കേരളം കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു മനുഷ്യസ്നേഹിയെക്കുറിച്ചു, സ്വന്തം അദ്ധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ ഒരു മഹാ നേതാവിനേകുറിച്ചു ഇത്ര നല്ലൊരു വീഡിയോ ചെയ്തിട്ടു ഇത്ര കുറച്ചു ആളുകളെ കണ്ടുള്ളൂ എന്നതും, അഭിപ്രായങ്ങൾ പറഞ്ഞുള്ളു എന്നതും അത്ഭുതമാണ്. ഒരുപാട് അറിവുകൾ, വ്യത്യസ്തമായ അവതരണം. ജയപ്രകാശ് നായർ
@goldenstar31207 ай бұрын
എൻ്റെ നാട്ടുകാരനായ സി എച്ചിനെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച സ്വാമിക്ക് ബിഗ്ഗ് സല്യൂട്ട്
@VineeshKP-t2g4 ай бұрын
33eeeee
@moideenkunhi7066 Жыл бұрын
ഇത്രയും ഹൃദയസ്പർഷമായി സിഎച്ചിനെ അവതരിപ്പിച്ച സ്വാമിജിക്ക് അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട്
@AbdulKareem-nd6wk6 ай бұрын
അവതരണത്തിലും, അക്ഷരസ്ഫുടതയിലും ഗംഭീരമായി സ്വാമി ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ!
@sakkeerhusain3030Ай бұрын
💚
@basheernechikattil88535 жыл бұрын
CHനെക്കുറിച്ചു വളരെ നന്നായി തന്നെ അവതരിപ്പിച്ചു .. നന്ദി സാർ" അങ്ങേക്ക് ഒരായിരം നന്ദി "
സി.എച്ച് നെ കണ്ടിട്ടില്ല .. കേട്ടിട്ടുണ്ട് ഒത്തിരി ..ഒത്തിരി .. CH എന്ന രണ്ടക്ഷരം കേൾക്കുമ്പോൾ ഇപ്പോഴും രോമം എണീറ്റു നിൽക്കുന്നു ...
@muhammedcp62939 ай бұрын
Ch muhamed koya kunjaly yum e ahamedum leegenakondum muselimgalakodum netavum utake samoohatheni onum cheyedella
@usmankundala68375 жыл бұрын
താങ്കളുടെ സുന്ദരമായ ശൈലി എന്നെ ആകർഷിക്കുന്നു..
@AnvarAnvar-m9n6 ай бұрын
സാമി അദ്ദേഹത്തിനെ ഓർക്കാൻ,നൽകിയ അവതരണം, പുതു തലമുറയ്ക്ക്, പ്രചോദനം നൽകുന്നു. ആവർത്തന അവദാരണത്തോടെ, ജീവിക്കുന്നു ആ വലിയ മനുഷ്യൻ, ഓർമ്മകളിൽ, കബർ വിശാലമാക്കെട്ടെ, ആമീൻ, അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ!
@techmon345.7 ай бұрын
വർഗ്ഗീയ കോമരങ്ങൾ ഉറഞ്ഞ് തുള്ളുന്ന ഇന്നത്തെ കാലത്തും CH നേക്കുറിച്ചുള്ള സ്വാമിജിയുടെ സ്മരണ ആദരവോടെ കാണുന്നു.
@achiprathangalvtc6680 Жыл бұрын
c H രാഷ്ട്രീയം കൊണ്ട് രാഷ്ട്രത്തിനെയം ജനങ്ങളെ സേവിക്കലും മാത്രമാണ് എനിക്ക് കാണാനും കേൾക്കാനും അനുഭവിക്കാനും സാധിച്ചത് എനിക്ക് ഇപ്പോൾ 79 വയസ് ആയി അല്ലാഹു cH ന്ന് പരലോഗം വൈറാക്കുകയും ചെയ്യട്ടെ امين يارب العالمين
@kunhahmed6 ай бұрын
😢٠٠٧ 😂❤
@shameelshamzz9066 жыл бұрын
വിദ്യാർത്ഥികളുടെ വിപ്ലവനായകൻ
@abhi81365 жыл бұрын
മഹാനായ ഒരു മനുഷ്യനായിരുന്നു CH കേരളത്തിലെ വിദ്യാഭാസത്തിനു ഒരു പുതിയ മാനം നൽകിയ വ്യക്തി, അതിലുപരി കേരളത്തിൽ പുതിയ യൂണിവേഴ്സിറ്റി കൊണ്ടുവരാൻ പരിശ്രമിച്ച വ്യക്തി.
@kottahassankutty9315 Жыл бұрын
💚💚💚
@muhammedcp62939 ай бұрын
Ch ani paraja a navi kondi parayan yogeyada ellathavarani e ahamedo kunjaly yum
@mansoorfocus60584 жыл бұрын
എന്റെ മുത്തു cH... ഞങളുടെ ജീവനായ. CH
@trueseaker3326 жыл бұрын
കണ്ണ് നിറഞ്ഞു പോയി... ഞാനൊക്കെ ഇന്നീ നിലയിൽ വിദ്യഭ്യാസം നേടി സർക്കാർ gusseted പോസ്റ്റിൽ ജോലി ചെയ്യാനുള്ള കാരണം ഈ മഹാനായ മനുഷ്യനാണ്... അല്ലാഹു സ്വർഗം നൽകട്ടെ
@pareedp.m.46696 жыл бұрын
താങ്കൾ ഏതു തസ്തികയിൽ ആണ് വിരമിച്ചത് -അറബി മാഷ് ആയിരുന്നോ
@shafikabdulla66246 жыл бұрын
ameen
@VENOMGAMING-pc4nh5 жыл бұрын
@@pareedp.m.4669 poda CH mutha
@pareedp.m.46695 жыл бұрын
@@VENOMGAMING-pc4nh സ്വന്തം ഭാര്യയുടെ ഇസ്ലാമിക വേഷം മാറ്റി വേഷം മാറുന്നത് ഷഹൻ ഷാ ഹോട്ടൽ
@pareedp.m.46695 жыл бұрын
@@VENOMGAMING-pc4nh ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ ആണ് മുസ്ലിം വിലയിരുത്തുന്നത്
@FakrudheenAliahammed7 ай бұрын
കേരളം കണ്ട വലിയൊരു മനുഷ്യ സ്നേഹിയെ ഹൃദയഹാരിയായി അവതരിപ്പിച്ചപ്പോൾ ഉണ്ടായ ആ ഫീൽ വാക്കുകൾക്ക് അതീതം 💚💚💚പ്രിയ CH 💚
@rethingeorge91636 жыл бұрын
സ്വാമി. എനിക്ക് ഒന്ന് നെറിട്ട് കാണണം എന്നുണ്ട്. സ്വാമിയുടെ എല്ലാം വിഡിയോയും ഞാൻ കണ്ടു. നല്ല സംസാര ഷൈലി.
@safishanu21525 жыл бұрын
rthin george
@asmabiummu8038 Жыл бұрын
ഏട്ടാ നിങ്ങൾ നിങ്ങൾ എന്ത് പറഞ്ഞാലും വാസ്തവമാണ്👍🏻👍🏻👍🏻👌🏻🥰
@vibgyor17655 жыл бұрын
ഇത്ര യും നല്ല ഒരു അവതരണം. പറയാൻ വാക്കുകൾ ഇല്ല
@ahmedcheloo.rgoodmessage5446 Жыл бұрын
താങ്കൾക്കു നന്ദി. താങ്കളുടെ പലഅഭിപ്രായങ്ങളും. സഞ്ചാരം ചാനലിലും മറ്റും ഞാൻകണ്ടിട്ടുണ്ട്. അതെല്ലാം ഞാൻ. ഏ റെഷ്ടപാടുത്തുമാണ്. എന്നാൽ.. C. H. എന്നനേതാവിനെ കുറിച്ച് പറഞ്ഞത് വല്ലാത്ത സന്തോഷം തോന്നുന്നു. അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🌹💚💚💚💚💚
@binojbinojcmathew69615 жыл бұрын
respected ch , loving memorry
@fazal567 ай бұрын
CH എന്ന രണ്ടക്ഷരത്തെ ബഹുമാനിക്കാൻ പലപ്പോഴും രോമംപോലും തയ്യാറാകുന്നു 🔥
@MrSafarulla5 жыл бұрын
അവിടുത്തെ കാൽപാദങ്ങളിൽ അശ്രുകണങ്ങൾ പൊഴിക്കുന്നു.ഇല്ല മരിക്കില്ല അങ്ങ് ജീവിക്കുന്നു ഞങ്ങളിലൂടെ.
@JafarAyJafarAy4 жыл бұрын
ഇവർ വിവരിക്കുന്നതിന്റെ എത്ര യോ. മുകളിൽ ആണ് ജന മനസുകളിൽ. C h. ന്റെ സ്ഥാനം..
@sakkeerhusain3030Ай бұрын
💚
@showkathaliktni74707 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട നേതാവ് എച്ച് മുഹമ്മദ് കോയ സാഹിബ് അല്ലാഹു കബർ വിശാലമാകട്ടെ
@AbdulWahid-kf3wv7 ай бұрын
കുറ്റിച്ചിറയിൽ CH ൻ്റെ പ്രസാഗം കേൾക്കാൻ ജനങ്ങൾ കാത്തു നിൽക്കുമായിരുന്നു. രാത്രി 11 മണിക്ക് ശേഷമാണ് പല സ്ഥലങ്ങളിലും പ്രസംഗിച്ചതിന് ശേഷമാണ് കുറ്റിച്ചിയിൽ പ്രസാഗം സത്യസന്ധമായ നല്ല ആകർഷമായ പ്രസംഗമാണ്.
@KADER9991003 жыл бұрын
CH ന്റെ ജ്വലിക്കുന്ന ഓർമ്മകൾ ജീവൻ തുടിക്കുന്ന അക്ഷരങ്ങളിലൂടെ യുള്ള അവതരണം.
@beerankutty91503 жыл бұрын
മറ്റൊരു CHന്നായ് കാത്തിരിക്കുകയാണ് സമുദായം.
@ashrafmoosamoosa7967 Жыл бұрын
സമുദായ സ്നേഹിയായ നേതാവ്.... അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@riyasmrs46716 жыл бұрын
അവതരണം സൂപ്പർ.............. 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammedsalimmsl4322 Жыл бұрын
What a fantastic presentation Swamiji ! Your style of narration has no similarity , it is unequal ! Congratulations for you , saint of humanity !
@jas219905 жыл бұрын
ആ ഖബറിടത്തിനരികെ വിറക്കുന്ന പാദങ്ങളും വിതുമ്പുന്ന ചുണ്ടുകളുമായി അല്ലാതെ നിന്നിട്ടില്ല. അകതാരിൽ മാറിമറിഞ്ഞ ചിന്തകൾക്ക് വസന്തത്തിന്റെ ചാരുതയുണ്ടായിരുന്നു. എന്നെ ഞാനുൾക്കൊള്ളുന്ന തലമുറയെ ഹരിതബോധമാക്കിയത് സി.എച്ചായിരുന്നു. എന്റെ നാട്ടുകാരൻ, അയൽവാസി, വല്യുപ്പയുടെ സ്നേഹിതന്റെ മകൻ ഇവിടെ ജീവിച്ചു പോയിരിന്നുവെന്ന് അറിഞ്ഞത് കൂടെ ഓത്തിന് പഠിച്ച വല്യുമ്മയിൽ നിന്നും 🥰 ! വല്യുമ്മയതിന് ഒരു നിമിത്തമായി. ഇടിമുഴക്കങ്ങളായ വാക്കുകളും പുസ്തകങ്ങളും തേടി പിടിച്ചു കൂടുതലായി അറിഞ്ഞുവെന്റെ സിഎച്ച്!അങ് എത്ര വലിയ മഹാത്മാവായിരുന്നുവെന്ന് ... മന്ദമാരുതനെപോലെ തലോടിപ്പോയിരുന്ന ആ വാക്കുകൾ ഒരു സമൂഹത്തിന്റെ കണ്ണീരൊപ്പി ഉയർന്ന ശിരസ്സും വിരിഞ്ഞ നെഞ്ചുമുയർത്തി തിരിഞ്ഞു നടക്കാനുള്ള വിളിയാളമായിരുന്നു.. സി എച്ചിന്റെ ഇടിമുഴക്കങളായ മൊഴിമുത്തുകൾ ഉയിർത്തെഴുന്നേൽപിന്റെ കാഹളമായിരുന്നു . അതിലും കൂടുതൽ ഞങ്ങളെയോർത്ത് ചിന്തിച്ചിട്ട് ഉറങാത്ത ആ മനുഷ്യൻ നാളെയിലേക്ക് ഉത്ബോധനം നടത്താൻ തൂലിക കൈയിലെടുത്തു .. പൂവിന്റെ ഒരു ദിവസവും മഞ്ഞുതുള്ളിയുടെ ഒരു നിമിഷവും അത്രപോലുമില്ലാത്ത മനുഷ്യ ജീവിതവും. ഹരിതവസന്തത്തിന്റെ നിറവസന്തമായിരുന്ന എന്റെ സി എച്ചിന് ആയുസ്സ് 56 കുറഞ്ഞകാലയളവിൽ യുഗപുരുഷനെപോലെ നമുക്ക് തണൽ വിരിച്ചു കടന്നു പോയി ..കണ്ടില്ലെങ്കിലും അന്തരാളങ്ങളിൽ സുൽത്താനായി എന്നും അത്തോളിയിലെ പൂമുത്തുണ്ടാകും....വലിയുപ്പയുടെ ചായക്കടയിൽ എത്ര വലിയ ആളായിട്ടും ബാപ്പാന്റെ ആ പഴയ ചങാതിയെ അതിലെ പോകുമ്പോൾ അവിടെ കയറി ആദരിച്ചിരുന്ന ആലിമുസ്ലാരുടെ മകൻ ...ഇത് ആ പഴയ ചങായിയുടെ പേരക്കുട്ടിയുടെ വാക്കാണ്… കടപ്പാടാണ്… പ്രാർത്ഥനയാണ്…നാഥാ ...സ്വർഗ്ഗപൂന്തോപ്പ് ആക്കണേ ഖബറിടം ...😪
@fazalurahmanfazalurahman91385 жыл бұрын
ആമീൻ
@unnamed71863 жыл бұрын
ആമീൻ 🥲
@shakirk49262 жыл бұрын
2022 ൽ കാണുമ്പോഴും കണ്ണു നിറയുന്നു, രോമാഞ്ചപുളകിതമാകുന്നു, മുത്ത് ch😘
@shabashussain59936 жыл бұрын
1979 ഒക്ടോബർ 9 തിരുവനന്തപുരം, എല്ലാ കണ്ണുകളും ക്ലിഫ് ഹൗസ് ലേക്ക്. തുടക്കം ഇങ്ങനെ.പിന്നാലെ പറയുന്നത് കേൾക്കാൻ പ്രേരിക്കുന്ന 'തുടക്കം'. വ്യക്തതയോടെ മനോഹരമായി, ഹൃദയസ്പർശിയായി അവതരിപ്പിച്ചു. CH എന്ന മനുഷ്യൻ കേരള മുസ്‌ലിംകൾ ക്കിടയിൽ എന്തു ചെയ്തു എന്നറിയാൻ കേരളത്തിന്റെ പുറത്തേക്ക് കണ്ണ് നീട്ടി നോക്കിയാൽ മതി. കേരള മുസ്‌ലിംകളുടെ അഭിമാനം. പ്രവാചകൻ പറഞ്ഞു, വിജ്ഞാനം വിശ്വാസിയുടെ നഷ്ടപെട്ട സ്വത്താണ്.കേരള മുസ്‌ലിം കളോട് CH നിരന്തരം ഓർമിപ്പിച്ച കാര്യങ്ങളിൽ ഒന്ന് ഇതായിരിക്കും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,അവതരണം മനോഹരം
CH ന്റെ പ്രസ്ഥാനത്തിന്റെ കുടെ ആണെന്ന് പറയാൻ അഭിമാനമാണ്.
@pareedp.m.46696 жыл бұрын
എന്താണ് മുസ്ലിം ലീഗ് സമുദായത്തിനു നൽകിയത് ?
@pareedp.m.46696 жыл бұрын
സി എഛ് .മുഹമ്മദ് കോയ ഉണ്ടാക്കിയ നേട്ടം എന്താണ് ?
@pareedp.m.46696 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഘ്യ ഉള്ള ജില്ല മലപ്പുറം -ഭാരതത്തിൽ രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ ജില്ല - ഒരു മെഡിക്കൽ കോളേജ് സർക്കാർ മേഖലയിൽ ഉണ്ടാക്കാൻ പോലും കോയ എന്ന മുഖ്യനു കഴിഞ്ഞില്ല
@shabna57076 жыл бұрын
@@pareedp.m.4669 വിദ്യാഭ്യാസത്തിന്റെ വളർച്ച. ഇന്ന് എല്ലാ competiti ve xamukalilum 1st rank വാങ്ങിക്കുന്നവരിൽ മലപ്പുറത്തുകാരാണ് കൂടുതലും. . Calicut university kk മലബാർ ഏരിയയുടെ പുരോഗമനത്തിൽ വലിയ പങ്കുണ്ട്. അത് cH സാഹിബിന്റെ വിയർപ്പിന്റെ ഫലമാണ്. CH സാഹിബ് മറ്റു പാർട്ടി നേതാക്കൾ തന്നെ ഉയർത്തി കാണിക്കുന്ന മഹദ് വ്യക്തിയാണ്. . മുസ്ലീം ലീഗ് എന്തു ചെയ്തു എന്നത് അറിയണമെങ്കിൽ. ഒരുപാവത്തിന്റെ അടത്ത് ചെല്ല് അവൻ പറഞ്ഞ് തരും . (NB: നിന്നെ പോലെ കമ്മ്യൂണിസം മൂത്ത് ദാരിദ്ര്യം പിടിച്ചവനെ അല്ല പാവപ്പെട്ടവനെന്ന് പറഞ്ഞ്.) ആയിരത്തിൽ അധികം ബൈത്ത് റഹ്മകൾ, calicut air port, passport office , milma plant,kannur university, CH centre,etc.....
@shabna57076 жыл бұрын
CH സാഹിബിനെ കുറിച്ച് ഒരു നന്മ പറഞ്ഞവനോട് നീ പ്രതികരിക്കുന്നത് ഞാൻ കണ്ടു. ഒരാളുടെ നന്മ കണ്ടാൽ അതിനെ പ്രശംസിക്കാനുള്ള മനസ്സു വേണം. ഉള്ളിൽ മറ്റുള്ളവരുടെ കുറ്റങ്ങളും,മറ്റുള്ളവരെ എങ്ങനെ നശിപ്പിക്കാം എന്ന് ചിന്തിച്ചു നടന്നാൽ മനുഷ്യൻ മുരടിച്ച് പോവുകയേ ഉള്ളൂ.... be positive , be a human being. U can make wonders👍👍👍
@muhammedshareef97415 жыл бұрын
സി.എച്ച് - ഹൃദയത്തിലെന്നും മുഴങ്ങുന്ന രണ്ടക്ഷരം
@sihabsihab17555 жыл бұрын
സ്വാമി ജീ നല്ല അവതരണം
@hussaina82125 жыл бұрын
വളരെ പ്രയോചനകരമായ വിഷയം, അവതരണവും .......
@mohamedmubashir6 жыл бұрын
*എന്റെ സി.എച്ച്🙋💪💪💪💪💪💪💪💪💪💪*
@muhiyadheenp380511 ай бұрын
🎉 വല്ലാത്തോരു.അവധരണം. പൊളിച്ചു സ്വാമിജി അഭിനന്ദനം
@amseethy2007 ай бұрын
1@@muhiyadheenp3805
@Live_bei3 жыл бұрын
മലബാറിന്റെ സിംഹം💚
@ShebeebShebeeb-sk2qv7 ай бұрын
പാർശ്വവൽക്കരിക്കപ്പെട്ട അധസ്ഥിത വിഭാഗത്തിന് ദിശാബോധം നൽകിയത് CH 💚💚💚💚
@abdullatheefkm96337 ай бұрын
ഞാൻ ഒരു RID പോലീസ് ഉദ്ധ്യേ ഗസ്ഥനാണ് ഞാൻ മർഹും CH മുഹമ്മദ് കോയ സാഹിബിന താങ്കളുടെ കൂടെയും എസ് ക്വാട്ട് പോന്നിട്ടുണ്ട് ധാരാളം ബിരിയാണി കഴിച്ചിട്ടുണ്ട് CH ന് തല്ലാഹു സ്വഗ്ഗം നൽകട്ടെ!
അള്ളാഹു കബറിടം വിശാലമാക്കി സ്വർഗത്തിൽ ഇടം നൽകുമാറാകട്ടെ....
@ahammedkutty87276 ай бұрын
മർഹൂം സി എച്ച് ... ഉമ്മത്തിൻ്റെ നായകൻ....
@Malik_Parappuram4 жыл бұрын
CH മുഹമ്മദ് സാഹിബ് 😍
@Hiranews-r5q6 ай бұрын
Swami ❤❤❤❤❤
@mariyamvc65877 ай бұрын
നല്ല അവതരണം❤❤❤
@abuurothody65667 ай бұрын
രാഷ്ട്രീയത്തിൽ ഇപ്പോഴും C. H എന്ന് കേൾക്കുമ്പോൾ രോമാഞ്ചം കൊളളുന്നു
@ashrafk73193 жыл бұрын
അഭിമാനമ് എന്റെ CH
@abdullatheefmalliyoth4564 Жыл бұрын
Nalla avatharnam big salute
@shahulhameedshahulhameed28194 жыл бұрын
Ch muthaanu❤️
@Babakerala7 ай бұрын
ഇത്രയും ഹൃദ്യമായ് രീതിയിൽ അവതരിപ്പിച്ച സ്വാമിക അഭിനന്ദനങ്ങൾ.ഒരു മുഖ്യമന്ത്രി ആ സ്ഥാനം കഴിഞ്ഞ സേസം ആ സി ച്ച് പിന്നീട് ബാങ്കിൽ ലോൻ എടുത്തു പണം കൊടുക്കുവാൻ കഴിയാതെ ബാങ്ക്ന്റ നോട്ടീസ് അയക്കേണ്ടിവന്നത് എന്നെത്ത ബാങ്ക് വക്കിലായിരുന്ന ഇന്ന് ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞിയത് ഓർക്കുന്നു.ഇന്നാണങ്കിൽ വല്ലപ്പള്ളി പോലുള്ളർ എന്ത് പറയും എന്ന് ആലോചിക്കണം മുസ്ലിം സമുദാ ഉയരുന്നതിലാണ് 24:34 ചിലർക്ക് അസൂയ മാത്രം. ഈഴവ സമുദായത്തിന് റിസർവേസൻ ന്ഉണ്ടാക്കിയത് അദ്ദേഹം മാണ്. 24:34 കേരളത്തിന് മറക്കാനാവാത്ത ഒരു നേതാവാണ് അദ്ദേഹം സ്വാമിജി ക് മരക്കനആവാത അഭിനന്ദങ്ങൾ-ഞാനും അത്താഹ
@Babakerala7 ай бұрын
സ്വാമിജി ഇക്കാര്യം ഇടകു ഇതു പറയണം .മദ സ്വഹർത്തസ്തിന്. നല്ലതാണ്
@AshrafAshraf-b9p7 ай бұрын
Good seech
@burhandoha11895 жыл бұрын
Alhamdulillah 👌
@shamsudheenkaruvalil24647 ай бұрын
ഗുരു ഇപ്പോൾ ഇത്തരം വീഡിയോ ആണ് ചെയ്യുന്നത് മുമ്പ് സ്ഥിരം കാഴ്ചയാണ് കണ്ടത്
@showkathaliktni74707 ай бұрын
സ്വാമിജിക്ക് ബിഗ് സല്യൂട്ട്
@ashrafca5067 ай бұрын
പടച്ചവൻ മഗ്ഫിറത്തും കൊടുക്കട്ടെ ആമീൻ
@shakeeralinchuvadu47506 жыл бұрын
സൂപ്പർ അവതരണം
@abdulrahiman6017 Жыл бұрын
History is history, way of truth, go ahead sir
@apabdu89802 жыл бұрын
മഹാനായ CH മാഷാഅളളാ
@rizvanakp92262 жыл бұрын
Presentation 🔥
@imbiyp25452 жыл бұрын
. നേരിൽ ഒന്ന് കാണാൻ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ...... കണ്ണുകൾ നിറഞ്ഞൊഴുകി. ബർസഖിയായ ജീവിതം സന്തോഷകരമാകട്ടെ ....
@ashrafparammal106 Жыл бұрын
امين
@sallu25826 ай бұрын
ആമീൻ ❤❤❤
@mohamedusephchenganath90176 ай бұрын
കോരി തരിപ്പിക്കുന്ന വാക്കുകൾ ഇന്ന് നടക്കാത്ത സംഭവം മുസ്ലീം എന്ന നാമം കേട്ടാൽ കലി കേറുന്ന ഒരു കാല ഘട്ടം ഏത് മതക്കാരനായാലും നല്ല മനുഷ്യനായാൽ ആവെക്തിയെ ആ മഹാനെ മറച്ചു വെക്കാൻ ചരിത്രത്തിന് സാദ്ധ്യമല്ല സി എച്ചിനെ നല്ലവാക്കുകൾ കൊണ്ട് ഓർമ്മ പെടുത്തിയ മഹാനായ വെക്തിയെ ഓർക്കുന്നത് ബി.ജെ പി മുൻ പ്രസിഡണ്ടും ഇപ്പോൾ ഗവർണറുമായ ഒരാളെ യാണ് അദ്ദേഹത്തിൻ്റെ വാക്കുകളിലും നല്ല മനസ്സു കണ്ടു
@junaidkm79505 жыл бұрын
Ch 😘😘
@neyyan78783 жыл бұрын
Congratulation, best👍👍
@suhailkk35386 жыл бұрын
Muthu CH
@sps97475 жыл бұрын
നൂറ്റാണ്ടിന്റെ നായകൻ
@emiliano_sala42636 жыл бұрын
He was a right person in right position
@MohammedAshraf-hl2mf4 жыл бұрын
Masha Allah Rabb CH the akbar vishala makkatte Aameeen
@greenwoodinnhotel79784 жыл бұрын
C h ishtam
@faizalabdulla74386 ай бұрын
C H M KOYA കൃസ്റ്റ്യൻ ഹിന്ദു മുസ്ലിം കോയ അതായിരുന്നു എന്റെ മുത്ത് സിച്ച്
@asmabiummu8038 Жыл бұрын
👍🏻👍🏻👍🏻👍🏻👌🏻🥰🌹🌹🌹
@shafikabdulla66246 жыл бұрын
ch ..... vidhbhyasa viplavathinte avasana vaak
@safwansafwan6308 ай бұрын
നല്ല വിവരണം ✍️✍️✍️✍️✍️❤️❤️❤️❤️❤️❤️
@shihabmp24427 ай бұрын
Ch❤️❤️
@ibrahimthayyil62237 ай бұрын
😊😊
@SulaimanSulaiman-is5oc7 ай бұрын
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ qs സമ്മതത്തോടെ 12/10/1979 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം 2:30 ന് CH. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി ചുമതലയേറ്റു..
മുസ്ലിം ലീഗ്ലീഗ് പിളർന്ന് അഖിലേന്ത്യലീഗ് എന്ന രാഷ്ട്രീയ പാർട്ടി ഉടലെടുത്തപ്പോൾ കോഴിക്കോട് മുസ്ലിംലീഗിന്റെ ഒരു സംസ്ഥാന സമ്മേളനംനടക്കുകയുണ്ടായി.ആ സമ്മേളനത്തിൽ വളണ്ടിയർ പരേഡ് ഉണ്ടായി.അതിൽ കാസർഗോഡ് ഭാഗത്തുനിന്നും നായന്മാർമൂല ശാഖ വളണ്ടിയർ ക്യാപ്റ്റൻ ഞാനായിരുന്നു. പരേഡ് സമയത്ത് മഹാനായ സി. എച്ച്. മുഹമ്മദ് കോയ സാഹിബിന് ഒരു സല്യൂട്ട് കൊടുക്കാൻ അവസരം കിട്ടി. സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ചരിത്രം പറയുമ്പോൾ അതും എന്റെ മനസ്സിൽ ഓർമ്മയിൽ വന്നു.
@ajuway91324 жыл бұрын
എന്ത് മാത്രം മഹത്തരമായ വിശദീകരണം
@ibrahimthayyil62237 ай бұрын
😊
@advmuhammedbadushana49215 жыл бұрын
Good description
@abdullaparappurath62525 жыл бұрын
ആരണ്ട ക്ഷ രം എന്നും അഭിമാനം .c. H
@saidalavialavi60356 жыл бұрын
ഗുഡ് Spech
@ashrafpalavayal9355 Жыл бұрын
ആമീൻ
@kunhimohammadpullambalav-mx5hx Жыл бұрын
ഇങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ വർഗീയത ഉണ്ടാവില്ല എല്ലാവരും പോലെ കാണുന്ന പാർട്ടികൾ ആയിരുന്നു ആ കാലം ഇനി തിരിച്ചു വരുമോ