പാവക്ക ഇഷ്ടമല്ലാത്ത എനിക്ക് ഇതുകണ്ടപ്പോൾ ഇഷ്ടമായി.ഇതുവരെ ആരും ചെയ്തു കാണിക്കാത്ത കിടിലൻ ഒരയിറ്റം..അടിപൊളി..കിടുക്കാച്ചി..
@krishnamehar8084 Жыл бұрын
പാവയ്ക്കാ കൊണ്ടാടത്തിന്റെ പുതിയ വേർഷൻ നല്ല ഇഷ്ട്ടപെട്ടു. സൂപ്പർ 👌👌👌👌
@indulekha7059 Жыл бұрын
ഇത്താത്താനെ നല്ല ഇഷ്ട്ടാണ്, ഇക്കാന്റെ ഇന്നത്തെ വിഭവം ഇതുവരെ കാണാത്തതാണ്, super ആണ് 🙏🏻
@subimuhammed4182 Жыл бұрын
വ്യത്യസ്തമായ ഒരു പാവക്ക കൊണ്ടാട്ടം. സൂപ്പർ 👌
@lalithakutty.t3540 Жыл бұрын
Pavakka thoran adipolli
@sheebabharathan4997 Жыл бұрын
Super ആദ്യമായി പാവക്ക ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് എന്റെ വീട്ടിൽ ഓക്കെ ഉണക്കിയത് വെറുതെ വെളിച്ചെണ്ണയിൽ വറുത്ത് എടുക്കുകയാണ് പതിവ് ഇത് എന്തായും പൊളിച്ചു Super ഒരു പാട് നന്ദിയുണ്ട് ,🙏🙏🙏🥰🥰🥰🥰🥰
@anithanatarajan8602 Жыл бұрын
Supervedeo Very useful information Thanks
@soyajoy1344 Жыл бұрын
ഇതിന്റെ റെസിപ്പി തപ്പി നടക്കുവാരുന്നു. Thankyou... ഞാൻ ഇതു കല്യാണ വീട്ടിൽ നിന്നും കഴിച്ചിട്ടുണ്ട്. Try ചെയ്തു നോക്കിയിട്ടു ശരിയായിട്ടില്ല. കണ്ടതിൽ സന്തോഷം 👍👌
@mohammeduppala7194 Жыл бұрын
അടിപൊളി , ഇത് വരെ കാണാത്ത അരും ചെയ്ത് കാണിക്കാത്ത ഒരു ആയിറ്റം ❤❤❤
@cicilyjose6042 Жыл бұрын
നല്ല പാവക്കാവറുത്തതു ഇനി ഇതു പോലെ ഉണ്ടാക്കണം
@sreelatha6775 Жыл бұрын
ഇതുവരെ ഇങ്ങനെ ഒരു പാവയ്ക്ക മിക്സച൪ കണ്ടിട്ടില്ല, കണ്ടിട്ടു കൊതിയാകുന്നു. ഉറപ്പായിട്ടു൦ ചെയ്തു നോക്കാ൦ സഹോദരാ 🙏
@vettoorlijo Жыл бұрын
ചില്ലി ഒയിൽ ഉണ്ടാക്കി. ഉണക്ക പാവക്ക ഒപ്പം മിക്ക് സ് ചൈത് airfare ഇട്ട് വറത്താൽ . വളരെ എളുപ്പം ഉണ്ടാക്കാം oil കുറച്ച് മതി
@reenaraphael3099 Жыл бұрын
👍🙏🙏🙏കണ്ടപ്പോഴെ തിന്നാൻ തോന്നി 💐💐💐💐
@Sarafunneesaa Жыл бұрын
👍👍 undaki nokum theerchayayum
@sureshk.n6084 Жыл бұрын
Ellam Super recipes, hostelil koduthayakan pattiya ithu pole kooduthal recipes pratheeshikkunu,
@mercyjacobc6982 Жыл бұрын
ഇങ്ങനെയുള്ള പാവയ്ക്ക കൊണ്ടാട്ടം ആദ്യമായിട്ടാണ് കാണുന്നത് 🥰👍🏼
@ragininambiar Жыл бұрын
സൂപ്പർ സംഭവം തന്നെ 👍🏻👍🏻👍🏻❤️❤️❤️❤️
@susanverghese1350 Жыл бұрын
Tried ur recipie.v tasty.only thing I fried pavakka fresh.
@renjinimp6276 Жыл бұрын
Superb aane..my favourite
@jessythomas561 Жыл бұрын
Eniku bhayankara ishtama ividutha kallyanathinu chorinte koode ulla currykalil oru main dish aanu😋
@nautilusnest Жыл бұрын
ഇത് ആരും ചെയ്തിട്ടില്ല.. പാവക്ക കൊണ്ടാട്ടം ഉണ്ടാകാറുണ്ട് പക്ഷേ ഇത് variety dish.. ഉടനെ ചെയതു നോക്കും
@bineeshpslakshmibineesh9060 Жыл бұрын
ഇത് കൊള്ളാം 👍🏻ഇവിടെ ഇങ്ങനെ പാവയ്ക്കാ ഉണ്ടാക്കാറുണ്ട് പക്ഷെ ഇത് നല്ല അറിവ് 👍🏻👍🏻സൂപ്പർ ചേരുവ. ഇക്ക പൊളിച്ചു ❤❤
@radamani8892 Жыл бұрын
സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സാധനം 👍 പാവയ്ക്കാ വറുത്തത് മാങ്ങാ ചമ്മന്തി 😂😂
@mohanpt7110 Жыл бұрын
ആരും ചെയ്യാത്തഒരയിറ്റം, ഇത്ത പറഞ്ഞപോലെ അടിപൊളി, കിടുക്കാച്ചി
@beenajacob493 Жыл бұрын
Verity item Like your presentation Good luck
@venugopalanvenugopalan8840 Жыл бұрын
ഇങ്ങിനെ ആദ്യമായി കാണുകയാണ് ഉണ്ടാക്കിനോക്കാം സംഗതി ഇഷ്ടപ്പെട്ടു 🙏
@nazerm4765 Жыл бұрын
അടിപൊളി ഐറ്റം വായിൽ കപ്പലോടും
@minisaji3404 Жыл бұрын
പാവയ്ക്കാ കൊണ്ടാട്ടം സൂപ്പർ 👌👌👌👌👌
@shajuk123 Жыл бұрын
Ikka ningalaanu vismayam..!
@navafkoivila1471 Жыл бұрын
🥰🥰ഇക്കാ സമയംപോലെ കപ്പ ബിരിയാണി ഒന്ന് കുക്ക് ചെയ്ത് തരണേ......
@bineshgopi6881 Жыл бұрын
Masala cherkku
@rajipillai6064 Жыл бұрын
നല്ല ഒനനാംതരം ഐറ്റം അല്ലേ.കുറച്ച് തൈരും ഉപ്പും ചേർത്ത് ഇവനെ കൂടി ഒരു പിടി പിടിച്ചാൽ വേറെ ഒന്നും വേണ്ട.ഒന്നും പറയാൻ ഇല്ല കിടു കിടുകാചി😋🤗
@jayasree4257 Жыл бұрын
അടിപൊളി എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥♥
@manojprakash7903 Жыл бұрын
കൊള്ളാം പൊളിച്ചു
@ammumikkashanmugam9261 Жыл бұрын
Kandillallo ennu chinthichathe ulloo.. super items...
@kmohanan980 Жыл бұрын
നന്നായിട്ടുണ്ട്,keto.അടിപൊളി
@moonlightarts5186 Жыл бұрын
Moru kachiyathum koodi undenkil oonu super..💙❤️💙❤️
Innu video kanan late ayi poyi sugamillairunnu. Eanikku ishttamulla oru sadananm anu njan vittil undakkarunde spr anu 🥰. Ini idupolye undakki nokkam. Enthayalum teaste ullatha👍🏻
@elsammajoseelsammajose Жыл бұрын
Super Super
@KitCat2 Жыл бұрын
Very good
@ayishabiayisha3065 Жыл бұрын
Super.super.adipoli
@muralidas1150 Жыл бұрын
Nice
@sangeetham5972 Жыл бұрын
ചേട്ടാ ചേട്ടൻ പറയുന്നേ മുൻപേ like 👍റെഡിയാ അടിച്ചിരിക്കും 🥰
@sampaul7399 Жыл бұрын
സൂപ്പറായിട്ടുണ്ട് 🙏
@fathimashoukathali5418 Жыл бұрын
ഇതുവരെ കാണാത്ത ഒരായ്റ്റം സൂപ്പർ 👌👌👌
@RaviRavi-mx3ms Жыл бұрын
ഇക്കായേയും ഷംലചേച്ചിയേയു കാണാൻ കൊതിയാകുന്നു ഇക്കായുടെ വീട് എവിടാ വീട്ടിൽ വരാൻ തേന്നുന്നു
@sreelekshmiprasad7494 Жыл бұрын
Nice recipe
@balasubramanis1399 Жыл бұрын
very Good Item Super Thank you God Bless you for All.
@nalinirajan8871 Жыл бұрын
പാവക്കാ ക്കൊണ്ടാട്ടം ഇഷ്ടപ്പെട്ടു ....👍👍
@sampaul7399 Жыл бұрын
കുറച്ചു ചെറുനാരങ്ങ നിര് പിഴിഞ്ഞ് ഒഴിക്കുക പിന്നെ അഞ്ചാറു മുറിച്ചു ചേർക്കുക ഇതെല്ലാം ചേർത്ത് ഉണക്കാൻ വയ്ക്കുക എണ്ണയിൽ വറുത്തുകോരിയാൽ നല്ല ടേസ്റ്റി ആയിരിക്കും
@bindhunair4802 Жыл бұрын
സൂപ്പർ ചേട്ടാ
@sujaharris7669 Жыл бұрын
Nice 👍
@pratheeksharanjith3212 Жыл бұрын
പാവയ്ക്കാ ഇഷ്ടം 👌👌👌😋😋😋
@Shaluvlogs123 Жыл бұрын
Chetta super
@salmashaji2391 Жыл бұрын
സൂപ്പർ 👌❤❤
@chinnammajohn2616 Жыл бұрын
I love this item. Love from the UK
@CRRajas Жыл бұрын
Super Item 👍👍👍
@geethak.b498 Жыл бұрын
സൂപ്പർ👌
@yogeshachari3492 Жыл бұрын
പാവയ്ക്കാ കൊണ്ടാട്ടം അടിപൊളി 👌
@kbrali8633 Жыл бұрын
Adipoli,
@sureshnair2393 Жыл бұрын
Nice video Thanks
@josephpc6292 Жыл бұрын
Supper pavaka fry ♥️♥️♥️
@lubnasameer9885 Жыл бұрын
Wow👍
@svideos1509 Жыл бұрын
അടിപൊളി
@user-agni387gh1o Жыл бұрын
കൊണ്ടാട്ടം അടിപൊളി
@haran7899 Жыл бұрын
വായില് വെള്ളം വരുന്നു........😋😋😋
@beenakumar1375 Жыл бұрын
👌
@noushadkaippanveetil3573 Жыл бұрын
സൂപ്പർ 👌👌🔥🤲
@babumahadevanpv7054 Жыл бұрын
Good🌹🙏
@KitCat2 Жыл бұрын
Very
@adhikanav-family Жыл бұрын
Adipoli item ikka🤝🥰🥰🥰🥰🥰🥰🥰🥰🤝
@mallifa6492 Жыл бұрын
👍👌😋
@sreeranjinib6176 Жыл бұрын
സൂപ്പർ പാവക്ക വറുത്തത് ഉണ്ടാക്കാറുണ്ട് , പക്ഷേ ബാക്കിയൊക്കെ വറുത്തത് ഇടാറില്ല , ഇനിയും ചെയ്ത് നോക്കാം