ആമേൻ 🙏🏼ഹാലേലൂയ്യ. Thank you 🙏🏼 എപ്പോഴും ഞങ്ങൾക്കെല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കുന്ന പാസ്റ്ററിന് വളരെയധികം നന്ദി 🙏🏼God bless you 🙏🏼 എന്റെ വിവാഹത്തിന് fiance ക്ക് വേണ്ട പേപ്പറുകൾ വേഗം ലഭിക്കുവാനും, തടസ്സം താമസം കൂടാതെ വിവാഹം നടക്കുവാനും plz pray 🙏🏼 എനിക്ക് അർഹിക്കപ്പെട്ട withhold ചെയ്തു വെച്ചിരിക്കുന്ന salary എത്രയും വേഗം എന്റെ former employer അയച്ചു തരാൻ plz pray 🙏🏼 പുതിയ ജോലിയുടെ കാര്യങ്ങളിൽ എല്ലാം ദൈവസാന്നിധ്യം എപ്പോഴും കൂടെ ഇരിക്കുവാനും നല്ല environment ആയി തീരാനും plz pray 🙏🏼