu gunman amazing
@ajuvargheseparel1022
@ajuvargheseparel1022 24 күн бұрын
നിമിഷയുടെ പാട്ടിനേക്കാൾ സൂപ്പർ മിറകുട്ടന്റെയാണ് 🥰🥰🥰 love u mira vava🥰
@ushapillai3274
@ushapillai3274 24 күн бұрын
കൂട്ടുകാരേ മറക്കൂല്ല. മിറകുട്ടാ ചക്കരയുമ്മ. റീവൂട്ടാ❤❤❤❤❤ നിമിഷകുട്ടിയുടെ സാന്റവിച്ച് തീർച്ചയായും ഉണ്ടാക്കിനോക്കുന്നുണ്ട്❤❤❤🎉🎉🎉
@aleyammamathews4812
@aleyammamathews4812 24 күн бұрын
Happy family God bless all ❤️❤️❤️❤️❤️
@philaminjose9798
@philaminjose9798 24 күн бұрын
Super singer molu..congrats❤ I love you molu kutty..bye Happy &safe journey. Happy holidays .Enjoy.
@shashirajaseharan3325
@shashirajaseharan3325 24 күн бұрын
Hi nimesha.. love from Sri Lanka.. we Sri Lankans also often make this sandwich for breakfast or for kids lunch boxes.. we add pepper and onions also along to all the other ingredients you have added. Next time please try adding pepper and onions also chopped. It taste delicious.. Enjoy your vacation with the beautiful family.❤
@SunrisesVlogs
@SunrisesVlogs 24 күн бұрын
അമ്മ ഇന്ന് നല്ല ഹാപ്പിയാണല്ലോ 😍
@emmanueljery920
@emmanueljery920 24 күн бұрын
Eeshopakuty... Chandamama song super.. Good girl.. Umma😘😘😘
@sarammamathai2815
@sarammamathai2815 23 күн бұрын
നിമിഷയെക്കാൾ നല്ല പാട്ടുകാരിയായി മാറും മോള്, മിറ കുട്ടൻ ❤️ നിമിഷയുടെ ഡാഡിയെ കിംസ് ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെടാൻ ഇടയായി
@jinygeorge2732
@jinygeorge2732 18 күн бұрын
Wrap koodi kanikku please
@lissyjames465
@lissyjames465 24 күн бұрын
Amma vannappol Nimisha othiri sundariyayi
@achumonachumon4744
@achumonachumon4744 24 күн бұрын
Nimisha suhasinide oru costume video cheyyye ....super ayirukkkum pazhaya suhasini❤ look
@mercytomy465
@mercytomy465 24 күн бұрын
Ente sister avide undu.super anu.Happy journey.
@aniashok3386
@aniashok3386 24 күн бұрын
super video monum nimisha makkal ❤❤❤❤❤❤❤❤❤❤ amma chachan ❤❤❤❤❤❤Happy journey
@rosythomas3267
@rosythomas3267 24 күн бұрын
I make egg sandwich just like that Nimisha. Green chilly will enhance the taste.
@Priya34231
@Priya34231 24 күн бұрын
സിമ്പിൾ ആൻഡ് ഹം ബിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@mariadmello7914
@mariadmello7914 24 күн бұрын
Superb video, Nimisha melodious voice 👌😍
@SofySam-py1sj
@SofySam-py1sj 24 күн бұрын
Ennal pinne marriage kazhinjittu amaiku vannoodayirunno ivide🤨
@Priya34231
@Priya34231 24 күн бұрын
ട്രെഡിഷണൽ എഗ്ഗ് സാൻഡ് വിച്ച് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘
@SobhaSuresh-js6lb
@SobhaSuresh-js6lb 24 күн бұрын
God bless you all family members
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 24 күн бұрын
Hi spr vlog nigalk epozhum pani ആണല്ലോ അല്ലെ
@seenathseenath3623
@seenathseenath3623 24 күн бұрын
Super, Super song Nimisha ouseph.
@ashajoseph3880
@ashajoseph3880 24 күн бұрын
Enjoy ur gold cost visit...❤ u all...
@BennyBenny-jy5fh
@BennyBenny-jy5fh 24 күн бұрын
ചാച്ചൻ അമ്മ ❤️❤️❤️💕💕💕💕
@beenaisaac1
@beenaisaac1 24 күн бұрын
Happy nd safe journey wishes!!
@ashajoseph3880
@ashajoseph3880 24 күн бұрын
Wen I make egg sandwich I add..more coriander &chopped onions too.only pepper..adding...Next time I will add chilli too
@shineonlinetuitions3233
@shineonlinetuitions3233 24 күн бұрын
amazing voice Nimisha😍
@balujayasree
@balujayasree 24 күн бұрын
Kuruchu veg dishes koodi cheyyu...
@shajiphilip6366
@shajiphilip6366 24 күн бұрын
ഈ അമ്മേടെ മോളായി വരാനുള്ള ഭാഗ്യo നിമിഷക്കു ഉണ്ടായി. നിമിഷയും അതുപോലെ തന്നെ sweet ആണു
@vasanthysurendran688
@vasanthysurendran688 24 күн бұрын
കല്യാണ video കുറച്ച് ഞങ്ങളെയും കാണിക്കാമോ? ഞങ്ങൾക്കും അവരെ എല്ലാം ഇപ്പോൾ അറിയാമല്ലോ.❤❤❤
@jazeelanoushad3270
@jazeelanoushad3270 24 күн бұрын
ഞാൻ ഈ Sandwich ഉണ്ടാകാറുണ്ട്. പച്ചമുളകിന് പകരം കുരുമുളക് പൊടി യാണ് ഇടുന്നത്.
@user-pd3pk9im1k
@user-pd3pk9im1k 24 күн бұрын
Sandwich nextday spoil akilee
@sheelasancy9735
@sheelasancy9735 24 күн бұрын
V too wanted to c Ann Mary's function...
@muhammedriyas3388
@muhammedriyas3388 24 күн бұрын
നിമിഷ Vidya Balan സുഹാസിനി yudeലുക്ക്‌ ഉണ്ട്.ഒരുവിഡീയോ യിൽ വിദ്യ ബാലൻ ലുക്കിൽ varuo. സാരി ഹെയർ സ്റ്റൈൽ...❤അനു സിതാര ലുക്ക്‌ ചെറുതായിട്ട് ഉണ്ട്.പിന്നെയും എ തൊക്കെ സെലിബ്രേറ്റസ് ന് ഒക്കെ തോന്നുന്നുണ്ട് 🎉.എനിക്ക് ങ്ങളെ ഫാമിലിനെ ഒരുപാട് ishtta❤ചാച്ചൻ end പാവമാണ്. ഞാൻ കമെന്റ് ഇടൽ കുറവാനെങ്കിലും വിഡിയോ ക്ക് വേണ്ടി എന്നും വെയ്റ്റിംഗ് ആണ് ഈയിടെ sister ആണ് പറഞ്ഞത് ഇ ങ്ങനെ ഒരു ഫാമിലിഉണ്ട് കണ്ടു nokku. അതിന് ശഷം ഏകദേശം എല്ലാ വിഡിയോ കണ്ടു.പിന്നെ അങ്ങോട്ട്‌ നിങ്ങളെ വിഡിയോക് അടിറ്റായി. അമ്മ എല്ലാ cmt വായി കാറുണ്ട് എന്ന് ഒരു വിഡിയോ യിൽ പറഞ്ഞതുകേട്ടു അതോണ്ട് മനസിലുള്ളത്. .....❤അമ്മയെയും നിമിഷനെയും ചില സമയങ്ങളിൽ ഒരുപോലെ തോന്നാറുണ്ട് നിങ്ങൾ ബോണ്ടിങ് രീതി നല്ലതായൊണ്ട് ചിലപ്പോ എന്റെ തോന്നൽ ആവും 😅. വിദ്യ ബാലൻ look❤❤. Frm-kozhikode
@Aussieammamalayali
@Aussieammamalayali 24 күн бұрын
Thank you 😊❤
@jasmineanoopmetharail2053
@jasmineanoopmetharail2053 23 күн бұрын
Lovely and beautiful vdo❤❤❤
@shannaljohn6173
@shannaljohn6173 22 күн бұрын
Nimisha your voice is amazing ❤
@user-xv3sy8hm8b
@user-xv3sy8hm8b 24 күн бұрын
Good parents.. makes the family happy.. Imagine if the mother in law is jealous and trouble making😡😡 . It will destroy the family…
@csmini4386
@csmini4386 24 күн бұрын
നിമിഷ സുന്ദരിയായി വരുന്നു ഓരോ ദിവസം കഴിയുന്തോറും
@Shamil-pk5hi
@Shamil-pk5hi 24 күн бұрын
Love you family
@Priyabinjis
@Priyabinjis 24 күн бұрын
സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@amalvava4325
@amalvava4325 24 күн бұрын
അമ്മയുടെ മുഖത്ത് ചെറിയ ഒരു വിഷമം കല്യാണം കൂടാൻ കഴിയാത്തത് ആയിരിക്കും❤
@shabu324
@shabu324 24 күн бұрын
Oo maama maama chanda maama song paadamo nimisha?
@Priyabinjis
@Priyabinjis 24 күн бұрын
കലക്കൻ എഗ്ഗ് സാൻഡ് വിച്ച് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@beenathomas35
@beenathomas35 24 күн бұрын
Ayyo Ammaude teeth dentures ano?
@lathaabraham7108
@lathaabraham7108 24 күн бұрын
ഞങ്ങൾ Oueenslendil Cairns ആണ് ഇപ്പോൾ നിങ്ങൾ Cairnsil വരുന്നോ
@Aussieammamalayali
@Aussieammamalayali 24 күн бұрын
Not this time😊😇
@gishageorge9332
@gishageorge9332 22 күн бұрын
I am in Townsville, sad we can't meet.
@sandhyanandakumar9254
@sandhyanandakumar9254 24 күн бұрын
Pani mariyillalo Amma🙏🏻Reevutta mira😘
@noushadchennalloor9058
@noushadchennalloor9058 24 күн бұрын
സുഹാസിനി നിമിഷ സൂപ്പർ ഫാമിലി❤❤❤
@user-yg5dk8kc9p
@user-yg5dk8kc9p 24 күн бұрын
രണ്ട് പേരും സൂപ്പർ ❤
@geenasonu9840
@geenasonu9840 24 күн бұрын
26,വാ തുറന്നാൽ ജിജിയമ്മ എന്തങ്കിലും pottatharam പറയുമല്ലോ 😅
@shylamathews6181
@shylamathews6181 24 күн бұрын
Welcome to Brisbane 😍
@lathaabraham7108
@lathaabraham7108 24 күн бұрын
ഞങ്ങൾ അടുത്ത മാസം Sydney, Melbourne പോകുന്നുണ്ട് jijichechy നിങ്ങളുടെ Place Evida ഒന്ന് പറയുന്നേ
@Aussieammamalayali
@Aussieammamalayali 24 күн бұрын
Dubbo😇
@bindhusuresh2204
@bindhusuresh2204 24 күн бұрын
Happy journey
@user-ww1pp3pw2n
@user-ww1pp3pw2n 24 күн бұрын
Nimisha Amma vannappol nalla.sundary Ayi❤
@lissypaul8667
@lissypaul8667 24 күн бұрын
Amma, Nimisha super❤
@nazeemasalim3610
@nazeemasalim3610 24 күн бұрын
Chachanum ammayum vannathil pinneyanu mirrakkuttan santhoshavathyayathum chirichathum reevune kandittu vishamam thonny saramilla kutta pettennu thanne sukhamakum
@binduu.b4397
@binduu.b4397 24 күн бұрын
Nimisha. oru song album cheyyu uu......❤
@Azeena-fr2hs
@Azeena-fr2hs 24 күн бұрын
മിറാമോൾക് age എത്രായി
@leli2006able
@leli2006able 24 күн бұрын
No sound
@user-sd1kd6xc5g
@user-sd1kd6xc5g 24 күн бұрын
Nimisha my song mangalagalarulum paditharanm ❤❤
@lillywilliams3148
@lillywilliams3148 24 күн бұрын
Miramol good in acting
@Johnpappachan89
@Johnpappachan89 24 күн бұрын
Need wrap n chicken sandwich vieos
@Sheejarafeek7351
@Sheejarafeek7351 23 күн бұрын
മിറ ക്കു ട്ടാ ❤❤❤❤❤
@binuvarghese6501
@binuvarghese6501 21 күн бұрын
Come and visit us in Toowoomba
@anithascooking9139
@anithascooking9139 24 күн бұрын
Suppermolu
@anithajagan8107
@anithajagan8107 24 күн бұрын
ചേച്ചിയും ചാച്ചൻ ❤❤❤
@ashajoseph3880
@ashajoseph3880 24 күн бұрын
Mirakutta, reevutta🥰
@praveenkumar-tm1ov
@praveenkumar-tm1ov 24 күн бұрын
Really nice
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН