വളരെ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പിനോട്😏 ഇതിലും ഭേദം ഞങ്ങളെ അങ്ങോട്ട് കുഴിയിലേക്ക് എടുക്കുന്നതാ..🤷🏻♀️ പേപ്പർ ലീക്ക് ആവാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലെ..!! അതും ഞങ്ങളെ തലയിൽ 🤷🏻♀️ ഒരുപാട് stressed ആയി ഉറക്കം കളഞ് പഠിച്ച പിള്ളേര് ഉണ്ട് 🙂 ഞങ്ങളൊക്കെ എന്താ പൊട്ടൻമാരോ?? അല്ല, എന്തൊക്കെയാണ് ഞങ്ങളുടെ തലയിൽ വെച്ചുതരുന്നത്..?? ഞങ്ങളും സാധാരണ മനുഷ്യരാണ്.. ആ ഒരു പരിഗണനയെങ്കിലും തന്നുകൂടെ? 😏 ഒരിക്കലും സ്കൂൾ ടീച്ചേർസ് പഠിപ്പിച്ചല്ല 90% കുട്ടികളും പഠിക്കുന്നത്... അതിനു കാരണം സ്കൂളിൽ ഒക്കെ topper students ന്ന് മാത്രമേ പരിഗണനയുള്ളൂ.. Doubt ചോദിക്കാൻ പോലും അവസരം ഇല്ലാത്ത ഒരുപാട് കുട്ടികൾ ആശ്രയിക്കുന്നത് online classes ആണ്.. ഓൺലൈൻ ക്ലാസ്സുകളിൽ ഒക്കെ ഒരുപാട് pyq ചെയ്യിപ്പിക്കാറുണ്ട്.. പലതും എക്സാം ന്ന് വരാറും ഉണ്ട്.. ഞാൻ 10ത് തൊട്ട് ഓൺലൈൻ cls കളെ ആശ്രയിക്കുന്ന ആളാണ്.. അപ്പൊ അന്നൊന്നും പേപ്പർ ലീക്ക് ആയില്ലേ 😬 അന്നും ഇന്നും അവർ പറയുന്നതിൽ 80% qns എക്സാം ന്ന് വരാറുണ്ട്.. എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കുന്ന study platform കളെ എന്നും വിശ്വസിക്കും 📈💯
@rojamadhu501910 сағат бұрын
സ്കൂളിൽനിന്ന് ഒന്നും പഠിപ്പിക്കുന്നില്ല അതും കൂടി ഇതിൻറെ കൂടെ ചേർക്കണം
@sathgamayachannel76589 сағат бұрын
ആത്മാർത്ഥമായി പഠിപ്പിക്കുന്ന അദ്ധ്യാപകരുണ്ടെങ്കിൽ ആരും തന്നെ യുട്യൂബ് ചാനലുകൾ നോക്കില്ല.ഇതുവരെയും സിലബസ് പൂർത്തിയാക്കാത്ത എത്രയോ സ്കൂളുകളുണ്ടെന്ന് സർക്കാർ അന്വേഷിക്കണം .സിലബസ് തീർത്താൽ മാത്രം പോരാ. അതിൽമേൽ റിവിഷനും കൃത്യമായി നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.കോട്ടയം ജില്ലയിലെ ഒരുസ്കൂളിൽ (Aided) Mathematics Syllabus പൂർത്തിയാക്കിയത് പരീക്ഷാത്തലേന്ന്.വിദ്യാഭ്യാസ നിലവാരം താഴുവാൻ കാരണം വിദ്യാഭ്യാസവകുപ്പിന്റെ അലംഭാവം തന്നെയാണ്.
@GURDIANS_OF_GOD7 сағат бұрын
Ms തോട്ട ഞങ്ങൾ പിള്ളേർ പൊങ്കാല ഇടും Ms🤍🫀
@_Upasanaa__13 сағат бұрын
കുറുവ സംഘത്തിനെതിരെ ഒന്നും സാധിക്കാത്ത government ആണ് question paper ൻ്റെ പുറകെ പോകുന്നത് 😂
@jcjk624614 сағат бұрын
സത്യസന്ധമായി ജോലി ചെയ്യുന്നവർ ഇന്ന് എല്ലാവർക്കും പരിഹാസ്യരാകുന്ന കാലം വന്നിരിക്കുകയാണ്.
@__minna_fathima__31785 сағат бұрын
Aake ulla samathanam online classes aan
@Puppy-gamig14 сағат бұрын
ms ith thudangiyitt kore ayyi ....question repeat cheyth verunnu ..ath ms inte kuyappamelle..ellenkil school teachersnood question discuss cheyyan para...teachers text bookil 2 qstion cheyth bakki 10 qstion hw thann vidum ...pinne nammal ingenethe channel nokkand enth cheyyum ..schoollil ninn vekam padam theerkuka ennanu teachersinte lakshyam lakshyam ....schl teachersinu ingenethe online classukal kanunnath ishtamelle ...teachersinu ego ms inte valarcheyil ego adichanu complaint koduthath ..enikk enthayalum schoolinekaal ishtam oline plat form anu ......abipraayam rply itto
@LilFlower-s3o14 сағат бұрын
With you bro💯
@LilFlower-s3o14 сағат бұрын
Ivar ith aneshikundalo athyam ivar schoolile teaching engne ahn enn nokk. Ippozhum pala subjectsum eduth kazhinjittila . Njghal 10 students verum joker ahno?
@ohhmygod2314 сағат бұрын
Nyaikaranm നല്ലത് തന്നെ but ഇംഗ്ലീഷ് ന്റെ exam question repeated ആണോ ന്ന് നോക്കുക എന്നിട്ട് പറ ചോർച്ച യാണോ എന്ന്
@Puppy-gamig8 сағат бұрын
@@ohhmygod23 appreciation repeated ah
@GURDIANS_OF_GOD7 сағат бұрын
Students Are stands for Ms 🤍🫀
@naufalsadique36617 сағат бұрын
അത്യാവശ്യം നല്ല രീതിയിൽ പോകുന്ന ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ ഉണ്ട്. പക്ഷെ യൂ ട്യൂബ് ചാനൽ റീച് ഇതോടെ കൂടുക അല്ലാതെ മക്കൾക്ക് ഇത് കൊണ്ട് വലിയ ഉപകാരം ഉണ്ടെന്ന് തോന്നുന്നില്ല
@ismailsafwa457114 сағат бұрын
നല്ല ഒരു മന്ത്രി നല്ല ഒരു ഗവണ്മെന്റ് 😂
@RED_777_EDITS7 сағат бұрын
Atheee😂
@Alphonsvlog12 сағат бұрын
Justice for ms solution
@Shivalannyajsnair14 сағат бұрын
Ee Teachers ennu parayunnavar examinu munp onnum padippich theerkkooola...Avaru parayum nammal thaniye padich ezhuthan ennitt mark kurayunnuvenkil kuttikkalude thollil kerum......teachermaru ithupole kannikkunnathukond anallo nammale pole yulla kuttikal ithupole ulla channels asrayikunathu......MS solutionill ullathu polulla nalla teachermar avarude experience kond makkale ningal padikkunnathill inna questions varum ennu parayunnath thettalla...njan vettil padichukond irikkumbol amma Vann nokki nilkkum appo chila questions kanumbol amma parayum makkale ithu varum nallathu pole padikkanam enn..athu amma poyi question paper chorthi kondu vannitt parayunnath aalla...athokke avarude anubhavangal kond parayunnath ann...teachermarkk bakki ella karyangalkkum samayam und...kuttikalude padangal padippich theerkan vendi mathram samayam illa (ella teachersum alla chila teachermar ithupole und)...athukond nammale pole yulla pavam kuttikal tuitionu polum pokan nivarthiyillatha kuttikal ithupole ulla swakarya youtube channelukale asrayikkunnathil enthanu thett??
@__minna_fathima__31785 сағат бұрын
Njngal adhyamayitt aan ingane oru public exam neridaan pookunnath 😢.ningal ingane ooronn parayumbool njngal kuttikale koodiyaan bhadikunnath.palarum ee 10 classne kurich thudakkam muthal avasanam vare pedikunnu,avar padikunna kuttikal aayirikkum,fullA plus vangan kodikunna aalukal aayirikkum.ooro exam tough aavumboozhum ath avare manasikaayitaan vedhanipikkunath.....
@thameema-z8d5 сағат бұрын
10th classin ആദ്യത്തെ എക്സാം english അല്ലായിരുന്നു ആദ്യം എല്ലാം മനസിലാക്കിആദ്യമങ്ങൾക് പറഞ്ഞു കൊടുക്കു
@BasithBasheer-333314 сағат бұрын
😮Endhokkeyanu ee kochukeralathil nadakkunne😅😅
@usman60148 сағат бұрын
ട്യൂഷൻ സെൻററുകളും യൂട്യൂബർമാരും നിരന്തരം ചോദ്യം ചോർത്തുന്നു. കൈയും കെട്ടി ഒരു ഗവണ്മെൻറും ഡിപ്പാർട്ട്മെൻറും ' അക്ഷരം വായിക്കാനറിയാത്ത ഒരു മന്ത്രിയും . എൻ്റെ ശിവനേ.!!
@GURDIANS_OF_GOD7 сағат бұрын
Kindi yahn 5 year previous year q paper nokkiyal thanneh arkum predict cheyan pattum oonnu podeyyy ms ഈ ഒണക്ക qs paper chorthenda avshyam illa ketto 😂 Students are with him Always Ms 🤍🫀
@GURDIANS_OF_GOD7 сағат бұрын
Government thani myrikal sivan kutti athilum velya myrr😂
@maniperisseri20099 сағат бұрын
ഇവന്മാർക്ക് സ്കൂളിൽ വരാൻ നേരമില്ല. ശിവൻകുട്ടിസാറിന് ഗൗരവമുണ്ട്. അതിന് മുകളിൽ ആൾക്കാർ വേറെയുണ്ട്. ഒരാഴ്ച്ചകൊണ്ട് രണ്ട് യൂണിറ്റുകൾ എടുത്ത് തീർത്ത അദ്ധ്യാപകർക്ക് എതിരെ നടപടി എടുക്കുമോ
@rojamadhu501910 сағат бұрын
ഈ ഓൺലൈൻ ക്ലാസുകൾ നിമിത്തം ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്നത് അമ്മമാരാണ് പ്ലീസ് ഇതിനെതിരെ എന്തങ്കിലും പരിഹാരം കണ്ടെത്തണം kandethanam പ്ലീസ് പ്ലീസ്🙏🙏
@hayaath-n44 сағат бұрын
Ammamare online class nth cheythu?
@Aplusacademy9612 сағат бұрын
ഇത്തരം പ്രവചനങ്ങൾ കുട്ടികളിൽ copy എഴുതി കൊണ്ട് പോകാനുള്ള പ്രവണത കൂട്ടുകയും, ഇനി എന്തിന് പഠിക്കണം, തലേ ദിവസം ഇത്തരം പ്രഹസനങ്ങൾ കണ്ട് പഠിച്ചാൽ പോരെ എന്ന് മനസ്സിൽ തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇനി എങ്കിലും education department ഇത്തരം കാര്യങ്ങളിൽ ഒരു ഉറച്ച തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു.
@GURDIANS_OF_GOD7 сағат бұрын
ആദ്യം സ്കൂളിലെ ടീച്ചേർസ് മാരോട് നേരാവണ്ണം പഠിപ്പിക്കാൻ പറയു ന്നിട്ട് dialogue adikk 😏 Students are stands for MS 🤍🫀
@d2d60413 сағат бұрын
എന്റെ പൊന്നോ ഈ മന്ത്രി എടുത്ത് കള സ്കൂളിൽ പഠിക്കുന്ന കൊച്ച് പിള്ളേർ വരെ പറയുന്നു ഇതെന്ത് വിദ്യാഭ്യാസ മന്ത്രി ആണെന്ന് 😂mariyaathakk ഇംഗ്ലീഷ് പോലും സംസാരിക്കാൻ അറിയാതൊരു മന്ത്രി 😂ഇപ്പോൾ നല്ലോണം ജോലി ചെയ്യുന്നവർ ചീത്തവരായി എന്നായി... എന്നിട്ട് സ്കൂളിൽ ഒട്ടും പഠിപ്പിക്കാത്ത കുറെ ടീച്ചേർസ് and ഈ മന്ത്രി കൂടി ചേർന്ന് ഇവരെ എല്ലാം പൂട്ടിക്കാൻ വേണ്ടി ഇപ്പോൾ ഒരു നാടകം 😂എന്തായാലും എല്ലാം കൊള്ളാം 😂
First. Schoolil nalla reethiyil padippichal tuition nte avasyam illa second. padippichalum padippichillelum sambalam kittum Third. Kuttiye adikkan paadilla ath eettavum valiya thett Fourth. Plus 2 vare kuttikale siksha koduthu seelikkanam Fifth. Ee karyam karanam teachers kuttikalude thettu kandillennu nadikkunnu
@lopamudra.sjitha564414 сағат бұрын
Ennalum ithoke over aanu...panathinte purake Ulla ottam
@BasithBasheer-333314 сағат бұрын
8:04
@reshmamohan579110 сағат бұрын
Eni tuition centerinte mekkitt keruuu🙆🏼♀️
@usman60148 сағат бұрын
ചോദ്യം പുറത്ത് വിടുന്ന യൂട്യൂബർമാരെ പിടിച്ച് പോലീസ് ഒന്ന് മുട്ടിയാൽ ആളെക്കിട്ടില്ലേ. എന്താ? ശിവൻകുട്ടിക്ക് അവരുമായി അവിഹിതമുണ്ടോ' അവരെ പിടിക്കാൻ എന്താ പേടിശിവനേ?' കാലം തുടങ്ങിയിട്ട്?