ടീച്ചറിന്റെ സംസാര ശൈലി 'ശബ്ദം ഒക്കെ എനിക്ക് ഇഷ്ടമാണ് എന്റെ ഫാദറിന്റ മൂത്ത സിസ്റ്റർ ഇതുപോലെ ആയിരുന്നു കാണാനും ശബ്ദവും ഞങ്ങൾ മുട്ടലുമ്മ എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്നു അവർ ഇല്ലയെങ്കിലും ടീച്ചറിലൂടെ ഞാൻ കാണുന്നു thank you. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 👍❣️
I was a student of Suma teacher in 1990. She was our class teacher in year 10. I was one of the naughtiest student in the school. Thank you teacher for all the kindness and acceptance you have shown, much appreciate that. So happy to see you after a long time.
@cookingwithsumateacher76653 жыл бұрын
Your correct name Monu so that l can recognise
@blackstalion8333 жыл бұрын
@@cookingwithsumateacher7665 OMG, I never thought you would have time to take note of all the comments. I'm Pradeep, 89 - 90 batch, in Aravind's class. I used to touch base with him until I moved to Australia.
@sujithasujitha77303 жыл бұрын
നമസ്കാരം ടീച്ചർ, ടീച്ചറുടെ മിക്ക വിഭവങ്ങളും ഞാൻ വീട്ടിൽ ട്രൈ ചെയ്തു മക്കൾക്കും ഭർത്താവിനും ഒത്തിരി ഇഷ്ടമായി 🌹 ഒത്തിരി നന്ദി യുണ്ട് ഇതൊക്കെ പറഞ്ഞു തരുന്നതിനു Thank you teacheramme
@minias65503 жыл бұрын
അമ്മ ക്ക് ഈ സാരി ഉടുത്തു വന്നപ്പോൾ ❤️ നല്ല ഭംഗി 😍
@varghesect89213 жыл бұрын
teacher വെണ്ടക്ക താളി പറയ്യുമ്പോഴും എന്റെ കണ്ണ് സാരിയിലായിരുന്നു. വർണ്ണന കൊള്ളാം. താളിയും.😃❤️
@susankuriakose95613 жыл бұрын
സുമടീച്ചറിന്റെ വെണ്ടക്ക താളി കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നു ..... ശെരിക്കും ഒരു താളി തന്നെയാ .... സാരിയും super , പ്രകൃതി ഭംഗിയും വളരെ മനോഹരം ആണ് 😍😍
@sherlyparaprath26173 жыл бұрын
എന്ത് രസമാ ടീച്ചറുടെ അവതരണം. Love you teacher ❤️
@leelaleela47063 жыл бұрын
7
@alimon61593 жыл бұрын
ഇത് പോലുള്ള കറി ഞ്ഞാൻ തയ്യാറാക്കാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇക്കറി (ടീച്ചറമ്മേ )
@reenamathew29323 жыл бұрын
ഞാൻ മിക്കപ്പോഴും ഉണ്ടാക്കാറുണ്ട് ഇത്. ചിലപ്പോൾ പൊട്ടറ്റോയും ചേർക്കും . സൂപ്പർ കറിയാണ്. ഒരു നുള്ള് ഗരം മസാലയും ചേർക്കും.🥰
@renukadhananjayan19913 жыл бұрын
My fvrt curry....thenga verutherachu..vekkum.....teachers sarinde same ..thanneyanu .ande sarinde charecter.....vandakakariyeppatti..he dont like..but ilike verymuch.and my daughter also like....teachers sari also good colour...nice dezine
@Prameela5893 жыл бұрын
ടീച്ചർ അമ്മേ....എനിക്ക് ഒരുപാട് ഇഷ ്ടമായി ശിവദാസ് സാറിൻറെ വെണ്ടയ്ക്ക താളി😀😀എനിക്ക് കുറച്ചു കൃഷി ഉണ്ട് ഒരുപാട് വെണ്ടയ്ക്ക ഉണ്ട് ചുവപ്പും പച്ചയും so definitely try👍👍 കറിയ്ക് അരിഞ്ഞു കൈ മുറിചോ🤔ശരിയാണ് ഞാൻ പറഞ്ഞിട്ടുണ്ട് ചിലരോട് പച്ചക്കറി എടുക്കുന്ന സമയം വെണ്ടയ്ക്കയുടെ തുമ്പ് ഓടിക്കരുതെന്🤨സാരി സൂപ്പർ 😍😍
@gangadharanbabu92713 жыл бұрын
Teacher ഇത് നമ്മുടെ വേണ്ടക്കാ സ്റ്റ്വുവു ആണ്. സാരിയുടെ work supar. എത്ര colour ചെമ്പരത്തി ഉണ്ട് മുറ്റത്ത് . ഇൻട്രോഡക്ഷൻ എന്നും വീടിനു പുറത്താണ് കാണാൻ നല്ലത്. നല്ല അവതരണം, നല്ല ഭാഷ,നല്ല പാചകം, നല്ല സുന്ദരി teacher ഇത്ര യും പോരെ ഈ ചാനൽ കാണുന്നവർക്ക്.thank u so much ❤️🙏
@leelamaniprabha90913 жыл бұрын
നല്ല ഒരു കറി പഠിപ്പിച്ചു തന്നു അതും easy preparation. Sari സംബന്ധിച്ച കൂടുതൽ കഥകൾ കേൾക്കാൻ താല്പര്യമായി. കാരണം ഈ സ്വഭാവം എനിക്കും ഉണ്ട് ഓരോ സംസ്ഥാനങ്ങൾക്കും തനതായ sari കൾ ഉണ്ട് അതിൽ തന്നെയുള്ള work കൾ ഇതൊക്കെ explore ചെയ്യുകയും വാങ്ങിക്കുകയും ചെയ്യും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പോകാനും സാധിച്ചിട്ടുണ്ട്. Teacher വളരെ dress conscious ആണ് എന്നു മനസ്സിലായിട്ടുണ്ട് . അതുപോലെ ഒരോ സാരികളും വളരെ elegant ആണ്. Colour selection so super. ഇതുപോലെ എന്നും ഭംഗിയായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. Waiting for more videos relates to cooking and stories ❤️
Kadhagal kelkkan nalla Rasum....thnku Mam 😘😍😘😍💞 Love you 😍😍😍
@DeepthyAjithAjith5 ай бұрын
വളരെ നന്നായിട്ടുണ്ട്. താങ്ക് യു amme😍❤️
@premanpremandasan12163 жыл бұрын
അമ്മേനെ ഒരുപാടു ഇഷ്ട്ടമാണ് അതിലേറെ ബഹുമാനവും You are a good teacher
@vijijayaprakash70823 жыл бұрын
Sùmateachercj
@ambilyshashi58593 жыл бұрын
Very nice amme. Light curry i like this becs of morning s urgency i need to cook this notonly for good for our health butalso for my time adjestmental curry .. thank u amma
സൂപ്പർ 👍 എൻ്റെ അമ്മയും കോട്ടയം കാരിയാണു്. ഇതു പോലെ വെണ്ടക്കാക്കറി വെക്കു മാ യി രു ന്നു,😋😋
@jyothil.pillai79323 жыл бұрын
ഞാൻ വെന്ട ഇവിടെ okra എന്നുപറയും ചെടിച്ചട്ടിയിൽ നട്ടിട്ടുന്ട്. എനിക്ക് കൂടുതലും frozen cut okra ആണ്കിട്ടുന്നത്, അതിൻറ്റെ താളിപ്പ് കളയാൻ ഞാൻ besan ആണ് ഇടുന്നത് ടീച്ചറെ. ഈ curry എനിക്കും വളരെ ഇഷ്ടമാണ്. Teacher പറയുന്നതിന് മുന്നെ ഞാൻ സാരി note ചെയ്തിട്ടുന്ടായിരുന്നു. ഞാൻ അത് hand paint ചെയ്താണ് എന്നാണ് തോന്നിയത് . നമ്മുടെ traditional styles okke I love so much ടീച്ചറിനെ പ്പോലെ.🙏💖
@cookingwithsumateacher76653 жыл бұрын
അയേയതേ. Sarees too an important study topic if interested
@sudhavakkiyil3 жыл бұрын
Amme thk u so much❤️anikku chappathikku curry undakkalu oru head ache aanu daily, oru curry kittiya happy lanu njan🥰 we are waiting for ur recipes......with lovely talk❤️
@rajeeshedamana173 жыл бұрын
ടീച്ചറുടെ അവതണവും ഒരുക്കുന്ന വിഭവങ്ങളും വിശേഷിച്ച് veg. വിഭവങ്ങൾ (ഞാനൊരു Pure veg. ആയതു കൊണ്ടാ) അതിരുചികരവും അതീവ ഹൃദ്യവുമാണ് ..... ചിരകാലം സസന്തോഷം സസുഖം ആയു: രാരോഗ്യ സൗഖ്യമായി വാഴാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🕉️🙏🙏🌹🌹💖🙏🙏... ശുഭദിനം നേരുന്നു
@sanjeevmenon58383 жыл бұрын
എനിക്കും വളരെ ഇഷ്ടപ്പെടുന്നുണ്ട്. പാചകം ചെയ്ത് നോക്കാറുമുണ്ട്. ഒരു വെജിറ്റേറിയനാണ്.
@cookingwithsumateacher76653 жыл бұрын
സന്തോഷം. മോനേ
@rajeeshedamana173 жыл бұрын
@@cookingwithsumateacher7665 ഒത്തിരി നന്ദി .....ഒന്ന് വന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് .... സാധിക്കുമോ ആവോ ?..... ഭഗവാനതിന് ഇടവരുത്തട്ടെ🙏🙏
@sanjeevmenon58383 жыл бұрын
ടീച്ചറെ കുക്കറെന്തിനാ വിസിൽ അടിപ്പിക്കുന്നെ. സ്റ്റീം നിറച്ച് വച്ചിരുന്നാൽ താനേ വേവുമല്ലോ. മാത്രമല്ല flavour ഒട്ടും നഷ്ടപെടുകയും ഇല്ലല്ലോ.
I am in Hyderabad here also people do the same thing about the ladies finger even i feel the same teacher. Curry is so nice except khuskhus i make this. Next time I do as u did thank you so much ❤️
@mercyjacobc69823 жыл бұрын
കസ്കസ് ചേർക്കുന്നത് പതിവില്ല, പകരം full മസാലയാണ് ഞാൻ ചേർക്കുക പതിവ് 💚👍
@PushpaKumari-qo6de Жыл бұрын
teacher ഉണ്ടാക്കിയ sambar powder ഞാൻ ഉണ്ടാക്കി.super എന്ന് പറഞ്ഞാല് പോര.അതിനും മേലെയാണ് മണവും സ്വാദും
@renjusha.p51623 жыл бұрын
നല്ല സംസാരം. ഒരുപാട് ഇഷ്ടമായി.
@saranyabose99933 жыл бұрын
Amme kandondirikkanum a samsaaram. Kelkkanum thanne enthoru bhangi aanu
@shantyjose5695 Жыл бұрын
അമ്മ എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടം ആയി
@mathewjoseph72163 жыл бұрын
Thanks teacheramma. During our schooldays when we used to go to our moms house at Muttuchira our grandmother used to make this curry for us. She used to add boiled egg too alongwith vendakkaya.
Authentic vendakka paalu kari.At home we used to make with nadan vendakka.love you teacheramma.
@ashasanthosh98283 жыл бұрын
ടീച്ചറമ്മയുടെ അവതരണം നന്നായിട്ടുണ്ട്... വെണ്ടയ്ക്ക കറിയും കൊള്ളാം. ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും 👍😊
@cookingwithsumateacher76653 жыл бұрын
A good attempt
@ashasanthosh98283 жыл бұрын
Thanks amma😍🙏
@jjohn31933 жыл бұрын
Thanks a lot for the lovely curry, my husband says just chapati and this curry will be enough for the rest of the lockdown when I am without kitchen help! Will try all your curries one by one. Love and admiration to all your talents, loving behavior and lovely saree too!
Teacher ann well dressed de one story paren pole tanne teacherum valare beautiful saree collections und l think
@anurekhamanoj96182 жыл бұрын
I am also a chemistry teacher I like your recipes and stories Kananum very beautiful 😍 ❤ ♥
@lathabhaskaran2443 жыл бұрын
Very beautiful sari. Thank you Madam, I like your cooking post specially your way of talking is very lovly.
@pvrcremya33913 жыл бұрын
വെണ്ടയ്ക്ക താളി.....സൂപ്പർ..ഉണ്ടാക്കി നോക്കാം..
@drindukishore3 жыл бұрын
☺️🙏കഴിഞ്ഞ ആഴ്ചയാണ് കാണാൻ തുടങ്ങിയതെങ്കിലും, കുറേ കുക്കിങ്ങ് വീഡിയോ കണ്ടു ടീച്ചറുടെ . രസഗുള , നെയ്റോസ്റ്റ്, ബ്രെഡ് ടോസ്റ്റ്, ഉണ്ണിയപ്പം, ഇഡലി ഇതൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും സുമ ടീച്ചർ സ്റ്റൈലിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഉണ്ടാക്കി. ഇന്ന് അരിയുണ്ടയോ അവലുണ്ടയോ ചെയ്യാൻ പ്ലാനുണ്ട്.☺️💝💝💝💝💝💝
@mollyvarghese43252 жыл бұрын
Enthoru vinayam nalla Kariya teacher
@josybabu40363 жыл бұрын
എന്റെ ടീച്ചർ അമ്മേ ആ ചിരി വളരെ സന്തോഷം തരുന്നു
@shanthisilas46553 жыл бұрын
ഹായ് ടീച്ചർ ഞാൻ വീഡിയോസ് എല്ലാം കാണാറ് ഉണ്ടു ആദ്യം ആയി കമന്റ് ഇടുന്നത് കറി നന്നായിട്ട് ഉണ്ട് ഞാൻ Banglore ആണ് ടീച്ചർ പറഞ്ഞത് Crt ആണ് ഇവിടെ ഏതു veg. എടുത്തു നോക്കി വാങ്ങാം വെണ്ടക്ക ഒക്കെ നാട്ടിൽ അവർ തരുന്നത് വാങ്ങണം
@geethakongot27603 жыл бұрын
I love the way you explain, your sessions are very informative and easy to try. I am enjoying experimenting your recipes and it is loved at home. Liked your Kantha saree very much too. Thank you M'aam
@Godisgreat4383 жыл бұрын
Bundle of memories und allemma... Njangak kekaan ishtaa... Proud f u.. 🙏
My favorite curry ..well explained .I think you have added poppy seeds in coconut..In mumbai its called cuscus..thank you very much. I just remembered my mother's Vandakka curry .
@cookingwithsumateacher76653 жыл бұрын
Yes it is poppy seeds
@jancyshajanshajan44463 жыл бұрын
Teacher സാരീ super ആണ്❤️ 👌👌വെണ്ടയ്ക്ക curry adipoli
@jancyshajanshajan44463 жыл бұрын
❤️
@rajipaliath40343 жыл бұрын
Mam എന്തെല്ലാമാണ് പറയുക. പാചകത്തിൽ തുടങ്ങി ഒരു പാട് ഒരു പാടു കാര്യങ്ങൾ എനിക്ക് ഒരു പാടിഷ്ടമാണ്. Love You lot🙏🙏🙏
@@cookingwithsumateacher7665 yes chitte... Seeing few many dessert options....Will try one by one.
@AnnieBMathaiOman3 жыл бұрын
Wow..Nice to see a graceful ma..Glad to know u r a CMS product..and ur Lee hostel vends curry is mostly our favorite curry too and we too makes the same way .I think anyone in Kottayam makes the same way..Nice presentation. Tq
@cookingwithsumateacher76653 жыл бұрын
Correct
@philipa91303 жыл бұрын
It's stew, yummy of course. Thank you dear teacher. Kantha work looks elegant in off white nd suitable for any occasion . You look fabulous in this attire nd accessories. God bless you!
@zeenathbasheer83183 жыл бұрын
ടീച്ചർ പഠിപ്പിച്ച കുട്ടികൾ എല്ലാവരും മിടുക്കറായിട്ടുണ്ടാകും, കാരണം ടീച്ചറുടെ ഷൈലി അത്രക്കും നല്ലതാണ്. എല്ലാം മനസ്സിലാകും. പിന്നെ എന്ടെ ഹസ്ബൻഡിന്റെ കുഞ്ഞുമ്മ, ടീച്ചറെ പ്പോലെ സുന്ദരിയായിരുന്നു, എല്ലാവരും കൊച്ചു എന്നാണ് വിളിച്ചിരുന്നത്. 4 വർഷം മുൻപ് മരണപ്പെട്ടു. ടീച്ചറെ പ്പോലെ നല്ല നല്ല സാരികൾ ഉടുക്കും. ഏത് ഉടുത്താലും ബ്യൂട്ടിഫുൾ ആണ്. ടീച്ചർക്ക് ദീര്ഗായുസ്സ് നൽകട്ടെ.
@rymalamathen67823 жыл бұрын
Beautiful saree. I was thinking about it..superb colour combinations
@geemonpg92693 жыл бұрын
Hii. Amme ..... Enthu cute and simple talking and cooking.saree work design super
@deepasunder54793 жыл бұрын
മിക്കവാറും വെണ്ടയ്ക്ക കിച്ചടി ആണ് ഉണ്ടാക്കാറുള്ളത്. ഇനി ഇങ്ങനെ ചെയ്തു നോക്കാം. സാരി നല്ല ഭംഗി ഉണ്ട്. 🙏♥️
@cookingwithsumateacher76653 жыл бұрын
ഇതാണെൻറ സാരി ഷോ.
@vijayasree523 жыл бұрын
എനിക്ക് ഈ ടീച്ചറിനോട് വല്ലാത്ത ഒരു സ്നേഹം ആണ്
@sophiasimon33053 жыл бұрын
അതെ എനിക്കും ടീച്ചറിന്റെ വീഡിയോ എന്നും ഞാൻ കാണും വെറുതെ കണ്ടത് തന്നെ കാണും
@SureshKumar-pl5bv3 жыл бұрын
Njangalekum
@miniranis10133 жыл бұрын
I love to listen to you teacher... Above that I should say you have a very good collection of sarees❤️Love you...
@sreeharithrissur79253 жыл бұрын
എൻ്റെ ചുന്ദരി കുട്ടി Thanks ' ഞാനിത് ഇട്ടാക്കും അമ്മ പറഞ്ഞ് തന്ന ചൊരക്യാ കറിയാ ഇന്ന് ഞാൻ ഉണ്ടാക്കിയത് '
@name1name2783 жыл бұрын
നല്ല കാണാൻ ഭംഗി യുള്ള സ്ഥലം അവിടെ വന്നു കാണാൻ തോന്നുന്നു
@ivarrave81963 жыл бұрын
Athu venda chetta. Ivide cc camera undu. Avide thanne yulla ethengilum veedukal nokki vachu kerunnathavum budhi.
@josybabu40363 жыл бұрын
അവതരണം ഓക്കേ വളരെ ഹൃദ്യമായ തു ❤❤❤❤😍😍😍
@radharavi28913 жыл бұрын
തീർച്ചയായും ട്രൈ ചെയ്യും എൻ്റെ സുന്ദരി ടീച്ചറേ. ഈ കശ കശയുടെ വേറെ പേര് എന്താണെന്ന് ഒന്നു, പറയണേ
@tessthomas39603 жыл бұрын
Dear Suma teacher it’s so interesting to listen to you.
@ambikallitha45133 жыл бұрын
അമ്മ ഉണ്ടാക്കുമായിരുന്നു.ഞാൻ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തീയൽ എന്നാണ് പറയാറ്. എനിക്കും ഇഷ്ടമാണ്.
@sarojpattambi6233 Жыл бұрын
ടീച്ചർ താങ്ക്യൂ 🙏🏻🙏🏻🙏🏻🙏🏻
@beenaprakash50363 жыл бұрын
Adipoli teacher super. Inni ondaki nokaam nalla scene
@rymalamathen67823 жыл бұрын
I made this curry. Very tasty. At home every one enjoyed. Magic ingredients like puli and sugar are really magical. Thank you
@sobhal39353 жыл бұрын
നല്ല സാരിയാണ് ടീച്ചർ, കറിയും നല്ലതുതന്നെ.
@bhavyasubhash89793 жыл бұрын
Teacherinte sarees ellam adipoli 😍
@sheebamathew1513 жыл бұрын
Assam mooga silk ഇത് പോലെ ആണ് mada👍👍
@binduau27593 жыл бұрын
Teacherde athe swabhavam aanu enikyum oru vidham Ella states nteyum saris undu ente kayyil kantha work sariyim undu 😀❤️
@cookingwithsumateacher76653 жыл бұрын
കൊള്ളാം കൊള്ളാം മോളൂട്ടി
@deepa27583 жыл бұрын
നല്ല സാരി..എന്ന് മനസ്സിൽ..പറഞ്ഞപ്പോൾ..ടീച്ചർ സാരിയെ പറ്റി..പറഞ്ഞു😀..പിന്നെ..ഈ കറി...ഞാനും..ഉണ്ടാക്കാറുണ്ട്..അമ്മ...സൂപ്പർ..ആണ്👌...ഈ സാരിയിൽ..നല്ല രസമുണ്ട്..കാണാൻ🥰
@cookingwithsumateacher76653 жыл бұрын
ഇതാണെൻറ sari show. To make you aware of our rich culture
@deepa27583 жыл бұрын
@@cookingwithsumateacher7665 thank you അമ്മ 😘
@anjo81003 жыл бұрын
Teachere i like vendakai fry.. onnu recipe parayamo ...