No video

ചാഴിക്കാടനെ ചാടിച്ചപോലുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത് | Rajmohan Unnithan

  Рет қаралды 75,579

REPORTER LIVE

REPORTER LIVE

Күн бұрын

ചാഴിക്കാടനെ ചാടിച്ചപോലുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്, എനിക്ക് മലയാളമൊക്കെ മനസിലാവുമെന്ന് ഞാന്‍ തിരിച്ചും പറഞ്ഞു; രാജ് മോഹന്‍ ഉണ്ണിത്താന്‍ | RajMohan Unnithan Against CM Pinarayi Vijayan
#rajmohanunnithan #cmpinarayivijayan #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 200
@ismailthiyyakkandy6668
@ismailthiyyakkandy6668 Ай бұрын
സമ്മതിക്കണം. ഇത്രയും കൃത്യമായ കണക്കുകളോടെ വ്യക്തമായ ഭാഷയിൽ മറുപടി നോക്കി വായിക്കാതെ നൽകാനുള്ള കഴിവുള്ള MP..Well done
@kichoojk
@kichoojk Ай бұрын
That shows his commitment and passion.
@harikrishnant5934
@harikrishnant5934 Ай бұрын
😂😂😂😂😂😂😂😂😂
@user-bz6uy6km3i
@user-bz6uy6km3i Ай бұрын
ധീരത ഞങ്ങൾ മഞ്ചേരിയിൽ കണ്ടു പോലിസ് ജീപ്പിൽ തല കുനിച്ചിരിക്കുന്നത് പിണറായി അല്ല രാജ് മോഹന ഉണ്ണിച്ച 🥃🥃🥃
@manikandanm5964
@manikandanm5964 Ай бұрын
നിങ്ങൾക് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും, ഇപ്പോൾ നിങ്ങൾ ശരിക്കും ജനങ്ങളുടെ ദാസൻ ആണ്, ശരിയായ മറുപടി മുഖ്യമന്ത്രി ക്ക് കൊടുത്തത് very good 👍🏻👍🏻👍🏻
@mohammedaboobacker9260
@mohammedaboobacker9260 Ай бұрын
കുറവ് ഇല്ലാത്ത ഒരു മനുഷ്യരും ഈ ലോകത്ത് ഇല്ല, ഉണ്ണിത്താൻ വളരെ എനർജറ്റിക് പേഴ്സൺ. അദ്ദേഹത്തിൻ്റെ മലയാള ഭാഷ വളരെ സ്ഫുഡമായ ഭാഷ.
@bhoomseven
@bhoomseven Ай бұрын
പെണ്ണുപിടിയൻ ആണെന്നെ ഉള്ളു ​@@mohammedaboobacker9260
@h.nkaimal6903
@h.nkaimal6903 Ай бұрын
ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ❤❤❤❤❤ രാജ്യത്തെ തന്നെ ഏറ്റവും മിടുക്കനായ MP ❤❤❤ കാസർകോഡ്കാരുടെ ഭാഗ്യം.....❤❤❤❤ പോരാട്ടം തുടരുക സർ...❤❤❤❤👍👍👍👍👍👍👍👍👍
@shanmd4930
@shanmd4930 Ай бұрын
കാസർകോഡിനും കോൺഗ്രസ്സിനും തെറ്റിയിട്ടില്ല👍 ചാഴികാടന് ഇല്ലാതെ പോയ തന്റേടത്തിന് ഉണ്ണിത്താന് അഭിവാദ്യങ്ങൾ ❤️👍
@zubairbaqavi
@zubairbaqavi Ай бұрын
തന്നെ വോട്ട് നൽകി വിജയിപ്പിച്ച ജനങ്ങളോട് നന്ദിയും കടപ്പാടും സ്നേഹവും ഉള്ളവനാണ് താങ്കൾ.പ്രജകളുടെ ക്ഷേമ തൽപരനായ താങ്കളെ അഭിനന്ദിക്കുന്നു,പിന്തുണക്കുന്നു.
@safeerkayamkulam6730
@safeerkayamkulam6730 Ай бұрын
ഉണ്ണിച്ചൻ ധീരനായ എം പി കാസർകോട് മണ്ഡലം സുരക്ഷിതമായി ഉണ്ണിച്ചന്റെ കയ്യിൽ ഉണ്ടാവും 🙏
@FrancyNeelankavil-ov6pv
@FrancyNeelankavil-ov6pv Ай бұрын
ആത്മാർഥമായി മുന്നോട്ടു പോകുക, എല്ലാം നടക്കും Mr: ഉണ്ണിത്താൻ, Don't worry 🙏
@josethottappally2657
@josethottappally2657 Ай бұрын
ഉണ്ണിത്താൻ അടിപൊളി നല്ലൊരു ജനകീയൻ ആയ ജനപ്രതിനിധി ആശംസകൾ
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
ഒലക്കയാണ്
@headhunter8853
@headhunter8853 Ай бұрын
​@@surabhirksurabhi8772more cry😂😢😮😅
@dtf2903
@dtf2903 Ай бұрын
@@surabhirksurabhi8772എന്നിട്ടാണോ ഭൂരിപക്ഷം വർധിപ്പിച്ചു 1ലക്ഷം വോട്ടിനു ജയിച്ചത്
@mathew9390
@mathew9390 Ай бұрын
പിണറായി പാലായിൽ കാണിച്ച ധിക്കാരം തുടരുകയാണ്. ഉണിതതാൻ❤
@abduca7880
@abduca7880 Ай бұрын
എജ്ജാതി വ്യക്തതയുള്ള അവതരണം... ഉണ്ണിത്താൻ 🔥🔥🔥👌👌👌
@SAJANGEORGE-kn1rq
@SAJANGEORGE-kn1rq Ай бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവ് രാജ് മോഹൻ ഉണ്ണിത്താൻ സാർ
@jewelsworld6455
@jewelsworld6455 Ай бұрын
ഈ mp ആ നാട്ടുകാർക്ക് ഒരു മുതൽക്കൂട്ട് ആണ്..പേപ്പറിൽ നോക്കാതെ സ്വന്തം മണ്ഡലത്തെ പറ്റി നല്ല ധാരണ ഉണ്ട്...മുഖ്യനെ പോലെ പേപ്പർ നോക്കി അല്ല
@nsnsns5786
@nsnsns5786 Ай бұрын
സത്യം
@ckoojaa
@ckoojaa Ай бұрын
Proud of you Unnithan Ji❤
@babumathai4132
@babumathai4132 Ай бұрын
ബാലകൃഷ്ണൻ പെരിയ..... താങ്കൾ കേൾക്കൂ.... ഇദ്ദേഹം വീണ്ടും വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിൽ കാസർകോട് കാർക്ക് അഭിമാനിക്കാം.... ഓരോ കോൺഗ്രസ്‌ കാരനും
@aneeshnt9134
@aneeshnt9134 Ай бұрын
നിരവധി തോൽവികൾക്ക് ശേഷം തന്നെ വിജയിപ്പിച്ച കാസർകോടിലെ ജനങ്ങൾക്ക് വേണ്ടി സദാ നിലകൊള്ളുന്ന ,, അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ.. അഭിനന്ദനങ്ങൾ❤
@mohammadashrafmichu4523
@mohammadashrafmichu4523 Ай бұрын
വെൽഡൺ ഉണ്ണിത്താൻ എംപി, ഞങ്ങൾക്ക് അറിയാം ഉണ്ണാതെയും ഉറങ്ങാതെയും വിയർപ്പൊഴുകിയത് വെറുതെയാവില്ലന്ന്, അങ്ങേയ്ക്കവണ്ടി പ്രവർത്തിച്ചതിൽ അഭിമാനം തോനുന്നു, ധിക്കാരി വിജയന് മുഖത്തുനോക്കികൊടുക്കാൻ കാണിച്ച കറുത്തിനു ബിഗ് സെലൂട്ട്, (അല്ലപിന്നെ അമിട്ടിനെയും, മോദിക്കുമുൻപിലും മുട്ടുമടക്കാത്ത ഉണ്ണിച്ച പിന്നെ ഈ പിണുവിന് മുൻപിൽ, അഭിനന്ദനങ്ങൾ ഉണ്ണിത്താൻ എംപി 👍🏻💪🏻
@user-jg8vj2mc8u
@user-jg8vj2mc8u Ай бұрын
പിണറായിയുടെ ധാർഷ്ട്യത്തിനു മുന്നിൽ മുട്ട വിറക്കുന്ന കമ്മി അല്ല ഉണ്ണിത്താൻ എന്ന് പിണറായിക്ക് ബോധ്യപ്പെട്ടു കാണും
@alavikkuttycpkpm
@alavikkuttycpkpm Ай бұрын
കാസർഗോഡ് ന്റെ വിവരങ്ങൾ പറയാൻ ഒരു കടലാസും വേണ്ടി വന്നില്ല അതാണ്‌ MP 👍👍👍👍
@naseerperumbala1515
@naseerperumbala1515 Ай бұрын
ഇടതു പക്ഷ ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും ഉദ്യോഗസ്ഥരെയും വിരട്ടുന്നപോലെ ഉണ്ണിത്താനെ വിരട്ടാൻ നോക്കിയതാ മുഖ്യൻ 😂😂😂 കിട്ടേണ്ട പോലെ കിട്ടിക്കാണും മുഖ്യന്
@aram7117
@aram7117 Ай бұрын
വന്നാലും വന്നില്ലേലും താങ്കൾ ഒരു ധീരനായ എംപി
@naseerperumbala1515
@naseerperumbala1515 Ай бұрын
ഇത്രയും വ്യക്തമായി പറയണമെങ്കിൽ അതിന് പിന്നിൽ ഒന്ന് മാത്രം ഉണ്ണിത്താൻ സാറിന്റെ ആത്മാർത്ഥ
@abdullaMuyhadeen
@abdullaMuyhadeen Ай бұрын
വിവരക്കേടിനും അഹങ്കാരത്തിനും കയ്യും കാലും അതിന്റെ പേരാണ് പിണറായി ഉണക്കാൻ
@shajik5566
@shajik5566 Ай бұрын
ഉണ്ണ്ടാക്കൻ നിൻ്റെ പാണക്കാട് തങ്ങൾ . പിന്നെ കുഞ്ഞാലിയും
@headhunter8853
@headhunter8853 Ай бұрын
😂😂​@@shajik5566Kammikku kondallo😂😂
@akhilmathews1791
@akhilmathews1791 Ай бұрын
പൊളി 🔥🔥🔥🔥
@AjithKumar-tj5es
@AjithKumar-tj5es Ай бұрын
പാവം! മുഖ്യനെ ആരും എതിർത്ത് പറഞ്ഞിട്ടില്ല സസാരല്യ ! പാർട്ടി സെക്രട്ടറി ബാധ മാറിയിട്ടില്ല മുഖ്യന് ! ........ അതാ പ്രശ്നം!
@hassanp6748
@hassanp6748 Ай бұрын
ഉണ്ണിത്താൻ 👍
@naseerperumbala1515
@naseerperumbala1515 Ай бұрын
ആർജ്ജവമുള്ള നേതാവ്
@PJ-Love-Peace
@PJ-Love-Peace Ай бұрын
കാസർഗോഡിന്റെ എംപി ഒരു യുഡിഫ് ആളായതുകൊണ്ടാണ് മുഖ്യൻ ഇത്ര അവഞ്ഞ കാണിക്കുന്നത്. കോഴിക്കോടവുമ്പോ അത് മരുമോന്റെ സ്ഥലമാണല്ലോ. ഇത്രയും പക്ഷപാതം കാണിക്കുന്ന ഒരു മുഖ്യൻ കേരളത്തിൽ ഉണ്ടായിട്ടില്ല. അധികാരത്തിൽ എത്തിയാൽ രാഷ്ട്രീയകാരൻ പക്ഷപാതം കാണിക്കുന്നത് സത്യപ്രതിജ്ഞ ലംഖനമാണ്. ഉണ്ണിത്താൻ പറഞ്ഞ പോലെ കോഴിക്കോട് എത്ര ഹോസ്പിറ്റൽ ഉണ്ട്. കാസർഗോടാണ് AIMS വരേണ്ടത്
@basheert4939
@basheert4939 Ай бұрын
ഉണ്ണിത്താൻ ആയത് കൊണ്ട് ഞാൻ കരുതുന്നത് ഈ പറഞ്ഞ പോലെയായിരിക്കില്ല ഇതിലും കടുത്ത രീതിയിലായിരിക്കും കൊടുത്തത്😂😂
@unnipv7312
@unnipv7312 Ай бұрын
പിണറായി ഇനി ഒരു Ldf ന്റെ ഒരു MP ക്കുവേണ്ടി ശ്രമിക്കേണ്ട, കാശ് പോയിക്കിട്ടും. അവിടെ ഇനി രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെ.
@abdullaMuyhadeen
@abdullaMuyhadeen Ай бұрын
മുത്താണ്
@basheermarva8828
@basheermarva8828 Ай бұрын
ആണുങ്ങളോട് കളിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് കാണിച്ച MP ക്ക് അഭിവാദ്യങ്ങൾ
@ajaykc004
@ajaykc004 Ай бұрын
iva alle koodotram ennokke paranhu karanha m.p
@basheermarva8828
@basheermarva8828 Ай бұрын
@@ajaykc004 അയാൾ ചിരിക്കും കരയും വേണ്ടി വന്നാൽ കരണം പുകക്കും
@ajaykc004
@ajaykc004 Ай бұрын
@@basheermarva8828 aarude? ayinokke shunnithan valarnol?
@ajaykc004
@ajaykc004 Ай бұрын
sharath chandra peasadinte mundu ooral okke monu ormayundo? atho insta generation ano?
@basheermarva8828
@basheermarva8828 Ай бұрын
@@ajaykc004 തമ്പ്രാനോട് സംസാരിക്കാൻ അടിമകൾക്ക് ഭയം മുന്നണിയിൽ പോലും സംസാരിച്ചാൽ പേടിപ്പിക്കും ഉണ്ണിത്താനോട് സംസാരിച്ചപ്പോൾ കണ്ടല്ലോ
@kichoojk
@kichoojk Ай бұрын
I am not from Kasaragod however I support Unnithan about his statement on AIIMS in Kasaragod or Wayanad.
@binugeorge3745
@binugeorge3745 Ай бұрын
ഉണ്ണിത്താൻ പൊളി 😂
@user-gd6wt5cj4i
@user-gd6wt5cj4i Ай бұрын
ഉണ്ണിച്ച 👍🏻👍🏻
@udayakumarpv2583
@udayakumarpv2583 Ай бұрын
I am from kannur. Both kannur and kasargod have been depending mangalore for medical needs. No other district in kerala is eligble to receive AIIMS than kasargod. Calicut has got many super specialty hospitals and one leading medical college. Every one please support Mr unnithan for this bold move.
@anur3913
@anur3913 Ай бұрын
Enittu anno bro ldf ne vijaypichu vettathu
@saifudheenkannanari2155
@saifudheenkannanari2155 Ай бұрын
എജ്ജാതി detailing 👌🏽👌🏽👌🏽 ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കുമ്പോൾ ഇത്‌ പോലെ ഡീറ്റൈൽ ആയി പഠിച്ച് പറയണം 👌🏽
@noushad2378
@noushad2378 Ай бұрын
ഉണ്ണിത്താൻ 🔥💪
@babumathai4132
@babumathai4132 Ай бұрын
നിങ്ങൾക് ഭാവിയുണ്ട്... 👍
@thomasphilip8906
@thomasphilip8906 Ай бұрын
എല്ലാ യോഗങ്ങളും party കമ്മിറ്റികൾ എന്നാണ് CM കരുതുന്നത്. അവിടെ തിരുവായ്‌ക്ക് എതിർവാ ഉണ്ടാകാറില്ലല്ലോ.. ഇനി MP മാരുടെ യോഗം വിളിക്കാൻ സാധ്യത ഇല്ല 😂😂
@AMALK-xg7ev
@AMALK-xg7ev Ай бұрын
🔥🔥
@murshidmogral8251
@murshidmogral8251 Ай бұрын
👍
@padmakumar8565
@padmakumar8565 Ай бұрын
പിണറായി വിജയൻ, പേര് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു.
@rejimarkose5361
@rejimarkose5361 Ай бұрын
👍👍👍
@gmathew107
@gmathew107 Ай бұрын
🎉🎉🎉🎉
@aneeshnt9134
@aneeshnt9134 Ай бұрын
കാസർകോഡിനെ കുറിച്ച് ഇത്രത്തോളം പഠിച്ച ഒരു എംപി ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്തോ....? ഇദ്ദേഹം ഭൂരിപക്ഷം വർദ്ധിപ്പിച്ചത് എങ്ങനെ എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി കാണും.... അഭിനന്ദനങ്ങൾ....❤ 🌷🌷🌷🌷🌷
@fahadmc2351
@fahadmc2351 Ай бұрын
ഉണ്ണിത്താൻ❤❤
@creator7235
@creator7235 Ай бұрын
ഉണ്ണിത്താൻ 🔥🔥😍our MP Proud❤
@shajudheens2992
@shajudheens2992 Ай бұрын
Support Unnithan
@SasikumarEastern-h4x
@SasikumarEastern-h4x Ай бұрын
Koodothram vaikku i
@ashrafma7338
@ashrafma7338 Ай бұрын
ഉണ്ണിച്ച...അടിപൊളി
@zainprintzaingraphics3170
@zainprintzaingraphics3170 Ай бұрын
GUD SIR
@siddharthsankar6555
@siddharthsankar6555 Ай бұрын
Briefing very well Big salute to HMP
@abhijithkmadhu6401
@abhijithkmadhu6401 Ай бұрын
Unnithan 🔥
@jamesthanni8607
@jamesthanni8607 Ай бұрын
സൂപ്പർ മറുപടി അപ്പോൾ തന്നെ
@vishnuvichu1849
@vishnuvichu1849 Ай бұрын
Unnithan❤❤❤❤
@pradiipsv7655
@pradiipsv7655 Ай бұрын
ഉണ്ണിച്ച ❤❤ കാസർകോടിന്റെ സ്വന്തം ഉണ്ണിച്ച ❤❤❤❤❤
@badarumuneer8059
@badarumuneer8059 Ай бұрын
മുഖ്യന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല
@muhammedshameeracm9405
@muhammedshameeracm9405 Ай бұрын
RU💪👌👌👍👍💯💯🥰🥰🥰💥💥
@pbiju7371
@pbiju7371 Ай бұрын
ക്ഷമിക്കുക ഉണ്ണിത്താനെ ഒരു നിമിഷം ചാഴിക്കാടൻ ആണെന്ന് വിചാരിച്ചു പോയി 🙄🙄🙄🙄 പ്രതിപക്ഷ നേതൃത്വം ശക്തമല്ല അതാണ് കാരണം 🙄🙄 യോഗത്തിന് ക്ഷണിച്ചിട്ട് ആക്ഷേപിക്കുന്നവരോട് ശക്തമായി പ്രതികരിക്കണം 🙄🙄🙄
@krshaji5180
@krshaji5180 Ай бұрын
Good
@manojthottinat5162
@manojthottinat5162 Ай бұрын
കാസർകോടിന് വേണ്ടി ശബ്ദിക്കുന്ന ഒരു mp ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് ❤
@preethirajeevan1012
@preethirajeevan1012 Ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏🙏🙏
@nicewin
@nicewin Ай бұрын
ചുരുക്കത്തിൽ വായിൽ കൊടുത്തു 👍👍 well done
@cbsharath100
@cbsharath100 Ай бұрын
ഉണ്ണിത്താനെ നിങ്ങൾ പിണുവിന്റെ അണ്ണാക്കിൽ കൊടുത്തു എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ ഇപ്പോ.. (നാളെ എന്താവുമോ ആവോ )..
@josethottappally2657
@josethottappally2657 Ай бұрын
നാളെ പിണുങ്ങാണ്ടി ഉണ്ണിത്താന്റെ മൂക്കിൽ കേറ്റുമോ
@anur3913
@anur3913 Ай бұрын
Innova varum 54vettu
@loverhater
@loverhater Ай бұрын
ജന പ്രധിനിധി കൾ ഇങ്ങനെ ആവണം
@samsuiskhan2151
@samsuiskhan2151 Ай бұрын
@ramakrishnanpm4596
@ramakrishnanpm4596 Ай бұрын
ജോസ് K മാണിയുടെ പാർട്ടിയല്ല കോൺസ് സ് തോമസ് ചാഴിക്കാനെ സ്റ്റേജിൽ വച്ച് അപമാനിച്ചപ്പോൾ ജോസ് നോക്കി നിന്നു ചാഴിക്കാടന്ന് കാല് വിറച്ചു പിണറായിയെ കണ്ടാൽ വിറക്കുന്നവരല്ല കോൺഗ്രസ് സ്കാർ ഉണ്ണിത്താൻ ചുട്ട മറുപടി നൽകിയത് കാണണം ജോസ് കണ്ട് പഠിക്കണം
@musthafanp969
@musthafanp969 Ай бұрын
അഹങ്കാരത്തിന് കയ്യും കാലും വെച്ചതിന്റ പേരാണ് പിണറായി
@shajik5566
@shajik5566 Ай бұрын
നിൻ്റെ തങ്ങള് അലവി ധിക്കാരി ഉണ്ണാക്കാൻ
@thadevoosesilvy5525
@thadevoosesilvy5525 Ай бұрын
വിവരം വേണ്ട പിവിക്
@JineshJinu-lx1on
@JineshJinu-lx1on Ай бұрын
🙏🙏🙏🙏🙏👏👏👏👏
@jayachandrankv3738
@jayachandrankv3738 Ай бұрын
കാസർഗോഡ് ചീമേനി യാണ് best
@oommenmathewmathew317
@oommenmathewmathew317 Ай бұрын
Well done Mr MP ❤
@alexandergeorge9365
@alexandergeorge9365 Ай бұрын
പിണറായിയിൽ നിന്ന് മര്യാദ പ്രതീക്ഷിച്ച ഉണ്ണിത്താൻ ആണ് തെറ്റിയത്.
@cuppycakeform1891
@cuppycakeform1891 Ай бұрын
Shavam
@gamehero296
@gamehero296 Ай бұрын
അച്ഛൻ ആണോ wallpapper
@JojoGeorge-j8d
@JojoGeorge-j8d Ай бұрын
😊
@JP-ec6wc
@JP-ec6wc Ай бұрын
Ee video kandappol manasillayi eeyal 5 varaham valare krithyamayi pani eduthuennu
@user-tn3mk6ht1p
@user-tn3mk6ht1p Ай бұрын
എയിംസ് വരുന്നെങ്കിൽ കേരത്തിന്റെ മധ്യഭാഗത് എവിടെങ്കിലും വരട്ടെ .എളർക്കും പ്രേയോജനം വേണ്ടേ
@sameerchemmazhathu4473
@sameerchemmazhathu4473 Ай бұрын
ഉണ്ണിത്താന്‍ പൊളി❤❤❤❤
@user-hl3zg4mf9n
@user-hl3zg4mf9n Ай бұрын
ഇവന് ഇതു ആവശ്യമാണ്
@PhilipKe-c6o
@PhilipKe-c6o Ай бұрын
Neta ammuda poorel ano Tayole poondhe poore Mona kmme
@mathewvarghese406
@mathewvarghese406 Ай бұрын
welldone unnicha 🌹👌
@anilkumarsudarsanan2810
@anilkumarsudarsanan2810 Ай бұрын
Unnithaan 👍👍👍👍👍👍
@ashrafuv623
@ashrafuv623 Ай бұрын
Support Rajmohan unnithaan
@vasanthakumari2670
@vasanthakumari2670 Ай бұрын
Jai, unnithan❤❤❤
@abysmathew1319
@abysmathew1319 Ай бұрын
Unnithan 👏👏
@ershadkk2311
@ershadkk2311 Ай бұрын
Good എംപി 💪🏻💪🏻💪🏻💪🏻
@AJILTFOR
@AJILTFOR Ай бұрын
Unnithan 👌👌👌
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Ай бұрын
അവിടെ വേണം ഇവിടെ വേണം എന്ന് പറഞ്ഞു കുളം കലക്കി പരുന്തിനു കൊടുക്കരുത്.
@ershadkk2311
@ershadkk2311 Ай бұрын
നോക്കാതെ വായിക്കുന്ന ഉണ്ണിത്താൻ 💪🏻💪🏻
@AbdulGafoor-el5iu
@AbdulGafoor-el5iu Ай бұрын
ഉണ്ണിത്താൻ ന്യായത്തിൻ്റെ കൂടെ
@thomasabraham839
@thomasabraham839 Ай бұрын
കൂടുതൽ ഡോക്ടർമാരെയുഠ മറ്റു സൌകര്യങ്ങളുഠ കൊടുത്താൽ പ്രശനം പരിഹരിക്കാഠ.
@sadikmunna5753
@sadikmunna5753 Ай бұрын
ഉണ്ണിത്താൻ സർ ,❤
@renjugeorgegeorge851
@renjugeorgegeorge851 Ай бұрын
Ohh started, unnithanee, Let this come any convenient place in Kerala, where all people can access easily
@manzil803
@manzil803 Ай бұрын
എന്റെ വോട്ട് പഴആയിട്ടില്ല.. ഞാൻ ഒരു സഗാവ് ആണ് സൂപ്പർ സ്പീച് ഉണ്ണിത്താൻ സർ എങ്ങിനെ സാധിക്കുന്നു കീപിറ്റ് അപ്പ്‌
@usmanmohammed2676
@usmanmohammed2676 Ай бұрын
താങ്കളെ കാസർകോടിന് എംപി ആയി കിട്ടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു
@edwinjose6830
@edwinjose6830 Ай бұрын
Manglore medical Mafiya do not allow PV to improve this situation
@indirashaji3127
@indirashaji3127 Ай бұрын
ഉണ്ണീച്ചക്ക് ബിഗ് സല്യൂട്ട് ഭൂതത്തിന്‌ വിവരമില്ല ക്ണാപ്പൻ
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et Ай бұрын
കേരളത്തിൽ ജനറൽ ആശുപത്രി ഇല്ലാത്ത ഏക ജില്ല കൊല്ലം ആണ്.കേരളത്തിലെ എല്ലാ ജില്ലകളിലും ഒന്നിലധികം ജില്ലാ ആശുപത്രികളും ജനറൽ ആശുപത്തികളും ഉണ്ട്. കൊല്ലം ജില്ലയിലെ ഏക ആശ്രയം യാതൊരു സ്ഥല സൗകര്യവും ഇല്ലാത്ത ജില്ലാ ആശുപത്രി മാത്രമേ ഉള്ളൂ. പേരിനൊരു മെഡിക്കൽ കോളേജ് ഉണ്ട്. അതും ജില്ലയുടെ അതിർത്തിയിൽ.. കൊല്ലത്തു പുതിയ മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും സ്ഥാപിക്കാൻ ജില്ലയിലെ എം എൽ. എ. മാരും, എം. പി. മാരും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 🙏
@eldhothomas4693
@eldhothomas4693 Ай бұрын
വിവേകവും വിജ്ഞാനമുള്ള ആൾ മുഖ്യമന്ത്രി ആവണം.. വിവരദോഷികൾ ഈ സ്ഥാനത്തു വന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാവുകയുള്ളൂ..
@misbhatechmalayalam7812
@misbhatechmalayalam7812 Ай бұрын
Iproud of kl 14 mp.
@antonymf8944
@antonymf8944 Ай бұрын
ഇത് പോലെ നാലു പെർ മുഖത്തുനോക്കി മറുപടി പറഞ്ഞാൽ ഇയാളുടെ അഹങ്കാരം അവസാനിക്കും. ഒരു കുട്ടിയെങ്കിലും തങ്കൾ തുണിയുടുത്തിട്ടില്ല എന്ന് പറയണ്ടേ
@musthafaopk2303
@musthafaopk2303 Ай бұрын
Unnithan kasercode marakiilla very good m p
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 112 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
Кадр сыртындағы қызықтар | Келінжан
00:16
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН